മൂന്ന്‌ ചിന്തകൾ ചെയ്തികൾ – 9

എഴുന്നേറ്റപ്പോൾ സമയം ഉച്ച കഴിഞ്ഞു ചാന്ദിനി എഴുന്നേറ്റു പതിയെ വെച്ച് കൊണ്ട് അവൾ ബാത്‌റൂമിൽ കയറി മദന ചെപ്പു കഴുകി അപ്പോൾ ഉണ്ടായ നീറ്റൽ സഹിച്ചു കൊണ്ട് അവൾ ദേഹം വൃത്തി ആക്കി. വെള്ളം വീണപ്പോൾ മുലകൾ പുകഞ്ഞു വെളുത്ത മുലകൾ ചെറുതായി ചുവന്നു നിറം ആയിരിക്കുന്നു പലയിടത്തും കിരണിന്റെ നഖക്ഷതം കൊണ്ട പാടുകൾ അത് കണ്ടപ്പോൾ ഒരു നാണം അവളുടെ മുഖത്തു ഉണ്ടായി അവൾ മന്തം മന്തം ചെന്നു മുറിയിൽ കയറി ഡ്രസ്സ്‌ ചെയ്തു അടുക്കളയിൽ കയറി ചായ ഇട്ടു ഊണ് കഴിക്കാൻ രണ്ടു പേരും മറന്നിരിക്കുന്നു ഈ സമയം കിരൺ എഴുന്നേറ്റു ബെഡിൽ ഇരുന്നു എഴുനേൽക്കാൻ ഭാവിച്ചപ്പോൾ ആണ്‌ കണ്ടത് ബെഡിൽ ശുക്ലവും അല്പം പശ പശപ്പും കൂടികലർന്നു കിടക്കുന്നു അതിനു അല്പം രക്തമയം. മാത്രമല്ല ബെഡിൽ പിന്നെയും ഉണ്ട് രക്ത പാടുകൾ. അപ്പോൾ ചാന്ദിനി കന്യക ആയിരുന്നു അപ്പോൾ…..
പാവം അവൾ നല്ല വേദന സഹിച്ചു കാണും തനിക്കു ബെല്ലും ബ്രേക്കും ഒന്നും ഇല്ലാതെ പോയി കിരൺ വൃത്തി ആക്കിയ ശേഷം അവളെ തിരക്കി ചെന്നു ചായ ഉണ്ടാക്കുക ആയിരുന്ന അവളെ പിന്നിൽ നിന്നും പുണർന്നു ചാന്ദിനി ഞെട്ടിയില്ല അവൾ പ്രതീക്ഷിച്ചിരുന്നു. അവളെ തിരിച്ചു നിറുത്തി എന്നിട്ട് ചുംബിച്ചു എന്നിട്ട് അവൻ കാതിൽ മൊഴിഞ്ഞു എന്താ എന്നോട് പറയാത്തത്. അവൾ ചോദിച്ചു എന്ത്

അവൻ ചെറു ചെറു ചിരിയോടെ പറഞ്ഞു ഞാൻ രക്തം കണ്ടു അവൾ ഒരു നാണം പൂണ്ട ചിരി മാത്രം ആണ്‌ മറുപടി ആയി നൽകിയത്. പിന്നെ കിരൺ ഒന്നും ചോദിച്ചില്ല

പരസ്പരം തൊട്ടും തലോടിയും അവർ വൈന്നേരം വരെ ചിലവിട്ടു വൈകിട്ട് വീട്ടുകാർ എത്തി

രാത്രിയിൽ ഭക്ഷണം കഴിഞ്ഞു അല്പസമയത്തിന് ശേഷം തങ്ങളുടെ അടുത്ത അങ്കത്തിനു അവർ റെഡി ആയി ബെഡ്‌റൂമിൽ കയറി

രതിയുടെ മായാ ലോകം തനിക്കു മുന്നിൽ തുറന്നപ്പോൾ അത് ആസ്വദിക്കാൻ ചാന്ദിനിയുടെ മനസ് കിരണിന്റെ മനസിനെക്കളും വെമ്പി

ഇത്തവണ മുൻകൈ എടുത്തത് അവൾ ആയിരുന്നു ഡോർ അടച്ചു ബോൾട്ട് ഇട്ടു തിരിഞ്ഞ കിരണിനെ അവൾ കെട്ടിപിടിച്ചു ചുംബിച്ചു നല്ല ഫ്രഞ്ച് കിസ്സ് കറുപ്പ് പൂക്കൾ ഉള്ള നീല നൈറ്റി ഉടുത്തിരുന്ന ചാന്ദിനിയുടെ നിതംബം കിരൺ തന്റെ ബലം ഉള്ള കൈകൾ കൊണ്ട് ഞെക്കി കൊണ്ടിരുന്നു അവന്റെ കൈ ആ വിടവിൽ തടഞ്ഞു അപ്പോൾ ചാന്ദിനി കിരണിന്റെ ചുണ്ടുകൾ കടിച്ചു വലിക്കുക ആയിരുന്നു. പെട്ടന്ന് കിരൺ അവളെ എടുത്തുയർത്തി പിന്നെ ബെഡിൽ കിടത്തി നല്ല തണുപ്പുള്ള രാത്രി എന്നാൽ ഇരുവരുടെയും ശരീരം ഒന്നാകാൻ വെമ്പൽ ഉള്ള പോലെ ചൂട് പിടിച്ചിരുന്നു ഏതൊരു തണുപ്പും അകറ്റുന്ന ചൂട്. ബെഡിൽ കിടന്നു കെട്ടിപ്പിടിച്ചു ഉരുളുകയായിരുന്നു പിന്നെ ചാന്ദിനി എഴുന്നേറ്റു കിരണിന്റെ ഉടുപ്പുകൾ അവൾ ഊരി എന്നിട്ട് അവനെ വെറും ജട്ടിയിൽ ആക്കി പിന്നെ അവന്റെ വയറിനു മുകളിൽ കയറി ഇരുന്നു കൊണ്ട് തന്റെ നൈറ്റി ഊരി മാറ്റി. തന്റെ മുകളിൽ ഇരുന്നുകൊണ്ട് മദക ഭാവത്തിൽ ഇരുന്നു പുഞ്ചിരിക്കുന്ന ചാന്ദിനിയുടെ ആ രൂപം കണ്ടു കിരൺ കാമം കൊണ്ട് പറവശൻ ആയി. നല്ല വെളുപ്പ് ബ്രായിൽ നിറഞ്ഞു നിൽക്കുന്ന മുലകൾ ആ വെളുത്ത ദേഹത്ത് കറുപ്പ് അടിപാവാട ചാന്ദിനി തന്റെ ബ്രായുടെ കൊളുത്തു നീക്കി തെറിക്കുന്ന പോലെ മുലകൾ മുന്നോട്ടു വന്നു കിരൺ ബ്രാ ഊരിമാറ്റി. ചാന്ദിനി കുനിഞ്ഞു കിരണിന്റെ വായിൽ രണ്ടു മുലകൾ മാറി മാറി തിരുകി അവൾ. രണ്ടു മുലകളും കിരൺ വല്ലാത്ത ഒരു ശബ്ദത്തോടെ ഉറിഞ്ചി പിന്നെ അവളെ അതെ പടി കീഴിൽ ആക്കി കിരൺ മുകളിൽ വന്നു ഒപ്പം തല അടിപാവാടിയിൽ ഇട്ടു പിന്നെ ഷഡ്ഢി കൂട്ടി കടിച്ചു താഴോട്ടു ഇറക്കി അതൂരി മാറ്റി. ഒലിച്ചിരുന്നു ആ പൂവ് നാവു ചേർത്തു നക്കി മുകളിലേക്കു മുളക് കടിച്ചപോലെ ഒരു ശബ്ദം കെട്ടു അവളിൽ നിന്നും. കിരൺ നാവുപയോഗിച്ച് അമർത്തി അമർത്തി നക്കിതിമിർത്തു
കുറെ ഏറെ നേരം നക്കി ചാന്ദിനിയുടെ രതി മൂർച്ഛ അയി അത് കിരണിന്റെ മുഖത്തു ആണ്‌ ചീറ്റിയത്. അതും ചേർത്ത് നക്കി കുടിച്ചു കിരൺ ചാന്ദിനിയുടെ അമർത്തിയ മൂലളും കിതപ്പുകളും കൊണ്ട് ആ മുറി നിറഞ്ഞു. കിരണിനെ പിന്നെ ബെഡിൽ തള്ളി ഇട്ട് അവന്റെ ഷഡ്ഢി അവൾ വലിച്ചു അഴിച്ചു പിന്നെ കിരണിന്റെ കടക്കോൽ വായിൽ ആക്കി ഉറിഞ്ചി. ഇന്നു താൻ വായിച്ച ആ പുസ്തകത്തിൽ നിന്നും കിട്ടിയ ആ അറിവ് അവൾ പരീക്ഷിച്ചു. കിരൺ ആ സുഖം അനുഭവിച്ചു എന്നാൽ ആദ്യം ആയതുകൊണ്ട് കൊണ്ട് അവളുടെ പല്ല് ഇടയ്ക്കു കൊള്ളുന്നത് അവൻ കാര്യം ആക്കിയില്ല

നേരം കടന്നു പോയി അവൾ പിന്നെ കറുത്ത അടിപാവാട പൊക്കി കിരണിന്റെ അരക്കെട്ടിൽ ഇരുന്നു അനന്തരം കടക്കോൽ തന്റെ മദന കവാട മുഖത്തു ഉറച്ച ശേഷം ശരിയായ സ്ഥാനത്തു വച്ചു അമർന്നു പതിയ ആ കടക്കോൽ തനിക്കു അവകാശപ്പെട്ട ആ മാളത്തിൽ സാവധാനം കയറി പിന്നെ അവൾ പൊങ്ങി താഴാൻ തുടങ്ങി കിരൺ അവളെ സഹായിച്ചു മുലകൾ അമർത്തി തടവി ഞെരിച്ചു. അവൾ പിന്നെ ക്ഷീണിച്ചപ്പോൾ കിരൺ ഏറ്റെടുത്തു അവളെ ചായിച്ചു നെഞ്ചിൽ കിടത്തി കടക്കോൽ അവളുടെ പൂവിൽ പൂർണമായും കയറി ഇരിക്കുന്നു അവൻ താഴെ കിടന്നോണ്ട് മുകളിലേക്കു അടിച്ചു. പിന്നെ അവളെ താഴെ കിടത്തി കറുത്ത അടിപാവാടയുടെ വള്ളി അഴിച്ചു മാറ്റി. പാവാട കാലുകളിലൂടെ വലിച്ചു എടുത്തു. പിന്നെ കാലുകൾ ഇറുവശത്തെക്കും അകത്തി ആ കാൽ തന്റെ തോളിൽ താങ്ങി എന്നിട്ട് തന്റെ കടക്കോൽ അവളുടെ മദന പൊയ്കയിൽ കയറ്റി തന്റെ കടക്കോൽ കയറ്റി കട വരെ അത് കയറിചാന്ദിനിയിൽ സുഖത്തിന്റെ കുത്തൊഴുക്കു ഉണ്ടായി പിന്നെ പറന്നു അടി ആയിരുന്നു . മാംസം മാംസത്തോട് ഉരയുന്ന സുഖകരം ആയ ശബ്ദം മുഴുകി ആ മുറിയിൽ മുഴകി.ചാന്ദിനിയുടെ മുലകൾ കടിച്ചു ചപ്പി കൊണ്ട് കിരൺതന്റെ കടക്കോൽ അതിവേഗം അടിച്ചു അവസാനം ഒരു ചെറിയ ആർത്തനാദം അതിൽ ചാന്ദിനിക്കു പരിപൂർണ രതി മൂർച്ഛ ആയി. പിന്നെ അവൾ വാടിയ മുല്ലപ്പൂ പോലെ അയി പിന്നെ കിരൺ നിന്നില്ല തന്റെ ബീജ അണുക്കൾ ഉള്ള വീര്യം നിറഞ്ഞ ആ ലാവ അവൻ അവളിൽ ഒഴുക്കി അവസാന തുള്ളി വീഴും വരെയും അവൻ അടി നിറുത്തിയില്ല. ആ ബീജ അണുക്കൾ ഞാൻ മുമ്പേ എന്ന മട്ടിൽ ചാന്ദിനിയുടെ ഗർഭപാത്രത്തിലേക്ക് പ്രയാണം തുടങ്ങി
തുടർന്ന് അങ്ങോട്ട്‌ അവരുടെ ദിനങ്ങൾ അയി അവർ എല്ലാ തരത്തിലും പല പോസ്സിൽ മദന കേളി ആടി. ഇതിനിടക്ക്‌ ഹണിമൂൺ യാത്ര ഒക്കെ പോയി ആ ഫോട്ടോകൾ ചാന്ദിനി തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കി ഇട്ടു. എന്നാൽ അത് കണ്ടു ഒരാൾ പകയോട് മുരണ്ടു. എന്ത് ചെയ്യാം പല്ല് കൊഴിഞ്ഞ പുലി പോലെ ആയവൾ എന്ത് ചെയ്യാൻ

എന്നാൽ നിനക്ക് ഞാൻ വച്ചിട്ടുണ്ട് തുടങ്ങുകയാണ് നിന്റെ കഷ്ടകാലം ഞാൻ എന്ന്‌ വിധി പൂനത്തെ നോക്കി മുരണ്ടു അതാണ് നിന്റെ കല്യാണം

Leave a Reply

Your email address will not be published. Required fields are marked *