മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 3 2അടിപൊളി  

ആരും അറിയാൻ ഒന്നും പോകുന്നില്ല നമ്മുക്ക് ശ്രദ്ധിച്ചു ഹാൻഡിൽ ചെയ്യാം 2 മാസത്തെ കാര്യം അല്ലെ ഞാൻ അവൾക്കു ധൈര്യം കൊടുത്തു

അവൾ കുറച്ചുനേരം ആലോചിച്ചു നിന്നു. അവളുടെ മുഖത്തെ ആ ചെറിയ ആശങ്ക മാറി പകരം ഒരു കൗതുകം വന്നുതുടങ്ങി.

“… എന്നാ പിന്നെ നമുക്ക് നോക്കാം!” അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു ചെറിയ ആശങ്ക ഇപ്പോളും ഉള്ളത് പോലെ എനിക്ക് തോന്നി

കൂടുതൽ ആലോചിക്കാതെ ഞങ്ങൾ മുൻപോട്ട് നടന്നു

​അങ്ങനെ ഞങ്ങൾ കോഴിക്കോട് സിറ്റിയിൽ ഒരു ചെറിയ സിംഗിൾ ബെഡ്റൂം ഫ്ലാറ്റിനായി അന്വേഷണം തുടങ്ങി. കോളേജിന് അധികം ദൂരെയല്ലാതെ, അത്യാവശ്യം സൗകര്യങ്ങളുള്ള ഭംഗിയുള്ളൊരു ചെറിയ ഫ്ലാറ്റ്  ഞങ്ങൾക്ക് കിട്ടുകയും ചെയ്തു. ഓണർക്ക് അഡ്വാൻസും കൊടുത്ത് ആ ഫ്ലാറ്റ് ഞങ്ങൾ അന്ന് തന്നെ ഉറപ്പിച്ചു.

കീയും വേടിച്ച് ഞങൾ നേരെ പോയത് ഒരു ഇലക്ട്രിക് സ്കൂട്ടർ

ഷോ റൂമിൽ ആയിരുന്നു വണ്ടി ഇഷ്ട്ടപ്പെട്ടു ഉമ്മാക്ക് ഫോട്ടോ ഒക്കെ അയച്ചു ഉമ്മയും ഓക്കേ പറഞ്ഞു.. നാളെ വണ്ടി തരാം എന്നാ ഉറപ്പില്ല നേരെ റൂമിലേക്കു വിട്ടു രണ്ടു പേരും നല്ല ക്ഷീണതർ ആയിരുന്നു

ഞങ്ങൾ ഫ്ലാറ്റ് ന്നു മുൻപിൽ എത്തി

file 0000000067bc8208b82601ce0888cb18

നേരെ ഫ്ലാറ്റിൽ കയറി ഡോർ ലോക് ചെയ്ത ഉടനെ ഞാൻ ഷെറിനെ ഹഗ് ചെയ്തു കണ്ണുകൾ തമ്മിൽ കോർത്തിണക്കിക്കൊണ്ട് ഞാൻ അവളുടെ ചുണ്ടുകളിലേക്ക് സാവധാനം അടുപ്പിച്ചു. ഒരു ദീർഘ ചുംബനം.. ചുണ്ടുകൾ തമ്മിൽ മത്സരിച്ചു ഇടക് ഞങളുടെ നാവുകൾ കൂട്ടി പിണഞ്ഞു… നീണ്ട യാത്രയുടെയും പുതിയ ജീവിതത്തിന്റെ തുടക്കത്തിന്റെയും എല്ലാ ക്ഷീണവും ആ നിമിഷത്തിൽ അലിഞ്ഞുപോയിരുന്നു.

എന്താടാ പൂച്ചക്കണ്ണ ഇങ്ങനെ നോക്കുന്നെ..

നീ എന്തോ കാണണം എന്നൊക്കെ ഇന്നലെ വെല്ലു വിളിച്ചല്ലോ ഇപ്പൊ കാണണ്ടേ…?

ടാ പൂച്ചക്കണ്ണ ഇത് ഇപ്പോ നമ്മുടെ പഠിത്തം വല്ലതും നടക്കുമോ..

ഒരു സംശയത്തോടെ അവൾ എന്നോട് ചോദിച്ചു.. രണ്ടും ഭംഗി ആയി നടക്കും എന്ന് ഞാൻ തിരിച്ചു അടിച്ചു ഒരു കള്ള നോട്ടത്തോടെ അവൾ റൂമിലേക്കു നടന്നു ഞാൻ പിന്നാലെ പോയെങ്കിക്കും പൊന്നു മോനെ ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ എന്നും പറഞ്ഞു അവൾ റൂമിൽ കയറി വാതിൽ ലോക്ക് ആക്കി ഞാൻ അണ്ടിപോയ അണ്ണനെ പോലെ സോഫയിൽ ഇരുന്നു പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തത്. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് എന്റെ ഉള്ളൊന്ന് കാളി—”തനു”.

ഞാൻ ഫോൺ എടുത്തു മെല്ലെ ബാൽകാണിയിൽ പോയി മുൻ അനുഭവത്തിൽ ഹെഡ്സെറ്റ് കയ്യിൽ എടുത്താണ് പോയത് കാൾ അറ്റൻഡ് ചെയ്തു

​”എന്താടാ മൂരാച്ചി… കോഴിക്കോട്ടേക്ക് വണ്ടി കയറിയപ്പോൾ പിന്നെ എന്നെ പൂർണ്ണമായി അങ്ങ് മറന്നുകളഞ്ഞോ?” അപ്പുറത്തുനിന്ന് തനുവിന്റെ പരാതി നിറഞ്ഞ ശബ്ദം കേട്ടു

​”പിന്നെ മറക്കാൻ പറ്റുവോടി… അവിടുത്തെ ഫ്ലാറ്റും കാര്യങ്ങളും ഒക്കെ സെറ്റ് ആക്കുന്ന തിരക്കിലല്ലേ ആയിരുന്നു…” ഞാൻ പറഞ്ഞു.

​”ഉവ്വേ… അവിടെ നിന്റെ മറ്റവളെ കണ്ടപ്പോൾ , പിന്നെ നിനക്ക് എവിടെ ഓർമ്മിക്കാൻ സമയം!”അവൾ കുറച്ചു പരിഭവത്തോടെയും എന്നാൽ ആ കുസൃതി ഒട്ടും മാറാതെയും ചോദിച്ചു.

അവളുടെ ആ സംസാരം കേട്ട് എനിക്ക് ഒരു വശത്ത് ചിരിയും മറുവശത്ത് ചെറിയൊരു പേടിയും തോന്നി. “അങ്ങനെ പറയല്ലടി… അങ്ങനെയൊന്നുമല്ല…”

“എനിക്ക് അറിയാല്ലോ മോനെ നിന്നെ.. ” അവൾ പെട്ടെന്ന് ഗൗരവത്തിലേക്ക് മാറി. ആ വാക്കുകളിലെ ആത്മാർത്ഥത എന്റെ ഉള്ളിൽ വല്ലാതെ തൊട്ടു.

പാലക്കാട്ടെ ആ രാത്രിയിലെ ചൂടും അവളുടെ സാന്നിധ്യവും പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് വന്നു.

​”ഞാനും നിന്നെ ഓർക്കുന്നുണ്ട് തനു…” ഞാൻ അല്പം താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.

​”എന്താടാ ഒരു പരുങ്ങൽ,,, നിന്റെ മറ്റവൾ ഉണ്ടോ കൂടെ…!”

“പൊന്നു മോളെ ഇല്ല

ഞാനാ പുറത്ത…” ഞാൻ കള്ളം പറഞ്ഞു

ഒക്കെ ഒക്കെ നടക്കട്ടെ എന്നും പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു

​ഫോൺ സ്ക്രീൻ അണഞ്ഞുപോയെങ്കിലും ഞാൻ കുറച്ചു നേരം അതേനിൽപ്പ് തുടർന്നു. മനസ്സിൽ ഷെറിനോടുള്ള പുതിയ ജീവിതത്തിന്റെ സന്തോഷവും, ഒപ്പം പാലക്കാട് ബാക്കിവെച്ചുപോന്ന തനുവുമായുള്ള ആ രാത്രിയുടെ ഓർമ്മകളും ഒരുപോലെ എന്നെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *