നൈലയുടെ കണ്ണുകളിൽ ആ പഴയ ഓർമ്മകളുടെ ഒരു നിഴൽ കണ്ടു. കുര്യൻ അവളെ കൂടുതൽ അടുത്തേക്ക് ചേർത്തുനിർത്തി.
കുര്യൻ: “നൈലാ… നീ പറഞ്ഞു വരുന്നത് എനിക്ക് വ്യക്തമാകുന്നില്ല. വാപ്പ വന്നാൽ ഉമ്മയ്ക്ക് എന്തിനാ ഇത്ര പേടി?”
നൈല: (ശബ്ദം താഴ്ത്തി) “കുര്യാ… ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള വെക്കേഷൻ എനിക്ക് മറക്കാൻ പറ്റില്ല. വാപ്പ വന്നാൽ പിന്നെ ആ മുറിയിൽ നിന്ന് ഉമ്മയെ കാണാൻ കിട്ടില്ല. ഉമ്മ എന്നെ മുറിയിലേക്ക് വിളിച്ചു പറഞ്ഞു, ‘മോളെ, നീ അമ്മൂമ്മയുടെ അടുത്തേക്ക് പൊയ്ക്കോ, ഇവിടെ നിന്നാൽ നിനക്ക് പഠിക്കാൻ പറ്റില്ല’ എന്ന്. പക്ഷേ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.”
കുര്യൻ ഒന്നും മിണ്ടാതെ അവളെ കേട്ടുനിന്നു.
നൈല: “വാപ്പയ്ക്ക് ഉമ്മയുടെ മനസ്സ് അറിയണ്ട, ഉടൽ മാത്രം മതി. പകലെന്നില്ല രാത്രിയെന്നില്ലാതെ വാപ്പ തന്റെ ആഗ്രഹങ്ങൾ തീർക്കുമ്പോൾ ഉമ്മയ്ക്ക് ശ്വാസം മുട്ടും. പുറത്ത് നിൽക്കുന്ന എനിക്ക് പലപ്പോഴും ഉമ്മയുടെ വേദന കലർന്ന ആ ഞരക്കങ്ങൾ കേൾക്കാമായിരുന്നു.
ഉമ്മ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. വാപ്പ തന്റെ കാര്യം മാത്രം നോക്കി വന്യമായി പെരുമാറുമ്പോൾ, ഉമ്മ അതൊക്കെ സഹിച്ചു നിൽക്കുകയാണ്. വാപ്പ ഗൾഫിൽ ആയതുകൊണ്ട് മാത്രമാണ് ഉമ്മയുടെ ഈ ചന്തം ഇപ്പോഴും ഇങ്ങനെ ഇരിക്കുന്നത്. അയാൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഉമ്മയെ ശരിക്കും തകർത്തു കളഞ്ഞേനെ.”
നൈലയുടെ വാക്കുകൾ കേട്ട കുര്യന്റെ ഉള്ളിൽ പകയും കാമവും ഒരേപോലെ തിളച്ചു.
കുര്യൻ (മനസ്സിൽ): “അപ്പോൾ സുഹറ ദാഹിക്കുന്നത് സ്നേഹമുള്ള ഒരു പുരുഷന് വേണ്ടിയാണ്. വന്യത മാത്രം പോരാ, അവളുടെ ഉടലിനെ അറിഞ്ഞ് സുഖിപ്പിക്കുന്ന ഒരു ആൺകരുത്താണ് അവൾക്ക് വേണ്ടത്. വാപ്പ ഇല്ലാത്ത ഈ ഒരു വർഷം അവൾ അനുഭവിച്ച ആ ശൂന്യത… അത് മാറ്റാൻ എനിക്ക് കഴിയും.”
കുര്യൻ നൈലയുടെ തോളിൽ കൈവെച്ചു.
കുര്യൻ: “സാരമില്ല നൈലാ… ഉമ്മയുടെ ആ വിഷമം മാറ്റാൻ നമുക്ക് നോക്കാം. ഉമ്മയെ നമുക്ക് ജിമ്മിൽ കൊണ്ടുപോകാം. വ്യായാമം ചെയ്താൽ ഉമ്മയുടെ മനസ്സിനും ശരീരത്തിനും നല്ലൊരു ഉന്മേഷം കിട്ടും.”
അന്നേ ദിവസം വൈകുന്നേരം കോളേജ് വിടാൻ നേരത്ത് സുഹറ ടീച്ചർ തന്റെ കാറിനടുത്തേക്ക് നടന്നുപോവുകയായിരുന്നു. കുര്യൻ ദൂരെ നിന്ന് അവളെ നോക്കി. നൈല പറഞ്ഞ കാര്യങ്ങൾ അറിഞ്ഞതിനുശേഷം സുഹറയോടുള്ള അവന്റെ നോട്ടം മാറി.
സുഹറ കാറിന്റെ ഡോർ തുറക്കാൻ പോകുമ്പോൾ കുര്യനെ ഒന്ന് പാളി നോക്കി. അവളുടെ ആ കണ്ണുകളിൽ ഒരു വല്ലാത്ത തളർച്ചയും എന്നാൽ തന്നെ ആരെങ്കിലും ഒന്ന് ചേർത്തുപിടിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹവും നിഴലിക്കുന്നുണ്ടായിരുന്നു. കുര്യൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.
കുര്യൻ: “ടീച്ചറെ… നൈല പറഞ്ഞു ടീച്ചർക്ക് ബോഡി ഫിറ്റ് ആക്കാൻ താല്പര്യമുണ്ടെന്ന്. നാളെ മുതൽ വൈകുന്നേരം ജിമ്മിലേക്ക് വന്നോളൂ. ഞാൻ സ്പെഷ്യൽ ആയി നോക്കാം.”
സുഹറ തന്റെ തട്ടം ഒന്ന് ശരിയാക്കി. അവളുടെ കണ്ണുകളിൽ ഒരു മിന്നലാട്ടം കണ്ടു.
സുഹറ: “കുര്യൻ ട്രെയിൻ ചെയ്താൽ ശരിയാകുമോ? എനിക്ക് നല്ല കഠിനമായ വർക്ക് ഔട്ടുകൾ തന്നെ വേണം. എന്റെ ഉള്ളിലെ ഈ അസ്വസ്ഥതകളൊക്കെ ഒന്ന് തീരണം.”
സുഹറയുടെ ആ വാക്കുകളിലെ അർത്ഥം കുര്യന് കൃത്യമായി മനസ്സിലായി. അവളുടെ ഉടലിലെ കനലുകൾ അണയ്ക്കാൻ താൻ തന്നെ വേണമെന്ന് അവൾ പറയാതെ പറയുകയായിരുന്നു.
സുഹറയുടെ ജീവിതത്തിലെ മറ്റൊരു കടുത്ത സത്യം കൂടി നൈല വെളിപ്പെടുത്തിയപ്പോൾ കുര്യന് അവളോട് തോന്നിയ സഹതാപം കാമത്തേക്കാൾ വലിയൊരു വികാരമായി മാറി.
നൈലയുടെ വാക്കുകൾ കേട്ട് കുര്യൻ സ്തബ്ധനായി നിന്നുപോയി. ഗൾഫിൽ വാപ്പയ്ക്ക് മറ്റൊരു കുടുംബവും കുട്ടിയുമുണ്ടെന്ന സത്യം സുഹറയെ എത്രത്തോളം തളർത്തിയിട്ടുണ്ടാകുമെന്ന് അവൻ ചിന്തിച്ചു.
കഴിഞ്ഞ തവണ വാപ്പ വന്നപ്പോൾ പെട്ടെന്ന് മടങ്ങിപ്പോയതിന്റെ കാരണം മരണം ആയിരുന്നില്ല, മറിച്ച് തന്റെ രണ്ടാമത്തെ കുടുംബത്തിലേക്കുള്ള ഓട്ടമായിരുന്നു.
