ചേക്കിലെ വിശേഷങ്ങൾ – 3അടിപൊളി  

പച്ചത്തെറിയാണ് അച്യുതന് തിരിച്ചു കിട്ടിയത്, ചെവി പൊത്തി കൊണ്ട് അവൻ കാറിലേക്ക് ഓടി കയറി.

ജയകൃഷ്ണൻ തന്റെ കൈകളിൽ താങ്ങി കിടക്കുന്ന ഗൗരിയെ വണ്ടിയിലേക്ക് വലിച്ചു കയറ്റി, പിറകിലെ സീറ്റിൽ കിടത്തി. മറുഭാഗത്തെ ഡോർ തുടന്ന് ഗൗരിയുടെ തല എടുത്തു മടിയിൽ വെച്ചു.

“വണ്ടി വിടെടാ തെണ്ടീ, ആദ്യം കാണുന്ന ആശുപത്രിയിൽ നിർത്തിയാൽ മതി.”

അച്യുതൻ കാർ മുന്നോട്ടെടുത്തു, തന്റെ മടിയിൽ കിടക്കുന്ന സൗന്ദര്യ ധാമത്തെ നോക്കി കൊതിയോടെ ജയകൃഷ്ണൻ ഇരുന്നു. പാതി തുറന്ന ആ ചുണ്ടുകൾക്ക് മേലെ തന്റെ ചുണ്ടു ചേർത്ത് വെക്കാൻ അയാൾ കൊതിച്ചു.

ഹൈവെയുടെ സൈഡിൽ ഉള്ള ചെറിയൊരു ആശുപത്രീയുടെ ബോർഡ് ശ്രദ്ധിച്ച അച്യുതൻ വണ്ടി അവിടേക്കു ഓടിച്ചു കയറ്റി. തിരക്കൊന്നുമില്ലാത്ത ഒരു വില്ലേജ് ഹോസ്പിറ്റൽ ആയിരുന്നു. എന്നാലും നല്ല വൃത്തിയും വെടിപ്പും ഉണ്ട്. കാഷ്യുവാലിറ്റിക്കു മുന്നിൽ നിർത്തിയ കാറിന്റെ ഡോർ തുറന്നതും, സെക്യൂരിറ്റി ഒരു വീൽ സ്‌ട്രെച്ചറുമായി എത്തി. മൂന്ന് പേരും കൂടി ഗൗരിയെ സ്‌ട്രെച്ചറിൽ കിടത്തിയ ശേഷം ജയകൃഷ്ണനും സെകുരിറ്റിയും അപ്പോൾ ഇറങ്ങി വന്ന ഒരു നേഴ്സും കൂടി സ്‌ട്രെച്ചർ തള്ളി അകത്തേക്ക് പോയി. അച്യുതൻ കാർ പാർക്കിങ്ങിലേക്കു എടുത്തു.

” ബിപി കുറഞ്ഞത് കൊണ്ടാണ്, നല്ല ക്ഷീണവും ഉണ്ട്. ഞാൻ ഒരു ഇൻജെക്ഷൻ തരാം, ഒരു 3 മണിക്കൂർ ഒബ്സർവേഷനിൽ നിൽക്കട്ടെ, എന്നിട്ടു പ്രശ്നം ഒന്നുമില്ലേ പോകാം.” കാഷ്വാലിറ്റി ഡോക്ടർ പറഞ്ഞു.

“സാറേ നമുക്ക് കോട്ടയം വരെ പോകേണ്ടതാണ്.”

“ഈ അവസ്ഥയിൽ ഒരു ലോങ്ങ് ഡ്രൈവ് ഒഴിവാക്കണം, വൈകിട്ട് പ്രശനം ഒന്നുമില്ലേൽ പോകാമല്ലോ, സിസ്റ്റർ ഒരു റൂം റെഡി ആക്കി കൊടുക്കൂ.”
മരുന്നിന്റെ ശക്തിയിൽ അടുത്ത മൂന്ന് മണിക്കൂർ ഗൗരി ഒന്നുമറിയാതെ ഉറങ്ങി. ഇടയ്ക്കിടെ സിസ്റ്റർമാർ വന്നു ചെക്ക് ചെയ്യുമ്പോൾ ഒഴിച്ച് ജയകൃഷ്ണനും അടുത്തൊരു കസേരയിൽഇരുന്നു മയങ്ങി.

ഡിസ്ചാർജ് വാങ്ങി ഇറങ്ങിയപ്പോൾ രാത്രി ഏഴു മണി ആയിരുന്നു,

മൂവരും കാറിൽ കയറി. കുറച്ചു ദൂരം കൂടി സഞ്ചരിച്ചു, അടുത്ത താലൂക് എത്തിയതോടെ ഗൗരിക്ക് വീണ്ടും ക്ഷീണം വന്നു. ഇനി യാത്ര വേണ്ട എന്ന തീരുമാനത്തിൽ, അവിടെ ഉള്ള ഗവ റസ്റ്റ് ഹൗസിലേക്ക് വണ്ടി എടുക്കാൻ പറഞ്ഞു.

” ഒരു മുറി മാത്രമേ ഒഴിവുള്ളൂ, ഇതൊരു ചെറിയ റസ്റ്റ് ഹൌസ് ആണ്.” റിസപ്‌ഷനിൽ നിന്ന കെയർ ടേക്കർ അറിയിച്ചു.

“ഞാനും അച്യുതനും കാറിൽ കിടന്നോളാം, മാഡത്തിനെ ഇവിടെ ഈ അവസ്ഥയിൽ ആക്കിയിട്ടു പോകാൻ പറ്റില്ല.”

“ജയകൃഷ്ണൻ വാ, നമുക്ക് കട്ടിൽ സ്പ്ലിറ്റ് ചെയ്തു കിടക്കാം, എനിക്ക് ഇനിയും ക്ഷീണം വന്നാൽ ആരേലും അടുത്തുണ്ടാകുമല്ലോ.”

ജയകൃഷ്ണൻ രണ്ടു വീട്ടിലും വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

ഒരു റൂം മാത്രേ ഉള്ളൂ എന്നതൊഴിച്ചു ബാക്കി എല്ലാം അവൻ രാധികയോടും പറഞ്ഞു,

റൂമിലേക്ക് വന്ന ജയകൃഷ്ണനോട് ഗൗരി പറഞ്ഞു.

“ജയകൃഷ്ണൻ ഐ നീഡ് എ ഡ്രിങ്ക്. ഐ ആം ടോട്ടല്ലി ടയേർഡ് ആൻഡ് എക്സ്ഹോസ്റ്റേഡ്ഡ് ”

“മാഡം കഴിക്കും എന്നറിയില്ലാരുന്നു”

“വളരെ അപൂർവം ആയി മാത്രം. അതും ചാക്കോച്ചിയുടെ കൂടെ എന്തേലും ഫാമിലി പാർട്ടികളിൽ മാത്രം.”

“എന്താണ് വേണ്ടത്”

“ജിൻ മതി, ഒരു ലൈം കൂടി വാങ്ങിച്ചോളൂ”

ജയകൃഷ്ണൻ അരമണിക്കൂറിനുള്ളിൽ സാധങ്ങളുമായി തിരിച്ചെത്തി.

ഡോർ ലോക്ക് ചെയ്ത ശേഷം രണ്ടു പേരും , ഡ്രിങ്ക്സ് കഴിച്ചു, ഒരുപാട് നേരം സംസാരിച്ചു. കേസിന്റെ കാര്യം സംസാരിക്കരുത് എന്നായിരുന്നു ഗൗരിയുടെ കണ്ടീഷൻ.

രണ്ടു പെഗ് ആയതോടെ ഗൗരിയുടെ നാവു ചെറുതായി കുഴഞ്ഞു തുടങ്ങിയിരുന്നു.

“ജയകൃഷ്‌ണാ, രാവിലെ മുതൽ ഈ വസ്ത്രത്തിൽ ഞാൻ മൂടി കെട്ടി ഇരികുവാണ്‌. ഐ ആം ഫീലിംഗ് ഏകോസ്റ്റഡ്, ലെറ്റ് മി ഗെറ്റ് റിഡ്‌ ഓഫ് ദിസ്. ജയകൃഷണനു എന്റെ വയർ ഇഷ്ടം ആണെന്നറിയാം. പല തവണ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇനി സാരി സ്ഥലം തെറ്റി മാറുന്നത് നോക്കിയിരിക്കേണ്ട ഐ ആം റിമൂവിങ് ദിസ്.”
ഇതും പറഞ്ഞു എഴുന്നേറ്റ ഗൗരി തന്റെ സാരി ഊരി നിലത്തേക്ക് വലിച്ചെറിഞ്ഞു. ശേഷം നടുവിലുള്ള ഫാനിന്റെ അടിയിൽ പോയി നിന്നു.

“നൗ ഐ ഫീൽ ഓക്കേ, പിന്നെ ഡോണ്ട് ഗെറ്റ് എനി റോങ്ങ് ഐഡിയാസ് ഓക്കേ ”

“എന്ത് ഐഡിയാസ് ആണ് മാഡം” ചിരിച്ചു കൊണ്ട് അടുത്തേക്ക്ജ വന്ന യകൃഷ്ണൻ ചോദിച്ചു.

“ഐഡിയാസ് എന്ന് പറഞ്ഞാൽ, ഒരു മുറിയിൽ കഴിയുമ്പോൾ വേണ്ടാത്ത ”

“അതായതു 6 മാസം ആയി പുരുഷ സ്പർശം ഏൽക്കാത്ത മാഡത്തിനെ തൊട്ടു എഴുന്നേല്പിക്കരുത് എന്നല്ലേ ” ജയകൃഷ്‌ണൻ ഗൗരി തുടങ്ങിയത് മുഴുമിപ്പിക്കുന്ന പോലെ സംസാരിച്ചു.

“ഫോർഗെറ്റ് എവെരിതിങ് മാഡം , ഇപ്പോൾ ഇവിടെ നമ്മൾ മാത്രം,മാഡത്തിന്റെ ഫ്രസ്‌ട്രേഷറ്റഡ് മനസ്സിന് ഏറ്റവും നല്ല റിലീസ് സെക്സ് ആണ്” ആലില വയറിന്റെ വശത്തു പിടിച്ചമർത്തി കൊണ്ട് അവൻ അവളുടെ കാതിൽ പറഞ്ഞു, ശേഷം മുഖം താഴോട്ടു കൊണ്ട് വന്നു കഴുത്തിൽ ചെറുതായി കടിച്ചു.

മ്മ്മ് അറിയാതെ ഒരു ശബ്ദം അവളിൽ നിന്ന് പുറപ്പെട്ടു.

ജയകൃഷ്ണൻ പതുക്കെ തന്റെ ചുണ്ടുകൾ ഗൗരിയുടെ ചുണ്ടിലേക്കു ചേർത്തു് വെച്ചു. പിന്നെ ചുണ്ടുകൾ ചപ്പി വലിച്ചു. ഒരു കൈ കൊണ്ട് ഗൗരിയുടെ മുലകൾ അമർത്തി ഞെരിച്ചു.

“ആക്ച്വലി ഐ നീഡഡ് ദിസ് ബാഡ്‌ലി , ഐ വാണ്ട് എ റീലാക്സിഷൻ ബാഡ്‌ലി ” ജയകൃഷ്‌ണന്റെ വായിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു കൊണ്ട് ഗൗരി മൊഴിഞ്ഞു.

ഇതേ സമയം, അങ്ങകലെ കണിമംഗലംകോവിലകത്തു് ,, പുറത്തു നിന്ന് വരുന്ന നേരിയ നിലാവിലേക്ക് നോക്കി കിടന്നു കൊണ്ട്, ദീർഘമായ ആലോചനയിൽ ആയിരുന്നു നാട്ടുകാർ സ്നേഹത്തോടെ ആറാം തമ്പുരാൻ എന്ന് വിളിക്കുന്ന ജഗന്നാഥൻ. വലതു വശത്തു ജഗന്നാഥന്റെ ബലിഷ്ഠമായ കൈകളിൽ തല വെച്ചു കിടന്നുറങ്ങുന്ന ഉണ്ണിമായ. അവളുടെ നഗ്നമായ മാറുകൾ ഉറക്കത്തിൽ ശ്വസോച്ഛാസത്തിനൊപ്പം താളത്തിൽ ഉയരുകയും താഴുകയും ചെയ്യുന്നു. തന്റെ വലതു കൈ കൊണ്ട് അയാൾ പതുക്കെ ആ മുലകളെ തഴുകി കൊണ്ടിരുന്നു.

ജഗന്നാഥന്റെ ചിന്ത മുഴുവൻ ഹുസ്സൈൻ ഇന്ന് വന്നു പറഞ്ഞ കാര്യങ്ങളിൽ ആണ്. അവർ പറഞ്ഞത് സത്യം ആണെങ്കിൽ ഇത് വരെ നടന്ന സംഭവങ്ങൾക്ക് പിറകിൽ ആരെങ്കിലും ഉണ്ടെങ്കിൽ, അവരെ താൻ കണ്ടെത്തിയിരിക്കും.
ജഗന്നാഥന്റെ കൈകൾ അറിയാതെ ഉണ്ണിമായയുടെ മാറിൽ ശക്തമായി അമർന്നു. ഗാഢനിദ്രയിൽ അവൾ ചെറുതായി കുറുകി. പുതപ്പു വലിച്ചു അവളെ പുതപ്പിച്ച ശേഷം വീണ്ടും അയാൾ ഓർമകളിലൂടെ തിരിച്ചു സഞ്ചരിച്ചു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *