മുള്ളി തെറിച്ച ബന്ധങ്ങൾ – 4 Like

“ഇല്ല.. എനിക്ക് പെട്ടന്നു എന്താ പറയേണ്ടത് എന്ന്.. ഞാൻ അങ്ങനെ..ഷെറിനെ എനിക്ക് ഇഷ്ടമാ.. പക്ഷെ..” വാക്കുകൾ കിട്ടാതെ ഞാൻ ഒന്നും മുഴുവിപ്പിക്കാതെ എന്തൊക്കെയോ പുലമ്പി.

“അപ്പോൾ എന്നെ ഇഷ്ടം ആണലോ.. അത് മതി ” തനിക്കു കേൾക്കേണ്ടത് മാത്രം എടുത്തു ഷെറിൻ പറഞ്ഞു. അവളുടെ മുഖത്തു ഒരു ആശ്വാസം.. എനിക്ക് വിഷമം വന്നു അത് കണ്ടപ്പോൾ. ഞാൻ അവളുടെ മുമ്പിൽ താഴ്ന്നു പോകുന്ന പോലെ.അവൾ തന്റെ കൈകൾ കൊണ്ട് എന്റെ കൈ കൂട്ടി പിടിച്ചു എന്റെ കൈയിൽ ചുംബിച്ചു.. എന്റെ ഹൃദയം നുറുങ്ങി.

കതകു തുറക്കുന്ന ശബ്ദം കേട്ടു ഷെറിൻ കൈ വിട്ടു.. ലിസി ചേച്ചി പുറത്തേക്കു വന്നു ഞങ്ങളെ നോക്കി..ഷെറിൻ ഒരു മാസിക തുറന്നു ഇരുന്നു വായിക്കുന്നു.. അവൾ എങനെ എന്നിൽ നിന്നും അകന്നു ഈ കുറച്ചു സമയം കൊണ്ടു ഇതൊക്കെ ഒപ്പിച്ചു എന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു.ഞാൻ ആണെങ്കിൽ എല്ലാം കൊണ്ടും കിളി പോയി ഇരിക്കുക ആയിരുന്നു. ലിസി ചേച്ചിയെ നോക്കാൻ പോലും എനിക്ക് സാധിച്ചില്ല.

“ഷെറിനെ വാടി.. നമുക്ക് ചായ ഇടാം ” ലിസി ചേച്ചി ഷെറിനെയും കൊണ്ടു അടുക്കളയിൽ പോയി.

ഞാൻ പിന്നെയും പല ചിന്തകളുടെ സമ്മർദത്തിൽ അകപ്പെട്ടു.. ഷെറിൻ അങ്ങനെ വിചാരിച്ചു തന്നെ ആയിരിക്കുമോ എന്റെ കൂടെ കിടന്നതു.. അതോ അതിനു ശേഷം ഇനി വേറെ ആരും തന്റെ ശരീരത്തിൽ തൊടാൻ പാടില്ല എന്ന് തോന്നിയത് ആകുമോ.. ഇനി അവൾ ഇതു തമാശ ആയി ആണോ കാണുന്നത്..തമാശ ആണെങ്കിൽ അവൾ എന്തിനു ആണ് ഭദ്രകാളി തുള്ളിയത്..അവൾ തമാശക്കു അല്ലെങ്കിൽ എനിക്ക് അവളെ അങ്ങനെ കാണാൻ സാധിക്കുമോ? ഒരു പക്ഷെ അവൾ എല്ലാത്തിനും മുമ്പ് ഇതു പറഞ്ഞു ഇരുന്നു എങ്കിൽ ഞാൻ അവളുമായി രതിയിൽ ഏർപെടുമായിരുന്നോ? തീർച്ചയായും..ഞാൻ സമ്മതിക്കുമായിരുന്നു.. ഒരു സ്ത്രീയെ പ്രാപിക്കാൻ എന്തും ചെയ്യുന്ന ഒരു നീചൻ ആണ് നീ.. ആരോ എന്നോട് മന്ത്രിക്കുന്നത് ആയി തോന്നി.
പാല് പോയാൽ എല്ലാവർക്കും തോന്നുന്നത് പോലെ വേണ്ടായിരുന്നു എന്ന ചിന്ത എന്നയും കുറ്റബോധം കൊണ്ടു അടിച്ചു അമർത്തി കൊണ്ടേ ഇരിക്കുന്നു.. ഷെയ്.. നിനക്കു വട്ടാണോ.. അതൊക്കെ വിടു.. വരുന്ന ഇടതു വെച്ചു കാണാം.. എന്റെ മനസിന് ഞാൻ തന്നെ ആശ്വാസം ഏകി.

“ദേ ചായ ” ഷെറിൻ ഒരു ഗ്ലാസും കൊണ്ടു പെണ്ണ് കാണാൻ വന്നിരിക്കുന്ന ചെറുക്കന്റെ അടുത്ത് പെണ്ണ് ചായ നീട്ടുന്നത് പോലെ വന്നു നില്കുന്നു.. അവളുടെ മുഖത്തു നാണം.. ചുണ്ടുകളിൽ ചെറിയ പുഞ്ചിരി.. വലത്തെ കാൽ തറയിൽ ചിത്രങ്ങൾ വരക്കുന്നു.. എനിക്ക് ഇതു കണ്ടു ചിരി ആണ് വന്നത്.. വീണ്ടും കുറ്റബോധം മാറാൻ വേണ്ടി ശരീരം ചൂട് പിടിച്ചു തുടങ്ങിയത് കൊണ്ടു ആകാം ചിരി വന്നത്.

“എടി പെണ്ണേ, നിന്നെ അവൻ പെണ്ണ് കാണാൻ വന്നത് ഒന്നുമല്ല..ചായ കൊടുത്തിട്ടു നീയും എടുത്തു കുടിക്കൂ..ഈ ഇരിക്കുന്നതു എന്റെ കെട്ട്യോൻ ആണ്.. നീ അറിഞ്ഞില്ലേ? ” പുറക്കിൽ കടിയും ആയി വന്ന ലിസി ചേച്ചി അവളുടെ നിൽപ്പും മട്ടും കണ്ടു കളിയാക്കി ചിരിച്ചു കൊണ്ടു പറഞ്ഞത് എന്നെ ഞെട്ടിച്ചു കളഞ്ഞു..ലിസി ചേച്ചിക്ക് എന്തെങ്കിലും സംശയം ഉണ്ടോ? എന്തിനാ അങ്ങനെ ഒരു സംസാരം.. ഷെറിന്റെ മുഖത്തു വീണ്ടും ഉറഞ്ഞു തുള്ളുന്ന ഭാവം വന്നു തുടങ്ങുന്നത് കണ്ടു ലിസി ചേച്ചിയെ നോക്കി ചിരിച്ചിട്ട് ചായ ഞാൻ അവളുടെ കയ്യിൽ നിന്നും വാങ്ങി.. ചൂട് ചായ മുഖത്തു വീഴുമോ എന്നുള്ള ഭയം മാത്രം ആയിരുന്നു എന്റെ ഉള്ളിൽ.

“കെട്ട്യോനോ..? ഇതോ?ഈ മരങ്ങോടണോ ” വാ പൊത്തി ചിരിച്ചു കൊണ്ടു ഷെറിൻ ലിസി ചേച്ചിയെ നോക്കി.. എന്താ അവളുടെ അഭിനയം.. ഞാൻ മനസ്സിൽ വിചാരിച്ചു.

“ഏഹ്ഹ് എന്റെ ചെറുക്കന് എന്താടി കുറവ്..” ലിസി ചേച്ചി ഷെറിനോട് ചിരിച്ചു കൊണ്ടു തന്നെ മറു ചോദ്യം.

“കുറവ് ഒന്നുമില്ല.. എല്ലാം കുറച്ചു കൂടുതൽ ഉള്ളു.. കണ്ടെച്ചാലും മതി ” ഷെറിൻ രണ്ടു അർത്ഥങ്ങൾ ഉള്ള വാക്കുകൾ വളരെ വിദക്തമായി പ്രയോഗിക്കുന്നു.
“ഹ ഹ പോടീ.. എന്റെ കൊച്ചു സൂപ്പർ ആ.. നീ അവനെ കളിയാക്കേണ്ട ” ലിസി ചേച്ചി ഒരു താകീത് പോലെ ചിരിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *