മീനാക്ഷി കള്ളച്ചിരിയോടെ പറഞ്ഞു. അവളുടെ കണ്ണുകളിൽ ഒരു തിളക്കം മിന്നിപ്പൊലിഞ്ഞു. അവൾക്ക് കളിക്കണം. പക്ഷേ അത് പ്രകടിപ്പിക്കാൻ, തുറന്നു പറയാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല. എന്നിട്ടും കണ്ണുകളിലൂടെ അവളുടെ നോട്ടത്തിലൂടെ ആ ആർത്തി അവൾ തന്നെ അറിയിക്കുകയാണെന്ന് വാഹിദ് മനസ്സിലാക്കി.
“ഇയാളും പോകുവാണോ? പോയാൽ പിന്നെ ഇനിയെന്നാ..”
മാളവികയുടെ നിരാശ കലർന്ന പതിഞ്ഞ ശബ്ദം കേട്ടപ്പോൾ അവൻ അവൾക്ക് നേരെ മുഖം തിരിച്ചു. മനോഹരമായ ഒരു പുഞ്ചിരിമാത്രം അവൾക്ക് നൽകി കൈത്തണ്ടയിൽ വേദനിപ്പിക്കാതെ ഒരു നുള്ളു കൊടുത്തു.
“എല്ലാം കലങ്ങി തെളിഞ്ഞില്ലേ. ഇന്നൊരു ദിവസം വീട്ടിൽ താമസിച്ചു പൊയ്ക്കൂടെ. എന്നെ ഇതുവരെ അന്വേഷിച്ച് പോലും ഇല്ലല്ലോ.”
മഞ്ജരിയുടെ പരിഭവം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ വാഹിദ് അവളുടെ മുന്നിലേക്ക് നീങ്ങിനിന്നു. മീനാക്ഷിയെയും മാളവികയേയും നോക്കിയപ്പോൾ അവർ കള്ളച്ചിരിയോടെ കണ്ണുകൾക്കൊണ്ട് ആംഗ്യം കാണിച്ചു.
വാഹിദ് ആർക്കും മനസ്സിലാകാത്ത രീതിയിൽ അവളോട് സംസാരിച്ചു നിൽക്കുന്ന ഭാവത്തിൽ മഞ്ജരിയുടെ ഉൾത്തുടയിൽ ഒന്ന് നുള്ളിയിട്ട് അവൾക്ക് കണ്ണിറുക്കി കാണിച്ചു. മഞ്ജരിയുടെ കവിൾത്തടം അസ്തമായ മാനം പോലെ ചുവന്നു തുടുത്തു.
അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു വാഹിദ് ഇരുണ്ടുതുടങ്ങിയ സന്ധ്യയിലൂടെ തന്റെ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നുപോയി. പിന്നെ, കാഞ്ഞിരക്കാവ് ഗ്രാമത്തിന്റെ ശാന്തതയിൽ ഇടിമുഴക്കം പോലെ ശബ്ദം മുഴക്കിക്കൊണ്ട് അവന്റെ ബുള്ളറ്റ് ശരവേഗത്തിൽ ആ ചെമ്മൺ പാതയിലൂടെ കല്ലാപുരം റോഡ് ലക്ഷ്യമാക്കി അകന്നു പോവുകയും പൊടിപടലങ്ങൾക്കപ്പുറം മാഞ്ഞുപോവുകയും ചെയ്തു.
(അവസാനിച്ചു)
