മുള്ളി തെറിച്ച ബന്ധങ്ങൾ – 4 Like

“ഓ കെട്ടിയോൻ ഇപ്പോൾ കൊച്ചു ആയോ.. നിങ്ങൾ ഏതെങ്കിലും ഉറപ്പിക്കു എന്റെ ലിസി കൊരങ്ങി ” ഷെറിൻ ലിസി കൊരങ്ങി എന്ന് വിളിച്ചപ്പോൾ ആ മുഖത്തു ചിരി കൂടിയത് കണ്ടു.. അപ്പോൾ ആണ് അവരുടെ സുഹൃത്തു ബന്ധം എത്ര വലുത് ആണെന്ന് എനിക്ക് മനസിലായത്.. രണ്ടും കൂടെ എന്നെ ഇട്ടു വാരുക ആണോ.. ഞാൻ ഒരു മൊണ്ണ ആയി ഇരിക്കുക ആണോ?

“ഹ ഹ ഇവൻ എന്റെ കുഞ്ഞു അല്ലേടി.. ഞാൻ വെറുതെ പറഞ്ഞത് അല്ലേ?” ലിസി ചേച്ചിയുടെ മറുപടി ഷെറിന്റെ മുഖം തെളിയിച്ചത് ഞാൻ കണ്ടു.. പക്ഷെ അത് എന്റെ മുഖത്തു കരി വാരി തേച്ചത് പോലെ ആയിരുന്നു.. അത് ലിസി ചേച്ചി കണ്ടു.

“അയ്യോ എന്റെ അപ്പുവേട്ടൻ പിണങ്ങിയോ ” രണ്ടും വയറിനു കൈ കൊടുത്തു പൊട്ടി ചിരിക്കുന്നത് കണ്ടു എനിക്ക് കലി കയറി.. അവരോടു ഉള്ള സ്നേഹം ഒക്കെ നിമിഷം നേരം കൊണ്ടു മാറി. അവർ എന്നെ കളിയാക്കുക ആണെന്നു അറിയാം.. എങ്കിലും ഞാൻ അവിടെ ഒന്നും അല്ലാതെ ആകുന്നതായി എനിക്ക് തോന്നി.

ഞാൻ ചായ കുടി നിർത്തി എഴുന്നേറ്റു പുറത്തേക്കു നടന്നു.. “പന്ന പൂറികൾ” എന്റെ മനസ്സിൽ ഭരണി പാട്ടു ആയിരുന്നു.

“അപ്പു നില്ക്കു.. എവിടെ പോകുവാ.. ഞാൻ വെറുതെ പറഞ്ഞതാ.. പിണങ്ങാതെ നിക്ക്..” ലിസി പുറകെ ഓടി വന്നു.. ഷെറിനും ഉണ്ട്‌ കൂടെ.

“പിന്നെ നിങ്ങള് കളിയാക്കിയാൽ എനിക്ക് പുല്ലാ.. എനിക്ക് നിങ്ങളുടെ വർത്താനം കേട്ടു പിണങ്ങാൻ അല്ലേ നേരം.. നിങ്ങൾ എന്റെ ആരാ അതിനു..ഞാൻ സൈക്കിൾ ചവിട്ടാൻ ഇറങ്ങിയതാ.. ആരും ഇല്ലാത്തപ്പോൾ അല്ലേ സൈക്കിൾ എടുക്കാൻ പാടില്ലാതെ ഉള്ളു ” മുഖത്തു അടിച്ചു അതെ അളവിൽ ഞാൻ പറയുന്നത് കേട്ടു രണ്ടുപേരും പകച്ചു നിന്നു.. രണ്ടു പേരുടെയും കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ എനിക്ക് നല്ല സുഖം ആണ് തോന്നിയത്.. അവർ നോക്കി നിൽക്കേ ഞാൻ സൈക്കിൾ എടുത്തു റബ്ബറിന്റെ ഇടയിലേക് പാഞ്ഞു.
കുറച്ചു കൂടി പോയെന്നു അറിയാം.. പക്ഷെ അത് പറഞ്ഞപ്പോൾ അവരുടെ മുഖം മാറിയത്.. കണ്ണുകൾ നിറഞ്ഞത്.. അത് എനിക്ക് സുഖം പകരുന്നത് ആയിരുന്നു.. പെണുങ്ങൾ എന്നെ കുറച്ചു കളിയാക്കി എങ്കിലും അവർ എന്റെ ആരും അല്ലെന്നു പറഞ്ഞപ്പോൾ വിഷമിച്ചലോ.. അതിനു അർത്ഥം ഞാൻ അവരുടെ ആരെക്കെയോ ആണെന്നു അല്ലേ? അവര് രണ്ടും തമാശക്കു തന്നെ ആയിരുന്നു എന്നെ കളിയാക്കിയത് ഞാൻ പൊട്ടൻ ആകുക അല്ലായിരുന്നു എന്ന് ഒരു തോന്നൽ.

സൈക്കിൾ റബ്ബറിന്റെ ഇടക്ക് കൂടെ കുതിച്ചു.. ചില ചെറിയ പാറ കല്ലുകളുടെ മുകളിൽ കൂടെ ചാടുമ്പോൾ വായുവിൽ നിൽക്കുന്ന സൈക്കിൾ.. ഈ തവണ പോകുന്ന വഴിയിൽ ഒരു ശ്രദ്ധ എനിക്ക് ഉണ്ടായിരുന്നു.. വഴി തെറ്റി പോകരുത് അല്ലോ.. അല്ലെങ്കിൽ ഈ വലിയ തോട്ടത്തിൽ കിടന്നു അന്തി ഉറങ്ങേണ്ടി വരും എന്ന് എനിക്ക് തോന്നി.

നേരത്തെ വന്ന ദിശയിൽ അല്ല ഞാൻ പോയതും.. കുറച്ചു അകലെ ചെറുതായി വെള്ളം കുത്തി ഒഴുകുന്ന ശബ്ദം.. ഞാൻ അങ്ങോട്ടേക്ക് ലക്ഷ്യം വെച്ചു എഴുന്നേറ്റു നിന്നു ചവിട്ടി.

റബ്ബർ മരങ്ങൾ കുറഞ്ഞു.. മുമ്പിൽ ഒരു തെളിച്ചം പോലെ.. ഒരു ചെറിയ തോട് ആണ്.. വലിയ ഒഴുകു ഇല്ല എന്ന് അടുത്ത് എത്തിയപ്പോൾ മനസിലായി.. നമ്മുടെ സ്വന്തം ആയി ഒരു തോടും ഉണ്ടോ..? നഗരത്തിൽ ജനിച്ചു വളർന്ന എനിക്ക് ഇതൊക്കെ കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ ആയിരുന്നു.. അമ്മ പറഞ്ഞിട്ടുള്ള കുട്ടികാലത്തെ തോട് ഇതാകുമോ?

സൈക്കിൾ ഒരു മരത്തിൽ ചാരി വെച്ചു ഞാൻ തൊടിന്റെ അടുത്തേക് നടന്നു.. കുറച്ചു അകലെ എവിടുന്നോ വളഞ്ഞു ഒഴുകി വരുന്ന തോട്… ഇടക്ക് കുറച്ചു അകലെ ആയി ഒരു കോൺക്രീറ്റ് പാലം ഉണ്ട്‌.. പറമ്പിന്റെ മറുവശത്തേക്കു കടന്നു പോകാൻ..നല്ല തെളിഞ്ഞ വെള്ളം ഒഴുകി പോകുന്നു.. വലിയ ആഴം ഇല്ല.. ഒന്നു ഇറങ്ങാൻ തോന്നി പക്ഷെ ആരുമില്ലാതെ നീന്തൽ അറിയാത്ത ഞാൻ വെറുതെ ഒരു സാഹസം ചെയ്യാൻ മുതിർന്നില്ല.

മനസു ശാന്തം ആകുന്ന ഒരു തണുത്ത തളിർ കാറ്റു വീശി കൊണ്ടേ ഇരിക്കുന്നു.. സൂര്യൻ അസ്‌തമിക്കാൻ ഉള്ള നീക്കങ്ങൾ തുടങ്ങി.. തോട് വരമ്പിൽ നിൽക്കുന്ന നീളൻ പുല്ലുകൾ സൂര്യന് ടാ ടാ കൊടുത്തു നിൽക്കുന്ന പോലെ ആടി കൊണ്ടേ ഇരുന്നു..
പതിയെ മുൻപോട്ടു ഞാൻ നടന്നു.. പാലം അടുത്ത് അടുത്തായി വന്നു കൊണ്ടേ ഇരിക്കുന്നു.. പാലത്തിന്റെ അടിയിൽ മൂന്ന് വലിയ അർച്ചുകൾ ഉണ്ട്‌.. അതിലൂടെ ആണ് വെള്ളം ഒഴുകുന്നത്.. ആ ഭാഗത്തു ഒട്ടും ആഴം ഇല്ല..പരുകൻ പാറ ആണ്..കാൽ പാദം നനക്കാൻ മാത്രം ഉള്ള ആഴം.. എങ്കിൽ ഒന്നു നനച്ചു കളയാം.. പാലം കടന്നാൽ ഇറങ്ങാൻ ആയി ഒരു ചെറിയ പടവ് ഉണ്ട്‌.. അതിന്റെ ഒരു വശത്തു ഒരു വലിയ കല്ല്.. അതിൽ ഒരു അലക്കു സോപ്പ് ഇരിപ്പുണ്ട്.. അപ്പോൾ ആരോ തുണി അലക്കാൻ സ്ഥിരം വരുന്ന സ്ഥലം ആണ്.

Leave a Reply

Your email address will not be published. Required fields are marked *