ഫാൻ ബോയ്

ചുംബിച്ചു കൊണ്ട് എന്റെ കുണ്ണ വളരെ പതുക്കെ അവളുടെ പൂറിൽ കയറ്റിഇറക്കി. ഞങ്ങൾ രണ്ടുപേരുടെയും ഇടുപ്പ് കൾ ഒരു പ്രതേക തലത്തിൽ ചലിച്ചു കൊണ്ടിരുന്നു.

പിന്നീട് ഷൂട്ട്‌ തിരുന്നത് വരെ കരവാനിലും റൂമിലും ആളൊഴിഞ്ഞ സമയങ്ങളിലും ഞങ്ങൾ സ്നേഹവും ശരീരവും കൈ മറി.

ഷൂട്ടിങ് പാക്ക് അപ്പ്‌ ആയി ഡബ്ബിങ് നായി സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ തോമസ് സർ എന്റടുത്തു ചോദിച്ചു.

” നിങ്ങൾ സിരിയസ് ആണോ ”

” എന്താ സർ….. ”

” ഡാ നിങ്ങൾ സീരിയസ് ആയിട്ട് ആണോ എന്ന് ”

” സിനിമയോ കുറിച്ച് ആണോ…. പിന്നെ ഞങ്ങൾ സീരിയസ് അല്ലെ ”

” ഡാ ഞാൻ വെറും പൊട്ടൻ ആണെന്ന് നീ വിചാരിക്കരുത്. നീയും അലീനയും കാണിച്ചു കുട്ടിയത് ഒന്നും ഞാൻ അറിയില്ലെന്ന് വിചാരിച്ചോ ”

ഞാൻ ഞെട്ടി എന്ത് പറയും എന്നറിയാതെ കുഴങ്ങി.

” നീ പേടിക്കണ്ട ഞാൻ നിന്നെ ഒന്നും ചെയ്യില്ല………… ഞാനും അത്ര പെർഫെക്ട് ഒന്നും അല്ലായിരുന്നു… അവൾക്കും വേറെ റിലേഷൻസ് ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ അവളെ സ്നേഹിച്ചതും കല്യാണം കഴിച്ചതും. എനിക്ക് അവളെ ഒരുപാട് ഇഷ്ട്ടം ആണ്‌…. അവൾക്ക് വേണം എങ്കിൽ എന്റെ മോശം സമയത്ത് എന്നെ ഇട്ടിട്ട് പോകാമായിരുന്നു. പക്ഷെ അവൾ എന്റെ കൂടെ നിന്ന് എനിക്ക് ധൈര്യം തന്നു. സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഉന്ദിതള്ളി വിട്ടു. അവൾക്കും എന്നെ ഇഷ്ട്ടം ആയിരുന്നു…… അന്ന് വെച്ച് ഇപ്പോൾ അവൾക്ക് സ്നേഹം ഇല്ലെങ്കിൽ അവളെ പിടിച്ചു വെക്കുന്നതിൽ അർത്ഥം ഇല്ലല്ലോ…….. ഞാൻ നിങ്ങളുടെ കാര്യം അറിഞ്ഞിട്ട് കുറച്ച് നാൾ ആയി….. ഞാൻ ഇത് എങ്ങനെ അവളോട് സംസാരിച്ചാലും എന്റെ കയ്യിൽ നിന്നും പോവും..അതുകൊണ്ടാ നിന്നോട് സംസാരിക്കുന്നത് …… നിനക്ക് അവളോട് നേരം പോക്ക് ആണെങ്കിൽ നീ ഇനി അവളെ അത്തരത്തിൽ കാണരുത് ”

എന്നെ ഒന്ന് നോക്കിയ ശേഷം തോളിൽ തട്ടിയിട്ട് തോമസ് പോയി. ഞാൻ ആകെ മരവിച്ച
അവസ്ഥായിൽ ആയിരുന്നു. സ്റ്റുഡിയോയിൽ നിന്നും ഇറങ്ങുമ്പോൾ എന്നെ കത്ത് അലീന നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ആയിരുന്നു ഡബ്ബിങ്ന് പോവുകയും വരുകയും ചെയ്തിരുന്നത്. എന്നെ കണ്ടതും അലീന മേഡം കാറിൽ കയറി. കാർ സ്റ്റാർട്ട്‌ ചെയ്തു. ഞാൻ മടിച്ചു മടിച്ചു മുൻസീറ്റിൽ ഇരുന്നു.

” നിനക്ക് എന്താ പറ്റിയത്…. ആകെ മൂഡോഫ് ആണല്ലോ ”

” നിനക്ക് എന്നോട് എന്ത് തരത്തിൽ ഉള്ള ബന്ധം ആണ്‌ ഉള്ളത് ”

” എന്താ……. ”

പെട്ടെന്ന് അവാൾ ഒന്ന് നിർത്തിയിട്ട് എന്തോ മനസിലായി എന്ന ഭാവത്തിൽ സംസാരിച്ചു തുടങ്ങി.

” ഇച്ചായൻ നിന്നോട് എന്തെങ്കിലും ചോദിച്ചോ……… രണ്ട് ദിവസം ആയി പുള്ളി അറിഞ്ഞോ എന്ന് എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു ഇച്ചായനോട് ഞാൻ സംസാരിച്ചോളാം നീ പേടിക്കേണ്ട ”

” ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല ”

” നിന്നോട് ഇപ്പോ എന്താ തോന്നുന്നത് എന്ന് ചോദിച്ചാൽ …… കാമം അല്ലാതെന്ത് ”

” വേറെ ഒന്നും ഇല്ല……. അപ്പോൾ തോമസ് ചേട്ടനോടോ ”

” ഡാ നീ അത് വീട് ….. ഞാൻ സംസാരിച്ചോളാം എന്ന് പറഞ്ഞില്ലേ ”

” അതല്ല …… പറ പ്ലീസ് ”

” ഡാ എനിക്ക് ഇച്ചായനോട് പ്രണയം അല്ലാതെന്ത് ”

” അപ്പോൾ ഞാൻ ആരാ ”

” ഡാ നിന്നെ ഞാൻ ട്രസ്റ്റ്‌ ചെയ്യുന്നു ”

“എന്ന് വെച്ചാൽ ”

” ഡാ കല്യാണം കഴിഞ്ഞു കുറച്ച് നാളുകൾക്കു ശേഷം ഇച്ചായന്റെ പടങ്ങൾ എല്ലാം പൊട്ടൻ തുടങ്ങി ആ സമയത്ത് പുള്ളി ആകെ മൂഡോട്ട് ആയിരുന്നു. എന്നെ ഒട്ടും ശ്രെദ്ധിക്കാതെ ആയി…. അതിന് ശേഷം അഭിനയം തുടങ്ങിയപ്പോൾ എന്നെ വീട്ടിൽ ആക്കി ഇങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്തു.. എന്നെ നല്ലരീതിയിൽ നോക്കണം സിനിമയിൽ വിജയിച്ചു കാണിക്കണം എന്നെക്കെ ആയിരിക്കണം മനസ്സിൽ ഉണ്ടായിരിക്കുക…. ഞങ്ങളുടെ സെക്സ് ലൈഫ് ഒരു ചോദ്യചിഹ്നം ആയിരുന്നു. ആ സമയത്താണ് ലോക്ക്ഡൌൺ വന്നത്. വീട്ടിൽ ഒന്ന് ചെയ്യാൻ
ഇല്ലാത്തപ്പോൾ എന്റെ ചിന്തയും സെക്സിലോട്ടും പോൺലോട്ടും ആയി. ആ സമയത്ത് ഒരു വീഡിയോ കണ്ട കൗതുകം ആയിരുന്നു നീ അന്ന് കണ്ടത്………….. പിന്നീട് നിന്നെ കണ്ടപ്പോൾ…. ഒരാളെ കാണുമ്പോൾ തന്നെ നമ്മുക്ക് ഒരു ഫീലിംഗ് ഉണ്ടാവില്ലേ ഇയാളോട് കൂട്ടുകുടണോ വേണ്ടയോ എന്ന് നമ്മൾ അത് അനുസരിച്ചു ആയിരിക്കും തീരുമാനിക്കുക….. പിന്നെ അന്ന് രാത്രി ഞാൻ സമ്മതിച്ചില്ലെങ്കിലും എന്നെ ബാലമായി കേറി ചെയ്യുമെന്ന ഞാൻ കരുതിയത്… പക്ഷെ നീ ഞാൻ പറഞ്ഞത് മാത്രം ചെയ്തു.. അപ്പൊ എനിക്ക് നിന്നിൽ ഒരു വിശ്വാസം ഉണ്ടായി. പിന്നെ അന്ന് നീ പറഞ്ഞ ഡയലോഗ് എന്റെ നെഞ്ചിൽ തരച്ചത് പോലെ തോന്നി. അതുകൊണ്ടാ നീ ഇപ്പോൾ എന്റെ കാറിൽ ഇരുന്ന് വരുന്നത് ”

” തോമസ് ചേട്ടനോട് ഇപ്പോൾ സ്നേഹം ഇല്ലന്നാണോ ”

” ഡാ സെക്സ് അല്ല ഒരു ബന്ധം തീരുമാനിക്കുന്ന കടകം അത് നിന്റെ കാര്യത്തിൽ ആണെങ്കിലും ഇച്ചായന്റെ കാര്യത്തിൽ ആണെങ്കിലും…. എനിക്ക് ഇച്ചായനോട് ഇപ്പോഴും സ്നേഹം ഉണ്ട്…… നീയും ആയിട്ടുള്ള ബന്ധം നല്ലരീതിയിൽ തന്നെ അവസാനിപ്പിക്കണം എന്ന് തന്നെയാണ് ഞാൻ ചിന്തിച്ചിരുന്നത്…… നിനക്ക് എന്നോട് പ്രണയം ആയിരുന്നോ അല്ലല്ലോ “.

ബ്ലോക്കുകൾ എല്ലാം മറികടന്നു ആ കാർ മുന്നോട്ട് പൊക്കോണ്ടിരുന്നു…

ഇന്ന് ഞാൻ തിരക്കുക ഒരു നടൻ ആണ്‌. ആദ്യം കിട്ടിയ പൈസ വീട്ടിൽ കൊടുത്തപ്പോൾ അവർ ആദ്യം ചെയ്തത് വീട് പുതുക്കുക ആയിരുന്നു. എന്റെ മുറി ഇപ്പോൾ പഴയത് പോലെ അല്ല.അൽപം സൗകര്യങ്ങൾ ഉള്ളത് ആണ്‌ ഇപ്പോൾ എന്റെ മുറി. ഇനി എന്റെ ഫന്റാസികൾ അതിനനുസരിച്ചു മാറ്റേണ്ടി വരും. ഞാൻ ആ മാറ്റം ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു……

ചിലർക്ക് ചില സിനിമകൾ കാണുമ്പോൾ കല്യാണം കഴിക്കാൻ ഉള്ള ആഗ്രഹം കൂടും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…. പക്ഷെ എനിക്ക് ആ കൊതി തോന്നുന്നത്. നമ്മുടെ കൺമുന്നിൽ സന്തോഷത്തോടെ കഴിയുന്ന കപ്പ്ൾസ് നെ കണ്ടിട്ട് ആണ്. പല സാമ്പത്തിക സ്ഥിതിയിൽ ഉള്ളവർ. എല്ലാം തുറന്ന് പറഞ്ഞ് പരസ്പരം മനസിലാക്കി ജീവിക്കുന്നവർ. അങ്ങനെ അഭിനയിക്കുന്നവർ അല്ല അങ്ങനെ ജീവിക്കുന്നവർ. ഞാൻ അത്തരം പ്രണയ ജോഡികളുടെ ആരാധകൻ ആണ്‌……
ഇത് വായിക്കുന്നവർക്കും എനിക്കും നല്ല ഒരു ലൈഫ്പാർട്ണർനെ കിട്ടാൻ പ്രാർത്ഥിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *