മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 9

അവൾ ചോദിച്ചു കിരൺ ചേട്ടാ എനിക്ക് ചിലതു അറിയാൻ ഉണ്ട് പൂനത്തെ കുറിച്ച് ആണ്‌ അവളും അമീറും തമ്മിൽ കോളേജിൽ വച്ചു പ്രണയത്തിൽ ആയിരുന്നു എന്ന്‌ എന്നാൽ കല്യാണം കഴിഞ്ഞപ്പോൾ അത് വിട്ടു എന്ന്‌ സത്യം ചെയ്തു എന്നാൽ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു അതാണോ കിരൺ ചേട്ടന്റെ മനസിൽ ഉള്ളത് എന്ന്‌ അവൾ കിരണിനോട് ചോദിച്ചു

കിരൺ വിചാരിച്ചു ഒന്നും ഒളിക്കേണ്ട എല്ലാംഅവൻ അവളോട്‌ പറഞ്ഞു. ആണ് ബസിൽ കണ്ട ത് മുതൽ. പിന്നെ ഹോട്ടലിൽ വച്ചു നടന്നതും പിന്നെ തന്റെ വീട്ടിൽ വച്ചു പൂനം അമീറിന്റെ വിത്തു അവളുടെ ഗർഭത്തിൽ മുളപ്പിക്കാൻ വേണ്ടി രതി മേളം നടത്തിയതും പിന്നെ പൂനത്തിന്റെ രഹസ്യ ആഗ്രഹം ആയ അമീറിന്റെ കുഞ്ഞിനെ പ്രസവിച്ചു ഭർത്താവിന്റെ ആണെന്ന് പറഞ്ഞു വളർത്തുക എന്നതും തെളിവിനു ആയി അവരുടെ ചാറ്റും പിന്നെ അവർ നടത്തിയ

രതിമേളത്തിന്റെ ചില വീഡിയോ തെളിവും കാണിച്ചു

ഈ ഈ നടുക്കുന്ന സത്യം കെട്ടിപ്പോൾ കോപം കൊണ്ടും അതിൽ ഉപരി സങ്കടം അവളെ തളർത്തി ഒപ്പം കിരണിനോട് വളരെയധികം സഹതാപം തോന്നി എന്നാൽ അവൾ അറിഞ്ഞില്ല ആ സഹതാപം പതിയെ നിറം വെക്കുന്നതും അതിന്റെ രൂപം മാറുന്നത് അപ്പോൾ രാത്രി ഏറെ ചെന്നിരുന്നു മുറി നാളെയെ കിട്ടുക അതിനാൽ ഇന്ന് ആ സോഫയിൽ കഴിച്ചു കൂട്ടി രാത്രിയിലും സജീവം ആയ ആ ഹോസ്പിറ്റൽ കാന്റീൻ പോയി അവർ ഫുഡ് കഴിച്ചു എല്ലാം തുറന്നു പറഞ്ഞപ്പോൾ അവൻ നോർമൽ ആയി ഫുഡ് കഴിച്ച ശേഷം അവൾ തന്റെ അവസ്ഥ പറയുവാൻ തുടങ്ങി. കിരൺ തടഞ്ഞു വേണ്ട ആ പറയുവാൻ പോകുന്നത് ഞാൻ ഇന്ന് അറിഞ്ഞു. അത് കേട്ടപ്പോൾ അവൾ അത്ഭുതപെട്ടു എല്ലാം അറിഞ്ഞോ അതെ എന്ന്‌ അവൻ മറുപടി നൽകി കിരൺ ചേട്ടന്റെ പോലെ എന്റെയും വൈവാഹിക ജീവിതം അവസാനിക്കുക ആണ്‌. ഇന്നു അച്ഛൻ പോയത് അത് തീർപ്പാക്കാൻ ആണ്‌. ഇന്ന് കുമാർ അച്ഛന്റെ പിടിയിൽ ആകും
അവളുടെ ആ പറച്ചിൽ കെട്ടു അവനു അവളൂടെ സഹതാപം തോന്നി എത്ര മാനസിക പീഡനം അവൾ സഹിച്ചു കുമാറിന്റെ പെരുമാറ്റം കൊണ്ട്

ചാന്ദിനി പതിയെ ഉറക്കം തൂങ്ങി തുടങ്ങി. രാത്രി ഏറെ ആയി കിരൺ അവളെ തന്റെ അടുത്ത് ആ സോഫയിൽ കിടന്നോളാൻ പറഞ്ഞു പക്ഷെ നിർബന്ധിക്കേണ്ടി വന്നു അങ്ങനെ അവൾ അവിടെ ഉറങ്ങി ഒരു ശിശുവിന്റെ നിഷ്കളങ്ക മുഖം പോലെ അവളുടെ മുഖം. കിരണിന്റെ സംരക്ഷണ വലയത്തിൽ അവൾ സമാധാനം ആയി ഉറങ്ങി. കുമാറിന്റെ ഓർമ വരാതെ

നേരം വെളുക്കാറായപ്പോൾ അവൻ അവളെയും കൂട്ടി വീട്ടിൽ പോയി ഫ്രഷ് ആയി വന്നു അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു ആ രണ്ടു ദിവസം കൊണ്ട് അവർ തമ്മിൽ അറിയാതെ ഒരു അടുപ്പം ഉണ്ടായി അതിന്റെ പേര് ഇരുവർക്കും നിർവഹിക്കാൻ പറ്റിയില്ല പൂനത്തിന്റെ ആക്‌സിഡന്റ് കൊണ്ട് അതൊരു നിമിത്തം അയി

ഇതിനിടെ പൂനത്തിന് ബോധം വന്നു അവളെ വാർഡിൽ ആക്കി. കൈകാൽ ഓടിവില്ല വയറിനു പരിക്ക് ഉണ്ട് അത് മാറും പിന്നെ തലക്കു ആണ്‌ അപകടം നില തരണം ചെയ്തു ഏതോ അത്ഭുതം നടന്നപോലെ യാത്രക്കുള്ള തടസം മാറി കിരണിന്റെ അച്ഛനും അമ്മയും അളിയനും ചേച്ചിയും എത്തി കിരൺ അവരെ കണ്ടതും ഹോസ്പിറ്റലിൽ ആണെന്ന് നോക്കാതെ അച്ഛനെ കെട്ടിപിടിച്ചു വിതുമ്പി. രാജാറാമിന് തന്റെ മകനോട് എന്ത് പറയണം എന്ന്‌ അറിയില്ല.എന്നാൽ അയാൾ കിരണിന്റെ അളിയനെയയും വിളിച്ചു ഹരിദേവയുടെ അടുത്ത് പോയി അയാളെയും കൂട്ടി പൂനത്തിന്റെ ബന്ധുക്കളുടെ അടുത്ത് പോയി നാളെ ഒരു കാര്യം പറയാൻ വരുന്നുണ്ട് എന്നും എവിടെയും പോകരുത് എന്ന്‌ അറിയിച്ചു നല്ല സ്ട്രിക്ട് സൗണ്ടിൽ ആണ്‌ പറഞ്ഞത് അറിയാതെ അവർ തലകുലുക്കി കാരണം രാജാറാമിനെ അവർക്കു നല്ലപോലെ അറിയാം

ഇതിനിടെ ചാന്ദിനിയെ കിരൺ അമ്മക്കും ചേച്ചിക്കും പരിചയപ്പെടുത്തി. വിഷമം കളർന്ന ചിരിയോടെ ആയിരുന്നു അവർ പരിചയപ്പെട്ടത് എന്തെന്നാൽ വിധിയുടെ വിളയാട്ടം അതുകൊണ്ട് മാത്രം അവർക്കു അവർക്കു ലഭിക്കാതെ പോയ ഒരു രത്നം ആയിരുന്നു ചാ ന്ദ്നി
അന്ന് പൂനത്തെ ഡിസ്ചാർജ് ചെയുന്ന ദിവസം ആണ്‌ അവളെയും കൊണ്ട് അച്ഛനും അമ്മയും അവരുടെ വീട്ടിൽ കൊണ്ട് പോയി. ചാന്ദിനിയെ അവളുടെ അച്ഛന്റെ കൂടെ വിട്ടു കിരൺ തന്റെ വീട്ടുകാരുടെ ഒപ്പം പോയ്യി നാളേക്ക് വേണ്ട ചില കാര്യങ്ങൾ ചെയ്യാൻ ഉണ്ട്‌ പൂനത്തിന്റെ വീട്ടിൽ പോകാനുള്ള തയാർ എടുപ്പ് നടത്തണം

കിരണും വീട്ടുകാരും എല്ലാം തങ്ങളുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ DCP വിനോദ് കുമാർ. പിന്നെ കിരണിന്റെ അമ്മയുടെയും അച്ഛന്റെയും ബന്ധുക്കൾ എല്ലാവരും ഉണ്ടായിരുന്നു കാര്യങ്ങൾ എല്ലാം DCP വിനോദ് ആണ്‌ സംസാരിച്ചത്

ഇതിനു മുൻപ് താൻ ലോറി കൊണ്ട് അമീറിന് പുറകെ പോയതും ആ രംഗം കണ്ടതും എല്ലാം അമ്മാവനെ അറിയിച്ചിരുന്നു ആ ഗുണ്ടാ തന്നെ എറിഞ്ഞ ആ hard disk അവൻ അമ്മാവനെ ഏല്പിച്ചു. ആ hard disk അമീറിന്റെ മുറി പരിശോദിപ്പിച്ചപ്പോൾ ലഭിച്ചത് ആണെന്ന് റോക്കോർഡ് ഇട്ടു തെളിവ് ആക്കി അതിൽ നിന്നും ഒരുപാടു പെൺകുട്ടികളുടെ ട്രാപ് ചെയ്യാൻ ഉള്ള വീഡിയോസ് എല്ലാം ഉണ്ടായിരുന്നു. ആ വീഡിയോസ് എല്ലാം അമ്മാവന്റെ നിർദേശ പ്രകാരം കിരൺ നശിപ്പിച്ചു അതിൽ ഉള്ള മറ്റ് വിവരങ്ങൾ എല്ലാം നശിപ്പിച്ചില്ല. ആ വിവരങ്ങൾ എല്ലാംഅമീറിനും കൂട്ടുകാർക്കും കുരുക്ക് ആകണം

DCP എല്ലാം കാര്യങ്ങളും ചർച്ച ചെയ്തു അവസാനം കുടുംബക്കാർ എല്ലാവരും ഒരു തീരുമാനം എടുത്തു കാര്യങ്ങൾ എല്ലാം മാന്യമായി പരസ്പരം ഒന്നിച്ചു വിവാഹമോചനം നടത്തും തീർക്കുക വിവാഹമോചനം ആവശ്യപ്പെട്ടു കോടതി വഴി നോക്കുക. അത് ചിലപ്പോൾ അവർക്കു പൂനത്തിന്റെ വീട്ടുകാർക്ക് പാര ആകും പോകുന്നതിനു മുൻപ് ഹരിദേവനെ വിളിച്ചു കിരണിന്റെ അച്ഛൻ കാര്യങ്ങൾ സംസാരിച്ചു. പൂനത്തിനെ അമ്മാവൻ ആയിട്ടുപോലും അയാൾ അവരുടെ തീരുമാനം മനസോടെ അഗീകരിച്ചു അയാളും തന്റെ മകളുടെ ജീവിതം ഒരു ഗേ പിശാചിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ഉള്ള വഴിയിൽ ആയിരിരുന്നു. അവൻ തന്റെ മകളെ മയക്കു മരുന്ന് കലർത്തി കൊടുത്തു തന്നെ ഗേ ഇഷ്ടങ്ങൾക്ക് കുടപിടിക്കുന്ന മയക്കുമരുന്ന് നൽകുന്ന ഒരുവന് കൂട്ടി കൊടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു അന്ന് യാദൃഷികം ആയി കിരണിന്റെ കാർ കണ്ടു കിരണിന്റെ കൂടെ കാറിൽ കയറിതാണ് അവൾക്കു രക്ഷ ആയതു അല്ലെങ്കിൽ അവൻ അവളെ അവിടെ വച്ചു കൈമാറുമായിരുന്നു ഈ പ്ലാൻ കുമാറിനെ പൊക്കിയ തന്റെ അളിയന്മാർ അവന്റെ കൂടെ ഉള്ള ഒരുവനെ പഞ്ഞിക്കിട്ടു അപ്പോൾ കിട്ടിയ രഹസ്യം ആണ്‌. ഏതായാലും അളിയന്മാർ അവന്മാരുടെ എല്ലാം അടിച്ചു തകർത്തു. ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ഉണ്ട് അ ദുഷ്ടന്മാർ. ഇന്ന് തന്നെ താൻ മകളെ കൊണ്ട് ഡിവോഴ്സ് പെറ്റിഷൻ ഒപ്പിട്ടു കോടതി വക്കിൽ വഴി കൊടുത്തു ഒരു ഗേ പിന്നെ മയക്കുമരുന്നിനു അടിമയായ ഒരുവന്റെ കൂടെ ജീവിക്കാൻ ഒരു കോടതിയും പറയില്ല എന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നു അയാൾക്കു
പിറ്റേദിവസം കിരണും കുടുംബക്കാരും ഒരു വക്കീലും ആയി പൂനത്തിന്റെ വീട്ടിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *