കാന്താരി – 16 37അടിപൊളി 

അങ്ങനെ വിഷു തലേന്നായി അച്ചു പോയ്‌ ഒരു പത്ത് മുന്നൂറ് രൂപക്ക് ഓല പടക്കം വാങ്ങിച്ചോണ്ട് വന്നു
അമ്മ ഇച്ചു രണ്ടാളും അവനെ റൗണ്ട് ഇട്ട് അലക്കാൻ തൊടങ്ങി
ഞാൻ : ഹാ വിട് മ്മാ ചെറുത്
അമ്മ : പറഞ്ഞത് മനസ്സിലാക്കിക്കോ എല്ലാ എണ്ണവും… ആചാരങ്ങൾ ആണ് എല്ലാം നിന്റെ ഒക്കെ new gen അതിന് പറ്റിയതല്ല
പപ്പ : വിട്മ്മാ
ഇച്ചു : മിണ്ടാതിരി മോളെ tour പോയത് പോലും ഇപ്പൊ വേണ്ടായിരുന്നു തോന്നാ
ഞാൻ : ഏഹ് അതെന്താ
അമ്മ : നിന്റെ ഒക്കെ വാശിക്ക് കൂട്ട് നിന്ന് ഞങ്ങക്കും ബോധം പോയി തൊടങ്ങി ഇപ്പൊ
ഞാൻ : ഹാ ഇത്ര ഓവർ ആവല്ലേ… ടാ നീ വന്നേ
അച്ചു : എന്നത്
ഞാൻ : ഫ്രണ്ട്സ്ന്റെ വീട്ടി പോയി ഇതൊക്കെ പൊട്ടിച്ചിട്ട് വാ പോ,എന്റെ വണ്ടി എടുത്ത്
അച്ചു : ഉം 😁
ഞാൻ : പപ്പാ ഫോൺ ഇല്ലേ കൈയ്യില്
പപ്പ : ആഹ്
ഞാൻ : ഒരു two hundred rupees അയച്ച് കൊടുക്ക് അവന് ഞാൻ തരാ
പപ്പ : 😊 okey…
ഇച്ചു : ഈ ചെക്കനാ സകലതിനേം വഷളാക്കുന്നെ
അമ്മ : വല്യ ചോട്ടൻ വന്നേക്കുന്നു…👀
അച്ചു : അതന്നെ പൊട്ട പൊറ്ക്കി 😂
അവൻ എന്റെ പൊറത്ത് ഒറ്റ അടി അടിച്ച് ഓടി
ഞാൻ : ടാ തെണ്ടി 😂
അച്ചു : thanks അണ്ണാ
ഇച്ചു : 👀
ഞാൻ : എന്താ
ഇച്ചു എന്റെ നേരെ കൈ ഓങ്ങി…
പവി എറങ്ങി വന്നു
പവി : അതേ Delhi ഫോട്ടോസ് വന്നിട്ടുണ്ട്…
ഞാൻ : ആഹ് തന്നേ തന്നെ നോക്കട്ടെ നോക്കട്ടെ
ഇച്ചു ചെയർ വലിച്ച് എന്റെ അടുത്തേക്ക് ഇരുന്നു

ഞാൻ : ഇച്ചു വാ സോഫയില് ഇരിക്കാ…
ഇച്ചു : ഉം
ഞാൻ എണീറ്റ് ഫോൺ ആയിട്ട് പോയി അമ്മ ഇപ്പറം ഞാൻ നടുക്ക് പവി എന്റപ്പറം ആയിട്ട് ഇരുന്നു അപ്പറം ഇച്ചു

ഇച്ചു : ഇരുന്നോ വാ
പപ്പ : വേണ്ടാ,കുട്ടാ ഇത്തിരി ഫോൺ മാറ്റ് മടിയിൽ ഇരിക്കാ ഞാൻ
ഞാൻ : അയ്യടാ വേണേ ആ റോട്ടി പോയ്‌ ഇരി 😏
പപ്പ : 😝 😁
പവി : ഇങ്ങോട്ട് മാറ്
പവി ഫോൺ വാങ്ങി എന്റെ മടിയിൽ കേറി ഇരുന്നു
പവി : ചെറിയമ്മ ഇങ്ങോട്ട് ചേർന്ന് ഇരി സ്ഥലം ആയില്ലേ
ഇച്ചു : ആഹ് വാടാ ഇരുന്നോ
ഇച്ചു പപ്പേ പിടിച്ച് അടുത്തേക്ക് വലിച്ച് ഇരുത്തി…
പവി ഫോട്ടോ ഓണാക്കി…
ഞാൻ : താ
(Sundari : Credits to Manager Sir and Ramanadhan Sir)

ഞാൻ : ആഹാ credit ഒക്കെ കൊടുത്തല്ലോ
പവി : പിന്നല്ല 😁
ആദ്യത്തെ ഫോട്ടോ തന്നേ കുത്തപ്പ് മിനാറിന്റെ മുന്നിലേ family ഫോട്ടോ ആയിരുന്നു
അമ്മ : ആഹാ കൊള്ളാല്ലോ…
ഇച്ചു : അവടെ വന്ന ഏതോ ഒരു ചെറിയ ചെക്കന്റെ കൈയ്യിൽ കൊടുത്ത് എടുത്തതാ…
പവി : ശെരിക്കെ ഇരി
ഞാൻ : കാല് പവി
പവി : ദേ ദേ അച്ഛൻ 😂
അമ്മ : അയ്യോ ഇതെന്താ ഇത്
ഞാൻ : വീരപ്പൻ മീശ പിരിക്കുന്ന പോലെ ഇണ്ടല്ലോ
നീട്ടി ഒരു ചൊമ കേട്ട് നെഞ്ച് പൊട്ടിത്തെറിച്ചു
😣 ഞാൻ മെല്ലെ തിരിഞ്ഞ് നോക്കി
അച്ഛൻ : ഭാഗ്യ ഇതാ പായസം വൈഗ തന്നതാ
ഞാൻ പവിയെ തള്ളി ഇട്ട് എണീറ്റു
അമ്മ : ചായ തരട്ടെ
അച്ഛൻ : വേണ്ടാ വൈഗ തന്നു
അമ്മ : ഫോട്ടോ വന്നു
അച്ഛൻ : ഞാൻ കണ്ടു ചെക്കന്റെ laptop ല്
അമ്മ : ഉം
അച്ഛൻ : നാളെ ആ സ്ഥലം registration ചെയ്യാൻ പോവാ അതായത് settlement എഴുത്ത് അടുത്താഴ്ച
അമ്മ : ആഹ്

അച്ഛൻ : രാജു വരുമ്പോ പറ മോളെ ഇന്ദു
ഇച്ചു : ആഹ് ശെരി ഏട്ടാ
അച്ഛൻ : ഉം
ആ മീശ ഒന്ന് തടവി അകത്തേക്ക് അച്ഛൻ കേറി പോയി
പവി : പെട്ടു രാമൻ പെട്ടു രാമനെ അച്ഛൻ ഇനി റാഞ്ചും
ഞാൻ : ഓ പിന്നേ പോടീ 🙁
അമ്മ : ആഹ് ഫോട്ടോ കാണിക്ക്
പവി : ഇങ്ങോട്ട് താ അവളെന്റെ മേലോട്ട് ചാരി കെടന്നു
ഞാൻ : അമ്മോ bone weight ഒരു രക്ഷ ഇല്ല
പവി : ഉം…
പവി ഫോട്ടോ ഓരോന്നായി scroll ചെയ്തു…
Taj mahal ന്റെ ഫാമിലി ഫോട്ടോ വന്നു
അമ്മ : അയ്യോ
പവി : എനിക്ക് പോണം രാമാ
ഞാൻ : exam കഴിയട്ടെ സെറ്റാക്കാ
പവി : ശെരിക്കും
ഞാൻ : അവൻ എന്തോ plan ഇട്ടിട്ടുണ്ട് നീയല്ലേ ഊട്ടി പോയത് പല്ലി
പവി : ഊട്ടി പൊളി ആയിരുന്നു പക്ഷെ
അമ്മ : plan ഇടും plan ഇടും
ഞാൻ : ചിത്തു പറഞ്ഞത് Bangkok ആണ്
അമ്മ : അടിപൊളി
ഇച്ചു : ടാ എന്നെ കൂടെ കൊണ്ട് പോണേ
ഞാൻ : അയ്യടാ എന്തിനാ പിള്ളേർടെ എടക്ക് ഒരു തൈ
പവി : അവൻ ചെറിയമ്മേ തൈ കെളവി എന്നാ പറഞ്ഞെ
ഇച്ചു : ഡേയ് ഡേയ് 😡
ഞാൻ : 😂 ദേ നോക്ക് നോക്ക്…
ഇച്ചു : ഉം… ശെരി ശെരി… എനിക്ക് മനസ്സിലാവുന്നുണ്ട്
പപ്പ : അമ്മാ
അമ്മ : ന്താടാ
പപ്പ : Maldives പോവാ നമക്ക് മാത്രം ആയിട്ട്
അമ്മ : അയ്യോ ഞാനില്ല ദേ ഇവളെ ഒക്കെ കൂട്ടിക്കോ
പപ്പ : ഏഹ്
അമ്മ : ഇല്ല ടാ നമ്മള് മാത്രം പോയാ ഇനി അത് ശെരി ആവില്ല
ഞാൻ : അതാണ്
പപ്പ : എന്ത് അതാണ്…
അമ്മ : ഒന്നൂല്ല
പപ്പ : അമ്മാ അവരൊക്കെ എല്ലാരും extreme തെരക്കുള്ള ആൾക്കാരല്ലേ അപ്പൊ പിന്നേ എല്ലാ വട്ടവും എല്ലാർക്കും പോവാൻ പറ്റോ
ഇച്ചു : അത് സത്യം ചേച്ചി
അമ്മ : ഇപ്പൊ ഒന്ന് കഴിഞ്ഞല്ലേ ഉള്ളു ദേ കണക്ക് നോക്കി ആകെ വട്ടായി ഇരിക്കാ അങ്ങേര്
ഞാൻ : അതേ അമ്മാ ഞാനെ കാലത്ത് തൃപ്രയാർ പോവാ
അമ്മ : ഏഹ്
ഞാൻ : ഒന്നൂല്ല ഒരു spare part വാങ്ങണം ഒരാള് എത്തിക്കും എടുത്തോണ്ട് വരാൻ
അമ്മ : വിഷു ആയിട്ട് ഇങ്ങനെ പോവല്ലേ
ഞാൻ : എന്ത് ചെയ്യാൻ ഇപ്പഴാ വിളി വന്നേ
അമ്മ : അപ്പൊ അയാൾടെ വീട്ടി പോണം പറഞ്ഞത്
ഞാൻ : അത് പിന്നേ പോവാ
പപ്പ ചാടി എണീറ്റ് പോവാൻ തൊടങ്ങി
ഞാൻ : ഹലോ
പപ്പ : 👀
ഞാൻ : sorry
പപ്പ : ഉം that’s okey
That’s not okey
പപ്പ കേറി പോയതും പവി പറഞ്ഞു
ഞാൻ : അത് എന്തോ ആവട്ടെ
അമ്മ : അതിനും വീട്ടി പോണം കാണില്ലേ പറയാൻ ആ ചിന്നു മോളും ഇണ്ട്
ഞാൻ : ഇത് ഒരാള് ബാംഗ്ലൂർ ന്ന് കൊണ്ട് തരുന്നതാ അറിയോ
പവി : എന്താ സാധനം
ഞാൻ : viper two side ഇങ്ങനെ അടിച്ച് കളിക്കില്ലേ അത്
അമ്മ : ശെരി
ഇച്ചു : എനിക്ക് തോന്നുന്നില്ല മോള് അടങ്ങും ന്ന്
ഞാൻ : ഓ പിന്നേ
അമ്മ : ടാ ചെല്ല് കരയണ്ട ഇനി
ഞാൻ : ഇങ്ങനെ തുള്ളി തുള്ളി ആണ് നിങ്ങള് എല്ലാരും കൂടെ ഇങ്ങനെ ആക്കിയത് അവളെ…
പവി : പോ ചെല്ല് ഫോട്ടോ നോക്കട്ടെ ഞങ്ങള്
ഞാൻ എണീറ്റ് മേലോട്ട് പോയി
പപ്പാ എവടെ നീ
പപ്പ ചാടി എണീറ്റ് വന്ന് ലൈറ്റ് ഇട്ടു
ഞാൻ : എന്താ നിനക്ക്
പപ്പ : പഴയ രീതിക്ക് പോയാ ഇണ്ടല്ലോ 😡
ഞാൻ : ഇല്ലെന്ന്
ഞാൻ അവളെ അടുത്തേക്ക് വലിച്ചു
പപ്പ : i will do anything പറ you wanna enjoy me come let’s make out വീട്ടി പോണ്ടേ വേണ്ടാ that’s okey പക്ഷെ ഇനിയും എന്നെ priorities ചെയ്തില്ലേ നോക്കിക്കോ
ഞാൻ : എന്താ നിനക്ക്
അവളെ തിരിച്ച് ചൊമരിൽ ചേർത്ത് ഞാൻ kiss ചെയ്യാൻ പോയി
പപ്പ : leave പവി
ഞാൻ : ഏഹ് 🙂
പപ്പ : എനിക്ക് ഇനി പവിക്ക് ഒപ്പം സ്ഥാനം വേണം
ഞാൻ : 👀
പപ്പ : മോന്ത മാറി എനിക്കറിയാ you are lying അയ്യടാ പവി കെട്ടി നാളെ പോവും പിന്നെ ആരാ ഇവിടത്തെ റാണി പവിടെ spot നീ എടുക്കണം you fucking confused me
ഞാൻ : 🙂
പപ്പ : fine എനിക്കറിയാ അനിയത്തി,okey സ്നേഹം അവളോട് കാണും പക്ഷെ you don’t even mind me outside this place
ഞാൻ : വീട്ടി പോവാ നമക്ക്
പപ്പ : ഏഹ്
ഞാൻ : ഇപ്പൊ പോയാ നല്ല food കഴിച്ച് അങ്ങോട്ട് പോവാ കാലത്ത് ഞാൻ പോയി ഒരു രണ്ട് മണിക്കൂർ കൊണ്ട് വരാ എന്നിട്ട് വൈകീട്ട് തിരിച്ച് വരാ വേണേ shopping ഒരു സിനിമ how is that
പപ്പ : 👀
ഞാൻ : പറ agreed
പപ്പ : 😁
ഞാൻ : അയ്യടാ സിരി 😂
പപ്പ : ഏഹ് അത് പിന്നേ
ഞാൻ : നിനക്ക് വീട്ടി പോണം എന്നൊന്നും ഇല്ല
പപ്പ : പിന്നെ
ഞാൻ : നിനക്ക് പവി എന്റെ മേലെ കേറി ഇരുന്നത് അങ്ങ് എറങ്ങുന്നില്ല
പപ്പ : 😁
അവളെന്റെ ദേഹത്ത് ഒട്ടി
ഞാൻ : 🙄
പപ്പ : relax i know നിനക്ക് അവളെ ആണ് ഇഷ്ട്ടം പക്ഷെ എനിക്ക് നിന്നെ ആണ് ഇഷ്ട്ടം അപ്പൊ വേറെ ഒരാള് എന്റെ സ്പോട്ട് എടുക്കുന്നത് എനിക്ക് ഇഷ്ട്ടല്ല
ഞാൻ : പോവാ നമക്ക്
പപ്പ : ശെരിക്കും
ഞാൻ : അതേ നാളെ അടിച്ച് പൊളിക്കാ നമക്ക്
പപ്പ : മതി maldives ഒക്കെ ആർക്ക് വേണം
ഞാൻ : naughtiness കൂടുന്നുണ്ട്
പപ്പ : അതേ എനിക്ക് നിന്നോട് സ്നേഹം ആണേലും ഒരുപാട് കൂടുതലാ കഴ ആണെങ്കിലും actually i am loving to have sex with you because എനിക്ക് നിന്നോട് അത്രക്ക് ഇഷ്ട്ടാ ഓരോ വട്ടം നമ്മള് close ആവുമ്പോ ആ സുഖം orgasm അല്ല നമ്മക്ക് പരസ്പ്പരം ഇഷ്ട്ടം ഇണ്ട് അതോണ്ടാ നമ്മള് ചെയ്യുന്നേ എന്ന് മനസ്സിലാവുന്ന കൊണ്ടാ
ഞാൻ : മതി ഫിലോസഫി അര മണിക്കൂർ വൈകിയാ പോവാൻ പറ്റില്ല
പപ്പ : ഓകെ
പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
ഞാൻ മെല്ലെ എറങ്ങി താഴോട്ട് പോയി
അച്ഛൻ പവി രണ്ട് പേരും അടി ആണ്
അമ്മ : കൊടുക്ക് രണ്ടെണ്ണം 😁
ഞാൻ : ഉം അച്ഛാ🙂
അച്ഛൻ : ആഹ്
ഞാൻ : ഞങ്ങളെ
അച്ഛൻ : നീ ഭാര്യ
ഞാൻ : ആഹ് 🙄 🙂
അച്ഛൻ : ആഹ്
അമ്മ : കളിയാക്കാതെ
അച്ഛൻ : തന്റെ അടുത്ത് നിന്ന് ഞങ്ങളെ പറഞ്ഞാ അതില് താൻ പെടോ നോക്കണ്ടേ അതിനാ
ഞാൻ : ഞങ്ങള് കൊച്ചി പൊക്കോട്ടെ
അച്ഛൻ : ഏഹ്
ഞാൻ : വിഷു ഇല്ലല്ലോ അത് കാരണം
അച്ഛൻ : ആഹ്
ഞാൻ : പപ്പടെ വീട്ടി പോവാൻ
അച്ഛൻ : അത് തന്നേ ആണോ ഉദ്ദേശം അതോ മറ്റേ വരാൻ പോണ viper motor viper set എടുക്കാൻ പോണം എന്നതാണോ
ഞാൻ : അല്ലല്ല viper ഒക്കെ എപ്പോ വേണേലും പോവാല്ലോ ഇത് വിഷു ആഘോഷിക്കാൻ
അച്ഛൻ : ആണോ മിടുക്കൻ 🙂
അമ്മ : ദേ നേരത്തെ ഈ സാധനം വാങ്ങാൻ പോവാ അതോണ്ട് അങ്ങോട്ട് പോവാൻ പറ്റില്ല പറഞ്ഞ് അടി ആയി രണ്ടും
അച്ഛൻ : കള്ളൻ, എനിക്ക് അറിയില്ലേ തന്റെ മോനെ ഇവന് അവടെ പോയി നിക്കാൻ ഒന്നും പറ്റില്ല ഇത് കാലത്ത് അത് വാങ്ങാൻ പോവാൻ
ഞാൻ : അല്ല 🙂 ആഘോഷം
അച്ഛൻ : നിന്റെ ആഘോഷം രാമന്റെ വീട്ടില് കാറിന്റെ വീൽ ഊരിക്കൊണ്ട് ഇരിപ്പുണ്ട്
പവി : അയ്യടാ എന്നാലേ ഒരാഴ്ച അവടെ നിന്നിട്ട് വാ നോക്കട്ടെ
ഞാൻ : നീ പോടീ 👀
പവി : നീ പോടാ
പപ്പ എറങ്ങി വന്നു
പപ്പ : പോവാ
ഞാൻ : പൊക്കോട്ടെ
അച്ഛൻ : എടാ നീ എന്തിനാ എന്നോട് ചോദിക്കുന്നെ പൊക്കോ, പോവാ എന്ന് പറഞ്ഞാ മതി
ഞാൻ : ആഹ്. അമ്മാ
അമ്മ : പൊക്കോ പൊക്കോ viper എടുക്കാൻ മറക്കല്ലേ
ഞാൻ : അത് ചെലപ്പഴേ പോവൂ
അമ്മ : ഉവ്വ്
പവി : അതേ അവടെ വരേ പോകുന്നതല്ലേ പോയി വാങ്ങിക്ക് രാമാ 😌
ഞാൻ : ശെരി നോക്കട്ടെ… നല്ല idea ആണ് 👀
ഞാൻ കാറിന്റെ കീ എടുത്തു
അച്ഛൻ : ആഹ് നിക്ക് പൈസ വേണ്ടേ ഈ മാസത്തെ
ഞാൻ : ഇല്ല അത് പിന്നേ
അച്ഛൻ : വേണ്ടാ
അച്ഛൻ ഫോൺ എടുത്ത് കുത്താൻ തൊടങ്ങി
അച്ഛൻ : പയിനായിരം കൂടുതൽ ഇണ്ട് വിഷു അല്ലേ
പവി : അപ്പൊ എനിക്കോ
അച്ഛൻ : നിനക്ക് ഞാൻ കളി തോക്ക് വാങ്ങി തരാ കേറി പോടീ 😏
പപ്പ : 😂
അച്ഛൻ : അടുത്ത മാസം തൊട്ട് കൊറച്ച് പൈസ കൂടുതൽ കാണും രണ്ട് സ്ഥലത്തെ കാര്യങ്ങളും നോക്കുന്നതല്ലേ
ഞാൻ : അത് കൊഴപ്പൂല്ലാ
അച്ഛൻ : വേണ്ടേ വേണ്ടാ
ഞാൻ : അയ്യോ വേണം
അച്ഛൻ : വേണോ വേണ്ടേ
ഞാൻ : ആഹ് 🙂
അച്ഛൻ : പോ പോ
ഞാൻ : അമ്മാ പൈസ
അച്ഛൻ : 🙄 😊
ഞാൻ അമ്മടെ പിന്നാലെ പോയി
അമ്മ : അതേ എന്റേൽ കാശ് കഴിഞ്ഞു
ഞാൻ : ആണോ, പവി പവീ
പവി : എന്താ
ഞാൻ : ഇന്നലെ അഞ്ഞൂറ് തന്നില്ലേ അത് താ
പവി : ഏഹ് പോടാ
ഞാൻ : അമ്മക്ക് കൊടുക്ക് ഞാൻ തരാന്ന്
പവി : അത് ചെലവായി
അമ്മ : അഞ്ഞൂറ് നീ എന്തീതഡീ
പവി : ബുക്ക് വാങ്ങി
ഞാൻ : ഉം കൊള്ളാ… ഞാനെ കാലത്ത് തരാമേ 😊
അമ്മ : ഓ നോക്കി പോണം
ഞാൻ : ആഹ് ഇച്ചു വരുമ്പോ പറയണേ എവടെ കുളിക്കാൻ പോയോ
അമ്മ : ഉം 😊
പവി : അതെ എന്റെ pocket മണി കൂടെ ഹൈക്ക് തന്നാ
ഞാൻ : തരാ ഡീ
അമ്മ : ഇവളെ ഇന്ന് ഞാൻ
ഞാൻ : വിട് ഇനി എത്ര ദിവസം അടുത്ത ആഴ്ച engagement പിന്നെ അടുത്ത മാസം കല്യാണം കഴിഞ്ഞില്ലേ പോട്ടെ
അമ്മ : സത്യം ശല്യം കഴിഞ്ഞു
പവി : അയ്യടാ അതൊന്നൂല്ല ഞാനും അവനും ഈ വീട്ടി തന്നേ കാണും
ഞാൻ : പിന്നേ കുരിശ് കാണിച്ച് ഞങ്ങള് ഓടിക്കും
ഞാൻ അവളെ ചേർത്ത് പിടിച്ച് ഉമ്മ വച്ചു
പവി എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നു
ഞാൻ : പോട്ടെ
പവി : ഉം
ഞാൻ : എന്റെ server issue ആണെ ഞാൻ നാളെ പൈസ ഇട്ട് തരാ നീ എടുത്തിട്ട് അമ്മക്ക് കൂടെ കൊടുക്ക്
പവി : okey ടാ മുത്തേ
അമ്മ : 😊 പോ പോ…
ഞാൻ പോവുമ്പോ പപ്പ കേറി start ആക്കി ഇരിക്കുന്നു
ഞാൻ : അങ്ങനെ എടുക്കാൻ പാടില്ല 😡
പപ്പ : സോറി
ഞാൻ : മാറ് അങ്ങോട്ട് പോ
അച്ഛൻ അമ്മ ഒക്കെ എറങ്ങി വന്നു
പിന്നെ എല്ലാം നോക്കി മെല്ലെ എറങ്ങി
പപ്പ എന്റെ കവിൾ ഷോൾ വച്ച് തൊടച്ചു
ഞാൻ : 👀
പപ്പ : എന്തൊരു സ്നേഹം അനിയത്തിയോട്
ഞാൻ : അയിന്
പപ്പ : ദേ കളിക്കല്ലേ
ഞാൻ : എന്ത് കളിക്കല്ലേ പപ്പാ പ്ലീസ്‌ അവളെന്റെ അനിയത്തി ആണ് നിന്നെ മാത്രം സ്നേഹിക്കാൻ എനിക്ക് പറ്റില്ല
പപ്പ : പറ്റണം 😁
ഞാൻ : അയ്യടാ ചുമ്മാ ചൊറിയാൻ 😂
പപ്പ : ഇന്ന് രാത്രി ഒരു പ്രേത്യേകത ഇണ്ട്
ഞാൻ : എന്താ അത്
പപ്പ : ഇന്ന് എന്റെ റൂമില് നമ്മടെ ആദ്യ രാത്രി ആണ്
ഞാൻ : അയ്യടാ, ശെ നിനക്ക് നാണം ഇല്ലേ ഇങ്ങനെ പറയാൻ 👀
പപ്പ : എന്നാ വേണ്ടാ
ഞാൻ : നിനക്ക് നാണം ഇല്ലേ ഇങ്ങനേം പറയാൻ 😂
പപ്പ : 🤣
ഞാൻ : 😁
പപ്പ : അതേ food മേടിച്ചോണ്ട് പോവാ നമക്ക്
ഞാൻ : പിന്നെന്താ
പപ്പ : ഞാൻ വിളിച്ച് പറയാ
ഞാൻ : അയ്യോ എന്റേൽ പൈസ ഇല്ല 😌
പപ്പ : എച്ചി, ശമ്പളം കിട്ടിയാലും എച്ചിത്തരം തന്നേ 😂
ഞാൻ : അങ്ങനെ കൊറച്ച് ഫണ്ട്‌ കിട്ടി
പപ്പ : നല്ല മഴ വരുന്ന പോലെ ഇണ്ടല്ലോ
ഞാൻ : ശെരിയാ
പെട്ടെന്ന് അമ്പുന്റെ ഫോൺ വന്നു
ഞാൻ അവളെ ഒന്ന് നോക്കി ഫോൺ എടുത്തു
പപ്പ : നിർത്തി സംസാരിക്ക്
ഞാൻ :👎🏻 ഹലോ
അമ്പു : സിദ്ധു പറഞ്ഞു നീ നാളെ ഇങ്ങോട്ട് വരുന്നുണ്ട് കൊച്ചിന്ന്
ഞാൻ : ഞാൻ വന്നോണ്ട് ഇരിക്കാ
അമ്പു : ആണോ ഒന്നും നോക്കണ്ട വല്യച്ഛന്റെ വീട്ടി വാ ഇവടെ ഞാനും ആദിയും കേശുക്കുട്ടനും ഇണ്ട് വാ വാ
ഞാൻ : no bro
അമ്പു : എന്താ wify കൂടെ ഇണ്ടോ
ഞാൻ : ആഹ് അതേ അത് വന്നിട്ട് അഹ്ഉം… ഇഹിഹി…ഞാൻ പപ്പടെ വീട്ടി പോവാൻ വന്നതാ
അമ്പു : okey okey കാര്യം കിട്ടി എന്തെങ്കിലും പറഞ്ഞ് നീ പാലാരിവട്ടം എത്തും മുന്നേ എറങ് അവക്ക് ഡ്രൈവിങ് അറിയോ
ഞാൻ : ആഹ്
അമ്പു : എന്നാ ഒന്നും നോക്കണ്ട എറങ്ങിക്കോ ഞാൻ വരാ
ഞാൻ : ഇല്ല സാരൂല്ല
അമ്പു : മൂടീട്ട് വാ…
ഞാൻ : okey ടാ…
അമ്പു : ഉം…
ഞാൻ ഫോൺ കട്ടാക്കി ഇത്തിരി rush കാട്ടി
പപ്പ : എന്താ അമ്പു എന്തിനാ വിളിച്ചേ
ഞാൻ : അത് ഒന്നൂല്ല അവൻ പെട്ട് നിക്കാ വർക് ഷോപ്പില് ആളുണ്ടോ ചോദിക്കാൻ
പപ്പ : എവടെ
ഞാൻ : ഇല്ല ടാ വീട്ടി തന്നെ
പപ്പ : ഉം 🙄
ഞാൻ : ഞാൻ ഒന്ന് പോയി നോക്കീട്ട് വരട്ടെ
പപ്പ : വേണ്ടാ 😁
ഞാൻ : അഞ്ച് മിനിറ്റ് കാര്യം ആവും പാവം ഒറ്റക്ക് അവൻ കളത്തി പോവാ നാളെ വിഷു അല്ലേ
പപ്പ : എന്ത് കഷ്ട്ടാ
ഞാൻ : ശെരി വേണ്ടാ അവൻ ചോദിച്ചൊന്നും ഇല്ല സാരില്ല
പപ്പ : ഉം എന്തോ ചെയ് എന്നെ വീട്ടി ആക്കീട്ട് പൊക്കോ
ഞാൻ : ഏയ്‌ വേണ്ടാ അമ്പു വിളിക്കാൻ വരും
പപ്പ : ഏഹ് 👀
ഞാൻ : 😣 😊 ആഹ് അവൻ പറഞ്ഞത് ബൈക്ക് എടുത്ത് വർക്ഷോപ്പ് പോയി ആളെ എടുത്തോണ്ട് വരാ എന്നാ car ആണ് പ്രശ്നം
പപ്പ : 👀
ഞാൻ : ശെരി പോണില്ല നോട്ടം കണ്ടാ തോന്നും വെള്ളം അടിക്കാൻ എല്ലാം വാങ്ങി വച്ചിട്ട് വിളിക്കാന്ന് 👀
പപ്പ : ഇത് പറഞ്ഞില്ലേ ഞാൻ വിട്ടേനെ ഇനി പോണ്ടാ 😂
ഞാൻ : ഞാൻ പോവും അവൻ എന്റെ അനിയനാ ഈ മഴയത്ത് അല്ലെങ്കി തന്നേ രാത്രി ആയി…
പപ്പ : പൊക്കോ ഈ പറഞ്ഞതല്ലെങ്കി മോനെ സിവാ
ഞാൻ : ഞാൻ പോണില്ല അമ്മോ
> 21:47
പപ്പ : 👀
ഞാൻ : വരാന്ന് പപ്പാ പ്ലീസ് പപ്പാ
അമ്പു ബൈക്ക് ആയിട്ട് വന്നു
അമ്പു : ആഹ് അറിയോ ചേച്ചി
പപ്പ : പോടാ 😏
അമ്പു : ടാ വാ…എനിക്ക് ഒരു സാധനം എടുക്കാൻ ഇണ്ട് തനുന്റെ വീട്ടീന്ന് ഫുഡ് വാങ്ങീട്ട് വേണം പോവാൻ കേറ്…

Updated: September 21, 2025 — 9:52 am

Leave a Reply

Your email address will not be published. Required fields are marked *