ലക്ഷ്മിയുടെ മനം മാറ്റം – 3 8അടിപൊളി  

എന്നാൽ അവളെ വേദനിപ്പിക്കുന്നതിൽ റഫീഖിന് തീരെ താല്പര്യമില്ല അവളുടെ പൂർണ സമ്മതത്തോടെ അവൾ തനിക്ക് പായ വിരിക്കണം അതിന് വേണ്ടി എന്ത് ചെയ്യണം എത്ര രൂപ മുടക്കാനും അവൻ ഒരുക്കമാണ് അവളുടെ മനസ്സിൽ എങ്ങനെയും കേറി പറ്റണം. ഇന്നത്തെ സംഭവത്തോടുകൂടി റഫീഖിന്റെ മനസ്സിൽ ലക്ഷ്മിയോട് പ്രണയവും, കാമവുമല്ലാതെ മറ്റൊരു വികാരം കൂടി മുള പൊട്ടി അവന്റെ മനസ്സിൽ അവൻ അവളെ ആരാധിക്കാൻ തുടങ്ങി അവന്റെ ആദ്യത്തെ ലക്ഷ്യം രാജീവിൽ നിന്നും അവളെ അകറ്റുക എന്നതാണെന്ന് അവന് തിരിച്ചറിഞ്ഞു  അതിനായി അവന് കരുക്കൾ നീക്കി

അടുത്ത ദിവസം സമയം രാത്രി 7 മണി

ലക്ഷ്മി : രാജീവേട്ടനെ ഒന്ന് വിളിച്ചു നോക്കിയാലോ, അല്ലെങ്കിൽ വേണ്ട തിരക്കിലായിരിക്കും ഏതായാലും ഇപ്പോ 2 ദിവസായിട്ട് വിളിച്ചിട്ടില്ലല്ലോ എന്തായാലും ഒന്ന് വിളിച്ചു നോക്കാം

(അവൾ ഫോൺ എടുത്ത് രാജീവിനെ വിളിച്ചു റിങ് ഉണ്ട്‌ പക്ഷെ എടുക്കുന്നില്ല അവൾ രണ്ടാമതും വിളിച്ചു കാൾ കണക്ട് ആയി)

രാജീവ്‌ : ഹലോ പറയടോ

ലക്ഷ്മി : ഏട്ടാ ഒന്നുമില്ല 2 ദിവസയിട്ട് ഒരു അറിവും ഇല്ലല്ലോ തിരക്കിനിടയിൽ ശല്യമാവണ്ടന്നു കരുതിയ ഞാൻ വിളിക്കാതിരുന്നത് ഏട്ടന് ഫ്രീ ആകുമ്പോ ഇങ്ങോട് വിളിച്ചൂടെ?

രാജീവ്‌ : ആഹ് അതേതായാലും നന്നായി

ഇയാൾക്ക് ഇങ്ങനെ ഓരോന്ന് പറഞ്ഞാൽ മതി ഇവിടെ നിന്ന് തിരിയാൻ സമയമില്ല വീട്ടിൽ വിളിച്ചാലും തനിക്ക് എന്താ ചോദിക്കാനുള്ളത് ഫുഡ്‌ കഴിച്ചോ? ടാബ്ലറ്റ്സ് ടൈമിന് കഴിക്കുന്നില്ലേ? ഇതൊക്കെയല്ലേ ആഹ് സമയം കുടി ഞാൻ പ്രോഡക്റ്റീവ് ആയി ഉപയോഗിച്ചു അത്രേ ഉള്ളു

ലക്ഷ്മി : അതല്ല ഏട്ടാ 2 ദിവസം മുൻപ് എനിക്ക് നല്ല സുഖം ഇല്ലായിരുന്നു.. പനിയും, തല ചുറ്റലും പോലെ തോന്നി ഞാൻ ഹോസ്പിറ്റലിൽ ചെന്നപ്പോ അവരുടെ ഡ്രിപ്പ് ഇട്ടു കിടത്തി..

രാജീവ്‌ : ഞാൻ തന്നോട് ആദ്യമേ പറഞ്ഞതല്ലേ അവിടെ ഒറ്റക്ക് നില്കുന്നതിന് പകരം എന്റെ അമ്മേടെ കൂടെ ചെന്ന് നിൽക്കാൻ താൻ അത് കേട്ടില്ല എനിക്കേതായാലും ജോലി കളഞ്ഞു 24 മണിക്കൂറും ഇയാളെ നോക്കി വീട്ടിലിരിക്കാൻ പറ്റില്ല ഇതിപ്പോ തല ചുറ്റി അവിടെ വല്ലതും ബോധം കേട്ട് വീണിരുന്നെങ്കി എന്തു ചെയ്തേനെ ഒറ്റ മനുഷ്യൻ അടുക്കാത്ത സ്ഥലമാണ്

ലക്ഷ്മി :

അമ്മക് ഇപ്പോളും എന്നോട് ദേഷ്യമാണെന്ന് ഏട്ടന് അറിയില്ലേ. ഏട്ടന് ഇതുവരെ കുഞ്ഞി ഉണ്ടാവാത്തത് എന്റെ കുറ്റം കൊണ്ടാണെന്നാണ് അമ്മ ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നത്.

രാജീവ്‌ : ഇത് കൊണ്ടൊക്കെ തന്നെയാ തന്നെ വിളിക്കാത്തത് വെറുതെ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും

ലക്ഷ്മി : സോറി ഏട്ടാ ഞാൻ എന്റെ വിഷമം കൊണ്ട് പറഞ് പോയതാ

രാജീവ്‌ : തനിക്ക് മാത്രം ഉള്ളൂല്ലോ വിഷമം തനിക്ക് വേറെ ഒന്നും പറയാനില്ലെങ്കി ഞാൻ ഫോൺ കട്ട് ആകുവ

ലക്ഷ്മി : അയ്യോ ഏട്ടാ ഒരു കാര്യം കുടിയുണ്ട് ഞാൻ ഇളയമ്മയെ വിളിച്ചിരുന്നു രോഹിണിക്ക് ഒരു ബന്ധം ഒത്തു വന്നിട്ടുണ്ടെന്ന് അവരുടെ ഇപ്പോഴത്തെ അവസ്ഥയോക്കെ അറിയാലോ കുറച്ചു പണം കടമായി കൊടുക്കാൻ പറ്റുമോന്ന് ഏട്ടനോട് ചോദിക്കാൻ പറഞ്ഞു

രാജീവ്‌ (മനസ്സിൽ): ഇവറ്റകൾക്ക് ഒരു നാണവുമില്ലേ ചേച്ചിയുടെ മകളെ കെട്ടിയ പേരും പറഞ് എന്നോട് ക്യാഷ് ഇരക്കാൻ

രാജീവ്‌ : എടൊ അതിന് എന്റെ കയ്യിൽ എവിടുന്നാ ക്യാഷ് ഞാൻ ഇപ്പൊ ആകെ ടൈറ്റില അവരോട് വേറെ ഏതെങ്കിലും വഴി നോക്കാൻ പറയ്‌.

ലക്ഷ്മി : അതല്ല ഏട്ടാ എന്റെ സ്വർണം കുറച്ചു കാണണമല്ലോ കുറെയൊക്കെ വിറ്റും പണയം വച്ചും തീർന്നു ഇപ്പോ ഉള്ളത് എങ്ങനെ നോക്കിയാലും ഒരു 7-8 പവൻ കാണും അതിൽ നിന്ന് അവർക്ക് എന്തെങ്കിലും ചെയ്തൂടെ

രാജീവ്‌ : ഓഹ് അപ്പോ താൻ ഇതിനെല്ലാത്തിനും കണക്ക് സൂക്ഷിച് വച്ചിട്ടുണ്ടല്ലേ എന്റെ , തന്റെ എന്നൊക്കെ ആ സ്വർണം ഞാൻ മറ്റൊരാവശ്യത്തിനായി വച്ചിരുന്നതാ തനിക്ക് അത്ര നിർബന്ധം ആണെങ്കി അതങ്ങ് കൊടുത്തേക്ക് പോരെ ഞാൻ വെകുവ

( അവൻ ശബ്ദം ഉയർത്തി ദേഷ്യപ്പെട്ടുകൊണ്ടാണ് അത് പറഞ്ഞത് )

ലക്ഷ്മി : ഹെലോ ഏട്ടാ വെക്കല്ലേ ഞാൻ അങ്ങനെയൊന്നും..

Leave a Reply

Your email address will not be published. Required fields are marked *