കരാർ – 1 4

അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ സ്ഥമ്പിച്ചു നിന്നു. എന്റെ സ്വപ്നങ്ങളിലെ സ്ത്രീ സൗന്ദര്യത്തിന്റെ പൂർണത ആയിരുന്നു. ഒരു സാരിയും ചുറ്റി എന്റെ നേർക്ക് നടന്ന് അടുത്തത്. അവളുടെ കണ്ണുകൾ എന്റെ നെഞ്ചിൽ തറക്കുന്നത് പോലെ തോന്നി. വണ്ടിയുടെ ശബ്ദം കെട്ട് പുറത്തേക്ക് വന്ന ജോൺന്റെ ഭാര്യ അവളെ വന്ന് സ്വികരിച്ച് അകത്തേക്ക് കൂട്ടികൊണ്ട് പോയി. കതക് പാതി ചാരിയിരുന്നതിനാൽ എന്നെ അവൾ കണ്ടില്ല. അവൾ എന്നെ പാസ്‌ ചെയ്ത് പോയപ്പോൾ എന്തോ ദേഹം കുളിരുകോരുന്നത് പോലെ തോന്നി. ഞാൻ അങ്ങനെ ചലനമില്ലാതെ നിൽക്കുന്നത് കണ്ട് ജോൺ എന്റെ തോളിൽ തട്ടി.

” ആരാടാ അത്‌……….. നിന്റെ റിലേറ്റീവ് ആണോ ”

” റിലേറ്റീവോ…… ഇവളോ…. ഒന്ന് പോടാ …………… എന്താ നിനക്ക് അവളെ
ഇഷ്ടമായ…….. ഞാൻ കണക്ട് ചെയ്തു തരാം ”

” എന്താ…..? ”

“ഡാ പൊട്ടാ നിനക്ക് ഇവളെ അറിയില്ലേ നന്ദന ഇപ്പോൾ ഇവിടെത്തെ ടോപ് കാൾഗേൾ ആണ്‌ ”

” എന്ത്!!!!!!!! അപ്പൊ അവൾ….. അവൾ

അവളെന്താ ഇവിടെ ”

” ഇന്ന് അവൾ എന്റെ കൂടെ ആണ്‌ ”

” എന്താ………. എനിക്ക് മനസിലായില്ല ”

” ഡാ വൈഫിന്റെ ആനുവേഴ്സറി ഗിഫ്റ്റ് ആണ്‌ ”

” ങ്ങേ…….. ”

” ഡാ……ഇടക്ക് നമ്മുടെ ബാച്ച്ന്റെ റിയൂണിയൻ ഉണ്ടായിരുന്നില്ലേ…. നി അന്ന് വന്നില്ല…….. അന്ന് നമ്മൾ വൈഫ്‌ സ്വാപ്പ് നടത്തിയിരുന്നു. ആ അനിലിന്റെ വൈഫ് ഇല്ലേ അവൾ എന്ത് പീസ് ആണെന്ന് അറിയാമോ എനിക്ക് അവളെ നല്ല നോട്ടം ഉണ്ടായിരുന്നു അത്‌ അവനും മനസിലായി. എന്റെ ഭാര്യയെ അവന് കൊടുത്താൽ അവളെ തരാം എന്ന് അവൻ സമ്മദിച്ചതാ….. അപ്പൊ അന്ന് എന്റെ ഭാര്യ വലിയ ശീലവതി ആയി…. അവിടെ എന്റെ ഭാര്യയെ പോലെ വേറെയും ഇതിൽ താല്പര്യം ഇല്ലാത്ത സ്ത്രീകൾ ഉണ്ടായിരുന്നു. പിന്നെ നമ്മൾ എല്ലാരും കൂടി ഒരു ഡിസിഷൺ എടുത്തു.

താല്പര്യം ഇല്ലാത്ത ഭാര്യ മാർക്ക് പകരം വേറെ പെണ്ണിനെ ഒപ്പിച്ചു കൊടുത്താലും മതി എന്ന്…. അന്ന് എന്റെ പരിചയത്തിൽ ഉള്ള ഒരുത്തൻ അനിലിന് കൊണ്ട് കൊടുത്ത പെണ്ണാ ഇവൾ…. ഞാൻ അവന്റെ ഭാര്യയും ആയി അങ്ങ് കോരുത്ത്‌. പക്ഷേ അവളെ കാണാൻ ഉള്ള സുഖം ബെഡിൽ കിട്ടിയില്ല അവൾ ഒരു ശവത്തെ പോലെ കിടന്ന് തന്നത്തെ ഉള്ളു. പിറ്റേന്ന് അനിൽ എന്നെ കണ്ട് പറഞ്ഞ നന്ദി പറച്ചാലിൽ നിന്നും മനസിലായി അവൻ എത്ര സുഗിച്ചെന്ന്… അന്ന് മുതൽ ആഗ്രഹിക്കുന്നതാ ഇവളും ആയി ഒരു നൈറ്റ്‌…. ഞാൻ എന്റെ ആഗ്രഹം വൈഫ്നോടും പറഞ്ഞിരുന്നു ”

” എന്നാലും ആനുവേഴ്സറിക്ക് മറ്റൊരു പെണ്ണുമായി കിടക്ക പങ്കിടാൻ ഏത് ഭാര്യയടാ സമ്മതിക്കുന്നത് ”

” ആദ്യം പ്ലാൻ വേറെ ആയിരുന്നടാ….. പക്ഷേ എന്റെ ഭാഗ്യം തെളിഞ്ഞത് ഇന്നയാ……. അവൾക്ക് പീരീഡ്‌സ് സ്റ്റാർട്ട്‌ ആയി…. ആദ്യം അതിന്റ പേരിൽ കുറെ വിഷമിച്ചു പിന്നെ എന്നെ സുഗിപ്പിക്കാൻ അവളയിട്ട് ആണ്‌ ഇവളെ വിളിച്ചത്….. നന്ദനയുടെ ഫീസ് ഒക്കെ അവൾ ആണ്‌ കൊടുക്കുന്നത് “
” എടാ ഭാഗ്യവനെ ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ എന്താ നി ചെയ്തത് എനിക്കും പറഞ്ഞു തടെ….. അപ്പൊ ശെരി നിന്റെ ആഘോഷം നടക്കട്ടെ ഞാൻ ഇറങ്ങുന്നു ”

അവനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും എന്റെ മനസ്സിൽ നന്ദനയുടെ മുഖമായിരുന്നു അത്‌ എന്നെ വല്ലാതെ വേട്ടയാടി…. പെട്ടെന്ന് കണ്ടപ്പോൾ തോന്നിയ അട്രാക്ഷൻ ആണെന്ന് ഓർത്ത് അത്‌ വിട്ടെങ്കിലും പിന്നീടുള്ള രാത്രികളിൽ അവളുടെ മുഖം എന്റെ ഉറക്കം കളഞ്ഞു… അവളെ എങ്ങനെയെങ്കിലും കോൺടാക്റ്റ് ചെയ്യണം എന്ന് വിചാരിച്ചത് അപ്പോഴാണ്… പക്ഷേ ഞാൻ അവളോട് എന്ത് പറയും…. നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടമായെന്നോ….. പറ്റില്ല……

എന്നോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞവരെ എല്ലാം ഓരോ കാരണം പറഞ്ഞു ഒഴിവാക്കിയ ഞാൻ ഒരു വേശ്യയെ സ്നേഹിക്കുന്നു എന്ന് മറ്റുള്ളവർ അറിഞ്ഞാൽ……. രാജ് ഗ്രൂപ്പ്‌ന്റെ ഓണർ ഒരു കാൾഗേൾ മായി ഇഷ്ട്ടത്തിൽ ആണെന്ന് മീഡിയ അറിഞ്ഞാൽ…………. ഇനി അതൊക്കെ പോട്ടേ ഞാൻ ഇത് പറയുമ്പോൾ നന്ദനയുടെ പ്രതികരണം എന്തായിരിക്കും അവൾ എന്നെ നിരസിച്ചാൽ അതിൽപരം നാണക്കേട് വേറെ ഉണ്ടോ…… എന്റെ മനസിനെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ നോക്കി. പക്ഷേ നടന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *