“ഇനി ഞാൻ വിളിക്കുമ്പോൾ എടുക്കണം…. രാത്രി വിളിക്കും തുണി ഒന്നും ഇടാൻ നിക്കണ്ട….. മനസ്സിലായോ ”
അതും പറഞ്ഞു അവൻ ഓൺലൈൻ നിന്ന് പോയി.
അവൾ മനസ്സിൽ പറഞ്ഞു.
എന്തിനാ എനിക്ക് ഇങ്ങനെയൊരു ഭർത്താവ്…. നാട്ടിൽ നല്ല പേര് കുടുംബക്കാർക്കിടയിലും നല്ല ദാമ്പത്യം പുലർത്തുന്ന എല്ലാവർക്കും പ്രിയപ്പെട്ട ദമ്പതികൾ ഞങ്ങൾ.
എന്നാൽ വീട്ടിൽ അങ്ങനെയല്ല. പുറത്ത് പഠിക്കുന്ന മോന് അവന്റെ അച്ഛൻ ബെസ്റ്റാണ്. ഞാൻ എപ്പോഴും അവന്റെ മുന്നിൽ സീറോ.
എല്ലാം അയാൾ കാരണം തന്നെ.
പലപ്പോഴും ഈ ബന്ധം ഉപേക്ഷിച്ചു പോകാൻ തോന്നിയിട്ടുണ്ട് എന്നാൽ എന്റെ മോനെ ഓർത്തു മാത്രമാണ് ഞാൻ നിൽക്കുന്നത്.
മറ്റുള്ളവർക്ക് മുന്നിൽ ഞാൻ അടിപൊളിയായി അഭിനയിക്കുമെങ്കിലും എന്റെ ഉള്ളിൽ നീറ്റലാണ്.
അവൾ കുളിച്ചു ഡ്രസ്സ് മാറി ബെഡിൽ അൽപനേരം
കിടന്നു എപ്പോഴോ ഉറങ്ങി പോയി.
ടിങ്….. ടിങ്…..
ഇതാരാ മെസ്സേജ് അയക്കുന്നത്.
അവൾ ഫോണിലെ സൗണ്ട് കേട്ട് എഴുനേറ്റു.
“പരിചയമില്ലാത്ത നമ്പർ ആണല്ലോ ”
വിനീത :”ആരാ ”
“ഞാൻ ശേഖർ ”
അവൾ പെട്ടെന്ന് ഞെട്ടി.
“എന്റെ നമ്പർ എങ്ങെനെ കിട്ടി ”
“രേഷ്മ തന്നതാ ”
“എടി മോളെ “അവൾ മനസ്സിൽ പറഞ്ഞു.
“എന്താ മെസ്സേജ് അയച്ചത് ”
“രാവിലെ എന്താ ഒന്നും പറയാതെ പോയത് ”
“അത് ഞാൻ….. ഇന്നലെ….. നടന്ന…..”
“ഞാൻ പറയാം….. ഇന്നലെ അങ്ങനെ നടക്കും എന്ന് വിചാരിച്ചതല്ല…. എന്റെ തെറ്റാണ്….. സോറി”
വിനീത സംശയത്തോടെ ചിന്തിച്ചു.
ഇതെന്താ ഞാൻ പറയേണ്ട കാര്യം ഇയാൾ പറയുന്നത്.
വിനീത :”അത് സാരമില്ല…. ഞാൻ എല്ലാം മറന്നു ”
ശേഖർ :”നാളെ ഫ്രീ ആണെന്നെങ്കിൽ നമ്മുക്ക് ഒന്ന് പുറത്ത് പോയാലോ ”
വിനീത :”നാളെ രേഷ്മ യുടെ വീട്ടിൽ പോകണം ”
ശേഖർ :”ഓ നാളെ ആണല്ലോ ബാച്‌ലർ പാർട്ടി….കുഴപ്പമില്ല…. ”
വിനീത :”ഓക്കേ ”
ശേഖർ :”ഓക്കെ ”
അതും പറഞ്ഞു ശേഖർ പോയി.
ഉടനെ തന്നെ അങ്ങനെ ഒരു മറുപടി പറയണ്ടായിരുന്നു.
അവൾ ചിരിച്ചുകൊണ്ട് ഫോണിൽ നോക്കി ബെഡിലേക്ക് തിരിഞ്ഞു മറിഞ്ഞു കിടന്നു.
അതിന് ശേഷം അവളുടെ മനസ്സിൽ നിറയെ ശേഖരിന്റെ ചിന്തകളായിരുന്നു.
ദിവസങ്ങൾ ഒരുപാട് കടന്നു പോയി.
അതിനിടയിൽ രേഷ്മയോട് ചോദിച്ചു അവൾ ശേഖറിനെക്കുറിച്ച അറിഞ്ഞു.
അയാൾ കല്യാണം കഴിച്ചു ഒരു മകൻ ഉള്ളത് അയാളുടെ ഭാര്യയുടെ കൂടെയാണ്. അവർ പിരിഞ്ഞതാണ്.
സായിപ്പിന്റെ കുണ്ണ കണ്ടപ്പോൾ അയാളുടെ കൂടെ
തന്നെ അമേരിക്കയിൽ പൊറുതി തുടങ്ങിയതിൽ പിന്നെ ഭർത്താവിനെ ഉപേക്ഷിച്ചതുപോലെയാണ്.
ഇപ്പോൾ വർഷം കുറെ കടന്നു പോയി.
സായിപ്പ് അച്ഛന്റെ കാശിന്റെ കഴപ്പും അയാളുടെ കമ്പനിയിൽ നല്ലൊരു ജോലിയും ഓഫർ ചെയ്തപ്പോൾ സ്വന്തം മകൻ ശേഖരിനെ വിട്ടു പോയി.
ഇതെല്ലാം കേട്ടപ്പോൾ വിനീതക്ക് അൽപ്പം വിഷമം വന്നു.
നമ്മൾ ഒരാളെ എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും നമ്മളെ അടുപ്പിക്കാൻ എന്തെങ്കിലും ഇരു കാരണം ഉണ്ടാകും.
അങ്ങനെ ഒരു ദിവസം…
രാവിലെ വാതിൽ തുറന്ന് വന്നതും ആദ്യം രേഷ്മ കണ്ടത് വിനീതയെയാണ്.
“എടി എന്ത് പറ്റി…. നീ എന്താ ഇത്ര രാവിലെ ”
“എടി അത്…..”
“നീ കാര്യം പറ ”
“എടി…..അത്….”
…………………………………………………………….
“നിങ്ങൾ ഇങ്ങനെ പറയാതെ വരുമെന്ന് വിചാരിച്ചില്ല ”
ബെഡിന്റെ ഒരു വശത്തു ഇരുന്നു ബ്രാ ഇട്ടുക്കൊണ്ട് കട്ടിലിൽ വയറു വരെ മാത്രം പുതപ്പ് മൂടി സിഗരറ്റ് വലിച്ചുകൊണ്ട് ഇരിക്കുന്ന അന്ന് അവളെ കൂടെ കാറിൽ വിളിച്ചുകൊണ്ടു പോയ ആളെ നോക്കി മാധുരി പറഞ്ഞു.
59 വയസിനോട് തോന്നിക്കുന്ന പ്രായം.
എന്നാൽ ശരീരം ഇപ്പോഴും നല്ല ഫിറ്റ് ആണ്. നല്ല തടിച്ച ശരീരവും അതിനൊത്ത മസിലും.
അയാളുടെ പേര് റാജ്‌വീർ.
“നീ വേണമെങ്കിൽ ഒരു പുക എടുത്തോ ”
അയാൾ അത് നീട്ടിയപ്പോൾ അതിൽ നിന്ന് അവൾ ഒരു പുക വലിച്ചു വിട്ടു.
“ഞാൻ തന്ന ഫയൽ എന്തായി…. അത് മതിയാകുമോ മനോഹറിനെ കുടുക്കാൻ ”
“നീ തന്ന ഫയൽ ഞാൻ മുകളിലേക്ക് അയച്ചിട്ടുണ്ട്…. അവർ എന്ത് പറയുന്നോ അതല്ലേ എനിക്ക് കേൾക്കാൻ പറ്റു “
