ഫാൻ ബോയ് 1

അലീന മേഡം അത് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ അകത്ത് ഫോൺ ബെല്ലടിക്കുന്നത് കേൾക്കാമായിരുന്നു. അവർ അകത്തേക്ക് പോയപ്പോഴും ഞാൻ അങ്ങനെ തന്നെ നിൽക്കുക ആയിരുന്നു. കുറച്ച് കയിഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങി വന്നു.

” നീ കേറി വാ ….. ഇച്ചായനാ വിളിച്ചത് നിന്നെ ഇന്നത്തേക്ക് ഇവിടെ താമസിപ്പിക്കണം പോലും ”

ഞാൻ യന്ധ്രികമായി ആ വീടിന്

ഉള്ളിലേക്ക് കയറുമ്പോൾ അലീന മേഡം പറഞ്ഞു.

” ഇനി നീ ഒളിഞ്ഞു നോക്കുമോ……. നിന്നെ വാച്ച് ചെയ്യാൻ ആരെയെങ്കിലും വിളിക്കണോ ”

ഞാൻ ഇല്ലെന്ന് തലയാട്ടികൊണ്ട് അവർക്ക് പുറകെ ആ വീട്ടിനുള്ളിൽ കയറി അവർ കാണിച്ചു തന്ന മുറിയിൽ കയറി. ഞാൻ മേഡത്തിനോട് അതികം സംസാരിച്ചില്ല എനിക്ക് അവരോട് എന്തോ വെറുപ്പ് ആണ്‌ അപ്പോൾ തോന്നിയിരുന്നത്. പഠിക്കുന്ന സമയത്ത് അവരുടെ ഫോട്ടോകൾ വെട്ടിയെടുത്ത് വെള്ളമിറക്കി നടന്നിട്ടുണ്ട്. ഇന്ന് കണ്ട കാഴ്ച എന്റെ മനസിലെ ആ വിഗ്രഹത്തെ തച്ചുടക്കുന്നത് ആയിരുന്നു. എന്നാലും അവർ ഒരു നടി അല്ലെ അത്ര മുട്ടി നിൽക്കുക ആണേൽ അവർക്ക് ഒരു ആണിനെ വളച്ചെടുക്കാൻ ആണോ പാട്. ഞാൻ ആവിശ്യം ഇല്ലാത്തത് എന്തെക്കെയോ ആലോചിച്ചു കൂട്ടി. ഇടക്ക് തോമസ് സാറിനെ വിളിച്ചു നോക്കിയെങ്കിലും വീണ്ടും ഔട്ട്‌ ഓഫ് കവറേജ് ആണ്‌.

അന്ന് രാത്രി വരെ ഞാൻ അതെ ഇരുപ്പ് ഇരുന്നു. ഇടക്ക് അലീന മേഡം വന്നു.

” ഡാ ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിക്ക് “
ഞാൻ ഞാൻ അവരെ ഒന്ന് നോക്കിയത് അല്ലാതെ വേറെ ഒന്നും ചെയ്തില്ല. കുറെ നേരം കയിഞ്ഞു അലീന മേഡം വീണ്ടും വന്നു.

” ഡാ ചെറുക്കാ വേണമെങ്കിൽ വന്നെടുത്തു കഴിക്ക് എനിക്ക് കിടക്കണം ”

അൽപ്പം ദേഷ്യത്തോടെ ആണ്‌ അവർ അത് പറഞ്ഞത്. ഞാൻ പതുകെ അവരുടെ പുറകെ നടന്നു. ഡയ്‌നിങ് ടേബിളിൽ ഫുഡ്‌ എടുത്ത് വെച്ച്ട്ടുണ്ടായിരുന്നു ഞാൻ അടുത്ത് കണ്ട വാഷ്ബേസിനിൽ നിന്നും കൈ കഴുകി. ഒരു കസേര വലിച്ചിട്ടു അവിടെ ഇരുന്നു. ഞാൻ ഫുഡ്‌ കഴിക്കാതെ വെറുതെ ഇരിക്കുന്നത് കണ്ട് അലീന മേഡം ചോദിച്ചു.

” ഡാ നീ എന്താ ഈ ആലോചിക്കുന്നത്….. നീ ഫുഡ്‌ കഴിക്ക് ”

” തോമസ് സർ പിന്നെ വിളിച്ചിരുന്നോ ….. ഞാൻ ഒരു പാട് ട്രൈ ചെയ്തു കിട്ടിയില്ല ”

“നാളെ ഇച്ചായൻ ഇങ്ങോട്ട് വരുമെന്നല്ലേ പറഞ്ഞത് ….. നീ ഒന്ന് സമാദാനപെടു ”

” നിങ്ങൾക്ക് അത് പറയാം …… ഇത് എന്റെ വർഷങ്ങൾ അയുള്ള കാത്തിരിപ്പാണ് ”

” ഡാ ഇച്ചായൻ അബുവിന്റെ കൂടെ ആണ്‌ ഉള്ളത് അവർ കഥയിൽ മാറ്റങ്ങൾ വരുത്തൻ ഉള്ള ആലോചനയിൽ ആണ്‌….. നിന്നോട് ഒന്നും പറയാൻ ആയിട്ടില്ല അതുകൊണ്ടാണ് നീ വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് ”

” തോമസ് ചേട്ടൻ അങ്ങനെ പറഞ്ഞോ ”

” ദിനേശ് അവരോട് വീണ്ടും എന്തെക്കെയോ മാറ്റങ്ങൾ വേണം എന്ന് പറഞ്ഞിരുന്നു… അത് മൂലം അവർ എന്തോ തർക്കം ആയി എന്ന നേരത്തെ വിളിച്ചപ്പോൾ ഇച്ചായൻ പറഞ്ഞത്… അതുകഴിഞ്ഞ് ആണ്‌ അബുവിനെ കാണാൻ പോയത് ”

” മേഡത്തിന് അറിയുമോ ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല കൈ വെള്ളയിൽ വന്ന ചാൻസ് മാറിപോകുന്നത്….എത്ര കാലമായി ഇതിന് പുറകെ നടക്കുന്നു എന്ന് അറിയുമോ ”

ഞാൻ വളരെ വിഷമത്തോടെ ആണ്‌ അത് പറഞ്ഞത്. അലീന മേഡം എന്നെ ആശ്വാസിപ്പിക്കാൻ എന്നോണം എന്റെ കൈകളിൽ പിടിക്കുകയും തടവുകയും ചെയ്തു. ഞാൻ അവരുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു.

” മേഡത്തിന് അറിയുമോ സിനിമയിൽ മാത്രം അല്ല റിയൽ ലൈഫിലും ഞാൻ ചെയ്യണം എന്ന് വിചാരിക്കുന്ന റോൾ കണ്ട പട്ടികൾ ആണ്‌ ചെയ്യുന്നത് ”

അത് കേട്ട അവർ എന്നെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു.

” നീ എന്താ ഉദ്ദേശിച്ചത് ”

” മേഡം വിചാരിക്കുന്നത് തന്നെ. ഓർമ വെച്ച നാള്മുതൽ ഞാൻ മേഡത്തിന്റ ആരാധകൻ ആണ്‌. മേഡത്തിന്റ സിനിമകൾ എല്ലാം ഞാൻ കാണാറുണ്ടായിരുന്നു. മകസിനിൽ വരുന്ന ഫോട്ടോകൾ എല്ലാം വീട്ടിയെടുത്തു സൂക്ഷിക്കുമായിരുന്നു. എന്നെ പോലെ എത്ര
പേരുണ്ടാകും നമ്മുടെ നാട്ടിൽ. മാഡത്തിന്റെ മാര്യേജ് കഴിഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമം ആയിരുന്നു. പിന്നെ അഭിനയം നിർത്തുന്നു എന്നുകൂടെ കേട്ടപ്പോൾ നിരാശ തോന്നി. പിന്നെ മാഡത്തിന്റെയും തോമസ് സാറിന്റെയും കുടുംബവിശേഷങ്ങൾ ടിവി യിൽ കാണിക്കുമ്പോൾ ഒരു സന്തോഷം ആയിരുന്നു. ആ മേഡം ആ ഇന്ന്…… ഇന്ന് ഞാൻ കണ്ട കാഴ്ച്ച എനിക്ക് ഒരുപാട്….. എന്താ ഞാൻ പറയുക……. മേഡം മനസുവെച്ചാൽ ഒരു ആളെ സംഘടിപ്പിക്കാൻ ആണോ പാട്……. ഷേയ്യ് ”

Leave a Reply

Your email address will not be published. Required fields are marked *