കരാർ – 1 4

നന്ദന എന്തോ പറയാൻ ഒരുങ്ങി എങ്കിലും. കാർത്തി മുഖം തിരിച്ചപ്പോൾ അവൾ മുകളിൽ പോയി അവളുടെ ബാഗും മറ്റുമായി വന്നു. കാർത്തി ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു. കാർത്തിയുടെ മനസിലും അവളെ തിരിച്ചു വിളക്കണം എന്നുണ്ടായിരുന്നെങ്കിക്കും അപ്പോഴത്തെ ദേഷ്യത്തിൽ അവൻ അവളുടെ മുഖത്തു നോക്കിയില്ല.

അവൾ വീട്ടിനു പുറത്ത് ഇറങ്ങിയപ്പോൾ അവൻ വാതിൽ വലിച്ചാടച്ചു. എന്നിട്ട് പോക്കറ്റിൽ ഇരുന്ന മോതിരം എങ്ങോട്ട് എന്നില്ലാതെ വലിച്ചെറിഞ്ഞു. മോതിരത്തിന്റെ ടപ്പ പൊട്ടി ചിതറി. മോതിരം എങ്ങോട്ടോ തെറിച്ചു പോയി.
ഞാൻ നന്ദന .ഈ വലിയ വീട്ടിലെ അന്തേവാസി ആയിട്ട് ഒന്നര മാസം ആയിരിക്കുന്നു. എന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ ഇത്രയും നാൾ ഒരു പണിയും ഇല്ലാതെ ഇരുന്നിട്ടില്ല. അല്ല ഞാൻ ചെയ്തിരുന്ന പണി തന്നെയാണ് ഇവിടെയും ചെയ്യുന്നത് എങ്കിലും മറ്റ് എല്ലാം മാറ്റിവെച്ചു ഇവിടെ ഇങ്ങനെ കഴിയുമ്പോൾ ആണ്‌ എന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത്. എന്റെ ഫോണിലും മൈലിലും എല്ലാം എന്റെ ശരീരം തിരക്കി വരുന്നവരുടെ മിസ്സേജ് കൾ മാത്രം ആയിരുന്നു. നീ എവിടെയാ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കാൻ എനിക്ക് ആരും ഇല്ല എന്ന് എനിക്ക് മനസിലായി . ഇടക്ക് ഷോപ്പിങ്ങിങ്ന് പോകുന്നത് ഒഴിച്ചാൽ പുറം ലോകവും മായി ഒരു ബന്ധവും എനിക്കില്ലായിരുന്നു. കാർത്തി ആകട്ടെ എന്നോട് അതികം സംസാരിക്കറും ഇല്ല. എന്റെ അടുത്തേക്ക് കാർത്തി വരുന്നത് കണ്ടാൽ എന്തോ അത്യാവശ്യ കാര്യം പറയാൻ ആണെന്ന് തോന്നുമെങ്കിലും പുള്ളി എനിക്ക് മനസിലാകാത്ത എന്തെങ്കിലും ആയിരിക്കും സംസാരിക്കുക. മൂന്നു മാസത്തേക്ക് എന്നെ മുഴുവൻ ആയി ബുക്ക്‌ ചെയ്‌തെങ്കിലും എന്റെ അനുവാദവും സൗകര്യവും ഒക്കെ നോക്കിയേ എന്റെ ദേഹത്ത് കൈ വെക്കാറുള്ളു.
ഇത്രയും ആയിട്ടും ഞാൻ കാർത്തിയുടെ ബെഡ്‌റൂമിന് അകം കണ്ടിട്ടില്ല.

ഡിന്നർ കഴിക്കുമ്പോൾ തന്നെ അറിയാപറ്റും ഇന്ന് കാർത്തിക്ക് എന്റെ മുറിയിൽ ഇല്ലയോ എന്ന് ചില നേരത്തെ അവന്റെ നോട്ടം കണ്ടാൽ എനിക്ക് തന്നെ അവനെ കടിച്ചു തിന്നാൻ തോന്നും.

പതിവിനു വിപരിതമായി ചില രാത്രികളിൽ കാർത്തിക്ക് എന്റെ വാതിലിൽ തട്ടാറുണ്ട്. ഞാൻ ഉറക്കപ്പിച്ചിൽ ആണെങ്കിൽ അവൻ തിരിച്ചു പോകും അല്ലെങ്കിൽ ചിലപ്പോൾ എന്നെ കെട്ടിപിടിച്ചു എന്റെ കൂടെ കിടക്കും. പതിയെ ഞാൻ വാതിൽ അടക്കാതെ കിടക്കാൻ തുടങ്ങി.
പാതിരാത്രി വരെ ലാപ്പിൽ നോക്കിയിരിക്കുന്ന കാർത്തി. ലാപ് അടച്ചുവെച്ചു എന്റെ റൂമിലേക്ക് നോക്കിയിട്ടേ അവന്റെ മുറിയിൽ പോകാറുള്ളു. പലപ്പോഴും കാർത്തി എന്റെ അടുത്ത് വന്ന് കിടക്കുന്നത് ഞാൻ അറിയാറില്ല. രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന അവനെ ആയിരിക്കും ഞാൻ കാണുക. രാത്രി യിൽ വെള്ളം കുടിക്കാനോ മറ്റോ എണീക്കുമ്പോൾ എന്നെ തന്നെ നോക്കി കിടക്കുന്ന കാർത്തിയെ കണ്ട് ഞാൻ സന്തോഷിച്ചിട്ടുണ്ട്. പക്ഷേ ഞാൻ ഉണർന്നു എന്നറിയുമ്പോൾ അവൻ കള്ളഉറക്കം നടിക്കും.

ഇന്നും സാധരണ ഒരു ദിവസം പോലെ കടന്നു പോയി പക്ഷേ വൈകുന്നേരം മുതൽ പെയ്യാൻ തുടങ്ങിയ മഴ ഇത് വരെ തോർന്നിട്ടല്ല. ആ തണുത്ത ആന്തരിക്ഷം എന്നെ വല്ലാതെ മൂഡ് ആക്കി. രാത്രി ഏറെ വൈകി ആണ്‌ കാർത്തി എത്തിയത്. അവന്റെ കാർ വരുന്നത് ബാൽകാണിയിൽ നിന്നും കണ്ട ഞാൻ പെട്ടെന്ന് തന്നെ തഴെക്ക് ചെന്ന് വാതിൽ തുറന്നു. കാറിൽ നിന്നും ഇറങ്ങിയ അവൻ എന്നെ കണ്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി.

” ഹൗ ഈസ്‌ യുവർ ഡേ ടുഡേ ”

” നത്തിങ് സ്പെഷ്യൽ ”

” താൻ ഫുഡ്‌ കഴിച്ചായിരുന്നോ ”

” ഇല്ല “
” ഞാൻ പറഞ്ഞിട്ടുണ്ടല്ലോ എന്നെ വെയിറ്റ് ചെയ്യണ്ട കാര്യമില്ല….. താൻ കഴിച്ചു കിടന്നോ ……. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ ”

അതും പറഞ്ഞുകൊണ്ട് കാർത്തിക്ക് മുകളിലേക്ക് പോയി. ഞാൻ നേരെത്തെ തയ്യാറാക്കി വെച്ചിരുന്ന ഫുഡ്‌ കഴിച്ചു. കുരെ നേരം കാർത്തിക്കിനെ വെയിറ്റ് ചെയ്തെങ്കിലും അവനെ കണ്ടില്ല. ഞാൻ പതിയെ മുകളിലേക്ക് കയറി. കാർത്തിക്ക് വീഡിയോ കോൺഫറൻസ് ഇൽ ആയിരുന്നു. കാര്യം അയ എന്തോ ചർച്ച നടക്കുന്നുണ്ട് ഉടനെ ഒന്നും തീരില്ല എന്ന് എനിക്ക് മനസിലായി. ഞാൻ എന്റെ റൂമിലേക്ക് നടന്നു. കതക് പാതി ചാരിയാതെ ഉള്ളു. അവൻ വരുന്നെങ്കിൽ വരട്ടെ . ഞാൻ അപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ എല്ലാം ഊരി മാറ്റി. ഒരു നൈറ്റ്‌ ഗൗൺ മാത്രം ഇട്ടു. എന്നിട്ട് വാതിൽ വിടവിലൂടെ കാർത്തിക്കിനെ നോക്കി. അവൻ അപ്പോഴും വീഡിയോ കാളിൽ തന്നെ ആയിരുന്നു. അവൻ അതെന്ന് നിർത്തി പെട്ടെന്ന് വന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. എനിക്ക് എന്റെ പ്രേവർത്തികൾ വിശ്വസിക്കാൻ ആയില്ല. കാരണം എനിക്ക് ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടായിട്ടില്ല. സെക്സ് ഒരു തൊഴിൽ ആയി മാറുന്നതിനു മുൻപ് പോലും ഒരു പുരുഷ സ്പർഷത്തിനായി ഞാൻ കാത്തിരുന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *