റഫീഖ് : ലക്ഷ്മി എന്റെ ഉള്ളിലെ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞു പക്ഷെ താൻ അതിനുള്ള മറുപടിയും തന്നു പക്ഷെ എന്നെ ഇറക്കി വിടും മുൻപ് താൻ ഇതൊന്ന് കാണാൻ
മനസ് കാണിക്കണം
(റഫീഖ് വിഡിയോ പ്ലേ ചെയ്തു അതിലുള്ള ദൃശ്യങ്ങൾ കണ്ട് ലക്ഷ്മി ഞെട്ടി തരിച്ചു ഒരിക്കലും തന്റെ ഭർത്താവ് ഒരു അന്യസ്ത്രീയുടെ സ്ത്രീയുടെ കാൽ പാദവും , വിരലുകളും ആസ്വദിച്ചു ഉറിഞ്ഞുന്നു രണ്ടു പേരും പൂർണ നഗ്നർ )
ലക്ഷ്മി : ആഹ്ഹ്ഹ്ഹ്ഹ്😖 (കണ്ണടച്ചു ചെവി പൊത്തി കൊണ്ട് അലറി)
റഫീഖ് : ലക്ഷ്മി, എന്താ പറ്റിയെ താൻ ok അല്ലെ
(അവളുടെ പ്രതികരണം കണ്ട് റഫീഖ് ആകെ ഭയന്നിരുന്നു
ലക്ഷ്മി ഓടി സ്റ്റൈർ കേസ് കേറി ടറസിന് മുകളിലെത്തി റഫീകും പിന്നാലെയോടി)
റഫീഖ് : ലക്ഷ്മി നിക്ക് എങ്ങോടാ ഓടുന്നെ പറയുന്നത് കേൾക്ക്..
(ലക്ഷ്മി റഫീഖ് പറയുന്നത് ഗൗനിക്കാതെ സ്റ്റൈർ കേറി ടെറസിലെത്തി അവൾ ടെറസിന്റെ മേളിൽ നിന്ന് ചാടാൻ ഒരുങ്ങിയതും റഫീഖ് അവളുടെ കയ്യിൽ കയറി പിടിച്ചു)
റഫീഖ് : ലക്ഷ്മി എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നേ തനിക്കെന്ത ഭ്രാന്ത് പിടിച്ചോ?
(ലക്ഷ്മി പൊട്ടി കരയാൻ തുടങ്ങി)
റഫീഖ് : ലക്ഷ്മി എന്ത് തെറ്റ് ചെയ്തിട്ട ഇങ്ങനെ കരയുന്നത്? തെറ്റ് ചെയ്തത് അവനാണ് രാജീവ് ഇത്രയും സൗന്ദര്യവും, സ്വഭാവ ഗുണവുമുള്ള ഭാര്യ ഉണ്ടായിരുന്നിട്ടും അവൻ ചതിച്ചു.
ലക്ഷ്മി : നിങ്ങൾ ഇപ്പോൾ ഇവിടന്ന് ഇറങ്ങണം പ്ലീസ് എനിക്ക് കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം, എന്നെ ഒന്ന് വുരുതേ വിടു 🙏🏻(ലക്ഷ്മി കയ്യ് കൂപിക്കൊണ്ട് റഫീഖിനോട് പറഞ്ഞു)
റഫീഖ് : ok കൂൾ ഡൗൺ ഞാൻ പോയേക്കാം പക്ഷെ ഇപ്പോ കാണിച്ച പോലുള്ള മണ്ടത്തരം ഇനിയും കാണിക്കരുത് തന്റെ ജീവിതം ഇങ്ങനൊരുത്തനു വേണ്ടി അവസാനിപ്പിക്കാൻ ഉള്ളതല്ല
(ലക്ഷ്മി ഒന്നും മറുപടിയായി മിണ്ടാതെ കണ്ണീർ പൊഴിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ടുകൊണ്ട് നിന്നു)
റഫീഖ് (മനസ്സിൽ) : (മോളേ ലക്ഷ്മി നീ ഈ റഫീഖിനുള്ളതാ)
റഫീഖ് : എങ്കിൽ ലക്ഷ്മി ഞാൻ ഇറങ്ങുവാണ് എന്ത് ആവശ്യമുണ്ടെങ്കിലും ഇയാൾക്ക് ഈ നമ്പറിൽ വിളിക്കാം (റഫീഖ് അവന്റെ കാർഡ് അവൾക്ക് നേരെ നീട്ടി എന്നാൽ ലക്ഷ്മി അത് വാങ്ങാൻ കൂട്ടാക്കിയില്ല അവൻ ആ കാർഡ് അവിടെ കിടന്നിരുന്ന ഒരു പഴയ ചെയറിന്റെ മേലെ വച്ച് മടങ്ങി)
തിരികെ വീട്ടിൽ എത്തിയതും റഫീഖ് സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തി അവന്റെ ഇന്നത്തെ പ്രവർത്തി ലക്ഷ്മിയുടെ മനസ്സിൽ രാജീവിനോട് വലിയ രീതിക്ക് ഉള്ള അകൽച്ചയുണ്ടാക്കുമെന്നും അവന് കണക്ക് കൂട്ടി.
റഫീഖ് ഉടൻ തന്നെ ഫോൺ എടുത്ത് ഇതിനെല്ലാം കാരണക്കാരനായ തന്റെ സുഹൃത്ത് പോളിനെ വിളിച്ചു റഫീഖിനും, രാജീവിനും ഒപ്പം പണ്ട് മുതൽക്കേ ജോലി ചെയ്തിരുന്നവനാണ് പോൾ ഇപ്പൊൾ രാജീവിന് കീഴിൽ ആണ് ജോലി
റഫീഖ് : ഹെലോ പോളെ 🤩
പോൾ : പറയടാ എന്തായി കാര്യങ്ങൾ?
റഫീഖ് : കാര്യങ്ങളൊക്കെ എന്റെ പ്ലാൻ പോലെ തന്നെ നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഇത്രയും റിസ്ക് എടുത്ത് നീ എനിക്ക് വേണ്ടി ആഹ് വീഡിയോ എടുത്ത് തന്നല്ലോ
പോൾ : അവന്റെ കുടുംബം കലക്കാൻ വേണ്ടിട്ടല്ലേ അത് എന്റെ കൂടെ ആവിശ്യമാണ്
പിന്നെ റഫീക്കെ നീ ഇത് ഒരു കാരണവശാലും പുറത്ത് വിടരുത് വിട്ടാൽ എന്റെ പനി പോകുന്ന കേസ് ആണ്
റഫീഖ് : ഒരിക്കലുമില്ലടാ കൂടെ നിൽക്കുന്നവരെ ഞാൻ ചതിച്ച ചരിത്രമില്ല
പോൾ : അല്ല റഫീക്കെ ഇതിന് പിന്നിൽ അവന്റെ കുടുംബം കലക്കുക എന്നതെല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോ നിന്റെ മനസ്സിൽ
റഫീഖ് : അത് എന്താടാ നീ അങ്ങനെ പറഞ്ഞെ നിനക്ക് അറിയില്ലേ അവൻ എന്നോട് ചെയ്തത് എന്റെ പ്രൊമോഷൻ എന്നിൽ നിന്നും തട്ടിയെടുത്തവനാ അവൻ അവന്റെ നാശം എങ്ങനെയും കാണണം ഈ വിഡിയോ അവനും അവന്റെ ഭാര്യക്കുമിടയിൽ പൊട്ടിത്തെറികൾ ഉണ്ടാക്കും അങ്ങനെ അവരുടെ അടിച്ചു പിരിയും (ലക്ഷ്മിയുടെ കാര്യം അവന് മനഃപൂർവം പോളിൽ നിന്ന് മറച്ചുവച്ചു)
പോൾ : ഒരു നല്ലകാര്യതിന് വേണ്ടി ആയതുകൊണ്ട ഞാനും ഇതിന് കൂട്ടി നില്കുന്നെ ആ പെണ്ണ് അറിയണം അവന്റെ ഈ കഴപ്പ്
