ചേക്കിലെ വിശേഷങ്ങൾ – 3 Likeഅടിപൊളി  

വനജ മനസ്സിലാകാതെ അവളെ നോക്കി

“ചേച്ചിയോട് തുറന്നു സംസാരിക്കാൻ ആണ് എന്നെ ഏർപ്പാടാക്കിയെ, ഞാൻ ചേച്ചിയുടെ മകളുടെ പ്രായമേ ഉള്ളൂ, പക്ഷെ കുറച്ചു നേരം ഞാൻ ഒരു വല്യമ്മ റോൾ എടുക്കാൻ പോകുന്നവാണ്……. ചേച്ചി തുറന്നു പറയണം, ഈ പ്രായത്തിൽ ഒരു രണ്ടാം വിവാഹം തോന്നാൻ കാരണം”

” മകൾക്ക് ഭാവിയിൽ ഒരു ഭാരം ആകാതെ അവരുടെ ജീവിതത്തിൽ നിന്ന് മാറി നിൽക്കണം എന്ന ആഗ്രഹം”

“അപ്പൊ സെക്സ്”

എടുത്തടിച്ചുള്ള പെണ്ണിന്റെ ചോദ്യത്തിൽ വനജ ചൂളിപ്പോയി..ഒന്നും മിണ്ടാതിരുന്ന കണ്ടപ്പോൾ സത്യഭാമ വീണ്ടും പറഞ്ഞു.

“എന്താ സെക്സ് വേണ്ടേ …. ഞാൻ ചോദിക്കാൻ കാരണം, ഇവിടെ ഇടക്കിടെ വരാറുള്ള ഒരു പുള്ളി ഉണ്ട്. ടൗണിൽ ആണ് വീട്. നമ്മുടെ വാര്യരുടെ സുഹൃത്ത് ആണ്. അങ്ങേരെ കാണാൻ വരുമ്പോൾ ഒക്കെ ഇവിടെ കേറും അരമണിക്കൂർ ലാത്തി അടിക്കും….. ഒരു 55 വയസ്സ് കാണും….കോടീശ്വരൻ ആണ്, യാതൊരു ബാധ്യതയും ഇല്ല. ചേച്ചിക്ക് ജീവിതകാലം മുഴുവൻ സുഖിച്ചു കഴിയാം. മകളും രക്ഷപെടും….. പക്ഷെ സെക്സ് ഒന്നും ഫുൾ സാറ്റിസ്‌ഫൈഡ് ആകുമോ എന്നുറപ്പില്ല ….അത് കൊണ്ടാണ് ചോദിച്ചത്.”

“തന്നേക്കാൾ പതിനേഴു വയസ്സിന്റെ മൂപ്പ്” വനജ മനസ്സിൽ ആലോചിച്ചു. പണ്ടായിരുന്നേൽ പ്രശനം ഇല്ലാരുന്നു, പക്ഷെ ലിജോ തന്റെ ശരീരം ഉണർത്തി വിട്ടു കഴിഞ്ഞു. ഇനി ലൈംഗികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ മനസ്സ് വെമ്പുന്നു.

ഇത്രേം സംസാരിച്ചിട്ടും വനജ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ സത്യഭാമ പതുക്കെ അടുത്ത് ചെന്ന്, രണ്ടു തോളിലും കൈ വെച്ച് കൊണ്ട് വളരെ പതുക്കെ അവളോട് പറഞ്ഞു.

“ചേച്ചി, ദേഷ്യം പിടിക്കരുത്, ഒരു കാര്യം കൂടി പറഞ്ഞിട്ട് ഞാൻ നിർത്താം. പണം അതാണ് ചേച്ചി പ്രധാനം ബാക്കി ഒക്കെ വഴിയ വരും. അയാളുടെ കൈയിൽ എത്ര ചിലവാക്കിയാലും തീരാത്ത കാശുണ്ട്, പിന്നെ ചേച്ചിക്ക് വേണ്ട സെക്സ്, നല്ല ജിമ്മൻ ഡ്രൈവര്മാരെയോ കുക്കിനെയോ വെച്ചാൽ പോരെ….. ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടക്കുന്ന കാര്യം ആണ്.”
വനജ ഞെട്ടി. കുറച്ചു നേരം മനസ്സിൽ ആലോചിച്ച ശേഷം, ശരി എന്ന് മാത്രം പറഞ്ഞു അവൾ പുറത്തെക്കിറങ്ങി.

നടന്നു വരുന്ന വനജയെ മാധവൻ നോക്കി.

ഭാമയോട് പറയാൻ ഏല്പിച്ചതെല്ലാം അവൾ പറഞ്ഞട്ടുണ്ടെങ്കിൽ …. ഇവരുടെ മുഖഭാവം നോക്കിയാൽ കാര്യങ്ങൾ പോസിറ്റിവ് ആകാനാണ് സാധ്യത. മിഷൻ ഏതാണ്ട് സക്സസ്….ഇത് പോലൊരു സാധനത്തെ കാണിച്ചു കൊടുത്താൽ നാരായണൻ എത്ര ലക്ഷം വേണേലും ബ്രോക്കർ ഫീ എന്ന ഓമനപ്പേരിൽ തരും.

“ഞാൻ ആലോചിച്ചു പറയാം മോനെ” മാധവനോട് സ്‌നേഹത്തോടെ സംസാരിച്ച ശേഷം അവർ ഇറങ്ങി. ഇതിനിടയിൽ നാരായണനെ പറ്റി ഒരു ചെറിയ ഐഡിയ മാധവൻ മറ്റു രണ്ടു പേർക്കും കൊടുത്തിരുന്നു. എന്നാൽ എന്താണ് അകത്തു ഭാമ വഴി സംസാരിച്ചത് എന്ന് മാത്രം ലിജുവിന്‌ മനസിലായില്ല.

— (ആമുഖത്തിൽ പറഞ്ഞത് പോലെ ഇനിയുള്ള ഭാഗങ്ങളിലെ യഥാർത്ഥ കോടതി വ്യവസ്ഥകൾ വായനക്കാർ അന്വേഷിച്ചു പോകരുത് എന്നഭ്യർത്ഥിക്കുന്നു)

ഉച്ചസമയം രണ്ടര, ജില്ലാ കോടതിയുടെ മുറി. ജഡ്ജിന്റെ ഡയസിൽ ഇന്ദുകുറുപ്പ്, നീണ്ടു മെലിഞ്ഞ നർത്തകിയുടെ ശരീരഘടന. വക്കീൽ ആയി വര്ഷങ്ങളുടെ എക്സ്പീരിയന്സിന് ശേഷം അടുത്തിടെ ജില്ലാ കോടതിയിൽ ജഡ്ജ് ആയി സ്ഥാനമേറ്റെടുത്തു. ഭർത്താവ് ഡൽഹിയിൽ ഡെപ്യൂട്ടേഷനിൽ ഉള്ള ഭരത്ചന്ദ്രൻ ഐപിഎസ്.

സർക്കാർവക്കീലിനെ പേരെടുത്തു വിളിച്ചെഴുന്നേല്പിച്ച ശേഷം ഇന്ദു കുറുപ്പ് പൊട്ടിത്തെറിച്ചു. ഒരു വാഹന അപകട കേസിന്റെ അന്വേഷണം എന്ത് കൊണ്ടാണ് ഇത്രയും നീണ്ടു പോകുന്നത്.

Are you not ashamed. ഹൌ ലോങ്ങ് ആർ യൂ ഗോയിങ് ട്ടോ ഡ്രാഗ് ദിസ് കേസ് വിതൗട് സ്റ്റാർട്ടിങ് ഹിയറിങ് പ്രൊസീഡിയെർസ്.

പ്രതികൂട്ടിൽ നിൽക്കുന്ന ചാക്കോച്ചിയെ ഇന്ദുകുറുപ്പ് നോക്കി. കരുത്തുറ്റ ശരീരം, ദൃഢമായ മുഖഭാവം, കണ്ണുകളിൽ തിളക്കം. തന്റെ ഭർത്താവിന്റെ ഏതാണ്ട് ചായ ഉണ്ട് എന്നവൾക്കു മുമ്പും തോന്നിയിരുന്നു.

ജഡ്ജിന്റെ വക്കീലിനോടുള്ള റിയാക്ഷൻ കണ്ടപ്പോൾ ചാക്കോച്ചിക്കും പ്രതിഭാഗത്തിനും പ്രതീക്ഷ ഉണ്ടായി. എന്നാൽ അവരുടെ പ്രതീക്ഷ ആസ്ഥാനത്താക്കി ഇന്ദു ഓർഡർ പാസാക്കി.

Leave a Reply

Your email address will not be published. Required fields are marked *