കരാർ – 1

” ഡാ സത്യം പറയാമല്ലോ…. ഞാൻ നിന്നെ ഒരു ഫോർമാലിറ്റിക്ക് വിളിച്ചെന്നെ ഉള്ളു നീ വരും എന്ന് വിചാരിച്ചില്ല ”

ജോൺ അവന്റെ ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തി. അപ്പോഴാണ് ഞാൻ അവർക്ക് ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല എന്ന് ഓർത്തത്. ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി. കാറിൽ കേറി. ഭാഗ്യം അത്‌ അവിടെ തന്നെ ഉണ്ട്. മുൻപ് എന്നോ ആരോ എനിക്ക് തന്ന ഗിഫ്റ്റ് കാറിന്റെ ഡാഷിൽ തന്നെ ഉണ്ടായിരുന്നു. അത്‌ എന്താണെന്ന് തുറന്നു പോലും നോക്കിയിട്ടില്ല. ഞാൻ അതുമായി ജോൺന്റെ വീട്ടിൽ കയറുമ്പോൾ വീണ്ടും അവന്റെ ഫ്രെണ്ട്സും റിലേറ്റീവ്സും ഓരോ കാര്യം പറഞ്ഞോണ്ട് എന്നെ പൊതിഞ്ഞു. ഞാൻ ഒരുവിധം അവിടെനിന്നും രക്ഷപെട്ട് ജോൺന്റെ അടുത്ത് ചെന്ന് അവന് ഗിഫ്റ്റ് കൊടുത്തു.

“ഡാ…. കഴിച്ചിട്ടേ പോകാവൂ…….. പ്ലീസ് ”

അവന്റെ ക്ഷണം നിരസിക്കാൻ അപ്പോൾ തോന്നിയില്ല. അവിടെ ഇരിക്കാം എന്ന് തീരുമാനിച്ചു ഞാൻ എന്നെ അതികം ശ്രെദ്ധിക്കാത്ത സ്ഥാലം നോക്കി. ഒടുവിൽ ഞാൻ അങ്ങനെ ഒരു സ്ഥാലം കണ്ടുപിടിച്ചു സിറ്റ്ഔട്ടിൽ നിന്നും ഹാളിലേക്കുള്ള ഡോർന്റെ സൈഡിൽ ഉണ്ടായിരുന്ന സെറ്റിയിൽ ഇരുന്നു. ആളുകൾ വരുന്നതിനാൽ സ്പേസ്ന് വേണ്ടി അത്‌ അങ്ങോട്ട് നിക്കി ഇട്ടിരിക്കുന്നത് ആയിരുന്നു.

ഞാൻ അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞ് എന്നെ ഫുഡ്‌ കഴിക്കാൻ വിളിച്ചു. ഫുഡ്‌ കഴിച്ചു ഇറങ്ങാം എന്ന് വിചാരിച്ചപ്പോൾ ആണ്‌ അവന്റെ മക്കൾ ചുറ്റും കൂടിയത്. അവരോട് കുറെ സമയം ചിലയിച്ചു കൊണ്ട് ഞാൻ വീണ്ടും എന്റെ പഴയ സിറ്റ്ൽ വന്നിരുന്നു. സമയം പോക്കേണ്ടിരുന്നു വിരുന്നുകാർ ഓരോരുത്തരായി പിരിഞ്ഞു പോയി. കുട്ടികൾ എന്റെ അടുത്ത് നിന്നും മാറിയപ്പോൾ. ഞാൻ ഇറങ്ങാം ഇന്ന് വിചാരിച്ചു എഴുന്നേൽക്കാൻ ഒരുങ്ങുമ്പോൾ ആണ്‌ അവന്റെ വീടിന് മുന്നിൽ ഒരു ടാക്സി വന്നു നിന്നത്.

അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ സ്ഥമ്പിച്ചു നിന്നു. എന്റെ സ്വപ്നങ്ങളിലെ സ്ത്രീ സൗന്ദര്യത്തിന്റെ പൂർണത ആയിരുന്നു. ഒരു സാരിയും ചുറ്റി എന്റെ നേർക്ക് നടന്ന് അടുത്തത്. അവളുടെ കണ്ണുകൾ എന്റെ നെഞ്ചിൽ തറക്കുന്നത് പോലെ തോന്നി. വണ്ടിയുടെ ശബ്ദം കെട്ട് പുറത്തേക്ക് വന്ന ജോൺന്റെ ഭാര്യ അവളെ വന്ന് സ്വികരിച്ച് അകത്തേക്ക് കൂട്ടികൊണ്ട് പോയി. കതക് പാതി ചാരിയിരുന്നതിനാൽ എന്നെ അവൾ കണ്ടില്ല. അവൾ എന്നെ പാസ്‌ ചെയ്ത് പോയപ്പോൾ എന്തോ ദേഹം കുളിരുകോരുന്നത് പോലെ തോന്നി. ഞാൻ അങ്ങനെ ചലനമില്ലാതെ നിൽക്കുന്നത് കണ്ട് ജോൺ എന്റെ തോളിൽ തട്ടി.

” ആരാടാ അത്‌……….. നിന്റെ റിലേറ്റീവ് ആണോ ”

” റിലേറ്റീവോ…… ഇവളോ…. ഒന്ന് പോടാ …………… എന്താ നിനക്ക് അവളെ
ഇഷ്ടമായ…….. ഞാൻ കണക്ട് ചെയ്തു തരാം ”

” എന്താ…..? ”

“ഡാ പൊട്ടാ നിനക്ക് ഇവളെ അറിയില്ലേ നന്ദന ഇപ്പോൾ ഇവിടെത്തെ ടോപ് കാൾഗേൾ ആണ്‌ ”

” എന്ത്!!!!!!!! അപ്പൊ അവൾ….. അവൾ

അവളെന്താ ഇവിടെ ”

” ഇന്ന് അവൾ എന്റെ കൂടെ ആണ്‌ ”

” എന്താ………. എനിക്ക് മനസിലായില്ല ”

” ഡാ വൈഫിന്റെ ആനുവേഴ്സറി ഗിഫ്റ്റ് ആണ്‌ ”

” ങ്ങേ…….. ”

” ഡാ……ഇടക്ക് നമ്മുടെ ബാച്ച്ന്റെ റിയൂണിയൻ ഉണ്ടായിരുന്നില്ലേ…. നി അന്ന് വന്നില്ല…….. അന്ന് നമ്മൾ വൈഫ്‌ സ്വാപ്പ് നടത്തിയിരുന്നു. ആ അനിലിന്റെ വൈഫ് ഇല്ലേ അവൾ എന്ത് പീസ് ആണെന്ന് അറിയാമോ എനിക്ക് അവളെ നല്ല നോട്ടം ഉണ്ടായിരുന്നു അത്‌ അവനും മനസിലായി. എന്റെ ഭാര്യയെ അവന് കൊടുത്താൽ അവളെ തരാം എന്ന് അവൻ സമ്മദിച്ചതാ….. അപ്പൊ അന്ന് എന്റെ ഭാര്യ വലിയ ശീലവതി ആയി…. അവിടെ എന്റെ ഭാര്യയെ പോലെ വേറെയും ഇതിൽ താല്പര്യം ഇല്ലാത്ത സ്ത്രീകൾ ഉണ്ടായിരുന്നു. പിന്നെ നമ്മൾ എല്ലാരും കൂടി ഒരു ഡിസിഷൺ എടുത്തു.

താല്പര്യം ഇല്ലാത്ത ഭാര്യ മാർക്ക് പകരം വേറെ പെണ്ണിനെ ഒപ്പിച്ചു കൊടുത്താലും മതി എന്ന്…. അന്ന് എന്റെ പരിചയത്തിൽ ഉള്ള ഒരുത്തൻ അനിലിന് കൊണ്ട് കൊടുത്ത പെണ്ണാ ഇവൾ…. ഞാൻ അവന്റെ ഭാര്യയും ആയി അങ്ങ് കോരുത്ത്‌. പക്ഷേ അവളെ കാണാൻ ഉള്ള സുഖം ബെഡിൽ കിട്ടിയില്ല അവൾ ഒരു ശവത്തെ പോലെ കിടന്ന് തന്നത്തെ ഉള്ളു. പിറ്റേന്ന് അനിൽ എന്നെ കണ്ട് പറഞ്ഞ നന്ദി പറച്ചാലിൽ നിന്നും മനസിലായി അവൻ എത്ര സുഗിച്ചെന്ന്… അന്ന് മുതൽ ആഗ്രഹിക്കുന്നതാ ഇവളും ആയി ഒരു നൈറ്റ്‌…. ഞാൻ എന്റെ ആഗ്രഹം വൈഫ്നോടും പറഞ്ഞിരുന്നു ”

” എന്നാലും ആനുവേഴ്സറിക്ക് മറ്റൊരു പെണ്ണുമായി കിടക്ക പങ്കിടാൻ ഏത് ഭാര്യയടാ സമ്മതിക്കുന്നത് ”

” ആദ്യം പ്ലാൻ വേറെ ആയിരുന്നടാ….. പക്ഷേ എന്റെ ഭാഗ്യം തെളിഞ്ഞത് ഇന്നയാ……. അവൾക്ക് പീരീഡ്‌സ് സ്റ്റാർട്ട്‌ ആയി…. ആദ്യം അതിന്റ പേരിൽ കുറെ വിഷമിച്ചു പിന്നെ എന്നെ സുഗിപ്പിക്കാൻ അവളയിട്ട് ആണ്‌ ഇവളെ വിളിച്ചത്….. നന്ദനയുടെ ഫീസ് ഒക്കെ അവൾ ആണ്‌ കൊടുക്കുന്നത് “
” എടാ ഭാഗ്യവനെ ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ എന്താ നി ചെയ്തത് എനിക്കും പറഞ്ഞു തടെ….. അപ്പൊ ശെരി നിന്റെ ആഘോഷം നടക്കട്ടെ ഞാൻ ഇറങ്ങുന്നു ”

അവനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും എന്റെ മനസ്സിൽ നന്ദനയുടെ മുഖമായിരുന്നു അത്‌ എന്നെ വല്ലാതെ വേട്ടയാടി…. പെട്ടെന്ന് കണ്ടപ്പോൾ തോന്നിയ അട്രാക്ഷൻ ആണെന്ന് ഓർത്ത് അത്‌ വിട്ടെങ്കിലും പിന്നീടുള്ള രാത്രികളിൽ അവളുടെ മുഖം എന്റെ ഉറക്കം കളഞ്ഞു… അവളെ എങ്ങനെയെങ്കിലും കോൺടാക്റ്റ് ചെയ്യണം എന്ന് വിചാരിച്ചത് അപ്പോഴാണ്… പക്ഷേ ഞാൻ അവളോട് എന്ത് പറയും…. നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടമായെന്നോ….. പറ്റില്ല……

എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞവരെ എല്ലാം ഓരോ കാരണം പറഞ്ഞു ഒഴിവാക്കിയ ഞാൻ ഒരു വേശ്യയെ സ്നേഹിക്കുന്നു എന്ന് മറ്റുള്ളവർ അറിഞ്ഞാൽ……. രാജ് ഗ്രൂപ്പ്‌ന്റെ ഓണർ ഒരു കാൾഗേൾ മായി ഇഷ്ട്ടത്തിൽ ആണെന്ന് മീഡിയ അറിഞ്ഞാൽ…………. ഇനി അതൊക്കെ പോട്ടേ ഞാൻ ഇത് പറയുമ്പോൾ നന്ദനയുടെ പ്രതികരണം എന്തായിരിക്കും അവൾ എന്നെ നിരസിച്ചാൽ അതിൽപരം നാണക്കേട് വേറെ ഉണ്ടോ…… എന്റെ മനസിനെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ നോക്കി. പക്ഷേ നടന്നില്ല.

പണ്ട് എനിക്ക് പ്രണയം തോന്നിയ പെൺകുട്ടികൾ എന്റെ ബെഡിൽ എത്തിയ ശേഷം അവരോട് എനിക്ക് ഉണ്ടായ പ്രേമം പറന്നു പോയ സംഭവങ്ങൾ ഞാൻ ഓർത്തു. അത്‌ പോലെ ഇവളെയും മറക്കും എന്ന് വിചാരിച് ആണ്‌ ഞാൻ നന്ദനയെ കോൺടാക്റ്റ് ചെയ്യുന്നത്. പക്ഷേ അവൾ എന്റെ വീടിന്റെ ഗേറ്റ് കടന്നു വരുന്നത് കണ്ടപ്പോൾ ഒരു ദിവസം ഉപയോഗിച്ചു കളയാൻ എനിക്ക് തോന്നിയില്ല. അവളെ ഇനി മറ്റാർക്കും കൊടുക്കാതെ എന്റെതാക്കി മാറ്റാൻ ഞാൻ ഒരു ഐഡിയ പ്രേയോഗിച്ചത് ആണ്‌. ഒരു പക്ഷേ മറ്റേത് പെൺകുട്ടിയെ കല്യാണം കഴിച്ചാലും അവരോട് ഞാൻ ചെയ്യാൻ പോകുന്ന കാര്യം ഞാൻ അവളോട് ഒരു കരാര് പോലെ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *