ലക്ഷ്മിയുടെ മനം മാറ്റം – 3 8അടിപൊളി  

ഇളയമ്മ : ഇതൊക്കെ നിനക്ക് എടുത്ത് വെച്ചൂടെ പെണ്ണെ?

ലക്ഷ്മി : കേരളം വിട്ട് ആകെ കുടി തമിഴ്‌നാട്ടിൽ മാത്രം പോയിട്ടുള്ള എനിക്കെന്തിനാ പാസ്പോർട്ട്‌? ഇപ്പൊ തന്നെ ഒരു മൂന്നാർ തൃപ്പിന് വേണ്ടി കെഞ്ചൻ തുടങ്ങീട്ട് കാലം കുറെ ആയി ഇപ്പോ അമേരിക്കയുടെ ട്രിപ്പിന്റെ കാര്യവും പറഞ് വീണ്ടും അത് മുടക്കി

ഇളയമ്മ : അല്ല അപ്പോ നീ അവിടെ ഒറ്റക്കെ ഉള്ളോ ഇപ്പൊ

ലക്ഷ്മി : ഹ്മ്മ്

ഇളയമ്മ : എങ്കിൽ നിനക്ക് വേഗം ഇങ്ങോട്ടേക്ക് പോന്നാൽ പറയിരുന്നോ?

ലക്ഷ്മി : ഹേയ് അത് സാരില്ല ആൾ പറഞ്ഞതാ വേണമെങ്കിൽ ആളുടെ വീട്ടിൽ പോയി നിൽക്കാൻ എനിക്കിപ്പോ തത്കാലം ഇവിടെ തന്നെ നിന്നാൽ മതി പഴയ പോലെ പേടിയൊന്നും ഇല്ല

ഇളയമ്മ : ഇങ്ങനൊരു പെണ്ണ്, പിന്നെ മോളേ ഞാൻ നിന്നോട് ഒരു കാര്യം സൂചിപ്പിച്ചിരുന്നില്ലേ രോഹിണിക്ക് ഇപ്പോ പ്രായം 22 ആയി അവൾക്ക് യോജിച്ച ഒരു കാര്യം ഒത്തു വന്നിട്ടുണ്ട് അവൾക്കും പയ്യനെ ഇഷ്ടമായി നീയൊന്ന് രാജീവിനോട് സംസാരിക്കണം കടമായിട്ട് കുറച്ചു പൈസയുടെ കാര്യം പലിശക്ക് കുറച്ചു പണം എടുക്കാം , പിന്നെ ലോൺ ആയിട്ടും കുറച്ചു പണം എടുക്കാം പിന്നെ ഇവളുടെ താഴെയും ഒരു പെണ്ണ് നിക്കുവല്ലേ…

ലക്ഷ്മി : അത് ഇളയമ്മേ ഞാൻ സംസാരിച്ച് നോക്കാം അവൾ എന്റെ അനിയത്തി അല്ലെ രാജീവേട്ടൻ സഹായിക്കാതിരിക്കില്ല

(തന്റെ ഇളയമ്മ ആദ്യമായിട്ടാണ് ലക്ഷ്മിയോട് ഒരു സഹായം ആവശ്യപ്പെടുന്നത് അത് എങ്ങനെയും നടത്തി കൊടുക്കണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു )

ഇളയമ്മ : കടമായിട്ട് മതി മോളേ ഒരു 2 വർഷത്തിനുള്ളിൽ നമുക്ക് അത് തിരിച്ചു കൊടുക്കാം

ലക്ഷ്മി : ഹമ് ശരി ഇളയമ്മേ ഞാൻ പിന്നെ വിളിക്കാം

ഇളയമ്മ :

എങ്കിൽ ശരി മോളേ

ഇതും പറഞ്ഞ് അവൾ ഫോൺ വച്ചു ലക്ഷ്മി ആലോചിച്ചു ഇക്കാര്യം എങ്ങനെ രാജീവേട്ടനോട് ചോദിക്കും

(കാശിന്റെ കാര്യത്തിൽ കടും പിടുത്തക്കാരനാണ് രാജീവ്‌ ആർക്കും ഒരു ചില്ലറ പോലും വെറുതെ കൊടുക്കില്ല) ഏതായാലും നല്ല സമയം വരട്ടെ ചോതിക്കാം.

ഇതും ഓർത്തു കൊണ്ട് അവൾ റൂമിൽ കിടക്കുമ്പോളാണ് വീട്ടിലെ കാളിങ് ബെൽ ശബ്ദം മുഴങ്ങുന്നത്

ലക്ഷ്മി : ഈ നേരത്ത് ഇത് ആരാ ഇത്?? ( അവൾ സ്വയം പിറു പൊറുത്തു )

അവൾ ചെന്ന് ഡോർ തുറന്നു മുന്നിൽ  വീണ്ടും വന്നിരിക്കുകയാണ് താൻ കുറച്ചു മുൻപ് കൂടി മനസ്സിൽ ആലോചിച്ച മനുഷ്യൻ( ബോഡി ഫിറ്റ്‌ ആയ ബ്ലാക്ക് ഷർട്ടും , ബ്ലാക്ക് ജീൻസുമാണ് വേഷം ) അവന്റെ താടി ശരിക്ക് ഡ്രിം ചെയ്ത് ഷേപ്പ് ആയി ഇരിക്കുന്നു അത് പോലെ തന്നെ അവന്റെ പർഫ്യൂമിന്റെ മണം അവൾക്ക് നല്ല രീതിക്ക് ബോധിച്ചിരുന്നു മുൻപ് 2 തവണ കണ്ടപോളും ഇതേ സ്മെൽ അവൾക്ക് കിട്ടിയിരുന്നു , മേളിലേ 2 ബട്ടൻസ് തുറന്നിരിക്കുന്നത് കൊണ്ട് തന്നെ ഷേവ് ചെയ്ത് വൃത്തിയാക്കി വച്ചിരിക്കുന്ന അവന്റെ ചെസ്റ്റ് അവൾക്ക് കാണാം

ലക്ഷ്മി : എന്താ ഇപ്പോ വീണ്ടും?

റഫീഖ് : ഒന്നുമില്ല ലക്ഷ്മി ഇങ്ങോട്ടേക്ക് വേണ്ടി തന്നെ ഇറങ്ങീതാ ഇയാളെ ഒന്ന് കാണാമെന്നു കരുതി

ലക്ഷ്മി : എന്നെയോ? 🤔

റഫീഖ് : അതെ ഇവിടെ വേറെ ആരും ഇല്ലാത്തല്ലേ മിനിഞ്ഞാന്ന് ഞാൻ ഹോസ്പിറ്റലിൽ കൊണ്ടാക്കി കഴിഞ്ഞിട്ട് പിന്നെ ഒരറിവും ഇല്ലായിരുന്നല്ലോ അത് കൊണ്ട് ഒന്ന് ചെക്ക് ഔട്ട്‌ ചെയ്യാം എന്ന് കരുതി

വന്നതാ

(ലക്ഷ്മിക്ക് വീണ്ടും റഫീഖിൽ സംശയം തോന്നി)

ലക്ഷ്മി : വരു അകത്തേക്ക് ഇരിക്കാം

റഫീഖ് : ഓഹ് ആയിക്കോട്ടെ 😁

(ലക്ഷ്മി അവനെ ഹാളിലേക്ക് കൊണ്ട് പോയി )

ലക്ഷ്മി : ഇരിക്കു

റഫീഖ് : അന്ന് അങ്ങനെ ഉണ്ടായതല്ലാതെ പിന്നെ വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ അല്ലെ?

ലക്ഷ്മി : ഏയ് ഇല്ല എനിക്ക് മുൻപും ഡെഹൈഡ്രഷൻ ഉണ്ടായിട്ടുണ്ട് ചെറിയൊരു ക്ഷീണം ഉണ്ടായിരുന്നു ഇപ്പോ അത് മാറി..

റഫീഖ് : ഇയാളുടെ വീടിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ വീട്ടിൽ ആരൊക്കെ ഉണ്ട്‌?

ലക്ഷ്മി : ഇപ്പോ അങ്ങനെ പറയാൻ മാത്രം ആരുമില്ല അച്ഛനും അമ്മയും എന്റെ 20-ാം വയസ്സിൽ പോയി പിന്നെ ആകെ ഉള്ളത് ഇളയമ്മയെ

റഫീഖ് : ഓഹ് സോറി ഞാൻ ചോദിച്ചത് തനിക്ക് ബുദ്ധിമുട്ടയോ

Leave a Reply

Your email address will not be published. Required fields are marked *