ഫാൻ ബോയ് 1

വയർലെസ്സ് നിർത്താതെ ശബ്ടിക്കുന്നത് കാരണം ഞങ്ങൾക്ക് അധിക നേരം അങ്ങനെ നിൽക്കാൻ പറ്റിയില്ല. മനസില്ല മനസോടെ ഞങ്ങൾ വിട്ടുമാറി. കരവാനിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ കാലുകൾ നിലത്ത് ഉറച്ചിരുന്നില്ല. എന്റെ മുഖത്തു ഒരു ചെറു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.

പിന്നീട് ഞങ്ങൾ ക്യാമറക്ക് മുന്നിലും പിന്നിലും രണ്ട് ഇണപ്രാവുകളെ പോലെ കുറുകി നടന്നു.

കോവിഡ് പ്രോട്ടെകോൽ അനുസരിച്ചുഉള്ള ഷൂട്ടിംഗ് ആയതിനാൽ സിനിമയുടെ ഭാഗം ആയവർ എല്ലാവരും ഒരുമിച്ചു ആയിരുന്നു താമസം. നമ്മൾ അപ്പോൾ ഷൂട്ട്‌ ചെയ്തിരുന്ന സ്ഥാലത്തെ സീനുകൾ എല്ലാം കഴിഞ്ഞിരുന്നു. ഒരു ബ്രേക്ക്‌ എടുത്താൽ വീണ്ടും എല്ലാവരും കോറന്റീൻ ഇരിക്കേണ്ടി വരും എന്നുള്ളത് കൊണ്ട് അവിടെന്ന് നേരെ അടുത്ത ലൊക്കേഷനിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. ലൊക്കേഷന് അടുത്ത് വലിയ റിസോർട്ടോ മാറ്റ് സൗകര്യമോ ഇല്ലാത്തത് കൊണ്ട് അവിടെ അടുത്ത് ഉള്ള ഒരു പ്രൈവറ്റ് സ്കൂളിൽ നമ്മൾ താമസം റെഡിയാക്കി. മെയിൻ ടെക്‌നിഷൻസ്നും അക്ടർസ്നും രണ്ടാം നിലയിലെ ക്ലാസ്സ്‌ റൂമുകൾ റെഡി ആക്കി. ബാക്കി ഉള്ളവർ തഴെ അഡിറ്റോറിയത്തിലും മറ്റുമായി ഒരു ക്യാമ്പ് പോലെ കഴിഞ്ഞു. ആ സ്കൂളിൽ ക്യാമ്പ്യൂട്ടർ ലാബിലും പ്രിൻസിപ്പൽന്റെ മുറിയിലും മാത്രം ആയിരുന്നു എസി ഉണ്ടായിരുന്നത്.തോമസ് സാറിനും അലീനക്കും പ്രിൻസിപ്പൽന്റെ മുറിയിൽ ബെഞ്ചുകൾ ചേർത്തിട്ട് അതിന് മുകളിൽ ആർട്ട്‌ ഡിപ്പാർട്മെന്റ് അപ്പോൾ ഉണ്ടാക്കിയ ബെഡും സെറ്റ് ചെയ്തു.

ഷൂട്ട്‌ കഴിഞ്ഞു വന്നാൽ ഞങ്ങൾ കുറച്ചുപേർ പ്രിൻസിപ്പൽ റൂമിൽ കൂടും. നാളെതെ ഷൂട്ട്‌ നെ കുറിച്ചുള്ള ചർച്ച ആണ്‌ മെയിൻ വിഷയം. സ്ക്രിപ്റ്റ് വായനയും സജഷൻസ് പറയലും ആയി ഏറെ നേരം ഞങ്ങൾ അവിടെ ഇരിക്കാറുണ്ടായിരുന്നു.

” സർ വൈശാഖ് സർ നമ്മുടെ പാട്ടിന്റെ ഫൈനൽ ഔട്ട്‌ അയച്ചു തന്നിട്ടുണ്ട്…… തഴെ സ്പീക്കർ ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട്….. പിന്നെ ചെറിയ ക്യാമ്പ് ഫൈയറും സെറ്റ് ചെയ്തിട്ടുണ്ട് “
” ആഹാ കുറെ നാൾ ആയി ആഗ്രഹിക്കുന്നത ക്യാമ്പ്ഫയർ സംഘടിപ്പിക്കണം എന്ന് വടേ ഇന്ന് നമുക്ക് അവിടെ കൂടാം ”

തോമസ് സാറും മറ്റുള്ളവരും അവിടെ നിന്ന് എഴുന്നേറ്റു പോകാൻ തുടങ്ങി.

” ഞാൻ വരുന്നില്ല നാളെ ഇത്തിരി പാടുള്ള സീന….. ഒരുപാട് ഡയലോഗ്സ് ഉള്ളതാ…… ”

അലീന മേഡം അത് പറഞ്ഞപ്പോൾ ഞാനും അവരെ പിന്തങ്ങി.

” ശെരിയാ ഒരുപാട് ഡയോലോഗ് ഉണ്ട്…….. ഞങ്ങളുടെ കോമ്പിനേഷൻ സീൻ ആണ്‌…… ”

” എങ്കിൽ നിങ്ങൾ ഇവിടെ ഇരുന്നു ഡയലോഗ് പടിക്ക് ……. എത്ര വായിച്ചാലും നീ നിന്റെ വായിൽ തോന്നിയത് അല്ലെ പറയു…… നാളെ അത് പറ്റില്ല പ്രധാനപെട്ട സീന ”

എന്നെ ഒന്ന് ആക്കിയ ശേഷം തോമസ് സാർ അവരുടെ കൂടെ പോയി.

ഞാൻ ഡോർ ലോക്ക് ചെയ്ത് അലീനയെ നോക്കി അവർ എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു. ഞാൻ അവരെയും കൊണ്ട് ബെഡിലേക്ക് ചാടി. ഞങ്ങൾ പരസ്പരം കെട്ടിപിടിച്ചു അതിൽ കിടന്ന് ഉരുണ്ടു. ഞങ്ങൾ മത്സരിച്ചു ചുണ്ടുകൾ ഉറിഞ്ചി വലിച്ചു. അപ്പോൾ തഴെ വലിയ ശബ്ദത്തിൽ പാട്ട് കേൾക്കുന്നുണ്ടായിരുന്നു. ഞാൻ അവരെ ദിർക്കാമായൊന്നു ചുംബിച്ച ശേഷം പറഞ്ഞു.

” എന്റെ റൂമിൽ നിന്റെ ഒരു പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്…… മറ്റേ ഓറഞ്ച് ബ്ലൗസ് ഒക്കെ ഇട്ട്… ആ പട്ടിൽ നിന്റെ ഡാൻസും എക്സ്പ്രഷൻസും എന്ത് രസം ആയിരുന്നു….. ഇപ്പോൾ അത് ഒന്ന് റീക്രീയേറ്റ് ചെയ്താലോ ”

” നിനക്ക് അപ്പോൾ ഇന്ന് വേറെ ഒന്നും വേണ്ടേ ”

” അത് വേണം …….അതിന് വേണ്ടി തന്നെ ആണെന്ന് കുട്ടിക്കോ ”

” ആദ്യം ഓർമ ഉള്ളത് പോലെ ആ സ്റ്റെപ് വെക്ക് പിന്നീട് അത് ഒരു ക്യബീരെ ആക്കിക്കോ ”

ഞാൻ ഒരു കള്ളച്ചിരിയുടെ പറഞ്ഞപ്പോൾ അവർ എന്നെ അടിക്കാൻ കൈ ഓങ്ങി. ഞാൻ അവിടെ ഉണ്ടായിരുന്ന ബ്ലുട്ടുത്ത് എടുത്ത് എന്റെ ഫോൺ കണക്ട് ച്യ്തു എന്റെ ഇഷ്ട്ട ഗാനം പ്ലേ ചെയ്തു. ഞാൻ അവരോട് ഡാൻസ് കളിക്കാൻ ആംഗ്യം കാട്ടി. അവർ മടിച്ചു മടിച്ചു ബെഡിൽ നിന്നും എഴുന്നേറ്റു.

” ഡാ വർഷം കുറെ ആയില്ലേ എനിക്ക് സ്റ്റെപ് ഒക്കെ മറന്നു പോയി ”

Leave a Reply

Your email address will not be published. Required fields are marked *