കാഞ്ഞിരക്കുറ്റി – 3 25

എന്നിട്ടും അവളുടെ കൈ എടുത്തുമാറ്റാൻ അവന് സാധിച്ചില്ല. അപ്പോഴൊക്കെ അവൾ ഉറക്കച്ചടവിൽ അവനെ തീവ്രമായ ആലിംഗനം ചെയ്യുകയും ഉറക്കപ്പിച്ചിൽ എന്തൊക്കെയോ പരിഭവം പറയുകയും ചെയ്തു.

ഒടുവിൽ നേരം പുലരാൻ അധിക മണിക്കൂറുകൾ ബാക്കിയില്ലാത്ത ഏതോ മുഹൂർത്തത്തിൽ ആതിരയെ തന്നിലേക്ക് ചുറ്റിപ്പിടിച്ചുകൊണ്ട് അവനും ഉറക്കിലേക്ക് വഴുതി വീണു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *