രാവണ ഉദയം – 3 1

രാമൻ… നീ പോടാ അവന്റെ ഒരു മാപ്പ് കോപ്പണ്

രാജീവൻ.. നിങ്ങൾ ഇങ്ങനെ ഏട്ടാ അനിയമാർ തലുകുടിയാലോ മോശം അല്ലെ

സുദേവൻ…. ഭദ്ര അളിയോ രാമൻ പറയുന്നതിന്ന് വാലെ പിടിക്കാതെ നിങ്ങൾ ഇങ് വാ

ഭാർഗവാൻ…. ഏട്ടാ നിങ്ങൾ വാ അവൻ എന്ത് കുന്തം വെണ്ണേലും പറയട്ടെ

രാമൻ.. വിളിച്ചോണ്ട് പോയിക്കോ അയാളെ എല്ലാം ഉണ്ടാക്കി വെച്ച് അയാള് ആളാവൻ നോക്കുന്നു മകളെ കൊണ്ടു നാടകം കളിപിച്ചു ഒരു പാവം പയ്യനെ കൊന്നതും പോരാ പിന്നെയും അയാളുടെ ഒരു നല്ല പുള്ള ചമയൽ

രാജീവൻ… രാമ നീ പോ പോയി ഫ്രഷ് ആവും

സുദേവൻ… തെ നിങ്ങൾ വെറുതെ അവനുമായി കോർത്തു അവൻ പോലീസിൽ നിങ്ങൾ ആണ് ആ ചെക്കനെ കൊന്നത് എന്നു പറയും

ഭദ്രൻ… എന്നാ പിന്നേ അവനൊരു കുഴി ഞാൻ വെട്ടും

രാജീവൻ… ഓഹോ പിന്നേ ആ ചെക്കനെ എടുത്തിട്ട് അലക്കിയ പോലെ രാമനെ കണക്കാക്കലെ അളിയോ അച്ഛൻ തബുരാൻറെ തനി പകർപ്പണ് രാമൻ നിങ്ങൾ ആയിരിക്കും കുഴി പോകുക

ഭാർഗവാൻ… നിങ്ങൾ വാ നമുക്ക് സാധനം എന്തെകിലും അടിക്കം എല്ലാ ഉപദ്രവു ഒഴിഞ്ഞാലോ

അമ്മ തബുരാട്ടിയുടെ റൂമിൽ അവർ കരഞ്ഞു അവശയായിരുന്നു മാളു റൂമിൽ വന്നു കതക് തട്ടി

വലിയതബുരാട്ടി… ആരാ എനിക്കു ആരായെയും കാണണ്ട പോകാൻ

മാളവിക… അമ്മേ മാളുവ ഒന്നും വാതിൽ തുറക്കൂ എന്തെങ്കിലും ഒന്നും കുടികുകയോ കഴിക്കുകയോ ചെയ്യു അമ്മേ

വലിയതബുരാട്ടി… മാളു നീ പോകുന്നുണ്ടോ എനിക്കു ആരെയും കാണുകയും വേണ്ട എനികൊന്നു വേണ്ട

രാമൻ അപ്പോൾ അങ്ങോട്ട് വന്നു രാമൻ… അമ്മേ വാതിൽ തുറക്കൂ രാമാൻ ആണ് വലിയതബുരാട്ടി… ആരായാലും എനിക്കു കാണണ്ട

രാമൻ… ഞാൻ കുഞ്ഞിയെ വിളിച്ചു കൊണ്ടു വന്നു അവളെ എല്ലാം അറിയിക്കണോ

അമ്മതബുരാട്ടി…. കുഞ്ഞിയേ എന്ത് അറിയിക്കാൻ അവൾ എന്ത് ചെയ്തു അവർ വാതിൽ തുറന്നു രാമനെ നോക്കി രാമന്നും മാളുവും അകത്തു കയറി വാതിൽ അടച്ചു
വലിയതബുരാട്ടി…. നീ എന്തിനാപ്പോ കുഞ്ഞിയെ ഇതിൽ വെറുതെ വലിച്ചിയക്കുന്നത് രാമൻ… അമ്മയും കുഞ്ഞിയും ആതിരയും അഞ്ജുവും കളിച്ച നാടകത്തിൽ നിങ്ങൾ അറിയതാ തന്നെ ഭാഗം ആയിട്ടുണ്ട്

വലിയ തബുരാട്ടി… നീ എന്തൊക്കയാ ഈ പറയുന്നേ രാമ ഞാനും കുഞ്ഞിയും എങ്ങനെ ഞങ്ങൾ എന്ത് ചെയ്തു

രാമൻ. അമ്മേ മാണിക്യനും മിനക്ഷിയും പോയതിന് ശേഷം ഈ തറവാട്ടിൽ അവനു വിശ്വാസം ആകെ രണ്ടുപേരെയേ ഉള്ളു അത് അമ്മയും കുഞ്ഞിയും ആയിരുന്നു അപ്പോൾ അവൻ തറവാട്ടിൽ വന്നു റൂം വരെ എത്തണമെങ്കിൽ നിങ്ങൾ ആരോ ഒരാൾ വിളിക്കുന്നു എന്നാ കള്ളം ആയിരിക്കും ഇതിനു പിന്നിൽ എന്റെ ഉഹം ശെരി ആണെങ്കിൽ അമ്മ വിളിക്കുന്നു എന്ന് പറഞ്ഞു കുഞ്ഞിയെ കൊണ്ടു അവനെ ഇവിടെ എത്തിച്ചു അത്ര തന്നെ

വലിയതബുരാട്ടി…. ആര് രാമൻ… ഏട്ടന്റെ നിർദേശ പ്രകാരം ഏട്ടന്റെ രണ്ടും പുത്രിമാർ ചെയ്താ ചതി മാളവിക… അപ്പോൾ കുഞ്ഞിയും ഉണ്ടോ ഇതിൽ രാമൻ… മാളു അവള് പാവം ആണെടി അവളും അവരാൽ ചതിക്കാ പെട്ടു കാണുമ് അല്ലാതെ ഒരു ഉറുബിനെ പോലും അവൾ ഉപദ്രവിക്കില്ല നിനക്ക് അറിയിലെ.. അല്ല അമ്മ എവിടെ ആയിരുന്നു അപ്പോൾ

മാളു… അമ്മ അമ്പലത്തിൽ പോയതലായിരുന്നോ നാരായണട്ടനും ഇല്ല. വൈകുനേരം പെട്ടന്ന് ഒരു നിലവിളിയും പിന്നേ കുറേ ബഹളവും ഞാൻ നോക്കുമ്പോ ചേട്ടനും ആരാകയോ ചേർന്ന് ഓഹോ ആ പാവത്തിനെ ഇവിടെ ഇട്ട് പട്ടിയെ താലുമ്പോലെ തലി അവന്റെ കൈയും കാലും ഓക്കേ ഒടിച്ചിട്ടുണ്ട് ഒന്നും പിടിച്ചു മാറ്റാൻ പോയ എന്നെ പോലും ഏട്ടത്തിയും സുഭദ്രേചിയും പിടിച്ചു വെച്ചു അവന്റെ കരച്ചിൽ കേട്ട് സഹിക്കാൻ പറ്റിയില്ല ഒരു മനുഷ്യജീവി ആണ് എന്നുള്ള പരിഗണന പോലും അവന് കിട്ടിയില്ല അവസാനം അവനെ എടുത്ത് കളപ്പൂരയിൽ ഇട്ട് പൂട്ടിയ ശേഷം അവരെല്ല പോയി ആരോടും അങ്ങോട്ട് പോകരുത് എന്ന് പറഞ്ഞു പിന്നെ ഞാൻ പോയി നോക്കിയപ്പോ അവൻ അവിടെ ഇല്ല ശേഖരേട്ടൻ അവന്റെ വീട്ടീന്ന് എന്തോ എടുത്ത് പോകുന്നത് കണ്ടു. മാളു കരച്ചിലോടെ അത്രയും പറഞ്ഞു തീർത്തു വലിയതബുരാട്ടി തളർന്നു ബെഡിൽ ഇരുന്നു രാമന്റെ കണ്ണു നിറഞ്ഞു അച്ചുവിന്റെ മുഖം മനസ്സിൽ വന്നു പതിച്ചപ്പോൾ അമ്മ തബുരാട്ടി നിലവിളിച്ചു കരഞ്ഞു പോയി രാമനും മാളുവും അത് നോക്കി നിന്നത് അല്ലാതെ സമദനിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ നോക്കി നിന്നും
അമ്മതബുരാട്ടി… രാമ മോനെ അമ്മയെ ഒന്നും കൊന്നു തരുമോ നീ എനിക്കു സഹിക്കുന്നിലെട നിന്റെ കൈ കൊണ്ടു മരിച്ച അമ്മായിക്ക് സ്വാർഗം എങ്കിലും കിട്ടും മോനെ ഒന്നും കൊന്നു താടാ അമ്മയെ.

Leave a Reply

Your email address will not be published. Required fields are marked *