കാന്താരി – 16 37അടിപൊളി 

ചെറി : അത് ശെരി ആവില്ല ഏട്ടാ
അമ്മ : അതേ പഠിക്കുന്ന പിള്ളേരെ പിടിച്ച് engagement അത് ശെരി ആവില്ല നിങ്ങള് പറ
അച്ഛൻ : ശെരി ആണ് ഞാൻ അതാ പറഞ്ഞേ മഹി ജ്യോൽസ്യനെ കണ്ടൂ പറഞ്ഞില്ലേ
അമ്മ : ആഹ്
അച്ഛൻ : അങ്ങേര് പറഞ്ഞു മങ്കളകാര്യങ്ങൾ തൊടക്കം വച്ചാ കുടുംബത്ത് സമാദാനം സന്തോഷം ഒക്കെ വരുംന്ന് അപ്പൊ അവര് ഇങ്ങനെ എല്ലാരും അറിയാലോ ആ garden ല് ഇരുന്ന് ചായ കുടി
അമ്മ : ആഹ്
അച്ഛൻ : അപ്പൊ കണ്ണനാ പറഞ്ഞേന്ന് ഇന്നത് പോലെ അവർക്ക് അവനെ ഇഷ്ട്ടം ആണെങ്കി ഇത് ചെയ്യാലോന്ന് വേറെ മങ്കളകാര്യം എന്ന് പറയാൻ വേറെ ഒന്നും ഇല്ലല്ലോന്ന്
ചെറി : അയ്യോ പാവം കൊച്ച് 😁
പപ്പ : 👀 ഇതൊക്കെ ആരെങ്കിലും വിശ്വസിക്കോ ഈ കാലത്ത് മണ്ടത്തരം 😡 😊
അമ്മ : അങ്ങനെ അല്ല മോളെ എന്നിട്ട് നമ്മളൊക്കെ പഴയ ആൾക്കാരാ ഒരു പ്രശ്നം വന്നാ എന്റെ വായില് ദൈവത്തിന്റെ പേരെ വരൂ അല്ലാതെ ഇവടെ ഇരിക്കുന്ന ആരേം അല്ല അപ്പൊ നമ്മള് ദൈവങ്ങളെ ബഹുമാനിക്കണം…നിങ്ങള് എന്ത് പറഞ്ഞെ
അച്ഛൻ : ഞാൻ ഒന്നും പറഞ്ഞില്ല
അമ്മ : അതാ നല്ലത് അത് ശെരി ആവില്ല
പപ്പ : അതേ 😁 മാത്രല്ല engagement ഒക്കെ നടത്തിയാ ആ ചെലപ്പോ freedom കിട്ടീ എന്ന് തോന്നൽ വരും അത് danger ആണ്
ഞാൻ : അല്ലമ്മാ അവർക്ക് ഇങ്ങനെ ഒരു വിശ്വാസം ഇണ്ടെങ്കി നമ്മക്ക് എതിര് നിക്കണോ
ചെറി : നീ എന്നടാ സൊൽട്രേ അതേ engagement പണ്ണി കുടുക്ക്റതാ
ഞാൻ : എന്ന തപ്പ് അവങ്ക നമ്മക്കാക എവളോ പണ്ണിറ്ക്കാങ്ക… ചെറിയച്ഛന് വേണ്ടി ഇത് ചെയ്യുന്നത് തെറ്റില്ല
പപ്പ : കുട്ടാ 😡, 😁 വെറുതെ ഇരുന്നേ അതൊക്കെ പറയാൻ ഇവടെ അച്ഛനും അമ്മയും ഒക്കെ ഇണ്ട് 😊
ഞാൻ : ഓ പിന്നേ
അച്ഛൻ : ഏയ്‌ ഏയ്‌…
പവി : ടാ സുന്ദരൻ വിളിക്കുന്നു
അവള് അവൾടെ ഫോൺ എനിക്ക് തന്നു
ഞാൻ : പറ ടാ
ഞാൻ ഫോൺ സ്പീക്കർ ഇട്ടു…

സുന്ദരൻ : ഒന്നൂല്ല എവടെ എത്തി
ഞാൻ : engagement engagement 😁
സുന്ദരൻ : timing തെറ്റില്ല അപ്പൊ… ഒന്നൂല്ല പവിക്ക് കല്യാണ ആലോചന വല്ലതും വന്നോ ഇന്ന്
ഞാൻ : ഏഹ്
സുന്ദരൻ : വന്നോ ഇല്ലേ…
ഞാൻ : അത് ഏതോ കോളേജിലെ കുട്ടിടെ ഏട്ടൻ
സുന്ദരൻ : ഇവടെ ആ ചെക്കൻ വല്യച്ഛനും വല്യമ്മക്കും നിങ്ങക്കൊന്നും അവനെ ഇഷ്ട്ടം ആയില്ലാന്ന് അങ്കിൾ പറഞ്ഞത് കേട്ട് കരയാൻ തൊടങ്ങി
ഞാൻ : ഏയ്‌ ഇല്ല അങ്ങനെ ഒന്നൂല്ല
സുന്ദരൻ : ഉം, ടാ പൊട്ടാ 😂
ഞാൻ : ന്താ അവടെ
സുന്ദരൻ : ഞാൻ ടെറസിന്ന് ചാടും പറഞ്ഞ് പോയിണ്ട് ഞാൻ വിളിക്കാ നീ വച്ചോ…
പപ്പ : 😖👀🥹 😡
ഞാൻ : എന്താ
പപ്പ : കണ്ണില് പൊടി പോയി കുത്തി
അമ്മ : ഊതി തരട്ടെ മുത്തേ
പപ്പ : വേണ്ടമ്മാ… 😊
ഞാൻ : കണ്ടോ എന്ത് കഷ്ട്ടാ… അത് ഒരു പൊട്ടൻ ചെക്കനാ
അമ്മ : വല്ലതും ചെയ്യോ ഇനി
ഞാൻ : പിന്നെ അതിനുള്ള ബുദ്ധി ഒന്നൂല്ല അവന് 😂, ഇണ്ടെങ്കി ഇതിന് വേണ്ടി കരയോ
ചെറി : 😂 സത്യം
ഞാൻ : അച്ഛാ
അച്ഛൻ : ആഹ്
ഞാൻ : അച്ഛൻ ഇത്തിരി soft ആയിട്ട് അങ്കിൾനെ വിളിച്ച് പറഞ്ഞാ നന്നായിരിക്കും
അച്ഛൻ : ഉം
അമ്മ : അതാ നമക്ക് അത് നടത്താ പക്ഷെ ഇപ്പൊ വേണ്ടാ പറയാം
ചെറി : നേരിട്ട് പോയി പറയുന്നതാണോ നല്ലത്
അമ്മ : അതേ
പപ്പ : അതൊക്കെ വേണോ ഒരുപാട് താണ് പോണ പോലെ ആവോ
ചെറി : വേണ്ടാ എന്നാ ഫോണില് മതി…മരുമോൾക്ക് ഇഷ്ട്ടില്ലെങ്കി വേണ്ടാ 😁
പവി : അവര് ഇതെ പോലെ അമ്മു ചേച്ചിക്ക് കൊറേ കല്യാണ ആലോചന വന്നപ്പഴാ engagement നടത്തിയത്
അമ്മ : അതോണ്ട് നിനക്ക് കല്യാണം വേണോ
പവി : വേണ്ടാ, പറഞ്ഞതാ 🙂
ഞാൻ : കെട്ടിച്ച് വിടാ നിന്നെ കേറി പോടീ…😉 പോ 😡
പവി : 🙂
അച്ഛൻ : ഞാനെ ഒന്ന് പോയിട്ട് വരാ
ചെറി : ഞാൻ വരണോ
അച്ഛൻ : ഏഹ്, വാ വാ
ചെറി : ആഹ്…
> 21:33
പപ്പ : വിട്
ഞാൻ : ന്താ നിനക്ക്
അവളെ ജനലിൽ പിടിച്ച് നിർത്തി ബാക്കിക്കൂടെ കഴുത്തിൽ അമർത്തി ഉമ്മ വച്ചോണ്ട് ഞാൻ ചേർത്ത് പിടിച്ചു
പപ്പ : അച്ഛൻ വന്നില്ലല്ലോ
ഞാൻ : വരും അവര്
പപ്പ : മൂഡില്ല
ഞാൻ : ഓ പിന്നേ
പപ്പ : please
ഞാൻ അവളെ പിടിച്ച് എന്റെ നേരെ തിരിച്ചു
പപ്പ : 😊
ഞാൻ : എന്താ
പപ്പ : എന്തോ പോലെ
ഞാൻ : മനസ്സിലായി
അവളെന്റെ നേരെ നോക്കിയത് street light വെളിച്ചത്തിൽ ഞാൻ കണ്ടു…
ഞാൻ : കിച്ചു
പപ്പ : ഏയ്‌ അല്ല
ഞാൻ : പിന്നേ
പപ്പ : എന്റെ കൈയ്യില് എത്ര സ്വർണം ഇണ്ടെന്ന് പോലും കുട്ടന് അറിയില്ല
ഞാൻ : അതാണോ 😏
പപ്പ : ഏഹ്
ഞാൻ : അതൊക്കെ എനിക്കറിയാ ഞാൻ തള്ളിയതാ
പപ്പ : തള്ളല്ലേ
ഞാൻ : 😁
പപ്പ : അയ്യടാ
ഞാൻ : അത് നിന്റെ അല്ലേ ഇപ്പൊ എന്റെ കൈയ്യില് എത്ര jeans ഇണ്ട് ചോദിച്ചാ നിനക്ക് അറിയോ
പപ്പ : നല്ല comparison
ഞാൻ : അയ്യോ സത്യം എനിക്ക് അത് വെറും ഒരു cloth പോലെ ഒരു സാധനം അത്രെ ഉള്ളു
പപ്പ : 🙂 ഉം
ഞാൻ : എന്താണ് ഇന്ന് ഒരേ show ആയിരുന്നല്ലോ
പപ്പ : ഏയ്‌ ഒന്നൂല്ല നമ്മടെ വീട്ടിലെ കുട്ടി അല്ലേ
ഞാൻ അവൾടെ കൈ പിടിച്ച് പിന്നിലേക്ക് തിരിച്ച് പിടിച്ചു
പപ്പ : കൈ
ഞാൻ : നീ പവിക്ക് നല്ലത് വരാൻ ആഗ്രഹിക്കാൻ മാത്രം നല്ലവളല്ല
പപ്പ : അതല്ല പക്ഷെ കുട്ടുനെ എനിക്ക് ഇഷ്ട്ടല്ല അവന് ഒരു എല്ല് കൂടുതലാ
ഞാൻ : 😂
പപ്പ : 😁
ഞാൻ : നിനക്ക് തോന്നുണ്ടോ ഇത് തടയാൻ പറ്റും എന്ന്
പപ്പ : തടയാൻ എനിക്ക് ഉദ്ദേശം ഇല്ല കാരണം അവൾക്ക് അവനെ അല്ലേ ഇഷ്ട്ടം so, പിന്നേ അത്രക്ക് ക്രൂര അല്ല സാർ ഞാൻ
ഞാൻ : 😊 പപ്പക്ക് നല്ല അടിച്ച് നിക്കാൻ അറിയാമേ 😁, പക്ഷെ നടന്നില്ല
പപ്പ : വെറുതെ, ഒന്ന് കോലിട്ടെളക്കാൻ തോന്നി…
ഞാൻ : കള്ളി… പക്ഷെ അമ്മക്ക് ഇഷ്ട്ടായി അത്
പപ്പ : 😂
ഞാൻ : എന്താണ് പിടിത്തം ബലം വച്ചല്ലോ
പപ്പ : ഒന്നൂല്ല
ഞാൻ അവളെ kiss ചെയ്യാൻ പോയി
പപ്പ : മൂഡില്ല കുട്ടാ
ഞാൻ : ശെരിക്കും
പപ്പ : ഉം 😊
ഞാൻ : എന്നാ ശെരി
പപ്പ : കുട്ടന് വേണോ
ഞാൻ : പോടീ
പപ്പ : വേണ്ട വാ
ഞാൻ : വിട് ദേ mood മാറി ഓക്കേ ആവുമ്പോ വാ കടിച്ച് ചവച്ച് കരിമ്പിൻ ചണ്ടി പോലെ ഇടാ ഞാൻ 😂
പപ്പ : 😂
> 22:22
അമ്മ : അപ്പൻ അവടെ ഫുഡടി 😂
ഞാൻ : ആഹ് best, food തന്നേ ആണോ എന്തോ 😏
അമ്മ : 😂… ഇന്നാ കറി
ഞാൻ : അതേ കടല അടിപൊളിയേ
അമ്മ : പൊണ്ടാട്ടി സ്‌പെഷൽ
പപ്പ : 👀
ഞാൻ : ഉപ്പ് കൂടി 🙂
പപ്പ : 😂 അയ്യാ തോന്നി ഇപ്പൊ എന്തെങ്കിലും കൂടുംന്ന് 🤣 പോടാ

Updated: September 21, 2025 — 9:52 am

Leave a Reply

Your email address will not be published. Required fields are marked *