കാന്താരി – 16 37അടിപൊളി 

> 19:44
കാലത്തെ പോയി കറക്കം ഒക്കെ കഴിഞ്ഞ് വരുമ്പോ ഒരു വഴി ആയി…
അമ്മ : ന്താടാ കഴിഞ്ഞോ
ഞാൻ : ഓ കഴിഞ്ഞു
അമ്മ : ഉം
അമ്മ പവിടെ തല കെട്ടി കൊടുക്കുന്നു…
ഞാൻ : ഇന്നാമ്മാ പച്ചക്കറി
അമ്മ : കഴിഞ്ഞാഴ്ച വാങ്ങിയത് ഇരിക്കാ ആ സാരില്ല അവിയല് വക്കാ ടാ പോയ്‌ പാല് വാങ്ങിച്ചോണ്ട് വാ ഒരു ലിറ്റർ ഒറ ഒഴിച്ച് വക്കാ
ഞാൻ : അഞ്ച് മിനിറ്റ്
പപ്പ ഓടി വന്നു ഒരു പാത്രം ഇണ്ട് കൈയ്യില്
ഞാൻ : ആഹ് ഇവടെ ഇണ്ടോ
അമ്മ : പിന്നേ ഇല്ലാതെ 🙄
പപ്പ : ഇന്നാ 😁
ഞാൻ : ന്താ ഇത്
പവി : milk pudding
ഞാൻ : നീ ഇണ്ടാക്കിയതാ
പപ്പ : yes 😁
ഞാൻ : 🙂
പവി : കഴിച്ചോ ഞാൻ കഴിച്ച് നോക്കി ഒരു മണിക്കൂർ ആയി ഒരു കൊഴപ്പവും ഇല്ല
പപ്പ : 😁
ഞാൻ : 😂
അമ്മ : കളി കളിയാക്കുന്നോ നായെ നീ ഒരു വെള്ളം ചൂടാക്കോ
ഞാൻ : കൊടുക്ക് കൊടുക്ക് ആഹാ നീ എന്റെ ഭാര്യേ കളിയാക്കോ അല്ലെ പപ്പാ 😁
പപ്പ : 😁
.
..

പപ്പ : കൊള്ളാവോ
ഞാൻ : അമ്മോ നല്ല സൂപ്പർ ഊള സാനം 😂
പപ്പ : 😂
അമ്മ : ടാ അങ്ങനെ പറയാതെ രാമു ഈ ചെക്കൻ 😁
പപ്പ : ഏയ്‌ ഇല്ലമ്മാ ഇഷ്ട്ടായി എനിക്ക് അറിയാ പിടിച്ചില്ലെങ്കി മോന്ത കല്ല് പോലെ ആയേനെ ഇപ്പൊ 😂
അമ്മ : മനസ്സിലായി കള്ളി 🤣
ഞാൻ : ഉം മതി ഷുഗർ…അമ്മാ ഞാൻ നാളെ തൊട്ട് diet ആണ് ഷുഗർ വേണ്ടാ എനിക്ക്,അതേ പോലെ ചോറും
അമ്മ : ന്താ കാര്യം
ഞാൻ : ആ സുന്ദരൻ തെണ്ടിക്ക് ഒരു ആക്കൽ എന്നെ ഞാൻ അവന്റെ ചേട്ടൻ ആണെന്ന് അവൻ മറക്കുന്നു എങ്കി പിന്നെ six packs അടിച്ചിട്ട് തന്നേ കാര്യം
പവി : സിദ്ധു കല്യാണം പ്രമാണിച്ച് നല്ല wait അടി ആണ്
അമ്മ : അതന്നെ കാലത്ത് എട്ട് മണിക്ക് പോവും മുന്നേ ആറ് to ഏഴര ജിം പോയിട്ട് നടക്കാൻ വയ്യാതെ കുഞ്ഞിക്കൂനനെ പോലെ നടക്കുന്നത്
ഞാൻ : അമ്മക്ക് പാൽ ഉം okey
അമ്മ : ടാ വെല്ലം വാങ്ങിക്കോ ഒരു കിലോ പഞ്ചാര കൂടെ
ഞാൻ : പഞ്ചാര ഒന്നും ഇല്ല 😂
പവി : രാമാ ഒരു hundred rupees ക്ക് ചില്ലി സിക്കൻ
ഞാൻ : ഇല്ലില്ല ഇനി ഇതൊന്നും ഇല്ല
പവി : ഏഹ് 😫 പ്ലീസ്
അമ്മ : മിണ്ടി പോവരുത് ടാ നീ പോ വാങ്ങണ്ട
ഞാൻ : ആഹ് ശെരി
അമ്മ : ഉം
പവി : ഞാൻ പോയ്‌ വാങ്ങും
ഞാൻ : ഇരിക്കടി അവടെ
പവി : നീ പോടാ
ഞാൻ : ഇരുന്നോ പവി 👀
പവി : 😡
ഞാൻ : നിനക്ക് ഞാൻ നല്ല മധുരമുള്ള തണ്ണിമത്തൻ വാങ്ങിച്ചോണ്ട് വരാ ഇരിക്കാൻ… 👀
പവി കൈയ്യും കെട്ടി അവടെ ഇരുന്നു…
ഞാൻ : മ്മാ, ഉം…

അമ്മ : ആഹ് ശെരി…😁
വണ്ടി പോയതും പവി എണീറ്റ് അകത്തേക്ക് പോയി…
അമ്മ : കണ്ടല്ലോ
പപ്പ : ഉം 😊
അമ്മ : കാര്യം വേറെ കച്ചോടം വേറെ എന്റെ അനിയനെ പോലെ ആണ് അവൻ
പപ്പ : കുട്ടന്റെ ചെല നേരത്തെ നോട്ടം കാണുമ്പോ ചെറിയ പേടി എനിക്കും തോന്നും ഞാൻ പിന്നേ അങ്ങോട്ട്
ഇച്ചു : അന്ന് ചെന്നൈയ്ല് രാജു ഏട്ടനും അച്ചുവും കളിച്ച് കളിച്ച് ഇരുന്നതാ ഇവൻ ഒരുപാട് വട്ടം പറഞ്ഞു മര്യാദക്ക് അച്ഛനോട് സംസാരിക്കാൻ ഏട്ടൻ ചിരിച്ചോണ്ട് ഇരുന്നു ചപ്പ്ന്ന് വച്ചു രാമൻ അച്ചൂനെ
അമ്മ : ആണോ എപ്പോ
ഇച്ചു : ഒരു കൊല്ലം ഒക്കെ ആവും, രാമൻ എടഞ്ഞാ ഏട്ടൻ പോലും ഒന്നും പറയില്ല അവടെ പക്ഷെ എന്താ അച്ചു പിന്നേ അങ്ങ് ഒതുങ്ങി അവന്റെ ഭാഷ മാറി ദേ അവക്ക് രണ്ട് കിട്ടാൻ ആയിണ്ട് പവിക്ക് ചേച്ചി തടയാൻ നിക്കണ്ട അവൻ എന്താ വച്ചാ ചെയ്യട്ടെ
അമ്മ : 😂
അച്ഛൻ നടന്ന് കേറി വന്നു
അമ്മ : car എവടെ
അച്ഛൻ : car മില്ലിൽ കെടപ്പാ ഞാനും ദാസും പാലക്കാട്‌ പോയതാ
അമ്മ : എന്താ
അച്ഛൻ : ഒന്നൂല്ല അവടെ പോയി അവന്റെ അനിയനെ കണ്ടു ഒരു സ്ഥലം ഇണ്ട് highway സൈഡില്
അമ്മ : ആഹ്
അച്ഛൻ : നോക്കി എന്താ ദാസന്റെ ഒക്കെ ഒരു കച്ചോടം അമ്മമ്മോ
അമ്മ : ഏഹ്
അച്ഛൻ : അവന്മാര് ഇരുവത്തി ആറ് പറഞ്ഞു ദാസ് രാമനെ വിളിച്ചു അവര് എന്തോ പറഞ്ഞു നേരെ വന്നു ഇരുവത്തി മൂന്ന് പറഞ്ഞു ഓക്കേ ആണേ അടുത്ത ആഴ്ച full cash സെറ്റിൽ പറഞ്ഞു
അമ്മ : എത്ര ആണ്
അച്ഛൻ : നാപ്പത് സെന്റ്
അമ്മ : അമ്മോ
അച്ഛൻ : പറഞ്ഞ് പറഞ്ഞ് അവസാനം ഒരു ലക്ഷം സെന്റിന് കൂട്ടി, ടോക്കൺ കൊടുത്തു ഒരു ലക്ഷം, വണ്ടി എടുത്തു… വന്നായി
അമ്മ : ഉം 🙂
അച്ഛൻ : ആഹ് രാജു വീട്ടിലോട്ട് വാ… ഇല്ല കൊഴപ്പം ഒന്നൂല്ല…
ഇച്ചു അച്ഛന് വെള്ളം കൊണ്ട് കൊടുത്തു…
.
.
.
ഞാൻ വരുമ്പോ ചെറി വണ്ടി നിർത്തി എറങ്ങുന്നു…
ഞാൻ : എന്ത് നേരത്തെ
ചെറി : അപ്പൻ വരാൻ പറഞ്ഞു…
ഞങ്ങള് പോവുമ്പോ അച്ഛൻ കുളിച്ച് വരുന്നു
അച്ഛൻ : ആഹ് രണ്ടാളും വന്നോ
ഞാൻ : പവി പവീ
പവി : എന്താ
ഞാൻ : ഇന്നാ ലാസ്റ്റ് ആണേ
പവി : 😁
ഞാൻ : പോ
അമ്മ എന്നെ നോക്കി ഇടുപ്പിൽ കൈ കുത്തി നിക്കുന്നു…
അച്ഛൻ : പവി നിക്ക്
അവള് box നൈസിന് പൊക്കി കഴിച്ചോണ്ട് നിന്നു
ചെറി : plate plate എടുക്കാൻ നേരം ഇല്ല അവൾക്ക്… കഴുത 😡 😂
അച്ഛൻ : ഹാ… ടാ നീ ഇരിക്ക്, ഭാഗ്യ
അമ്മ : ആഹ്
അച്ഛൻ : ഇന്ദുനെ വിളിക്ക്, ടാ നിന്റെ ഭാര്യെ വിളിക്ക് ആ അച്ചു എവടെ
ഇച്ചു : അവന് മലയാളം tuition ഇണ്ട് വന്നിട്ടില്ല…
അമ്മ : എന്താ ന്നേ വല്ല കൊഴപ്പം ഇണ്ടോ…
അച്ഛൻ : ഇല്ലില്ല
അച്ഛൻ ചെയറിൽ മെല്ലെ ഇരുന്ന് ഫോൺ നോക്കി അത് ടേബിളിൽ വച്ചു…
ഞാൻ : എന്താ അച്ഛാ
അച്ഛൻ : ഒന്നൂല്ലടാ നീ പേടിക്കണ്ട… പറയാൻ വെഷമം ഉള്ള കാര്യം ആണ്…
അമ്മ : ഏഹ് 🥹 യ്യോ
അച്ഛൻ : അതല്ല ഇവൾടെ ഒരു കാര്യം ആണ്
അമ്മ : 😡എന്താടീ നീ ചെയ്തത്
അമ്മ അവളെ അടിക്കാൻ പോയി
ഞാൻ പവിയേ പിടിച്ച് വലിച്ച് ബാക്കിലാക്കി
അച്ഛൻ : എന്റെ ദൈവമേ ഭാഗ്യ താൻ നിക്ക് പറയട്ടെ
അമ്മ : പറ നിങ്ങള് 😡
അച്ഛൻ : ഇന്ന് കാലത്ത് ഒരാള് കാണാൻ വന്നു
അമ്മ : ആര് സാർ വല്ലതും ആണോ ഇവൾടെ 😨
അച്ഛൻ : ഭഗവാനെ 😣
ഇച്ചു : ചേച്ചി
അച്ഛൻ : ഒരു ബ്രോക്കർ
അമ്മ : എന്തിന് സ്ഥലം ആണോ
അച്ഛൻ : ഡാ നിന്റെ അമ്മേ വിളിച്ചോണ്ട് പോടാ 😡
ഞാൻ : അമ്മ ഒന്ന് ഇരിക്ക്മ്മാ
അമ്മ : അതേ ഈ slowmotion നിർത്തി ഒന്ന് പെട്ടെന്ന്
അച്ഛൻ : ഒന്നൂല്ല ഇന്ന് ഒരാള് മില്ലില് വന്നു ഇവളെ കോളേജിൽ കണ്ടിട്ട് ഇഷ്ട്ടം ആയി പറഞ്ഞ് അവടെ പഠിക്കുന്ന ഒരു പെൺകുട്ടിടെ ചേട്ടന് പെണ്ണ് ചോദിക്കാൻ
അമ്മ : ഹോ അതാണോ
അമ്മ എണീറ്റ് പോവാൻ തൊടങ്ങി
അച്ഛൻ : എങ്ങോട്ടാ
അമ്മ : ചപ്പാത്തിക്ക് കൊഴക്കാൻ
അച്ഛൻ : തനിക്ക് ഞാൻ ഒരു കൊട്ട നെറയേ ചപ്പാത്തി കൊണ്ട് തരാ ഇരിക്ക് ഒന്ന് please
അമ്മ : 👀 😏 ഓഹ് എല്ലാം കഴിഞ്ഞ് ഞാൻ പോണ്ടി വരും ചെയ്യാൻ
അച്ഛൻ : അത് കഴിഞ്ഞ് ഒരു പതിനൊന്ന് മണിക്ക് ദാസ് വന്നല്ലോ
ചെറി : നിങ്ങള് സ്ഥലം നോക്കാൻ പോയി
അച്ഛൻ : ഉം അപ്പൊ എന്താ വച്ചാ അയാൾടെ ഭാര്യ മഹി
അമ്മ : മഹിക്ക് എൻ
ഇച്ചു അമ്മടെ വായ പൊത്തി പിടിച്ചു
അമ്മ : വിട്
ഇച്ചു : 😁
അച്ഛൻ : മഹി മിനിങ്ങാന്ന് അവർടെ വീട്ടിലെ program ആ രാമകൃഷ്ണന്റെ മൂത്ത മോൾടെ കുട്ടിടെ ചോറൂണ് സമയത്ത് കുടുംബ പ്രശ്നം നോക്കാൻ പണിക്കര് വന്നപ്പോ അവരേ രേഖ കൊടുത്ത് അമ്മൂന്റെ പിന്നേ ആ ചെക്കൻ ഇണ്ടല്ലോ..
അച്ഛൻ പവിയെ നോക്കി
ഞാൻ : കുട്ടു
അച്ഛൻ : ഉം, ജാതകം നോക്കിയപ്പോ ദോഷം സമയം ആയിരുന്നു സൂര്യോദയത്തിന് മുന്നേ കൃത്യമായി ഏഴ് ദിവസം രാവിലെ കൃഷ്ണനെ പോയ്‌ കാണണം എന്ന് പറഞ്ഞെന്ന്
അമ്മ : അത്രെ ഉള്ളു
അച്ഛൻ : അതല്ല
അമ്മ : പിന്നേ
അച്ഛൻ : കുടുംബത്ത് ഒരു മംഗളകാര്യം നടന്നാ എല്ലാ പ്രശ്നവും മാറും എന്ന് ജ്യോത്സ്യൻ പറഞ്ഞെന്ന്
അമ്മ : ആഹ്
അച്ഛൻ : അത് കഴിഞ്ഞ് കൊറേ കഴിഞ്ഞ് ദാസൻ ചോദിച്ചു എന്താ തന്റെ അഭിപ്രായം എന്ന്
ചെറി : എന്തിന് ഏട്ടാ
അച്ഛൻ : അയാൾടെ മോനേം ഇവളേം
ചെറി : ആഹ് ദാസേട്ടൻ അങ്ങനെ ചോദിച്ചോ 😃
അച്ഛൻ : ഉം
അമ്മ : നിങ്ങള് എന്താ പറഞ്ഞെ
അച്ഛൻ : ഞാൻ പറഞ്ഞു പഠിക്കുന്ന പിള്ളേർ അല്ലേ ആലോചിക്കാന്ന്
അമ്മ : ആഹ്
അച്ഛൻ : അയാള് പറഞ്ഞത് അര മനസ്സോടെ വേണ്ടാ എന്ത് തന്നേ ആണെങ്കിലും എല്ലാരും കൂടെ ആലോചിച്ചിട്ട് പറഞ്ഞാ മതി എന്ന്… ഓരോരുത്തർ ആയിട്ട് പറ അഭിപ്രായം
ഞാൻ : അ
അച്ഛൻ : ✋🏻 ഉം…അറിയാ എന്നാലും കേക്കാ last, last പറഞ്ഞാ ഏറ്റോം last
ഞാൻ : 🙂 ഉം…
അച്ഛൻ : രാജു
ചെറി : എനിക്ക് പരിചയം ഒന്നൂല്ല അവനെ ദാസേട്ടന്റെ മോൻ ആയോണ്ട് നല്ലതാവും പിന്നെ ഒന്നും പറയാൻ പറ്റില്ല ആകെ advantage എന്താ വച്ചാ രാമേട്ടന്റെ close ആയോണ്ട് ഏട്ടൻ നമക്ക് ദോഷം വരുന്ന ഒന്നും ചെയ്യില്ല
അമ്മ : അതേ, എനിക്ക് മോശം ഒന്നും തോന്നീല്ല പിന്നേ എന്താ ഇവളോട് ഇത്തിരി അധികാരം കാണിക്കുന്നു എന്ന് ഇന്ദു പറഞ്ഞു അത്ര തന്നേ എനിക്ക് ഒന്നും പറയാനില്ല
അച്ഛൻ : ഇന്ദു മോൾക്ക് സത്യം ആയിട്ട് മനസ്സിൽ തോന്നിയത് പറഞ്ഞോ
ഇച്ചു : അതന്നെ ഏട്ടാ അന്ന് house warming ദിവസം രണ്ടും അങ്ങോട്ടും ഇങ്ങോട്ടും അടിയും ഇടിയും ഒക്കെ ആയിരുന്നു അത്ര ഒക്കെ തന്നേ
ഞാൻ : സുന്ദരൻ പിരിച്ച് 🫱🏻🫲🏻🫳🏻🫴🏻 ആഹ് അന്ന് അപ്പൊ 👍🏻

Updated: September 21, 2025 — 9:52 am

Leave a Reply

Your email address will not be published. Required fields are marked *