പപ്പ : അതേ കറങ്ങി നടക്കാതെ പെട്ടെന്ന് വരണം
ഞാൻ : ആഹ്
ഞാൻ പോയി കേറി
അമ്പു : പോട്ടെ ചേച്ചിയെ👀
അമ്പു വണ്ടി ഒരൊറ്റ കൊടുക്കല് കൊടുത്തു
അമ്പു : നീ എന്തിനാ മൈരേ ഇവളെ പേടിക്കുന്നെ
ഞാൻ : അത് നീ കെട്ടി കഴിയുമ്പോ മനസ്സിലാവും
അമ്പു : അല്ല സീൻ ആവോ
ഞാൻ : ഏയ്
അമ്പു : പെട്ടെന്ന് വരാൻ പറഞ്ഞില്ലേ വിളിച്ചോണ്ട് ഇരിക്കോ
ഞാൻ : ഇല്ല ഫോൺ ഞാൻ ബോട്ടിൽ ഹോൾർല് തൂക്കി ഇട്ടു…
അമ്പു : എട പൊളിയെ രാമൻ മാസ്
ഞാൻ : ടാ കോപ്പേ നീ ചുമ്മാ അവളോട് മുട്ടാൻ പോവല്ലേ
അമ്പു : ഒന്ന് പോടാ
.
..
…
….
…
..
.
..
.
.
….
….
…..
…..
..
..
..
ഇന്ന് പവിടെ നിശ്ചയം നടക്കാൻ പോവുന്ന ദിവസം….
പപ്പ രാവിലെ തൊട്ട് mood off ആണ് ചോദിച്ചപ്പോ അച്ഛനും അമ്മയും ഒക്കെ വരുന്നത്തിന്റെ ആണെന്ന് മാത്രം പറഞ്ഞു
പത്ത് മണി ആകെ കണ്ട് ഞങ്ങള് അമ്പലത്തിൽ എത്തി…
സുന്ദരൻ : ആഹ് ശിവാ ഇന്ന് എന്റെ അളിയന്റെ engagement ആണ് നീ എന്താ ഇവടെ 🙂
ഞാൻ : ആണോ വിളിച്ചേ ഇല്ല അത്രെ ഉള്ളു അപ്പൊ
സുന്ദരൻ : ആഹ് പെട്ടെന്നായിരുന്നു അതാ പിന്നേ നീ അത്ര വല്യ ബന്ധു അല്ലല്ലോ അതോണ്ട് എന്തിനാ വച്ചു
ഞാൻ : നട അങ്ങോട്ട്, പപ്പാ നീ അമ്മടെ അടുത്തേക്ക് പൊക്കോ
പപ്പ : ഉം 🙂 👀
ഞാൻ : ഏഹ്
പപ്പ : 😊 ഉംച്ച്…
പതിനൊന്ന് മണിയോടെ അമ്പലത്തിൽ ചടങ്ങ് തൊടങ്ങി
അമ്മ : 🥹
ഞാൻ : ഏഹ് 🙄
അമ്മ : പോടാ 😊
സിദ്ധു : ഫുഡ് എന്താ
ഞാൻ : ഏഹ്
സിദ്ധു : food
ഞാൻ : സദ്യ
സിദ്ധു : അയ്യേ
ഞാൻ : വേണേ തിന്നാമതി അല്ലേ വല്ല ഹോട്ടലിലും പൊക്കോ
സിദ്ധു : കിച്ചുനെ വിളിച്ചില്ലേ
ഞാൻ : വിളിച്ചു അവൾടെ അച്ഛൻ പറഞ്ഞു അവര് നാട്ടിൽ ഇല്ല എന്ന്
സിദ്ധു : അവക്ക് വരാൻ പറ്റില്ല
ഞാൻ : ഏഹ്
സിദ്ധു : അമ്പലം ആയി ബദ്ധം ഉള്ള ഒരു ചെറിയ പ്രശ്നം
ഞാൻ : ഏഹ് 👀
സിദ്ധു : ഉം 😊
> 12:11
സിദ്ധു : ആഹ് ready
ഞാൻ : ടാ വാടാ വാടാ
സുന്ദരൻ : ആഹ് അടി…okey
ഫാമിലി ഫോട്ടോ എന്നൊരു സെറ്റപ്പ് വച്ച് ഞങ്ങള് വീട്ടിലെ എല്ലാരും കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തു
സുന്ദരൻ : ആഹ് അടുത്തത്…
കുട്ടു : ചേട്ടാ വാ ചേച്ചി ഡീ
സിദ്ധു : ആഹ് നീ പോ
അവര് വന്ന് നിന്നു
സിദ്ധു snap എടുക്കാൻ തൊടങ്ങി
സിദ്ധു : ഉം good good…
സുന്ദരൻ : ടാ വാ രാമാ
അവൻ എന്റെ കൈക്ക് പിടിച്ച് വലിച്ചു…
സുന്ദരൻ : എടുക്കല്ലേ നിക്ക്
അവൻ ചുറ്റും നോക്കി
സുന്ദരൻ : രാമാ പത്മിനിയേ വിളി
കുട്ടു : വേണ്ട ചേട്ടാ
അമ്മു : ടാ നീ എടുക്ക് സിദ്ധു 👀
സുന്ദരൻ : നിക്ക് അമ്മു… ടാ നീ പോ
ഞാൻ : 😊
ഞാൻ തിരിഞ്ഞ് വേഗം നടന്ന് പപ്പടെ അടുത്തേക്ക് പോയി പാർശുനോട് സംസാരിച്ചോണ്ട് നിന്ന പപ്പേ തട്ടി വിളിച്ചു
പപ്പ : ഏഹ് 😊
ഞാൻ : ബാ 😊
ഞാൻ അവൾടെ കൈ പിടിച്ച് അങ്ങോട്ട് പോയി
പപ്പ : എന്താ
സുന്ദരൻ : ഒന്നൂല്ല ഒരു ഫോട്ടോ എടുക്കാൻ please
അമ്മു : കണ്ണാ 👀
ഞാൻ : ഒരു ഫോട്ടോ 😊
പപ്പ : 👀 🙂 ഉം 😊
അവള് എന്റെ അടുത്തേക്ക് നിന്നു…
സിദ്ധു : 😊 smile, smile പത്മിനി smile… Done
ഞാൻ : ശെരി
> 12:33
ഞങ്ങളൊക്കെ തിരിച്ച് വീട്ടിലേക്ക് എത്തി…
ഞാൻ അമ്മ ഇച്ചു പപ്പ വൈഗ അമ്മായി ഞങ്ങള് ആദ്യം തന്നേ വന്നു
അമ്മ പോയി ഡോർ ഒക്കെ തൊറന്ന് തന്നു
ഞാൻ : ഹലോ നാരായണേട്ടാ വന്നോ വന്നോ ഞങ്ങള് എത്തി
കൊറച്ച് കഴിഞ്ഞതും പെട്ടി ഓട്ടോ വന്നു
ഞാൻ ഓരോന്ന് ആയി എറക്കി
അച്ചു നന്ദൻ രണ്ട് പേരും ബൈക്കില് വന്നു അപ്പൊ തന്നേ
നന്ദൻ ഓടി വന്ന് ചോറ് പിടിച്ച് തൂക്കി
ഞാൻ : നിക്ക് നിക്കേ… ആഹ്…
ഞങ്ങള് മൂന്ന് പേരും കൂടെ എല്ലാം എറക്കി വച്ചു
ഞാൻ : ചേട്ടാ ഞാൻ വൈകീട്ട് അങ്ങോട്ട് വന്നോളാ ഇപ്പൊ ഇത്തിരി തെരക്കാ
ഓട്ടോ പറഞ്ഞ് വിട്ട് നിക്കും മുന്നേ അമ്മ പാത്രം ഒക്കെ ആയിട്ട് വന്നു…
> 13:34
ഞാൻ : ആന്റി, ചോറ്
ആന്റി : വേണ്ട മോനെ
ഞാൻ : മോര്
ആന്റി : ആഹ് 😊
ഞാൻ : നന്ദ മോര് ടാ
നന്ദൻ : ആഹ് വന്നു വന്നു
ഞാൻ : നിനക്കോ ഡീ
സൂസി : വേണ്ടാ ഞാൻ diet ആണ്
ഞാൻ : കഴിയടി
സൂസി : ഇടല്ലേ വേണ്ടാ
ഇന്ദ്രൻ : എന്താടാ നീ ഇട് അവള് കഴിച്ചോളും 😂
സൂസി : പോ 🙄 😂
സുന്ദരൻ : ഉം… കഴിക്ക്
