കാന്താരി – 16 37അടിപൊളി 

ഇച്ചു : ഞാൻ എന്തായാലും പോടാ എന്നൊന്നും വിളിക്കില്ല
ഞാൻ : പോടാ + വേറെ ഒരു വാക്കും കൂടെ ചേർത്തെ വിളിക്കൂ…
ഇച്ചു : 😂
പപ്പ വെളിയിലേക്ക് നോക്കുന്നുണ്ട്…
ഞാൻ : halo കഴി
പപ്പ : മതി 🙂
ഞാൻ : ന്താ വൈയ്യെ
അമ്മ തൊട്ട് നോക്കി
അമ്മ : ചൂടില്ലല്ലോ എന്താ date ആണോ മോനെ
പപ്പ : ഏയ്‌
അമ്മ : പിന്നെന്താ അടി ആയോ രണ്ടും
പപ്പ : ഇല്ലമ്മാ എന്തോ പോലെ
ഞാൻ : ആഹ് ശെരി വേണ്ടെങ്കി വിട്ടേക്ക് മ്മാ
അമ്മ അവൾടെ ദോശ എന്റെ പ്ളേറ്റിൽ എടുത്തിട്ടു
ഞാൻ : എനിക്ക് മതി
അമ്മ : കളഞ്ഞാ ഇണ്ടല്ലോ
ഞാൻ : 😁
അമ്മ : 😁
ഞാൻ കഴിച്ച് plate കഴുകി വക്കുമ്പോ പപ്പ നോക്കി നിക്കുന്നുണ്ടായിരുന്നു
ഞാൻ : ന്താ
പപ്പ : മുഴുവൻ കഴിച്ചല്ലോ
ഞാൻ : എന്താ വേണായിരുന്നോ
പപ്പ : അല്ല ഞാൻ കഴിച്ചതിന്റെ ബാക്കി
ഞാൻ : cringe alert
പപ്പ : ആഹ് 😉 ready പറ
ഞാൻ : നിന്നെ കഴിച്ച എനിക്ക് എന്താ ടീ നീ കഴിച്ചത് കഴിച്ചാ
പപ്പ : ഇത് cringe അല്ല ഇത് അടിപൊളി ആണ്…😁
പപ്പ എന്റെ നെഞ്ചില് ബട്ടൺ പിടിച്ച് വലിച്ചോണ്ട് നിന്നു
അപ്പൊ തന്നേ വണ്ടി കേറി വന്നു
പപ്പ ഒരൊറ്റ ഓട്ടം ഓടി

ചെറി : എന്താടാ break വേണ്ടേ നിനക്ക് 😡
ഞാൻ : ഇണ്ടല്ലോ 🙂
ചെറി : മര്യാദക്ക് workshop ല് കൊടുത്തോ നാളെ 😡 ചവിട്ടി കൂട്ടി നിന്നേം വണ്ടിയേം എല്ലാത്തിനേം കൂടെ വെളയിൽ കളയും പറഞ്ഞേക്കാ…
ചെറി എന്റെ തലക്ക് ഒരു തട്ട് തട്ടി
അമ്മ : എന്തായി
അച്ഛൻ : ഒന്നൂല്ല
പപ്പ : ഹോ
ഞാൻ : എന്താ
പപ്പ : gas
ഞാൻ : 😁
പപ്പ : 😊
അച്ഛൻ : മഹി ഒരേ കരച്ചൽ ചേ
അമ്മ : അയ്യോ എന്താ
അച്ഛൻ : 👀
അമ്മ : 🙂
ഞാൻ : പപ്പാ വാ കെടക്കാ
പപ്പ : ഉം…
ചെറി : അവസാനം ഏട്ടൻ അവർടെ ഒക്കെ സങ്കടം കണ്ടിട്ട് സമ്മതിച്ചു
അമ്മ : ഏഹ്
പപ്പ ഒരു തിരി തിരിഞ്ഞു
അച്ഛൻ : എടോ അവര് എന്താ സമൂഹ കല്യാണം നടത്താൻ പോവാന്ന് വേറെ വഴി ഇല്ലാതെ
അമ്മ : എന്താ ഇവർക്ക് ചേ
അച്ഛൻ : അവർടെ കുടുംബത്തിന് വർഷങ്ങൾ ആയ്‌ അറിയുന്ന ജ്യോത്സ്യനാ
അമ്മ : ഇങ്ങനെ പെട്ടെന്ന് പറഞ്ഞാ സുന്ദരനോട് ചോദിക്കണ്ടേ ഒരു വാക്ക്
ചെറി : ഏട്ടൻ അവനെ ഒക്കെ വിളിച്ചു അവൻ പറയുന്നത് ആ പെണ്ണിനെ എത്രയും പെട്ടെന്ന് കെട്ടിച്ച് ഒഴിവാക്കി വിടാനാ 😂
പവി : ആരേ ഒഴിവാക്കി വിടാൻ
ഞാൻ : നിന്റെ കല്യാണം ആയി… ഹോ ശല്യം എത്രേം പെട്ടെന്ന് പോയി കിട്ടീയാ മതി
പവി എന്റെ കാലില് ഒരു ചവിട്ട് ചവിട്ടി…

> 23:01
അമ്മ : എന്നാലും എനിക്ക് അങ്ങോട്ട്
അച്ഛൻ : എനിക്കും ഒരു എന്തോ പോലെ ഇണ്ട് പെട്ടെന്ന് വളരേ പെട്ടെന്ന് ഒന്ന് ചിന്തിക്കാൻ പോലും…
അമ്മ : എന്താ ശെരിക്കെ കാര്യം
അച്ഛൻ : കണ്ണൻ പറഞ്ഞു അവന്റെ പരിചയത്തില് കൊറച്ച് പേരുണ്ട് അതില് രണ്ട് പേരെ പൊക്കി കെട്ടിച്ച് വിടാ പണി കഴിഞ്ഞു എന്ന്
അമ്മ : അതൊന്നും വേണ്ടാ നമ്മളോട് ഒരു സഹായം ആയിട്ട് ചോദിച്ചിട്ട്
അച്ഛൻ : ഞാനും അതാ
പപ്പ : എനിക്ക് എന്തോ ഇപ്പഴും ഇതൊന്നും
ചെറി : എന്താ പവി നാളെ അങ്ങോട്ട് പോവും
പവി : പിന്നേ എങ്ങോട്ട് പോവാൻ 🙄
ഞാൻ : പോവും പോവും
പവി എന്റെ തോളിൽ കടിച്ചിട്ട് ഒറ്റ അടി…
അച്ഛൻ : എത്ര പറഞ്ഞാ ഡോ ദാസനെ ഒക്കെ പറയിപ്പിക്കാ, അയാള് വാക്ക് തന്നിട്ടുണ്ട് നമ്മള് പറയുന്ന സമയത്ത് കല്യാണം അത് പത്ത് കൊല്ലം കഴിഞ്ഞിട്ടാണെങ്കി അങ്ങനെ എന്ന്
അമ്മ : ഉം
ചെറി : പിന്നേ എന്താ ഏട്ടത്തി ആ ചേച്ചി ആണേ ഒരു അന്ത വിശ്വാസി ആണ് കൈയ്യിലെ ചരട് കണ്ടാ തന്നേ അറിയാ
അമ്മ : പോടാ, വിശ്വാസികളെ കളിയാക്കുന്നോടാ 😡
ഞാൻ : വർഗത്തെ പറഞ്ഞപ്പോ അമ്മക്ക് പൊള്ളി😝
ചെറി : പിന്നേ പറയാതെ വൈയ്യാ നമ്മടെ കൃഷ്ണന്റെ അമ്പലം ഓടുന്നത് ഏട്ടത്തിയും മഹി ചേച്ചിയും ഉള്ള കൊണ്ടാ 😝
അമ്മ : കണ്ണനെ ഒരാളും ഓടിക്കണ്ട അവനുള്ളത് അവൻ കൊണ്ട് വന്നോളും നോക്കിക്കോ ടാ രാത്രി ഒറക്കത്തില് വന്ന് നിന്റെ നാക്ക് മുറിച്ച് എടുത്തോണ്ട് പോവും കണ്ണൻ…
ചെറി : ഏട്ടൻ എന്താ ആലോചിക്കുന്നേ
അച്ഛൻ : അല്ല ടാ ഒരു ഒരുക്കം വേണ്ടേ
ചെറി : എന്തിന്, അവര് പറഞ്ഞത് ചേട്ടത്തി നമ്മടെ കുടുംബ ക്ഷേത്രത്തില് വച്ചിട്ട് നമ്മടെ ബന്ധുക്കൾ അവർടെ കൊറച്ച് ബന്ധുക്കൾ മോതിരം മാറുന്നു വന്നവർക്ക് ഒരു ഊണ് കഴിഞ്ഞു
പപ്പ മെല്ലെ മേലോട്ട് കേറി
അമ്മ : വൈയ്യെ കുട്ടാ
പപ്പ : തല വേദനമ്മാ…
അമ്മ : പൊക്കോ മോളെ
പപ്പ : ഉം… 😊
അച്ഛൻ : ടാ രാമാ
ഞാൻ : ആഹ്
അച്ഛൻ : ആ ഓട്ടത്തിന്റെ സെറ്റിൽ ആയോ
ഞാൻ : ഇല്ല അച്ഛന്റെ കൈയ്യിൽ തന്നാ മതി പറഞ്ഞു ഞാൻ
അച്ഛൻ : വേണ്ടാ നീ തന്നേ നോക്കിയാ മതി… അതൊക്കെ കൊറേ ആയില്ലേ അവടെ smooth ആണല്ലോ എറണാകുളത്ത്, ഇവടേം അതേ പോലെ നിന്റെ രീതിക്ക് ചെയ്താ മതി…
ഞാൻ : ഉം 🙂
> 00:11
ചെറി : ഇവക്ക് അല്ലെങ്കി തന്നേ അഹങ്കാരം ആണ് ഇനി അങ്ങോട്ട് പോവേം കൂടെ ചെയ്താ
പവി : ചെറിയേ പോലെ locals നെ കണ്ടാ ഞാൻ തിരിഞ്ഞ് നോക്കില്ല
അമ്മ : അടി 😂
ചെറി : ചെറി മാത്രല്ലാ ദേ ഇവൻ ഒക്കെ പെടും
അമ്മ : ടാ ഇവളെ എറക്കി വിട് രാമാ. ഗെയിറ്റ് അടച്ചോ എന്നിട്ട്….
ഞാൻ : എറങ്ങി പോടീ….😏

Updated: September 21, 2025 — 9:52 am

Leave a Reply

Your email address will not be published. Required fields are marked *