ഒരേസമയം രണ്ടുപേർ വന്നാലും അടിച്ചു നിലംപരിശാക്കാനുള്ള ആൺകരുത്ത് ആ പത്തൊൻപതുകാരൻ നേടിയെടുത്തു.
സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ പ്ലസ് ടു റെഗുലർ ആയി പഠിക്കാൻ അവന് കഴിഞ്ഞില്ല. പകൽ സമയങ്ങളിൽ കെട്ടിടം പണിക്കും ലോഡിംഗ് പണിക്കും പോയി അവൻ പണമുണ്ടാക്കി. കഠിനമായ ആ ശാരീരിക അധ്വാനം അവന്റെ ഉടലിനെ കൂടുതൽ വശ്യവും കരുത്തുറ്റതുമാക്കി മാറ്റി.
ഓരോ കല്ല് ചുമക്കുമ്പോഴും അവന്റെ ഓരോ പേശികളും വിറച്ചു തെളിയുന്നുണ്ടായിരുന്നു. പ്രൈവറ്റ് ആയി പ്ലസ് ടു പരീക്ഷ എഴുതി ഉയർന്ന വിജയം നേടിയ കുര്യൻ, സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നഗരത്തിലെ ഒരു റെഗുലർ കോളേജിൽ ബിരുദത്തിന് ചേർന്നു.
കോളേജിൽ എത്തിയ കുര്യൻ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറി. അനാഥാലയത്തിലെ ഹോസ്റ്റലിൽ താമസിച്ചുകൊണ്ടായിരുന്നു അവന്റെ പഠനം. തന്റെ വരുമാനത്തിൽ ഒരു ഭാഗം അവൻ ജിമ്മിൽ ചിലവാക്കാൻ തുടങ്ങി. കൃത്യമായ ഡയറ്റും ശാസ്ത്രീയമായ വ്യായാമവും അവനെ ഒരു കംപ്ലീറ്റ് ബോഡി ബിൽഡറാക്കി മാറ്റി. കോളേജ് ക്യാമ്പസിലൂടെ അവൻ നടന്നുപോകുമ്പോൾ, ആ പരുക്കൻ ഷർട്ടിനുള്ളിൽ തള്ളിവീർക്കുന്ന അവന്റെ നെഞ്ചും വിരിഞ്ഞ തോളുകളും കണ്ട് പെൺകുട്ടികൾ ശ്വാസം അടക്കിപ്പിടിച്ചു.
ഡിഗ്രി രണ്ടാം വർഷമായപ്പോഴേക്കും കുര്യന്റെ ശരീരം ഒരു ശിൽപം പോലെ മിനുസപ്പെട്ടു കഴിഞ്ഞിരുന്നു. പണ്ട് അനാഥാലയത്തിൽ വെട്ടിയെറിഞ്ഞ വിറകുകഷ്ണങ്ങളുടെ കരുത്തും, പിന്നീട് ജിമ്മിൽ ഒഴുക്കിയ വിയർപ്പും അവനിൽ ആവാഹിക്കപ്പെട്ടിരുന്നു.
അവന്റെ വിരിഞ്ഞ നെഞ്ചിലെ ഓരോ പേശികളും വന്യമായ ഒരു താളത്തിൽ തുടിച്ചു. ആ വർഷത്തെ ‘മിസ്റ്റർ ഇടുക്കി’ മത്സരത്തിൽ വേദിയിൽ കയറി നിൽക്കുമ്പോൾ, അവൻ തന്റെ ഭൂതകാലത്തെ എല്ലാ അവഗണനകളെയും ചവിട്ടിമെതിക്കുകയായിരുന്നു.
ആ കിരീടം കുര്യന്റെ ശിരസ്സിലണിയുമ്പോൾ കോളേജ് ഹാളിൽ കരഘോഷം മുഴങ്ങി. തന്റെ അപ്പനും അമ്മയും ഇല്ലാത്ത ലോകത്ത്, ആ വിജയത്തിന്റെ മധുരം നുകരാൻ അവൻ ഏറ്റവുമധികം ആഗ്രഹിച്ചത് ഒരാളുടെ സാന്നിധ്യമായിരുന്നു. അത് നൈല ആയിരുന്നു.
അവന്റെ ജീവിതത്തിലെ തണൽമരം
കുര്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് നൈലയായിരുന്നു. കേവലം ഒരു സഹപാഠി എന്നതിലുപരി, അവൾ അവന് നഷ്ടപ്പെട്ട സ്നേഹത്തിന്റെ തണലായിരുന്നു.
അനാഥാലയത്തിലെ പരുക്കൻ ചുറ്റുപാടിൽ പണം കണ്ടെത്താൻ അവൻ ബുദ്ധിമുട്ടിയപ്പോഴൊക്കെ നൈല അവനറിയാതെ സഹായങ്ങൾ എത്തിച്ചു. തന്റെ പോക്കറ്റ് മണി മിച്ചം വെച്ചും, ഉമ്മയോട് കള്ളം പറഞ്ഞും അവൾ കുര്യന്റെ ഡയറ്റിനും പഠനത്തിനും പണം കണ്ടെത്തി.
നൈല: “കുര്യാ, നിനക്ക് ആരുമില്ലെന്ന് ഇനി ഒരിക്കലും പറയരുത്. നീ ജയിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം.”
നൈലയ്ക്ക് കുര്യനോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു. പക്ഷേ അത് വെറുമൊരു പ്രണയമായിരുന്നില്ല; മറിച്ച്, പരുക്കനായ ആ കരുത്തന് പിന്നിലെ വേദനിക്കുന്ന മനസ്സിനെ സ്നേഹിക്കുന്ന ഒരു ‘ബെസ്റ്റി’യുടെ കരുതൽ ആയിരുന്നു. അവർ എപ്പോഴും ഒന്നിച്ചായിരുന്നു—കാന്റീനിലും ലൈബ്രറിയിലും ജിമ്മിലും.
നൈലയുടെ സാമീപ്യം കുര്യന്റെ ഉള്ളിലെ ആ പഴയ നോവുകളെ പതുക്കെ മായ്ച്ചു കളഞ്ഞു. കുര്യൻ ആദ്യമായി വിശ്വസിച്ച, തന്റെ ഹൃദയം തുറന്ന ഏക പെൺ സുഹൃത്ത് അവളായിരുന്നു.
ദിവസങ്ങൾ അങ്ങനെ കടന്നു പോയി…
കോളേജ് കാമ്പസിലെ തിരക്കുകൾക്കിടയിലേക്ക് പുതിയൊരു വസന്തം കടന്നുവന്നത് പോലെയായിരുന്നു അത്. കുര്യന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ആ നിമിഷം
കോളേജ് വരാന്തയിൽ പതിവില്ലാത്ത ഒരു നിശബ്ദത പടർന്ന ഉച്ചസമയം. കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ സ്റ്റാഫ് റൂമിന് മുന്നിലൂടെ പുതിയൊരു ലക്ചറർ നടന്നു വരുന്നത് കുര്യൻ കണ്ടു. സാവധാനത്തിലുള്ള ആ നടത്തത്തിൽ തന്നെ ഒരു പ്രത്യേക ഗാംഭീര്യമുണ്ടായിരുന്നു. കണ്ടാല്‍ ഒരു 34-35 വയസ്സ് തോന്നിക്കുന്ന, പക്വതയാർന്ന സൗന്ദര്യമുള്ള ഒരു മുസ്ലിം മൊഞ്ചത്തി.
ഇളം നീല നിറത്തിലുള്ള ഷിഫോൺ സാരിയാണ് അവർ ധരിച്ചിരുന്നത്. ആ സാരിക്കിടയിലൂടെ അവരുടെ വെളുത്തു തുടുത്ത ഇടപ്പും വിരിഞ്ഞ ഉടലും ഒരു കവിത പോലെ തോന്നിപ്പിച്ചു. തലയിലൂടെ അയച്ചു പുതച്ചിരുന്ന കറുത്ത തട്ടം അവരുടെ മുഖത്തെ ആ വശ്യമായ തിളക്കം ഇരട്ടിയാക്കി. ആ നാട്ടിലെ ഓരോ യുവാക്കളെയും ഭ്രാന്ത് പിടിപ്പിക്കാൻ പോന്ന ഒരു ശാലീന സുന്ദരി
