കുര്യന്റെ നിയോഗം 1അടിപൊളി 

​കുര്യൻ: (അവളുടെ കാതോരം മന്ത്രിച്ചു) “ടീച്ചറെ… ക്ലാസ്സിൽ വെച്ച് എന്നെ വഴക്ക് പറഞ്ഞപ്പോൾ ഇത്രയും ചൂട് തോന്നിയിരുന്നില്ല. ഇതിപ്പോൾ ടീച്ചർ വല്ലാതെ വിയർക്കുന്നുണ്ടല്ലോ…”

​സുഹറയുടെ ശ്വാസം വേഗത്തിലായി. അവൾ ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ ആവേശത്തോടെയുള്ള നോട്ടം കുര്യന് നൽകിയത് ഒരു പച്ചക്കൊടിയായിരുന്നു. ജിമ്മിലെ ഇരുമ്പുദണ്ഡുകളുടെ ശബ്ദത്തിനിടയിൽ, ഒരു അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം പുതിയൊരു തലത്തിലേക്ക് മാറുകയായിരുന്നു

മാസങ്ങൾ കടന്നുപോയി. ജിമ്മിലെ കഠിനമായ വർക്ക് ഔട്ടിലൂടെ സുഹറയുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. കുര്യന്റെ കൃത്യമായ ട്രെയിനിംഗ് കാരണം അവളുടെ ആ ചാടിയ വയർ കുറഞ്ഞു, ഉടൽ കൂടുതൽ ഉറപ്പുള്ളതും വശ്യവുമാായി മാറി. പ്രായം മുപ്പതുകളുടെ അവസാനത്തിലാണെങ്കിലും സുഹറ ഇപ്പോൾ ഇരുപതുകളിൽ നിൽക്കുന്ന ഒരു പെണ്ണിന്റെ ഓജസ്സിലായിരുന്നു.

ജിമ്മിലെ തിരക്കുകൾ ഒഴിയുന്ന വൈകുന്നേരങ്ങളിൽ കുര്യൻ സുഹറയ്ക്ക് പ്രത്യേക പരിഗണന നൽകി. നൈല പലപ്പോഴും നേരത്തെ പോകും, ആ സമയം കുര്യനും സുഹറയും മാത്രമാകും ആ വലിയ ജിമ്മിൽ. കുര്യൻ അവളെക്കൊണ്ട് ഭാരമേറിയ വ്യായാമങ്ങൾ ചെയ്യിപ്പിച്ചു.

​സുഹറ കുനിഞ്ഞുനിന്ന് വെയിറ്റ് ഉയർത്തുമ്പോൾ കുര്യൻ അവളുടെ പിന്നിൽ ചേർന്നുനിന്ന് അവളുടെ ഇടുപ്പുകളിൽ മുറുകെ പിടിച്ചു.

​കുര്യൻ: “ടീച്ചറെ… ഇപ്പോൾ ഈ മസിലുകൾക്ക് നല്ല ഉറപ്പുണ്ട്. പഴയ ആ അയഞ്ഞ ശരീരമല്ല ഇത്.”

അവൻ തന്റെ തഴമ്പിച്ച കൈകൾ അവളുടെ വെളുത്തു തുടുത്ത തുടകളിലൂടെ പതുക്കെ താഴേക്ക് ചലിപ്പിച്ചു. സുഹറയുടെ ഉള്ളിൽ ആ സ്പർശനം കനലുകൾ കോരിയിട്ടു. അവൾ കുര്യനെ തള്ളിമാറ്റിയില്ല, പകരം അവന്റെ വിയർപ്പുള്ള കൈയില്‍ പിടിച്ചു

.
​സുഹറ: “നീ എന്നെ ഇത്രയധികം മാറ്റുമെന്ന് ഞാൻ കരുതിയില്ല കുര്യാ… ഇപ്പോൾ കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് എന്നെത്തന്നെ പേടിയാണ്. ആരും കൊതിക്കുന്ന ഒരു രൂപമായി ഞാൻ മാറുന്നു.”

അനാഥാലയത്തിന്റെ ഇരുണ്ട ചുവരുകൾക്കുള്ളിൽ നിന്ന് മിസ്റ്റർ ഇടുക്കി എന്ന പട്ടത്തിലേക്കും, അവിടുന്ന് സുഹറ എന്ന വശ്യസുന്ദരിയുടെ ഹൃദയത്തിലേക്കും കുര്യൻ നടത്തിയ ദൂരം വളരെ വേഗത്തിലായിരുന്നു. ഓരോ ദിവസവും ജിമ്മിലെ ആ നിമിഷങ്ങൾ അവരുടെ ബന്ധത്തിന്റെ ആഴം കൂട്ടി.

ജിമ്മിൽ വരുമ്പോൾ സുഹറ ധരിക്കുന്ന വസ്ത്രങ്ങളിൽ പോലും ഒരു മാറ്റം വന്നു തുടങ്ങി. തന്റെ ഉടൽഭംഗി കുര്യനെ കാണിക്കാനെന്നോണം കൂടുതൽ ഇറുകിയതും ആകർഷകവുമായ വസ്ത്രങ്ങളാണ് അവൾ തിരഞ്ഞെടുത്തത്. ആധുനികമായ ജിം വസ്ത്രങ്ങൾ അവളുടെ വിരിഞ്ഞ ഉടലിനെ ശരിക്കും ഒരു ശില്പം പോലെ എടുത്തുകാണിച്ചു. വർക്ക് ഔട്ട് കഴിഞ്ഞ് വിയർപ്പിൽ കുതിർന്നു നിൽക്കുന്ന സുഹറയുടെ ഓരോ ചലനങ്ങളും കുര്യന്റെ ഉള്ളിൽ കാമത്തിന്റെ വിത്തുകൾ പാകി.

ജിമ്മിലെ ട്രെയിനിംഗിന് അപ്പുറം അവർ ഒരു ചെറിയ കുടുംബം പോലെ ഒത്തുചേരാൻ തുടങ്ങി. ക്ലാസ് കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ നൈലയും അവളുടെ ഉറ്റ സുഹൃത്തായ ഷെറിനും കുര്യനും സുഹറയും ചേർന്ന് നഗരത്തിലെ വലിയ റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിനായി പോയി. പുറമെ കാണുമ്പോൾ നൈലയുടെ പ്രിയപ്പെട്ട സുഹൃത്ത് എന്ന നിലയിലാണ് കുര്യനെ എല്ലാവരും കണ്ടിരുന്നത്.

എന്നാൽ ആ തീൻമേശകൾക്ക് താഴെ, ആരുമറിയാതെ കുര്യന്റെയും സുഹറയുടെയും കാലുകൾ തമ്മിൽ ഇടയുന്നതും, നോട്ടങ്ങൾ കൊണ്ട് അവർ പരസ്പരം രഹസ്യങ്ങൾ കൈമാറുന്നതും നൈലയോ ഷെറിനോ അറിഞ്ഞതേയില്ല. അവധി ദിവസങ്ങളിൽ അവർ നാലുപേരും ചേർന്ന് അടുത്തുള്ള ഹിൽ സ്റ്റേഷനുകളിലേക്ക് ചെറിയ ട്രിപ്പുകൾ പോയി.

മൂടൽമഞ്ഞുള്ള ആ മലനിരകളിൽ വെച്ച്, നൈലയും ഷെറിനും ഫോട്ടോകൾ എടുക്കുന്ന തിരക്കിലായിരിക്കുമ്പോൾ കുര്യൻ സുഹറയുടെ അരികിൽ ചേർന്നു നിന്നു. ആ തണുപ്പിലും കുര്യന്റെ സാമീപ്യം സുഹറയ്ക്ക് വല്ലാത്തൊരു ചൂട് നൽകി. നൈലയുടെ സുഹൃത്ത് എന്ന ലേബലിൽ നിന്ന് സുഹറയുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന പദവിയിലേക്ക് കുര്യൻ പതുക്കെ ഉയരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *