ലൈഫ് ഓഫ് വൈഫ്‌ – 2 2

“അതൊക്കെ നീ വഴിയേ അറിഞ്ഞോളും….. മോൾ ഇപ്പൊ പോയി പണി നോക്ക് ”

“ഓഹോ അങ്ങനെയാണോ…. എന്നാൽ എന്നോട് പറയണ്ട ആൻഡ്രിയ ചേച്ചിയും വിനീത ചേച്ചിയും ചോദിക്കുമ്പോൾ പറഞ്ഞാൽ മതി ”

അതും പറഞ്ഞു മഹിമ ഫോൺ എടുത്തു വിനീതയെ വിളിക്കാൻ ഒരുങ്ങി.

“എടി ചതിക്കല്ലേ ”

അവൾ ഫോൺ തട്ടി പറിക്കാൻ നോക്കിയതും മഹിമ വേഗം മുന്നോട്ട് ആഞ്ഞു ഓടി.

“ഇവളെ ഇന്ന് ഞാൻ ”

മാധുരി അവളുടെ പിറകെ ഓടാൻ തുടങ്ങിയതും പിന്നിൽ നിന്നും അവിടെ ജോലി ചെയ്യുന്ന ഒരാൾ….

“മാഡം ഈ ഫയൽ കറക്റ്റ് ആണോ എന്ന് നോക്കുമോ ”

മാധുരി :”ആ…. ഇപ്പോൾ നോക്കാം….”

ശോ ഇവന്  വരാൻ കണ്ടൊരു നേരം.

അവൾ തിരിഞ്ഞ് നോക്കിയതും

ഫോൺ പൊക്കി കാണിച്ചു അവളെ കളിയാക്കി കൊണ്ട് മഹിമ ഭിത്തിക്കപ്പുറം മറഞ്ഞു.

മൊബൈൽ ബെൽ അടിക്കുന്ന സൗണ്ട് കേട്ട് വിനീത ഉണർന്നത്.

അവൾ ഫോൺ എടുത്ത് നോക്കിയപ്പോൾ മഹിമയുടെ 2 മിസ്സ്ഡ് കാൾ.

അവൾ സമയം നോക്കിയപ്പോൾ 11 മണി.

അവൾ സമയം നോക്കി തിരിഞ്ഞ് കിടന്നപ്പോൾ അവളുടെ അടുത്ത് ഒരാൾ കിടക്കുന്നു.

അവൾ വേഗം ഞെട്ടലോടെ എണീക്കാൻ തുടങ്ങിയതും അവൾ ആ സത്യം തിരിച്ചറിഞ്ഞു.

അവളുടെ ദേഹത്തു ഒരിറ്റു തുണി പോലുമില്ല.

അവൾ പതുക്കെ കൈ താഴെക്കിട്ട് പൂറിൽ തൊട്ട് നോക്കി.

നല്ല വഴുവഴുപ്പ്.

അവൾ പുതപ്പ് മാത്രം പുതച്ചു എണീറ്റു.

മുറിയിൽ നിന്ന് അവിടെ ഇവിടെയായി കിടക്കുന്ന അവളുടെ തുണികൾ പെറുക്കി എടുത്ത് ഇട്ടു.

ടേബിളിൽ നിന്ന് ഫോൺ എടുത്ത് പോകാൻ നേരം അവൾ അവന്റെ മുഖം കാണാൻ വേണ്ടി അവന്റെ അടുത്തേക്ക് ചെന്നു.

മുടി നരച്ചാണ് ഇരിക്കുന്നത്. അപ്പോൾ അത്യാവശ്യം പ്രായം ഉണ്ടെന്ന് കണക്കാക്കാം.

കാണാൻ കുഴപ്പമില്ല അത്യാവശ്യം തടിയുണ്ട്. മീശയും താടിയും ഇല്ല.

അവൾ അവനെ നോക്കിക്കൊണ്ട് ഇരുന്നപ്പോൾ തന്നെ അവൻ ഒന്ന് ഞെരങ്ങി അത് കണ്ട് പേടിച് അവൾ മുറിക്ക് പുറത്തേക്കിറങ്ങി.

അവൾ ചുറ്റുപാടും നോക്കി ഇത് അവളുടെ വീടല്ല.

അവൾ വേഗം മുന്നിലെ വാതിൽ കണ്ട് പിടിച്ചു അത് തുറന്നു പുറത്തേക്കിറങ്ങി.

പുറത്ത് നിറയെ വണ്ടികളുണ്ട് എന്നാൽ വീട്ടിൽ മറ്റാരും ഇല്ല.

ചുറ്റിനും അധികം വീടുകളില്ല.

അവൾ ആ വലിയ വീടിന്റെ വലിയ ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി.

അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.

അവൾ

അവളുടെ ഫ്രണ്ട് രേഷ്മയെ വിളിച്ചു.

രേഷ്മ :”ഹലോ….. എവിടെയാ മോളെ ”

വിനീത :”അത് തന്നെയാ എനിക്കും അറിയാത്തത് ഇത് ഏതാ സ്ഥലം…. ഞാൻ ഇന്നലെ നിന്റെ കൂടെ അല്ലായിരുന്നോ…. ഞാൻ എങ്ങനെയാ ഇവിടെ വന്നത്…. എനിക്കൊന്നും മനസ്സിലാകുന്നില്ല ”

രേഷ്മ :”നീ എന്തൊക്കെയാടി ഈ പറയുന്നത്….. നീ തന്നെയല്ലേ ശേഖരേട്ടന്റെ കൂടെ പോയത് ”

വിനീത :”ശേഖർ….. അയാളുടെ പേര് ശേഖർ എന്നാണോ ”

രേഷ്മ :”പിന്നല്ലാതെ….. നീ ഇപ്പോൾ എവിടെയാ….. ശേഖരേട്ടൻ എന്തെ ”

വിനീത :”എനി…… എനിക്ക്…. അറിയില്ല…. ”

രേഷ്മ :”നീ ഇപ്പോൾ എവിടെയാ ”

വിനീത :”എനിക്കറിയില്ല…..എനിക്ക് തോന്നുന്നു ഞാൻ ശേഖറിന്റെ വീട്ടിൽ ആണെന്ന് ”

രേഷ്മ :”നീ അവിടെ തന്നെ നിക്ക്….. ഞാൻ ഇപ്പോൾ തന്നെ വരാം ”

വിനീത :”വേഗം വാ ”

അര മണിക്കൂർ ആയപ്പോഴേക്കും രേഷ്മ കാറുമായി വന്നു.

വിനീത വേഗം ഡോർ തുറന്നു അകത്തു കയറി.

അവർ അവിടെ നിന്ന് വേഗത്തിൽ വണ്ടി ഓടിച്ചു പോയി.

രേഷ്മ :”എന്താടി പറ്റിയത് ”

വിനീത :”അത് തന്നെയാ എനിക്കും അറിയേണ്ടത്….. ഞാൻ എങ്ങനെയാ അയാളുടെ വീട്ടിൽ വന്നത് ”

രേഷ്മ :”നീ തന്നെയാ അയാളുടെ കൂടെ കേറി പോയത്….. ഞാൻ കൊണ്ട് വിടാം എന്ന് പറഞ്ഞെങ്കിലും നീ കേൾക്കണ്ടേ നല്ല ഫിറ്റ്‌ ആയിരുന്നു നീ”

വിനീത :”ശോ….. ഇനി എന്ത് ചെയ്യും….. ”

രേഷ്മ :”ഇന്നലെ എന്റെ ബർത്തഡേ അല്ലായിരുന്നോ അതിന്റെ സന്തോഷത്തിൽ ഓവർ ആയി കുടിക്കാൻ നിന്നോട് ഞാൻ പറഞ്ഞോ…..പറഞ്ഞത് പോട്ടെ…..ഞാൻ കെട്ടാൻ

പോകുന്ന എന്റെ ഭാവി ഭർത്താവിന്റെ കൂടെ വന്ന അയാളുടെ കൂട്ടുക്കാരനാണ് ഈ ശേഖർ”

വിനീത :”ആണോ ”

രേഷ്മ :”അതെ….. അതും പോരാതെ കുടിച്ചു ഓവർ ആക്കി നീ എന്താ അവിടെ കിടന്ന് കാണിച്ചത് “

Updated: November 11, 2026 — 12:34 pm

Leave a Reply

Your email address will not be published. Required fields are marked *