മുള്ളി തെറിച്ച ബന്ധങ്ങൾ – 4

“അത് ഓടിയപ്പോൾ ഇടറി.. ഇപ്പോൾ ചെറിയ വേദന ഉണ്ട്‌ ” ഞാൻ ഇടത്തെ തുടയിൽ പിടിച്ചു കാര്യം പറഞ്ഞു.
“അയ്യോ നോക്കട്ടെ ” ആന്റി കുന്ത കാലിൽ ഇരുന്നു എന്റെ തുടയിൽ പിടിച്ചു.. നിക്കർ പൊക്കി കൈകൾ കൊണ്ടു ഉഴിഞ്ഞു..

ആഹ്ഹ് ശ്ഹ്..കുറച്ചു വേദന എടുത്തപ്പോൾ ഞാൻ കുറച്ചു എരി വലിച്ചു.. ആന്റി എന്റെ മസ്സിൽ പിടിച്ചു ഉടച്ചു കൊണ്ടു തുടയിൽ മസ്സാജ് ചെയ്യാൻ ആരംഭിച്ചു.. ആ ഇരുപ്പിൽ ആന്റിയുടെ മുലച്ചാൽ നല്ല പോലെ കാണാം.. ഏറക്കുറെയെ മുലക്കണ്ണ് വരെ കാണാം.. വെട്ടം കുറഞ്ഞത് കൊണ്ടു ക്ലിയർ അല്ല.. മസ്സിൽ ഉടച്ചു തിരുമുമ്പോൾ ചക്ക മുലകൾ നിന്ന് ആടുന്നതും കൂട്ടി ഇടിക്കുന്നതും കണ്ടു ചെക്കൻ എഴുന്നേറ്റു ഡാൻസ് കളി തുടങ്ങി. ആന്റി എന്നെ നോക്കി നാണത്തോടെ ചിരിച്ചു.. അറിയാത്ത പോലെ അവരും അതിൽ ഇടക്ക് കൈ മുട്ടിച്ചപ്പോൾ എന്റെ കണ്ട്രോൾ പോകുന്നത് ഞാൻ അറിഞ്ഞു.എന്റെ നടുവ് ഒന്നു വളഞ്ഞു മുന്നിലേക്ക് ആഞ്ഞപ്പോൾ ആന്റി നിറുത്തി എഴുന്നേറ്റു.. കുറച്ചു കടന്നു പോയോ.. ഞാൻ ഭയന്നു എങ്കിലും ആന്റി നോക്കി ചിരിച്ചു.. അത് ഒരു ആശ്വാസം ആയി.

“സമയമില്ല.. വാ.. ഇരുട്ടു ആയി തുടങ്ങി ” ആന്റി മുന്നേ നടന്നു ഞാൻ സൈക്കിൾ തള്ളി പുറകെയും. സമയമില്ല!!! എന്തിനു സമയം ഇല്ലെന്നു ആയിരിക്കും അവർ ഉദേശിച്ചത്‌.. അവരുടെ പുറകെ കുണ്ടി കുലുക്കം നോക്കി നടന്നപ്പോൾ ആണ്‌ ഒരു മിന്നൽ പോലെ ആ ചോദ്യം എന്റെ ഉള്ളിൽ വന്നു കൊണ്ടത്.. നനഞു ഒട്ടിയ ചന്തി കണ്ടിട്ട് സഹിക്കുന്നുമില്ല. ആസ്വദിച്ചു നടന്നു വീട് കണ്ടു തുടങ്ങിയപ്പോൾ ആന്റി ബക്കറ്റിൽ നിന്നും ഒരു തോർത്ത്‌ എടുത്തു അരയിൽ ചുറ്റി മാറ് മറച്ചു.. എന്തെ ഇത്രെയും നേരം അത് ചെയ്തില്ല..?ഞാൻ കണ്ടോട്ടെ എന്നു വിചാരിച്ചു ആയിരിക്കുമോ? ഷെയ് എന്തും തരാം എന്നു പറഞ്ഞപ്പോൾ ഒരു കളി തരുമോ എന്ന് ചോദിക്കേണ്ടത് ആയിരുന്നു? ചോദിച്ചു ഇരുന്നെങ്കിൽ ഇപ്പോൾ തല പുകച്ചു ബുദ്ധിമുട്ടേണ്ടാരുന്നു.

തലേന്ന് നിന്നത് പോലെ ദേ നിൽക്കണു ലിസി ചേച്ചിയും അപ്പാപ്പനും.. കൂടെ ഷെറിനും ഉണ്ട്‌.. ഞങ്ങളെ ദൂരെ നിന്നും നോക്കി നിൽക്കുക ആണ്‌ മൂവരും.. എന്നെ കണ്ടതും ലിസി ചേച്ചി അകത്തേക്കു കേറി പോയി.
“തോമ മാപ്പിള്ളേ കൊച്ചു നമ്മുടെ തോട് കണ്ടു പിടിച്ചു കേട്ടോ.. ഞാൻ അലക്കി കൊണ്ടു നിന്നപ്പോൾ ദേ വരുന്നു അപ്പു.. ഞങ്ങൾ അങ്ങനെ സംസാരിച്ചു നിന്നപ്പോൾ ഇവൻ ഒന്നു കാലു പാറയിൽ തെന്നി തോട്ടിൽ വീണു..കാര്യം ആയിട്ടു ഒന്നും പറ്റിയില്ല..വേദന ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഒരുമിച്ചു പോകാമെന്നു പറഞ്ഞു ഞാൻ പിടിച്ചു വെച്ചിരിക്കുവാരുന്നു..” ചോദ്യങ്ങൾ വരുന്നതിനു മുമ്പ് ഷേർലി ആന്റി വളരെ ആലോചിച്ചു ഒരു കഥ മെനഞു എടുത്തു അവതരിപ്പിച്ചു. സമ്മതിക്കണം.. ഷെറിന്റെ അമ്മ തന്നെ.ഞാൻ മനസ്സിൽ പറഞ്ഞു.

എല്ലാരുടെയും മുഖം മാറി.. “അയ്യോ എന്താ പറ്റിയത്” എന്ന് ചോദിച്ചു ഷെറിൻ അപ്പാപ്പന് മുമ്പേ എന്റെ അടുക്കൽ എത്തി.. അത് അപ്പാപ്പനെയും ആന്റിനെയും കുറച്ചു അത്ഭുതപെടുത്തി എന്ന് അവരുടെ മുഖത്തു നിന്നു വായിച്ചു എടുക്കാൻ എനിക്ക് പറ്റി. പക്ഷെ എന്നെ ഞെട്ടിച്ചത് അകത്തു കേറി പോയ ലിസി വായു ഗുളിക മേടിക്കാൻ വരുന്നത് പോലെ ഓടി വരുന്നത് കണ്ടത് ആണ്‌. ഓ അപ്പോൾ ഈ പെണ്ണുങ്ങൾ എല്ലാം കതകിനു മറയിൽ നിന്നു ഒളിച്ചു കേൾക്കാൻ നില്കും അല്ലേ?

“വന്നു കേറിയപ്പോൾ തൊട്ടു പരിക്കുകൾ ഉണ്ടാകുകയാണ് ചെറുക്കൻ.. ഇവന്റെ അപ്പനും അമ്മയും വന്നാൽ ഞങ്ങൾ ഇവിടെ ഇവനെ പിടിച്ചു പീഡിപ്പിക്കുക ആണെന്നു പറയും അവസാനം ” ലിസി ചേച്ചി ഒറ്റ വാക്കിൽ പറഞ്ഞു കുനിഞ്ഞു എന്റെ കാലിൽ പരിശോധന തുടങ്ങി.

“വേണ്ട ലിസി പിടിക്കേണ്ട.. വേദന കാണും.. നീ അപ്പൂന് കുളിക്കാൻ കുറച്ചു ചൂട് വെള്ളം ഉണ്ടാക്കി കൊടുക്കു.. എന്നിട്ട് കുറച്ചു ടൈഗർ ബാം ഇട്ടു കൊടുത്താൽ മതി ” ഷേർലി ആന്റി എന്നെ നോക്കി കണ്ണു ഇറുക്കി പറഞ്ഞു..

“പിടിച്ചാൽ പലതും പൊങ്ങും പ്രശ്നം ആകും ” എന്നു രഹസ്യമായി ആന്റി എന്റെ ചെവിയിൽ മന്ത്രിച്ചു.

“വാ ഷെറിനെ പോകാം.. ഹോസ്പിറ്റലിൽ നിന്നു എല്ലാരും വന്നിട്ടു ഉണ്ട്‌ ” ലിസി ചേച്ചിയുടെ കരുതൽ കണ്ടു ദഹിക്കാതെ തറപ്പിച്ചു നോക്കി ഇരുന്ന ഷെറിൻ എന്നെ നോക്കി കണ്ണുകൾ ഉരുട്ടി കൊണ്ടു ആന്റിയുടെ ഒപ്പം നടന്നു.. പോകുന്ന വഴി ലിസി ചേച്ചിക്ക് ചിരിച്ചു ടാറ്റയും കൊടുത്തിട്ടു ആണ്‌ അവൾ പോയതു. ഇങ്ങനെ ഒരു സാധനം.. ഞാൻ മനസ്സിൽ ഓർത്തു.
“അപ്പു പോയി കുളിക്.. നിന്റെ അമ്മ വിളിച്ചാരുന്നു.. നീ സൈക്കിൾ ചവിട്ടി നടക്കുക ആണെന് ഞാൻ പറഞ്ഞു.. വരുമ്പോൾ തിരിച്ചു വിളിക്കണം എന്നാ പറയാൻ പറഞ്ഞത് ” അപ്പാപ്പൻ ആണ്‌ അത് പറഞ്ഞത്. ശരി എന്ന് തലയാട്ടി ഞാൻ അകത്തേക്കു നടന്നു.. ലിസി ചേച്ചി പുറകെ എന്റെ പുറത്തു കൈ വെച്ചു കൊണ്ടു നടന്നു.. ലിസി ചേച്ചിയുടെ കരുതൽ എന്റെ ഉള്ളിൽ മന്ന മഴ പെയ്യിച്ചു.

അകത്തു കേറിയതും നീ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു അകത്തു പോയി ലിസി ചേച്ചി വെള്ളം ചൂടാക്കാൻ വെച്ചു.. എന്നിട്ടു വീണ്ടും ഒരു ഗ്ലാസ്‌ ചായയും ഒരു ജിലേബിയും ആയി വന്നു എന്റെ നേരെ നീട്ടി.. എന്റെ അടുത്തേക് ഇരിക്കാൻ പോയ ലിസി ചേച്ചി അപ്പാപ്പന്റെ വരവ് കണ്ടു കുറച്ചു മാറി ഇരുന്നു.. എന്തിനാ ചേച്ചി അങ്ങനെ മാറുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ അടുത്ത് ഇരുന്നാൽ എന്താ കുഴപ്പം??

ഞാൻ ജിലേബി രസിച്ചു കഴിക്കുന്നത് നോക്കി ലിസി ഇരുന്നു..

“ഒരണം കൂടെ എടുക്കട്ടെ? ജെസ്സി നിനക്കു വേണ്ടി ഉണ്ടാക്കി തന്നു വിട്ടതാ. നേരത്തെ ഷെറിൻ ഉള്ളത് കൊണ്ടു തരാതെ ഇരുന്നത്.. അവള് ഇതു പോലെ ഉള്ള സാധനം കണ്ടാൽ വിടത്തില്ല.. മുഴുവൻ ഒറ്റ ഇരിപ്പിനു തിന്നു തീർക്കും. നിനക്കു മാത്രം ആണെന്ന് അവൾ പ്രത്യേകിച്ച് പറയുകയും ചെയ്തു..ഇതു ഉണ്ടാകാൻ നിന്നത് കൊണ്ടാ ഞാൻ വരാൻ വൈകിയത്.” ലിസി ചേച്ചി അത് പറയുമ്പോൾ മനസ്സിൽ നിന്നും എന്തോ ഭാരം എടുത്തു ഇറക്കി വച്ചതുപോലെ ശാസം വിട്ടു.

എനിക്ക് ഇതു കേട്ടപ്പോൾ ചിരിയ വന്നത്.. ഞാൻ പൊട്ടി ചിരിച്ചു.. ഷെറിൻ അത് മുഴുവൻ തിന്നു തീർക്കും എന്നു പറഞ്ഞത് മാത്രം ഞാൻ കാര്യം ആക്കിയുള്ളു.. ലിസി ചേച്ചിയുടെ മുഖം വാടി.. എന്ത് പറ്റി?? ഞാൻ ഇരുന്നു ആലോചിച്ചു.

ഓഹോ.. താൻ ഇതു കൊണ്ടു വരാൻ മാത്രം ആയി കാത്തു നിന്നത് കൊണ്ടു ആണ്‌ വരാൻ വൈകിയത് എന്നാണ് എന്റെ സുന്ദരി പറയാൻ ഉദേശിച്ചത്‌.. എന്നിൽ നിന്നും കിട്ടാൻ കൊതിച്ച മറുപടിയോ ഭാവമോ ഒന്നും കിട്ടാത്തതിൽ ഉള്ള വാട്ടം ആണ്‌. അയ്ശേരി..!
ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് അപ്പാപ്പൻ ഒരു പൊതിയും ആയി വന്നു.. അത് എന്റെ കയ്യിൽ തന്നു അപ്പാപ്പൻ ഇരുന്നപ്പോൾ വെള്ളം ചൂടായോ എന്ന് നോക്കട്ടെനു പറഞ്ഞു ലിസി എഴുന്നേറ്റു അടുക്കളയിൽ പോയി.

Leave a Reply

Your email address will not be published. Required fields are marked *