ഇളം നീല ലെഗ്ഗിന്സും കറുത്തൊരു കുര്‍ത്തിയുമാണ് വേഷം. മേക്കപ് ഒട്ടും തന്നെ ഇല്ലെന്നു തോന്നുന്നു. ഏല്ലാറ്റിനും ഒരു ഫ്രഷ് ലുക്ക് കാണാനുണ്ട്. ഏതായാലും ഇവളായിട്ട് ഇന്ന് താന്‍ ഇഷ്ട്ടപ്പെട്ട്തന്നെയാണ് വന്നത് എന്ന് സ്വയം പറഞ്ഞ നിലക്ക്, ഇതൊരു ഓപ്പണിംഗ് ആയി എടുത്ത് കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കാം എന്ന് കാമിനിക്ക് തോന്നി.
“നോക്കു ഷംന ഞങ്ങള്‍ സെക്ഷ്വലി ലിബറേറ്റഡ് ആണെന്ന് തന്നത്താന്‍ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കൂട്ടത്തില്‍ പെട്ടവരാണ്, രഹസ്യമായിട്ടെങ്കിലും,” അവള്‍ സംസാരം തുടങ്ങി. “ഒരു പ്രത്യേകതരം ഇഷ്ട്ടം തോന്നുന്ന ആരോടെങ്കിലും ശാരീരികമായി ബന്ധപ്പെടണം എന്ന് ആഗ്രഹം വന്നാല്‍, പങ്കാളിയുടെ അറിവോടും അംഗീകാരത്തോടും സമ്മതത്തോടും കൂടി, അത് ചെയ്യുന്നതില്‍ തെറ്റില്ല എന്ന് വിശ്വസിക്കുന്നവര്‍.
സമൂഹത്തിന് ഇത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. അത് കൊണ്ട് ഞങ്ങള്‍ അത് രഹസ്യമായെ ചെയ്യാറുള്ളു. എന്‍റെ ഭര്‍ത്താവിന് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്ത് എന്‍റെ ആഗ്രഹങ്ങളും, മോഹങ്ങളും ഫാന്ടസികളും നിറവേറ്റുന്നത് ഇഷ്ട്ടമാണ്. എനിക്കും എന്‍റെ ഭര്‍ത്താവ് അങ്ങിനെ ചെയ്യുന്നത് ഇഷ്ടമാണ്,” അവള്‍ തന്‍റെ മുഖത്തേക്ക് കണ്ണിമക്കാതെ വീക്ഷിക്കുന്ന ഷംനയെ ചോദ്യഭാവത്തില്‍ നോക്കി.
ഷംനക്ക് സമ്മതഭാവത്തില്‍ തല ആട്ടാന്‍ മാത്രമേ സാധിച്ചുള്ളു. “എന്‍റെ ഭര്‍ത്താവിന് നിന്നെ വളരെ ഇഷ്ടമാണ്, ശരീരം പങ്കുവെക്കണമെന്ന് ഏറെ മോഹമുണ്ട്. പക്ഷെ നീ കല്യാണം കഴിയാത്ത കുഞ്ഞാണ്. അതുകൊണ്ട് നല്ലവണ്ണം ആലോചിച്ചുമാത്രം മുന്നോട്ട് പോവുക. ഭാവി വരനെ വഞ്ചിക്കരുത് എന്ന തോന്നലുണ്ടെങ്കില്‍ ഉടന്‍ വീട്ടില്‍ പോകൂ.”
ഷംന ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു. അതോടെ സേതുരാമന് ആധിയായി, ഇവിടം വരെ എത്തിച്ചിട്ട് ഇവള്‍ കലമിട്ടുടച്ചോ? കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞ് മുഖമുയര്‍ത്തി ഷംന പറഞ്ഞുതുടങ്ങി, “മാഡം ……”
“നിര്‍ത്ത് നിര്‍ത്ത് നിര്‍ത്ത്,” കാമിനി ഇടയില്‍ കയറി. “ഈ മാഡം വിളി ഇനി വേണ്ട, കാമിനി എന്ന് വിളിക്കാം അതിന് ബുദ്ധിമുട്ടാണെങ്കില്‍ ചേച്ചി എന്ന് വിളിക്കാം.”
“ശരി ചേച്ചീ,” ഷംന പറഞ്ഞു. “ഞാന്‍ കുറച്ച് കാലം ബംഗളുരുവില്‍ പഠിച്ചു. വളരെ ലിബറല്‍ ആയി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തുപോന്ന ഒരു പറ്റം കൂട്ടുകാരെയാണ് എനിക്കവിടെ കിട്ടിയത്. യാഥാസ്ഥിതികമായി ആലുവയില്‍ വളര്‍ന്ന എനിക്ക്, ആദ്യം അത് ബുദ്ധിമുട്ടായെങ്കിലും, കുറച്ച് കഴിഞ്ഞപ്പോള്‍ അവരെ മനസ്സിലാക്കാനും അംഗീകരിക്കാനും എനിക്ക് സാധിച്ചു.
അവരെപ്പോലെയാകാന്‍ ശ്രമിച്ചില്ല, പക്ഷെ അങ്ങിനത്തെ ജീവിതരീതി ഫോളോ ചെയ്യുന്നവരും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അതാണ് സാര്‍ ആദ്യം കണ്ടപ്പോള്‍ തന്നെ എന്നോട് വളരെ ഫ്രീ ആയി സംസാരിച്ചപ്പോള്‍ എനിക്കാ താല്‍പര്യം തിരിച്ചറിയാനായതും ഒരു കള്‍ച്ചറല്‍ ഷോക്ക് തോന്നാതിരുന്നതും.
പെണ്ണായാലും ആണായാലും, ഒരാളോട് ഇഷ്ട്ടം തോന്നുന്നതും രണ്ടുപേര്‍ക്കും ഇഷ്ട്ടമാണെങ്കില്‍ അത് മുന്നോട്ട് കൊണ്ടുപോകുന്നതും ഒരു പാപമാണെന്നു ഞാന്‍ കരുതുന്നില്ല. അത് പക്ഷെ ആരെയും വഞ്ചിച്ചും വേദനിപ്പിച്ചും ആകരുത്.
സെക്സ് ആസ്വദിക്കെണ്ടാതാണെന്നും ഒരു വെറുക്കേണ്ട കാര്യമല്ലെന്നും അത് പോലെ എനിക്ക് ബോധ്യമുണ്ട്.”
കാമിനി ഇടക്ക് കയറി, “മോളെ, ….. എന്നെ വിളിക്കന്നതു പോലെ, നമ്മള്‍ മാത്രമുള്ളപ്പോള്‍, ഇദ്ദേഹത്തെ സാറെന്ന് വിളിക്കണ്ട, ചേട്ടന്‍ മതി,” അവള്‍ പറഞ്ഞു.
“ശരി ചേച്ചി,” ഷംന തുടര്‍ന്നു, “എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് ചേട്ടനോട്, പക്ഷെ അത്ര തന്നെ അട്ട്രാക്റ്റഡ്മാണ്. എന്‍റെ ആദ്യത്തെ പുരുഷന്‍ പുള്ളി ആകുന്നതു എനിക്ക് ഇഷ്ടവുമാണ്.”
ആദ്യമായി കുറച്ച് സമയത്തിനു ശേഷം സേതു വായ തുറന്നു, “ഇങ്ങനത്തെ ഫ്രണ്ട്സ് ഒക്കെ ഉണ്ടായിട്ടും നീ എന്താ പെണ്ണെ ഇതുവരെ സെക്ഷ്വല്‍ അഫയറിലൊന്നും പെടാഞ്ഞേ.” അത് കേട്ട് ആദ്യമായി സേതുവിനോടവള്‍ ശങ്ക കൂടാതെ സംസാരിച്ചു, “ഹ, ഹാ, ഹാ, ഞാന്‍ പറഞ്ഞിട്ടില്ലെ ചേട്ടാ, രണ്ടുമൂന്നു തവണ സ്ത്രീകളുമായി ഇടപെട്ടു.
