മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 9

പിന്നെ DCP വിളിച്ചു വക്കീലേ. ഉടൻ വക്കീൽ എഴുന്നേറ്റു പറഞ്ഞു ഈ വിഷയം തീർക്കണം ഇനി ഈ ബന്ധം തുടരാൻ താല്പര്യം ഇല്ല എന്നായിരുന്നു എന്റെ കക്ഷികളുടെ തീരുമാനം അതുകൊണ്ട് ഒരു പരസ്പര തീരുമാനത്തോടെ ഒരു ഡിവോഴ്സ് അത് ഞങ്ങൾ ഡിമാൻഡ് ചെയുന്നു കേസിനു പോയാൽ അത് നിങ്ങൾക്കു പ്രശനം ആകും കാരണം ഈ പെൺകുട്ടിയും അമീറും തമ്മിൽ ഉള്ള ബന്ധം അതിനുള്ള എല്ലാം തെളിവുകൾ എന്തുതന്നെ ആയാലും അത് ഹാജർ ആക്കേണ്ടി വരും

അവസാനം നീണ്ട ചർച്ചകൊടുവിൽ അത് തീരുമാനിച്ചു ഇത് ഒരു എതിർപ്പും ഇല്ലാതെ തീർക്കാൻ രാജേന്ദർ വളരെ പെട്ടന്ന് പൂനത്തിന്റെ മാറ്റപിതാക്കളിൽ സമ്മർദ്ദം ചെലുത്തി കിരൺ പോയാൽ അവനെ പോലെ നൂറു പേര് പൂനത്തെ കല്യാണം കഴിക്കാൻ റെഡി അയി വരും എന്നാണ് പറഞ്ഞത് എന്നാൽ യഥാർത്ഥത്തിൽ രാജേന്ദർ അവരുടെ സ്വത്തുക്കളിൽ നോട്ടം ഉണ്ടായിരുന്നു അസന്മാർഗി ആയ അയാളുടെ മകന് ഒരു കാലത്തും കല്യാണം നടക്കുക ഇല്ലായിരുന്നു എല്ലാ വിധ തരികിടയും ഉണ്ട് പിന്നെ വിദ്യാഭ്യാസം തീരെ ഇല്ല ആദ്യം ചാന്ദ്നിയെ അവനു ആലോചിച്ചു ചെന്നു എങ്കിലും അവർ അത് നിരസിച്ചു പിന്നെ പൂനത്തിനെ ആലോചിച്ചു പൂനം തന്നെ അത് എതിർത്തിരുന്നു. ഇനി ഈ അവസരം മുതൽ എടുക്കാം അവനു ഇനി പെണ്ണിനെ കിട്ടില്ല ഇവൾ ആണെകിൽ പൂത്ത സ്വത്തു ഉണ്ട് പിന്നെ ഒരുത്തനെ പ്രണയിച്ചു പിന്നെ കല്യാണം കഴിച്ചവനെ വഞ്ചിച്ചു കാമുകന്റെ കൂടെ കിടന്നവൾ ആണ്‌ ഇനി അവളെ കെട്ടാൻ വല്ലവരും വരുമോ വന്നാൽ തന്നെ താൻ അത് മുടക്കും. അവളെ തന്റെ മകന് കിട്ടണം എന്ന്‌ ആയിരുന്നു അയാളുടെ ചിന്ത
എന്തായാലും അയാളുടെ തന്ത്രം വിജയിച്ചു പൂനം അതിൽ ഒപ്പ് വച്ചു. കൊടുക്കേണ്ടത് കൊടുത്തു എല്ലാം അവസാനിപ്പിച്ചു ഒരാഴ്ചക്കുള്ളിൽ എല്ലാം തീർന്നു

ഇതിനിടെ കുമാറും ആയുള്ളൂ എല്ലാം അവസാനിപ്പിച്ചു ചാന്ദ്നി. മയക്കു മരുന്ന് കൈവശം വച്ചതിനു തോണ്ടി സഹിതം കുമാർ അകത്തായി പിന്നെ ഡിവോഴ്സ് എളുപ്പം ആയി.

ചാന്ദിനി യുടെ ഡിവോഴ്സ് അവരുടെ കുടുംബത്തിൽ അറിഞ്ഞു

എല്ലാം അവസാനിപ്പിച്ചപ്പോൾ കിരൺ ചാന്ദിനിയെ വിളിച്ചു പറഞ്ഞു എല്ലാം അവസാനിപ്പിച്ചു രക്ത ചൊരീ ച്ചിൽ ഇല്ലാതെ തന്നെ. പിന്നെ അവളെ ഒന്ന് കാണണം എന്ന്‌ പറഞ്ഞു. പരസ്പരം കാണാം എന്ന്‌ അവൾ സമ്മതിച്ചു അച്ഛനോട് അനുവാദം വാങ്ങി അവൾ ഇറങ്ങി ഹരിദേവ അനുമതി കൊടുത്തു കാരണം അയാൾക്ക്‌ കിരണിനെ ഇഷ്ടമായിരുന്നു ഇനി മകൾക്കു താല്പര്യം ആണെകിൽ….,. അത് തന്നെ ആയിക്കോട്ടെ എന്ന പക്ഷക്കാരൻ ആയിരുന്നു

അവർ കാണാൻ കണ്ടെത്തിയത് ഒരു പാർക്ക്‌ ആയിരുന്നു. പരസ്പരം കണ്ടു സംസാരിച്ചുകൊണ്ട് ഒരു പുൽത്തകിടിയിൽമേൽ ഇരുന്നു അപ്പോൾ രണ്ടു പേരുടെയും മനസ് ഇരു കൗമാരക്കാരുടെ പോലെ തന്നെ ആയിരുന്നു പ്രണയിനിയെ നേരിട്ട് കണ്ട കാമുക മനസ് തന്നെ ആയിരുന്നു കിരണിന്റെ ഇരുവരും പതിയെ ചെന്നിരുന്നു. പ്രണയത്തിന്റെ ലോകത്തു അവർ നീന്തി നടന്നു പൂനവും ആയുള്ള വൈവാഹിക ബന്ധതെ കുറിച്ചുള്ളതും എന്ന്‌ അതുപോലെ കുമാറും ആയുള്ളൂ വിവാഹം ബന്ധംഅതിനെ കുറിച്ചുള്ള ഓർമയും രണ്ടു പേരും എന്നെന്നേക്കും ആയി മറന്നു

ഇങ്ങനെ കൂടികഴ്ചകൾ പുരോഗമിച്ചു അവസാനം കിരൺ തന്റെ അച്ഛനോട് തുറന്നു പറഞ്ഞു അയാൾ പക്ഷെ അവൻ സംസാരിക്കുന്നതിനു മുൻപ് തന്നെ ഹരിദേവയും ആയി സംസാരിച്ചു ഇത് ഉറപ്പിച്ചിരുന്നു അത് കിരണിന് ഒരു വലിയ സർപ്രൈസ് ആയി. ചാന്ദിനി ക്കും ഇത് തന്നെ ആയിരുന്നു അങ്ങനെ ആ ദിവസത്തിന്റെ തലേദിവസം ആയി

പൂനത്തിന്റെ മാതാപിതാക്കൾ ഹരിദേവയെ കാണാൻ വന്നു അവർ പറഞ്ഞു ഞങ്ങൾ പൂനത്തിന്റെ കല്യാണം ഉറപ്പിച്ചു അത്ആരാണ് എന്ന്‌ ഹരിദേവ ആരാഞ്ഞു

രാജേന്ദർ ചേട്ടന്റെ മകൻ വരുൺ

ഹരിദേവ മനസിൽ ചിന്തിച്ചു ചേരും പാടി ചേർന്നു പൂനത്തിന് ചേരുന്നത് ഇതുപോലെ ഉള്ള നെറികെട്ടവൻ ആണ്‌ അലെങ്കിലും അവളും അവളും അത്ര മോശം അല്ല. സ്വന്തം പെങ്ങൾക്ക് എങ്ങനെ ഇതുപോലുള്ള ഒന്ന് ജനിച്ചു മനസിൽ ഓർത്തു ഹരി ദേവ.
പൂനം സമ്മതിച്ചോ എന്ന്‌ അയാൾ ആരാഞ്ഞു ആദ്യം ഇല്ല പിന്നെ അവൾക്കു വാശി കിരണിന്റെ കല്യാണത്തിന്റെ മുൻപ് അവളുടെ കല്യാണം നടക്കണം എന്ന്‌

അത് നടക്കുമോ അളിയാ കിരണിന്റെ കല്യാണത്തിന് മുൻപ്

നടത്തും അളിയാ എന്റെ കൂടി വാശി ആണ്‌

എന്തിനു വാശി ഇവിടെ തെറ്റ് കാണിച്ചത് പൂനം ആണ്‌ അല്ലാതെ കിരണോ അവന്റെ വീട്ടുകാരോ അല്ല. ഇതുപോലെ അവിഹിത വേഴ്ച കണ്ട നല്ലൊരു ശതമാനവും ആളുകൾ രണ്ടിനെയും തീർക്കും കിരണും കുടുംബവും നല്ല വിദ്യാഭ്യാസം നേടിയവരും നല്ല കുടുംബക്കാരും ആണ്‌. ആയതു കൊണ്ട് അവർ ഇത് മാന്യമായി അവസാനിപ്പിച്ചു. ഇനി അവൾ അവിടെയും പോയി ഇതുപോലെ കാണിച്ചാൽ വരുൺ ചോദിക്കുകയും പറയുകയും ഇല്ല മനസിലായല്ലോ

അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല ഈ ആലോചനയുടെ കാര്യം പോലും അവർ ഒരു ബന്ധുക്കളും അയി ഷെയർ ചെയ്തില്ല. തീയതി ഉറപ്പിച്ച ശേഷം ആയി പുറത്തു വിട്ടത്

പിന്നെ പൂനത്തിന്റെ അച്ഛൻ ചോദിച്ചു അല്ല ചാന്ദ്നി യുടെ കല്യാണം നീ പറഞ്ഞതാണ് വരൻ ആരെന്നു നീ ഇതുവരെ പറഞ്ഞില്ല

എന്റെ എടുത്തു ചാടി ഉള്ള വാക്ക് കൊടുപ്പ് ആണ്‌ എന്റെ മകളുടെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കാൻ കാരണം. ഇനി അങ്ങനെ ഉണ്ടാകില്ല ഞാൻ അവൾക്കു കൂടി ഇഷ്ട്ടം ഉള്ള പയ്യൻ ആണ്‌ അവനെ എനിക്ക് അടുത്തറിയാം ഒരിക്കൽ ആലോചിച്ചത് ആണ്‌ ഏതായാലും നാളെ ആണ്‌ കല്യാണം അപ്പോൾ നിനക്ക് കാണാം പയ്യൻ ആരെന്നു ഇപ്പോൾ ഒരു സർപ്രൈസ് ആയി ഇരിക്കട്ടെ. ഹരിദേവ പറഞ്ഞു

എല്ലാം കാര്യത്തിലും നിനക്ക് നല്ല ഉറപ്പാണല്ലോ ആദ്യ കല്യാണത്തിൽ ഈ ഉറപ്പു ഉണ്ടായില്ലല്ലോ.എന്തൊക്ക ആയിരുന്നു ഗൾഫാണ് അതാണ് തേങ്ങ ആണ് എന്ന്‌ ഹരിദേവയെ പൂനത്തിന്റെ അച്ഛൻ രവീന്ദ്രൻ ഒന്ന് ട്രോള്ളാൻ നോക്കി

അതിനു മറുപടി അയി അയാൾ ആ കുമാർ ഇങ്ങനെ ഒരു ഗേ അയി പോയത് കൊണ്ട് എന്റെ മകൾ വഴിതെറ്റി പോയില്ല പിന്നെ ഒരു പരപുരുഷ ബന്ധത്തിന് നിന്നില്ല ഒരു കാമുകന്റെ കൂടെ പോയതും ഇല്ല
അത് നല്ലതാ എന്ന്‌ പൂനത്തിന്റെ അച്ഛൻ പറഞ്ഞു

അത് പൂനത്തിന്റെ അച്ഛനുള്ള ഒരു തിരിച്ചടി ആണെന്ന് അയാൾക്ക്‌ പോലും മനസിലായില്ല പിന്നെ ആണ് മനസിലായത് അപ്പോഴേക്കും അവിടെ നിന്നും ഇറങ്ങി

പോകുന്ന വഴി അയാൾ ഓർത്തു ഏതു തെണ്ടിയുടെ മകളുടെ മുൻ ഭർത്താവിനെ ആണ്‌ ഹരിദേവ അയാളുടെ മകൾക്കു ആലോചിച്ചത്

പിറ്റേദിവസം ചാന്ദിനിയുടെ കല്യാണ ദിവസം ഇത് കഴിഞ്ഞു കൃത്യം 5ആം ദിവസം ആണ് പൂണാത്തകന്റെയും വരുന്നിന്റെയും കല്യാണം

തീരെ ലളിതം ആയി ആയി ചാന്ദിനിയുടെ കല്യാണം നടത്തുന്നത് അത് വരന്റെയും വീട്ടുകാരുടെയും ഇഷ്ടത്തിനു അനുസരിച്ചു ആണ്. ഒരു അമ്പലത്തിൽ വച്ചു ആണ്‌ നടത്തുന്നത് ആ ദേവി ക്ഷേത്രം അവിടെ വച്ചു നടത്തിയിട്ടുള്ള വിവാഹം അത് സർവ്വ വിധ മംഗലത്തോട് കൂടി ജീവിത അവസാനം വരെ നിലനിൽക്കും എന്നാണ് പൊതുവെ ഉള്ള് വിശ്വാസം ഹരിദേവ ഇപ്പോൾ അത് വിശ്വസിക്കുന്നു അയാൾ അത്രയും വിശ്വാസി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *