ലൈഫ് ഓഫ് വൈഫ്‌ – 2 2

…………………………………………………………….

“മിസ്സ്‌ ആൻഡ്രിയ…. നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ്…. പക്ഷെ…… നിങ്ങൾ ഉദ്ദേശിച്ച ഒരു വില തരാൻ ഞങ്ങൾക്ക് പറ്റില്ല ”

ആൻഡ്രിയ :”നോക്ക് സുജിത്….. നമ്മൾ തമ്മിൽ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ…… ”

സുജിത് :”അത് ശരിയാണ്…… പക്ഷെ നിങ്ങൾ പറഞ്ഞ സ്ഥലത്ത് അങ്ങനെയൊരു വില്ല നിങ്ങൾക്ക് സ്വപ്നം കാണുന്നതിന് അധികമാണ് ”

ആൻഡ്രിയ :” അത് അറിയാം…. പക്ഷെ എന്റെ കസ്റ്റമർ അത് തന്നെ വേണമെന്ന് വാശി പിടിക്കുമ്പോൾ….. ക്യാഷ് തരുന്നതിന്റെ അല്ല…. നമ്മൾ തമ്മിലൊരു ഡീൽ ഉണ്ടല്ലോ….. 15 ശതമാനം എനിക്ക് കിട്ടിയേ പറ്റു….. ഇല്ലെങ്കിൽ ഇത് മറന്നേക്ക് ”

സുജിത് :”ഓക്കെ….ഓക്കെ…..നമ്മുക്ക് നോക്കാം ”

ആൻഡ്രിയ:”എങ്കിൽ വേഗം ഈ പേപ്പറിൽ ഒപ്പിട്ട് എന്റെ കാര്യം തീർത്തേക്ക് ”

അവൾ ഒരു പേപ്പർ അവന്റെ നേരെ നീട്ടി.

അതിൽ എഴുതിയിരിക്കുന്നത് മുഴുവനായി വായിച്ചതിന് ശേഷം അവൻ അതിൽ ഒപ്പിട്ടു.

“ആൻഡ്രിയ അല്ലെങ്കിലും ഒരു വാശിക്കാരി ആണെന്നറിയാം…. എങ്കിലും ഒന്ന്

വീഴുമോ എന്നറിയാൻ നോക്കിയതാ ”

ആൻഡ്രിയ :”അങ്ങനെ വീഴുന്നവൾ ആയിരുന്നു എങ്കിൽ ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ലല്ലോ ”

സുജിത് :”നമ്മുക്ക് ഓരോ കോഫി കുടിച് സംസാരിക്കാം ”

ആൻഡ്രിയ :”സമയമില്ല സുജിത്തേ….. നാളെ മുംബൈ പോകാൻ ഉള്ളതാ…. ഇപ്പോൾ തന്നെ കുറെ ജോലികൾ ചെയ്തു തീർക്കാൻ ഉണ്ട് ”

അതും പറഞ്ഞു അവൾ ബാഗും തൂക്കി ഗ്ലാസ്‌ വാതിൽ തുറന്ന് പോകുമ്പോൾ താടക്ക് കൈയും കൊടുത്ത് അവളുടെ ചന്തി ഇളകുന്നതും നോക്കി അവൻ കസേരയിൽ ഇരുന്നു.

മാധുരിയുടെ വീടിന് മുന്നിലായി ഒരു കാർ കുറെ നേരമായി നിർത്തിയിട്ടിരുന്നു.

റാജ്‌വീർ വരുന്നതും തിരിച്ചു വിയർത്തു കുളിച്ചു പോകുന്നതും എല്ലാം കണ്ടുകൊണ്ട് ഒരു കാർ ഒരുപാട് നേരമായി മാധുരിയുടെ വീടിന് പരിസരത്തായി നിർത്തിയിട്ടിരുന്നു.

അതിൽ നിന്ന് കാണാൻ വെളുത്ത 25 വയസ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി അവളുടെ വീട് ലക്ഷ്യമാക്കി നടന്നു.

ആാാാാ……

മഹിമയുടെ ചന്തിയിൽ നിന്നും കുണ്ണ പുറത്തെടുത്തു മനോഹർ തിരിഞ്ഞ് കിടന്നു.

അവളുടെ ചന്തി വിടവിലും പുറത്തും അവന്റെ കുണ്ണ പാൽ ചീറ്റി തെറിച്ചിട്ടുണ്ടായിരുന്നു.

മഹിമ :”ഇനി എത്ര നാൾ ഞാൻ നിങ്ങളുടെ കൂടെ പിഴക്കണം ”

മനോഹർ :”എന്റെ കൂടെ കിടന്നിട്ട് നിനക്ക് ഉപകാരമല്ലേ ഉണ്ടായിട്ടുള്ളൂ…..”

മഹിമ :”പക്ഷെ ഞാൻ പറഞ്ഞ കാര്യം ഇതുവരെ നടന്നില്ല ”

മനോഹർ :”നീ എനിക്ക് തരാനുള്ള പണത്തിനു പകരം കിടന്ന് തരണം എന്നെ ഞാൻ പറഞ്ഞോളു….ഒന്നും രണ്ടുമല്ല 2 കോടി രൂപയാ നിന്റെ മറ്റവൻ എന്റെ കൈയ്യിൽ നിന്നും വാങ്ങി മുങ്ങിയത്….. അതും നെറ്റ്

കൂടെ എന്റെ സ്ഥാപനത്തിൽ നിന്നുകൊണ്ട് തന്നെ….. ”

മഹിമ :”അതിന് പകരം ഞാൻ നിങ്ങൾ പറഞ്ഞതെല്ലാം കേൾക്കുന്നുണ്ടല്ലോ….. എന്റെ സാലറിയുടെ പകുതി നിങ്ങൾ വാങ്ങുന്നു….. പിന്നെ മനീഷ് അങ്ങനെ ചെയ്യുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല ”

മനോഹർ :”നീ വിശ്വസിക്കേണ്ട…… നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ എന്റെ കുണ്ണ പൊങ്ങിയതാ…. അപ്പോൾ അത് താഴുന്നത് വരെ എങ്കിലും നിന്നെ ഉപയോഗിക്കണ്ടേ ”

മഹിമ :”ഇപ്പോൾ 5 വർഷമായി ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട്…..മനീഷ് വരും എന്ന് കരുതി പക്ഷെ അവൻ വന്നില്ല ”

മനോഹർ :”അവൻ വരുമെന്ന് തന്നെയാണ് ഞാനും കരുതിയത്….. പക്ഷെ നിന്നോട് അവന് ഒട്ടും സ്നേഹമില്ല…. ഇനി ഒരു 5  മാസം കൂടെ മതി അത് കഴിഞ്ഞാൽ ഞാൻ നിന്നോട് പറഞ്ഞ വാക്ക് പാലിക്കും…. നിന്നെ എന്നെന്നേക്കുമായി ഞാൻ വെറുതെ വിടും…. പിന്നെ നിനക്ക് നിന്റെ വഴി….. നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം……മനീഷിനെക്കുറിച്ച എനിക്ക് അറിയാവുന്നത് ഇനി പുതിയ എന്തെങ്കിലും വിവരങ്ങൾ കിട്ടിയാൽ അതും ഞാൻ അറിയിക്കാം ”

തുടരും…….

Updated: November 11, 2026 — 12:34 pm

Leave a Reply

Your email address will not be published. Required fields are marked *