മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 9

അവർ പറഞ്ഞ പ്രകാരം അവരുടെ ബന്ധുക്കൾ എല്ലാം ഉണ്ടായിരുന്നു ഒപ്പം പൂനത്തിന്റെ അമ്മയുടെ വകയിലെ ഒരു ആങ്ങളയും രാജേന്ദർ അതീവ സൂത്രശാലി ആയിരുന്നു അയാൾ രാജേന്ദർ ഒരു മുതൽലെടുപ്പിന് വന്നതാണ് അങ്ങനെ ചർച്ച തുടങ്ങി അവർ കാര്യങ്ങൾ എല്ലാം പറഞ്ഞു പിന്നെ പൂനത്തെ വിളിക്കാൻ ആവശ്യപ്പെട്ടു പൂനത്തെ അവിടെ കൊണ്ട് നിർത്തി. അവരുടെ ഉദ്ദേശം അറിഞ്ഞപ്പോൾ പൂനം നടുങ്ങി താൻ ഇത്രയും നാൾ കൊണ്ട് നടന്നത രഹസ്യം വെളിച്ചത്തിൽ വരാൻ പോകയാണോ എന്ന ചിന്ത അവളെ കിടുക്കി അതിനു മുൻപ് അമീറിന്റെ ചെയ്തികൾ അവളെ നടുക്കിയിരുന്നു വാർത്തകൾ വഴി കേട്ടത് ആണ്‌ എല്ലാം പക്ഷെ അവക്ക് ഇപ്പോഴും പക്ഷെ അവനെ പൂർണം ആയും വെറുക്കാൻ പറ്റിയില്ല. പക്ഷെ തന്റെ ജീവിതം പോകരുത് അനുഭവിച്ച സുഖ സൗകര്യങ്ങൾ പിന്നെ ബന്ധുക്കൾക്കു ഇടയിൽ വലിയ അഭിമാനം ആയിരുന്നു കിരണിന്റെ ഭാര്യാ എന്നത് കൂടാതെ കൂട്ടുകാരികൾക്കിടയിലും നാട്ടുകാർക്കിടയിലും കാരണം കിരണിന്റെ കുടുംബം എല്ലാം വലിയ സൽപ്പേര് ഉള്ളത് ആയിരുന്നു ഒന്നും പോകരുത് എന്ന്‌ മനസ് പറഞ്ഞു തല്ക്കാലം അമീറിനെ തള്ളിപ്പറയാം എന്ന്‌ അവൾ തീരുമാനിച്ചു. അവൾ ശക്തമായി പറഞ്ഞു വെറുതെ ആരോപണങ്ങൾ ഉന്നയിക്കരുത് ജീവിതം നശിപ്പിക്കരുത് കിരണിന്റെ അച്ഛന്റെ മുഖത്തു നോക്കി ആണ്‌ അവൾ അത് പറഞ്ഞത്.

താൻ അമീറും അയി യാതൊരു വിധത്തിൽ ഉള്ള റിലേഷൻ ഒന്നും ഇല്ല വെറും കൂടി ജോലി ചെയുന്ന പരിജയം അത്രമാത്രം എന്നാൽ കിരണിന്റെ അമ്മ അത് ഉൾകൊള്ളാൻ തയാർ ആയില്ല.അവർ താൻ മനസിലാക്കിയ കാര്യങ്ങൾ അവളൂടെ പലവട്ടം ആവർത്തിച്ചു എന്നാൽ അവൾ അതൊന്നും ചെവികൊണ്ടില്ല കൂടാതെ കിരണിന്റെ അമ്മയെ നോക്കി നിങ്ങളും ഒരു സ്ത്രീ അല്ല ഇങ്ങനെ ഒക്കെ പറയാമോ നിങ്ങൾക്കും ഒരു മകൾ ഇല്ല . കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഒരാളും അയി പ്രണയം ഉണ്ടായിരുന്നു അത് ശരി ആണ്‌ പിന്നെ കല്യാണം കഴിഞ്ഞപ്പോൾ അത് ഇല്ല എന്നെ വെറുതെ സംശയിക്കരുത് ഇനി എന്നെ പറ്റി എന്തെകിലും വേണ്ടതിണം പറഞ്ഞാൽ ഞാൻ കേസ് കൊടുക്കും വനിതാ കമ്മീഷനിൽ ഗാർഹ്യ പീഡനത്തിനു എന്ന്‌ പറഞ്ഞു അവൾ എന്നാൽ ആരോപണങ്ങളെ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചത് കിരണിന്റെ കുടുംബക്കാരെ അവഹേളിക്കുന്ന വിധത്തിൽ അയി എന്നാൽ അവളുടെ വീട്ടുകാർ മൗനം ആയിരുന്നു അവർ ഇതിനകം സത്യം മനസിലാക്കിയിരുന്നു
താൻ ചെയ്ത തെറ്റിന്റെ യാതൊരു ഭാവ വ്യതാസംവും കൂടാതെ അവൾ പിന്നെ കിരണിന്റെ നേരെ തിരിഞ്ഞു പിന്നെ പറഞ്ഞു വല്ലവരും പറഞ്ഞു കേട്ടത് വച്ചു സ്വന്തം ഭാര്യയെ സംശയിക്കുന്നു താൻ ഒക്കെ ഒരു ആണ് ആണോ അമീർ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്‌ അവനെ പ്പറ്റി ഇല്ലാത്ത വചനം പറയരുത് ഇത് കേട്ടതും കിരൺ ചാടി എഴുന്നേറ്റു അന്ന് ബസിൽ വച്ചു നീയും ആ ചെറ്റയും കാട്ടിക്കൂട്ടിയത് ഞാൻ നേരിട്ട് കണ്ടതാണ്. അന്ന് ഞാൻ ഇരുന്ന സീറ്റിനു oppsite ആണ്‌ നീയും നിന്റെ കള്ള കാമുകനും വന്നിരുന്നത് അത് ഞാൻ ആണ്‌ ഇരിക്കുന്നത് എന്ന്‌ മനസിലാക്കാതെ . ഇത്രയും പറഞ്ഞപ്പോൾ അപ്പോൾ ജയ് അവിടെ എത്തി കിരൺ അവനെ വിളിച്ചു വരുത്തിയത് ആണ്‌ നീ ഇവനെ അറിയുമോ എന്ന്‌ പറഞ്ഞു അവനെ നീക്കി നീക്കി നിറുത്തി.

അവൾ ഒന്ന് നടുങ്ങി എങ്കിലും പിടിച്ചു നിൽക്കാൻ നോക്കി കൂടെ ജോലി ചെയ്യുന്നവർ ഒരുമിച്ചു വണ്ടിയിൽ യാത്ര ചെയ്യും അത് സർവ സാധാരണം ആണ്‌

കിരൺ എല്ലാം തിരിച്ചറിഞ്ഞത് അവളെ പിന്നെയും നടുക്കിയ ഒന്നായിരുന്നു. ഭൂമി പിളർന്നു താഴെ പോയാൽ മതി എന്ന്‌ അപ്പോൾ തോന്നി

കിരൺ പിന്നെ ജയ്ഓട് പറഞ്ഞു നീ മനസിലാക്കിയത് പിന്നെ കണ്ടതും അത് എന്ത് തന്നെ ആയാലും അത് പറഞ്ഞോള്ളൂ. അവൻ എല്ലാം പറഞ്ഞു തുടർന്ന് പൂനത്തിന്റെ മുഖത്തെ ചോരമയം വറ്റി അവളുടെ സകല പ്രതിരോധംവും തീർന്നു

പിന്നെ പൂനത്തിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല അവൾ വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഒരു പാടു കുഴിയിൽ വീണ അനുഭവം എന്നാൽ അവൾ പെട്ടന്ന് ചാടി എഴുന്നേറ്റു അവളുടെ ഭംഗി ഉള്ള മുഖത്തു കിരണിനെ ദാഹിപ്പിക്കാൻ ഉള്ള അത്രയും അഗ്നി ഉണ്ടായി വിക്രതമായി തുടങ്ങി അവളുടെ മുഖം. അതേടാ ഞാൻ ചെയ്തത് ആണ് നിനക്ക് എന്ത് ചെയ്യാൻ കഴിയും. അവനും ഞാനും പ്രണയത്തിൽ ആയിരുന്നു നിന്റെ ഈ തന്ത ആണ്‌ എല്ലാത്തിനും കാരണം അയാൾ എനിക്ക് നിന്നെ ആലോചിച്ചു ഒപ്പം എന്റെ വീട്ടുകാരും അങ്ങനെ ങ്ങങ്ങളെ പിരിച്ചു എന്നാൽ അമീർ ഇനി എന്ത് കുറ്റം ചെയ്താലും ഞാൻ അവനെ വെറുക്കില്ല അവന്റെ കുഞ്ഞിനെ പ്രസവിച്ചു അത് നിന്റെ തലയിൽ കെട്ടി വക്കാൻ ആയിരുന്നു ഞങ്ങളുടെ തീരുമാനം
പിന്നെ നിന്റെ ഉപകരണത്തിന് ഏഴ് എട്ടു ഇഞ്ച് ഉണ്ടായിട്ട് കാര്യം ഒന്നുമില്ല എടാ എന്റെ അമീർ ആണ്‌ എനിക്ക് എല്ലാം. നീ ഞാനുമായി രമിച്ചപ്പോൾ അവൻ ആയിരുന്നു എന്റെ മനസ്സിൽ പൂനം അട്ടഹസിക്കുക ആയിരുന്നു ഞാൻ നിന്റെ ഭാര്യാ ആയി ജീവിക്കും പിന്നെ അമീറിനെ കൊണ്ട് ഞാൻ ഇനിയും എന്റെ ഗർഭത്തിൽ വിതപ്പിക്കും നിനക്കു എന്ത് ചെയ്യാം സാധിക്കും. ഞാൻ നിന്റെ ബെഡ്റൂമിൽ വച്ചു അമീറിന് കാൽ അകത്തി കൊടുത്തിട്ടുണ്ട് അവന്റെ ബീജം എന്റെ ഉള്ളിൽ വളരാൻ. ഒന്നല്ല രണ്ടു തവണ കൂടാതെ പലതവണ ഞങ്ങൾ ഒന്നിച്ചു കൂടിയിട്ടുണ്ട് നീ അനുഭവിക്കാൻ പോകുന്നതേ ഉള്ളു ഇവിടെ എന്നെ പോലെ ഒരുത്തി വിചാരിച്ചാൽ നിന്നെ യും നിന്റെ ആൾക്കാരെയും ജയിലിൽ ആക്കാൻ പറ്റും അത് കൊണ്ട് ഈ പരിപാടി നിറുത്തി പോകാൻ നോക്കിക്കോ ഞാൻ ഡിവോസ് തരുകയില്ല ഇനി ഞാൻ കോടതിയിൽ പോകും ജീവനംശം ഞാൻ മേടിക്കും നിന്റെ കയ്യിൽ നിന്നും

എന്നാൽ കിരൺ പറഞ്ഞു നിർത്തേടീ ഒലക്ക വാങ്ങിക്കും നീ അവന്റെ കൂടി ഇരുന്നു നീ എന്താണെന്നു കാണിച്ചത് എന്ന്‌ എനിക്കറിയാം അതിന്റെ വീഡിയോ ഞാൻ എടുത്തിരുന്നു പിന്നെ വീട്ടിൽ ഞാൻ എല്ലായിടത്തും ക്യാമറ വച്ചിരുന്നു ഈ സംഭവത്തിന്‌ ശേഷം നിനക്ക് ഞാൻ വാങ്ങി തന്ന ആ ഫോൺ അതും എന്റെ കൺട്രോളിൽ ആയിരുന്നു അന്ന് നീയും അവനും അന്ന് ഹോട്ടലിൽ കാണിച്ചത് എന്ത് തരം ചെയ്തികൾ ആണ്‌ ഇതൊക്ക കണ്ടിട്ടും ഞാൻ നിന്നെ കൊല്ലത്തെ വിട്ടത് എന്റെ അച്ഛനെയും അമ്മയെയും ഓർത്തിട്ടു ആണ്‌

ഇതോടെ കിരൺ അവൾ അവനു പണം കൈമാറിയ കാര്യങ്ങൾ എല്ലാം തന്നെ വെളിയിൽ കൊണ്ട് വന്നു. താൻ വീടിനു ചുറ്റും ക്യാമറ വച്ചതും അതിൽ പതിഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു ഒപ്പം പൂനം പ്രസിക്കാൻ ആഗ്രഹിച്ചത് അമീറിന്റെ കുഞ്ഞിനെ ആണെന്നും അത് പ്രതികാരം ആണെന്നും ഉള്ള അവളുടെ വീഡിയോയുടെ ഓഡിയോ മാത്രം കേൾപ്പിച്ചു. സ്വന്തം മകൾ അവളുടെ കാമുകന്റെ കൂടെ അവിഹിത വേഴ്ച്ച നടത്തുന്ന ദൃശ്യം അവളുടെ മാതാപിതാക്കളെ കാണിക്കുന്നത് മോശം ആയതുകൊണ്ട് മാത്രം അത് കാണിച്ചില്ല ഇത് പൂനം പ്രതീക്ഷിച്ചില്ല
ഉടൻ DCP വിനോദ് കുമാർ എഴുന്നേറ്റു അവളൂടെ പറഞ്ഞു അതിനു ഞാൻ ഇപ്പോൾ വിചാരിച്ചാൽ നീ അകത്തു ആണ്‌. നിന്റെ അമീർ വഞ്ചിച്ചു പണം അടിച്ചു മാറ്റിയത് അവന്റെ കാമുകി ആണ്‌ സൂക്ഷിച്ചിരുന്നത് എന്ന്‌ അമീറിന്റെ കൂട്ടുകാർ മൊഴി നൽകി പോലീസിന് ആ കാമുകി നീ ആണെന്ന് പ്രൂവ് ചെയ്യാൻ ബുദ്ധിമുട്ടു ഒന്നുമില്ല നിന്റെ കാൾ ഡീറ്റെയിൽസ് പിന്നെ അയച്ച മെസ്സേജസ് തന്നെ ധാരാളം. പിന്നെ നീ അങ്ങോട്ട്‌ ഫേമസ് ആ. എല്ലാം നിന്റെ കൂടി ഗൂഢാലോചന ആണെന്ന് വരുത്താൻ ഈസി ആണ്‌ കുറഞ്ഞത് ഒരു ആറു കൊല്ലം നീ അകത്തു ആണ്‌ പിന്നെ നിന്റെ ഈ തിളപ്പ് അങ്ങു തീരും. ഞങ്ങളുടെ കുടുംബത്തിൽ ജീവിക്കാൻ അവന്നിട്ടു വല്ലവന്റേം കൊച്ചിനെ പ്രസവിച്ചു ഞങ്ങളുടെ കൊച്ചന്റെ ആക്കി വളർത്താൻ നോക്കുന്നോ. നിനക്ക് അവനെ ഇഷ്ടം ആയിരുന്നെങ്കിൽ അവന്റെ കൂടെ പോകണം ആയിരുന്നു. നിയമം ഇപ്പോൾ പിന്നെ നിന്റെ അമീർ അവന്റെ കാര്യം ഞങ്ങൾ പോലീസ് ഡിപ്പാർട്മെന്റ് നോക്കിക്കൊള്ളാം അവനെ ഞങ്ങൾ പിടിച്ചു ഒരു എട്ടു വർഷം ഉള്ളിൽ ഇടും കൂടെ നിനക്കു പോകണ്ട എന്നാണെങ്കിൽ വക്കീൽ പറയുന്നത് പോലെ കേൾക്കു

Leave a Reply

Your email address will not be published. Required fields are marked *