ആവിര്‍ഭാവം – 8

കാമിനി ചിരിച്ചു, “എന്‍റെ ഒരിക്കലും അവസാനിക്കാത്ത ഒരു പേടിയാണ് അത് കുട്ടീ. ഞാന്‍ ചെയ്യുന്ന ഏതെങ്കിലും പ്രവര്‍ത്തികള്‍ പുള്ളിയെ വേദനിപ്പിക്കുമോ എന്ന കാര്യം ഞാന്‍ പലപ്രാവശ്യം ആലോചിക്കാറുണ്ട്. അതുകൊണ്ടാണ് ഈ ലൈഫ് സ്റ്റൈല്‍ നിര്‍ത്തണം എന്ന ചിന്ത എനിക്ക് പലപ്പോഴും തോന്നാറും. ഇന്ന് രാവിലെ കൂടെ അങ്ങിനെ സംസാരിച്ചേ ഉള്ളൂ. ചേട്ടനെ നഷ്ട്ടപ്പെടുന്നത് എനിക്ക് സ്മരിക്കാന്‍ പോലും വയ്യ. പിന്നെ ഏറെക്കുറെ ആഗ്രഹങ്ങളും, മോഹങ്ങളും, ഫാന്ടസികളും എന്‍റെ നിറവേറിക്കഴിഞ്ഞു താനും.

ഇപ്പോഴത്തെ ലെസ്ബിയന്‍ ചിന്ത ഒരു ബോണസ് ആണ്, അതും എന്നെക്കാള്‍ കൂടുതല്‍ എന്‍റെ ഭര്‍ത്താവും കാമുകനും ആഗ്രഹിക്കുന്ന ഫാന്ടസി.”

“ചേച്ചിയുടെ മോഹങ്ങളില്‍ മറ്റൊരു സ്ത്രീയുമായി സെക്സ് ചെയ്യുന്നത് ഇത് വരെ വന്നിട്ടേ ഇല്ലേ?” ഷംനക്ക് അത്ഭുതമായി. “ഇല്ല കുട്ടി, ഞാന്‍ അങ്ങിനെ ചിന്തിച്ചിട്ടേ ഇല്ല. എന്‍റെ നേരെ വൈബ് വിട്ടിട്ടുള്ളത് ആണുങ്ങളാണ്, എനിക്ക് തിരിച്ച് തോന്നിയിട്ടുള്ളതും ആണുങ്ങളോടാണ്,” കാമിനി മൊഴിഞ്ഞു.
“എന്‍റെ ചേച്ചി, നിങ്ങള്‍ക്ക് മനസ്സിലാകാഞ്ഞിട്ടാവും,” ഷംന ഇടയില്‍ കയറി. “ഞാന്‍ ഒരു പക്കാ ലെസ്ബിയന്‍ ഒന്നുമല്ല, എന്നിട്ടും ചേച്ചിടെ ശരീരം ഒന്ന് തൊടുക എന്നത് എനിക്കൊരു സ്വപ്നം പോലെയാണ്. കെട്ടിപ്പിടിക്കുക, ഉമ്മവെക്കുക, ആസ്വദിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാല്‍ക്കാരവും. ചേച്ചി അത്രക്ക് സെക്സിയാണ് ഹോട്ട് ആണ്.”

ആ വര്‍ത്തമാനം കാമിനിക്ക് ശരിക്കും സുഖിച്ചു. “പോടീ പോടീ കളിയാക്കാതെ. സേതുവും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഇതേ ലൈനിലാണ് സുഖിപ്പിക്കാറ്. ചേട്ടന്‍ മാത്രമായി എന്നെ അനുഭവിച്ചാല്‍ അത് ലോകത്തുള്ള ബാക്കി ആണുങ്ങള്‍ക്ക് ഒരു വല്യ നഷ്ടമാവില്ലേ പുരുഷലോകത്തോട് കാണിക്കുന്ന അവഹേളനമല്ലെ, അവര്‍ക്കതൊരു തീരാ നഷ്ട്ടമല്ലേ അത് ന്യായമാണോ എന്നൊക്കെയാ ചോദ്യം, …. കള്ളന്‍,” അവള്‍ സ്വയം കളിയാക്കി പൊട്ടിച്ചിരിച്ചു.

ഷംനയും കൂടെ ചിരിച്ചു. “സാധാരണ കണ്ടിട്ടുള്ളത് കയ്യില്‍ കിട്ടിയതിനെ അടക്കി ഭരിക്കുന്നതാണ്” അവള്‍ പറഞ്ഞു.

“യെസ്, അവിടെയാണ് എന്‍റെ സേതു സ്പെഷ്യല്‍ ആവുന്നത്, ഹി ബിലിവ്സ് ഇന്‍ ഗിവിംഗ് സ്പേസ് ആന്‍ഡ്‌ ഗിവിംഗ് അസ്‌ റെസ്പെക്റ്റ്” കാമിനി പറഞ്ഞു, എന്നിട്ട് ചോദിച്ചു “നമുക്ക് മസാജിന് നീങ്ങിയാലോ, പക്ഷെ അതിന് മുന്‍പ് ഞാന്‍ നിന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ?”
അത് പറഞ്ഞ് കാമിനി അവളുടെ തോളില്‍ ഇരുകയ്യും പിടിച്ച് തന്നിലേക്ക് വലിച്ച് ആലിംഗനം ചെയ്തു, “ഇവിടെ വാടി എന്‍റെ ഭര്‍ത്താവിന്‍റെ കാമുകി.”

ഷംന അവളോട്‌ ഒട്ടിച്ചെര്‍ന്ന്‍ നിന്ന് ഇരു കൈകളും കൊണ്ട് തിരികെ ഇറുകെ പുണര്‍ന്നു. ശരീരങ്ങള്‍ തമ്മില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍, കാമിനിയുടെ കഴുത്തില്‍ മുഖമര്‍ത്തി ജിന്‍സി ആ ഗന്ധം ആവേശത്തോടെ നുകര്‍ന്നു.

അല്‍പ്പ നിമിഷങ്ങള്‍ ഒട്ടിച്ചെര്‍ന്ന്‍ നിന്ന ശേഷം ഷംന മുഖമുയര്‍ത്തി കാമിനിയുടെ കണ്ണുകളിലേക്ക് നോക്കി. അവളുടെ കഴുത്തിനോപ്പമേ ഷംനക്ക് ഉയരമുണ്ടായിരുന്നുള്ളൂ. രണ്ടാളും അന്യോന്യം നോക്കി ഹൃദയം തുറന്ന്‍ പുഞ്ചിരിച്ചു.
കാല്‍വിരലുകളില്‍ ഉയര്‍ന്ന് കാമിനിയുടെ താടിയിലും കഴുത്തിലും കവിളിലും, അവസാനം ചുണ്ടിലും, ഷംന മുത്തി. അതിന് ശേഷം ഒരു സ്ത്രീക്ക് മാത്രം സാധിക്കുന്ന സ്നേഹവായ്പ്പോടെ കീഴ്ച്ചുണ്ട് നുണഞ്ഞെടുത്ത് ഓറഞ്ചിന്‍റെ അല്ലി എന്നപോലെ മൊത്തിക്കുടിച്ചു. ഒരു നിമിഷം ഒന്നാന്ധാളിച്ചു നിന്നിട്ട് കാമിനി മെല്ല കണ്ണുകള്‍ ചീമ്പി, എന്നിട്ട് തന്‍റെ അധരപാനം നടത്തുന്ന ഷംനയുടെ മേല്‍ച്ചുണ്ട് അവളും നുണയാന്‍ ആരംഭിച്ചു.

പൂക്കളെ തലോടുന്ന അരുമയോടും ലാഘവത്തോടെയും ആയിരുന്നു ഇരുവരും ചുംബിച്ചുകൊണ്ടിരുന്നത്. അതോടെ കാമിനി ഒരുകാര്യം ആദ്യമായി മനസ്സിലാക്കി. ഒരു പുരുഷന്‍ ഉമ്മവെക്കുന്നതും ഒരു സ്ത്രീ ഉമ്മ വെക്കുന്നതും തമ്മിലുള്ള വ്യത്യാസം എത്രമാത്രമുണ്ടെന്ന്. വളരെ മൃദുവായി ഏറെ ആര്‍ദ്രതയോടെയാണ് ഷംന ഉമ്മവെക്കുന്നത്. ഒരു പുരുഷന്‍റെ കരുത്തിനു മുന്നില്‍ കീഴടങ്ങാന്‍ മോഹിക്കുന്ന അതേ തീഷ്ണതയോടെ വീര്‍പ്പ്മുട്ടുവാനും ഈ സ്നേഹലാളനകള്‍ക്ക് മുന്നില്‍ മനസ്സ് കേഴുന്നത് അവള്‍ അറിഞ്ഞു.

ഷംനയാവട്ടെ ഒരു തങ്ക വിഗ്രഹത്തെ ആരാധിക്കുന്നത്ര ഹൃദയം തുറന്ന പവിത്രതയോടെയാണ് കാമിനിയെ തൊട്ടത്‌. ഈ സൌന്ദര്യധാമത്തെ അനുഭവിക്കാന്‍ കിട്ടുക അവളുടെ ചിന്തകള്‍ക്ക് അതീതമായിരുന്നു. പലപ്രാവശ്യം കാമിനി ജിമ്മില്‍ വര്‍ക്ക് ഔട്ട്‌ചെയ്യുമ്പോള്‍ ആ ശരീരസൌന്ദര്യം അവള്‍ നോക്കി നിന്നിട്ടുണ്ട്.
കാമിനിയുടെ ശരീരത്തില്‍ നിന്ന് വസനസോപ്പിന്‍റെ ഗന്ധം അവളുടെ മനസ്സിനെ ഉണര്‍ത്തുന്നുണ്ടായിരുന്നു. ആ സ്രൈണസുഗന്ധം തന്‍റെ എല്ലാ ആശങ്കകളും അലിയിക്കുന്നതായി ഷംനക്ക് അനുഭവപ്പെട്ടു.

അധരപാനത്തോടൊപ്പം ഇരുവരും അന്യോന്യം കഴുത്തും തോളും പുറത്തും തഴുകുന്നുണ്ടായിരുന്നു. ഷംനയുടെ കൈകള്‍ പുറത്ത് നിന്ന് സാവധാനം കാമിനിയുടെ തംബുരു പോലെ നിന്ന നിതംബത്തിലും എത്തി. ചന്തിപ്പാളികളുടെ ഉറപ്പും ധൃടതയും അവളെ അമ്പരപ്പിച്ചു. ഈ പ്രായത്തിലും ഇത്ര കട്ടിയോ അവയെ ഇരു കൈകള്‍ കൊണ്ടും തഴുകിക്കൊണ്ട് അവളോര്‍ത്തു. കാമിനി ഒരു മാതൃവാത്സല്യത്തോടും കൂടിയാണ് ഷംനയെ സ്പര്‍ശിച്ചുകൊണ്ടിരുന്നത്. തീവ്രമായ ഒരു ആകര്‍ഷണം കാമിനിക്ക് അവളോട്‌ തോന്നിയിരുന്നു. സ്പര്‍ശനത്തിന്‍റെ സുഖത്തില്‍ അവര്‍ ഇരുവരും കുറെ നേരം ലയിച്ചുനിന്നു, ഈ നിമിഷങ്ങള്‍ ഒരിക്കലും അവസാനിക്കരുതേ എന്ന് നിനച്ചു കൊണ്ട്.
ഷംനയാണ് അനുഭൂതിയില്‍ നിന്ന്‍ ആദ്യം ഉണര്‍ന്നത്. “ചേച്ചി കിടക്കൂ ഞാന്‍ മസാജ് തുടങ്ങാം, അല്ലെങ്കില്‍ ചിലപ്പോ ആള് കേറി വരും,” സേതുവിനെ ഉദ്ദേശിച്ച് അവള്‍ മൊഴിഞ്ഞു. എന്നാല്‍ കാമിനിക്ക് അറിയാമായിരുന്നു രണ്ട് മാന്യന്മാരും പെണ്കളി കാണാന്‍ ഇപ്പോള്‍ കണ്ണും തുറിച്ച് മറ്റെ മുറിയിലെ കമ്പ്യുട്ടറിന് മുന്നില്‍ കാണുമെന്ന്. അവള്‍ ചോദിച്ചു, “ഷംനാ ഒരു സ്ത്രീയുടെ ഫോട്ടോ അവള്‍ അറിയാതെ എടുക്കുന്നത് തെറ്റാണെന്ന് ഞങ്ങള്‍ കരുതുന്നു. നൂഡ്‌ ആണെങ്കില്‍ പറയുകയും വേണ്ട. നമ്മള്‍ ചെയ്യുന്നത് കാണാന്‍ ചേട്ടന് ആഗ്രഹമുണ്ട്, ഞാന്‍ കോംകാമില്‍ കൂടി കാണിച്ചു കൊടുത്തോട്ടെ. നിനക്ക് വിരോധമുണ്ടോ?”

അത് കേട്ടപ്പോള്‍ തന്നിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുള്ള എക്സിബിഷനിസ്റ്റ് ഞെട്ടി ഉണരുന്നത് ഷംന അറിഞ്ഞു. അവള്‍ ഒരു നിമിഷം ചിന്തിച്ചു. സേതുസാറിന്‍റെ ഭാര്യമുണ്ട് എന്‍റെ കൂടെ അപ്പോള്‍ എന്തായാലും സാര്‍ അത് വളരെ ശ്രദ്ധിച്ചേ കൈകാര്യം ചെയ്യൂ. തന്‍റെ ശരീരഭംഗി പ്രദര്‍ശിപ്പിക്കാന്‍ ഇതിനേക്കാള്‍ റിസ്ക്‌ കുറഞ്ഞ ഒരു സന്ദര്‍ഭം ഇനി കിട്ടാനില്ല.

Leave a Reply

Your email address will not be published. Required fields are marked *