ആവിര്‍ഭാവം – 8

“നിര്‍ത്ത് നിര്‍ത്ത് നിര്‍ത്ത്,” കാമിനി ഇടയില്‍ കയറി. “ഈ മാഡം വിളി ഇനി വേണ്ട, കാമിനി എന്ന് വിളിക്കാം അതിന് ബുദ്ധിമുട്ടാണെങ്കില്‍ ചേച്ചി എന്ന് വിളിക്കാം.”

“ശരി ചേച്ചീ,” ഷംന പറഞ്ഞു. “ഞാന്‍ കുറച്ച്‌ കാലം ബംഗളുരുവില്‍ പഠിച്ചു. വളരെ ലിബറല്‍ ആയി ചിന്തിക്കുകയും ജീവിക്കുകയും ചെയ്തുപോന്ന ഒരു പറ്റം കൂട്ടുകാരെയാണ് എനിക്കവിടെ കിട്ടിയത്. യാഥാസ്ഥിതികമായി ആലുവയില്‍ വളര്‍ന്ന എനിക്ക്, ആദ്യം അത് ബുദ്ധിമുട്ടായെങ്കിലും, കുറച്ച്‌ കഴിഞ്ഞപ്പോള്‍ അവരെ മനസ്സിലാക്കാനും അംഗീകരിക്കാനും എനിക്ക് സാധിച്ചു.

അവരെപ്പോലെയാകാന്‍ ശ്രമിച്ചില്ല, പക്ഷെ അങ്ങിനത്തെ ജീവിതരീതി ഫോളോ ചെയ്യുന്നവരും ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അതാണ് സാര്‍ ആദ്യം കണ്ടപ്പോള്‍ തന്നെ എന്നോട് വളരെ ഫ്രീ ആയി സംസാരിച്ചപ്പോള്‍ എനിക്കാ താല്‍പര്യം തിരിച്ചറിയാനായതും ഒരു കള്‍ച്ചറല്‍ ഷോക്ക് തോന്നാതിരുന്നതും.
പെണ്ണായാലും ആണായാലും, ഒരാളോട് ഇഷ്ട്ടം തോന്നുന്നതും രണ്ടുപേര്‍ക്കും ഇഷ്ട്ടമാണെങ്കില്‍ അത് മുന്നോട്ട് കൊണ്ടുപോകുന്നതും ഒരു പാപമാണെന്നു ഞാന്‍ കരുതുന്നില്ല. അത് പക്ഷെ ആരെയും വഞ്ചിച്ചും വേദനിപ്പിച്ചും ആകരുത്.

സെക്സ് ആസ്വദിക്കെണ്ടാതാണെന്നും ഒരു വെറുക്കേണ്ട കാര്യമല്ലെന്നും അത് പോലെ എനിക്ക് ബോധ്യമുണ്ട്.”
കാമിനി ഇടക്ക് കയറി, “മോളെ, ….. എന്നെ വിളിക്കന്നതു പോലെ, നമ്മള്‍ മാത്രമുള്ളപ്പോള്‍, ഇദ്ദേഹത്തെ സാറെന്ന് വിളിക്കണ്ട, ചേട്ടന്‍ മതി,” അവള്‍ പറഞ്ഞു.

“ശരി ചേച്ചി,” ഷംന തുടര്‍ന്നു, “എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് ചേട്ടനോട്, പക്ഷെ അത്ര തന്നെ അട്ട്രാക്റ്റഡ്മാണ്. എന്‍റെ ആദ്യത്തെ പുരുഷന്‍ പുള്ളി ആകുന്നതു എനിക്ക് ഇഷ്ടവുമാണ്.”
ആദ്യമായി കുറച്ച്‌ സമയത്തിനു ശേഷം സേതു വായ തുറന്നു, “ഇങ്ങനത്തെ ഫ്രണ്ട്സ് ഒക്കെ ഉണ്ടായിട്ടും നീ എന്താ പെണ്ണെ ഇതുവരെ സെക്ഷ്വല്‍ അഫയറിലൊന്നും പെടാഞ്ഞേ.” അത് കേട്ട് ആദ്യമായി സേതുവിനോടവള്‍ ശങ്ക കൂടാതെ സംസാരിച്ചു, “ഹ, ഹാ, ഹാ, ഞാന്‍ പറഞ്ഞിട്ടില്ലെ ചേട്ടാ, രണ്ടുമൂന്നു തവണ സ്ത്രീകളുമായി ഇടപെട്ടു.

പുരുഷന്മാരുമായി സാഹചര്യം ഒത്തു വന്നില്ല, വേണമെന്ന് തോന്നിയ ആരെയും കണ്ടതുമില്ല.” സേതു അത് കേട്ട് പുഞ്ചിരിച്ചു, “അപ്പൊ ഞാന്‍ ഭാഗ്യവാനാണല്ലോ.”

“ഭാഗ്യവാന്‍ ഇവിടെ ഇരിക്ക് തല്‍ക്കാലം കേട്ടോ, ഞങ്ങള്‍ അകത്തു പോവുകയാണ്” കാമിനി കളിയാക്കി. “വാ ഷംന” അവള്‍ എഴുന്നേറ്റു. രണ്ട് വ്യത്യസ്ത തരത്തിലുള്ള സുന്ദരികള്‍ കൈ കോര്‍ത്തു പിടിച്ച് നടന്നുപോകുന്നത്‌ അയാള്‍ തല ചരിച്ച് നോക്കിക്കണ്ടു. തന്‍റെ ഭാര്യ തന്‍റെ കാമുകിയെ ആനയിച്ച് വീട്ടിനകത്തേക്ക്‌ കൊണ്ടുപോകുന്നു, അവന്‍ പുഞ്ചിരിച്ചു.

അരുണിന്‍റെ ബുള്ളറ്റിനരികിലെത്തിയപ്പോള്‍ ഷംന ചോദിച്ചു, “സാറ് … അല്ല ചേട്ടന്‍ ……, ബൈക്ക് ഒക്കെ ഓടിക്കുമോ? ഞാന്‍ ഇത് വരെ കണ്ടിട്ടില്ല.” “അത് എട്ടന്‍റെ അല്ല. എന്‍റെ ബോയ്‌ഫ്രണ്ട്ന്‍റെയാണ്,” കാമിനി കൂള്‍ആയി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു. “അയ്യോ, വേറെയും ആളുണ്ടോ ഉള്ളില്‍,” ഷംന പരിഭ്രമത്തോടെ ചോദിച്ചു. “ആരുമില്ല. കക്ഷി രാവിലെത്തന്നെ, ട്രെക്കിംഗ് എന്ന് പറഞ്ഞ് പുറത്ത് പോയി,” കാമിനി അവളെ ആശ്വസിപ്പിച്ചു. “നിനക്ക് എന്താണ് കുടിക്കാന്‍ എടുക്കേണ്ടത്?” കതക് കടന്ന് അകത്തേക്ക് കയറിയപ്പോള്‍ അവള്‍ ചോദിച്ചു.
“വേണ്ട, എനിക്കൊന്നും വേണ്ട, വോവ്, ഇതൊരു ഉഗ്രന്‍ വീടാണല്ലോ ചേച്ചി,” ഷംന അത്ഭുതം ഊറി. കാമിനിക്ക് സന്തോഷമായി, “ഞങ്ങള്‍ ഇത് മേടിച്ചിട്ട് അധികം കാലമായിട്ടില്ല. പക്ഷെ നല്ലൊരു ഗെറ്റ്-എവേ ആണ്, തിരക്കില്‍ നിന്ന് ഒളിക്കാന്‍ പറ്റിയ ഇടം.” അവള്‍ ഷംനക്ക് വീടെല്ലാം കാണിച്ചുകൊടുത്തു, തലേന്നത്തെ ബാക്കിപത്രം കാലത്ത് വൃത്തിയാക്കാന്‍ തോന്നിയതിന് സ്വയം നന്ദി പറഞ്ഞുകൊണ്ട്.
മാസ്റ്റര്‍ ബെഡ്റൂമിലെ കട്ടിലുനോക്കി ഷംന ചോദിച്ചു, “മസാജ് ഇവിടെയാണോ, എങ്കില്‍ ഒരു ടാവലോ ഷീറ്റോ വിരിക്കാമായിരുന്നു.

പിന്നെ ചേച്ചി എന്‍റെ കയ്യില്‍ ഓയില്‍ ഒന്നുമില്ല.” കാമിനി ഉടനെ ജോന്‍സണ്‍ ബേബിലോഷന്‍ വലിയൊരു കുപ്പി ഡ്രസ്സിംഗ് ടേബിളിന്‍റെ മുന്നില്‍ ഇരിക്കുന്നത് കാണിച്ചു, എന്നിട്ട് ഒരു ബെഡ് സ്പ്രെഡ് എടുത്ത് കിടക്കയില്‍ വിരിച്ചു. “നോക്കു ഷംന,” അവള്‍ പറഞ്ഞു, ആ വാര്‍ഡ്‌റോബിന്‍റെ മുകളിലത്തെ രണ്ടാമത്തെ തട്ടില്‍ എന്‍റെ ടീഷര്‍ട്ടും ഷിമ്മിയും ഒക്കെ ഉണ്ട്. ഒരെണ്ണം എടുത്തിട്ടാല്‍ നിന്‍റെ ഡ്രസ്സ്‌ ചുളിഞ്ഞു നാശമാകാതെ കഴിയും. ബാത്രൂമില്‍ പോയി മാറ്റിക്കോളു.”

അത് കേട്ട് ഷംന വാര്‍ഡ്‌റോബ് തുറന്ന് ഒരു വെള്ള ഷിമ്മി എടുത്ത് വേഷം മാറാനായി കയറി. കാമിനി അവിടെ നിന്ന്തന്നെ ലെഗ്ഗിന്സും ടീഷര്‍ട്ടും ഊരി മാറ്റി ഒരു വലിയ ടവല്‍ അലമാരിയില്‍ നിന്നെടുത്തുടുത്തു. ഷംന പുറത്തിറങ്ങിയപ്പോള്‍ കാമിനി ടവല്‍ മാറിനുമുകളില്‍ ചുറ്റി, കനത്ത തുടകളുടെ നല്ലൊരു ഭാഗവും കാണിച്ചുനില്‍ക്കുന്നതാണ് കണ്ടത്. അവള്‍ ആ സൌന്ദര്യധാമത്തെ കണ്ണിമക്കാതെ നോക്കിനിന്നു.

കാമിനി തിരിച്ചും ആ കൊച്ച്സുന്ദരിയെ വീക്ഷിച്ചു. ചേട്ടന്‍റെ ചോയ്സ് അപാരം. ഇങ്ങനത്തെ ഒരാളെതന്നെ സെറ്റാക്കി എടുത്തല്ലോ, സമ്മതിച്ചു കഴിവ്. “ഞാന്‍ ഒന്ന് ചോദിക്കട്ടെ ഷംന, തനിക്ക് സ്ത്രീകളുമായി റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞത് സത്യമാണോ?” കാമിനിയുടെ ജിത്ന്യാസ പുറത്തുവന്നു.
“അതേ ചേച്ചി, ബംഗ്ലൂരിലെ സുഹൃത്തുക്കളായിരുന്നു. എന്ന്‍ വച്ച് ഞാന്‍ പക്കാ ലെസ്ബിയന്‍ ഒന്നുമാണെന്ന് തോന്നുന്നില്ല. ബൈസെക്ഷ്വല്‍ ആവും, കാരണം എനിക്ക് ആണുങ്ങളെയും ഇഷ്ടമാണ്. സ്വപ്‌നങ്ങള്‍ കാണാറുണ്ട്‌. അങ്ങിനെ ഒരു റിലേഷന് പറ്റിയ ആരെയും അവിടെ കണ്ടില്ലെന്നെ ഉള്ളു. ചേച്ചിയുടെ ആളെയാണ് ഞാന്‍ അതിന് കണ്ടെത്തിയത്, സോറി.”

“പോടീ പെണ്ണേ,” കാമിനി അവളുടെ തോളില്‍ ഒരടി കൊടുത്തിട്ട് പറഞ്ഞു. “സേതുവിന്‍റെ ഫിലോസഫി ആണിനും പെണ്ണിനും തമ്മില്‍ അറ്റ്രാക്ഷന്‍ തോന്നുന്നത് ഒരു നാച്ചുറല്‍ പ്രോസെസ്സ് ആണെന്നാണ്‌. ജീവിത പങ്കാളികളാവുമ്പോള്‍ തമ്മില്‍ സ്പേസ് കൊടുക്കണം, ഇത്തരം മോഹങ്ങള്‍ തോന്നുമ്പോള്‍ തുറന്ന് പറഞ്ഞ് പരസ്പ്പര സമ്മതത്തോടെ ആഗ്രഹങ്ങള്‍ തീര്‍ക്കണം എന്നാണ് ആള് പറയുന്നത്. എങ്ങിനെയൊ, പുള്ളി എന്നെയും മാറ്റിയെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലൊ.”

“നിങ്ങളുടെ ഭാഗ്യം, അന്യോന്യം തമ്മില്‍ മനസ്സിലാക്കുന്നുണ്ടല്ലോ ഇത്രയധികം,” ഷംന പറഞ്ഞു. “എനിക്കിനി ആരെയാണാവോ കിട്ടാന്‍ പോകുന്നെ. ഞാന്‍ എന്തായാലും പ്രേമിച്ചേ കെട്ടൂ. പക്ഷെ ചേച്ചി, ചേച്ചിയുടെ അത്ര ഹോട്ട് ആയ ആരെയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നിട്ടും ഇത്രയും സെക്സിയായ ഭാര്യ വേറൊരാള്മായി സെക്സ് ചെയ്യുമ്പോള്‍ അസൂയയും അപകര്‍ഷതാബോധവുമൊക്കെ ഈ ചേട്ടന് തോന്നേണ്ടതല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *