ബാൽക്കണിയിൽ നിന്ന് ഫോണും കയ്യിൽ പിടിച്ച് ഞാൻ സാവധാനം ഹാളിലേക്ക് വന്നു. അപ്പോഴേക്കും റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.
കുളിച്ചു ഫ്രെഷ് ആയി, നനഞ്ഞ മുടിയൊക്കെ ഒതുക്കിവെച്ച് ഷെറിൻ പുറത്തേക്ക് ഇറങ്ങി വന്നു.
ഞാൻ ശെരിക്കും ഞെട്ടി പോയി ചുരിദാറിൽ മാത്രം കണ്ടിട്ടുള്ള ഷെറിൻ എന്റെ മുൻപിൽ ഒരു സ്ലീവ് ലെസ്സ് ടീ ഷർട്ടും 3/4 ഇട്ടു നില്കുന്നു. തല തൂവാര്ത്തുന്ന ഇടയിൽ കക്ഷവും അവളുടെ നീല ബ്രായും കൃത്യമായി കണ്ണിൽ പെട്ടു. എന്നും ഒതുക്കമുള്ള ചുരിദാറിലും കോട്ടൺ ടോപ്പിലും മാത്രം കണ്ടിട്ടുള്ള ഷെറിന്റെ ഈ മോഡേൺ കോലം എന്റെ ഉള്ളിലെ നിയന്ത്രണം പൂർണ്ണമായും തെറ്റിച്ചു.
“എന്താടാ പൂച്ചക്കാണാ… ഇങ്ങനെ കണ്ണ് മിഴിച്ചു നോക്കുന്നെ?” അവൾ ചെറിയൊരു കള്ളച്ചിരിയോടെ തലയിലെ തോർത്ത് സോഫയിലേക് ഇട്ടുകൊണ്ട് ചോദിച്ചു.
“അല്ല… നിന്നെ ഇങ്ങനെ കാണുമ്പോൾ ചെറിയൊരു അത്ഭുതം, അത്രയേ ഉള്ളൂ…” ഞാൻ നോട്ടം മാറ്റാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.
“നീ ഉള്ളതോണ്ട് അല്ലെങ്കിൽ ഇതിലും കുറയും ” അവൾ മെല്ലെ അടുക്കള ഭാഗത്തേക്ക് നടന്നു.
അവളുടെ ആ നടത്തത്തിലെ അഴകും ആ കോലവും എന്റെ ഉള്ളിൽ വീണ്ടും ചൂടുകയറ്റി. ബാൽക്കണിയിൽ നിന്ന് വന്ന ടെൻഷനും തനുവിന്റെ ഫോൺ കോൾ ഉണ്ടാക്കിയ ആധിയുമെല്ലാം ആ നിമിഷത്തിൽ എങ്ങോട്ടോ മാഞ്ഞുപോയി. ഞാൻ എഴുന്നേറ്റ് അവളുടെ പിന്നാലെ അടുക്കളയിലേക്ക് ചെന്നു.
“എന്താ പെണ്ണെ പരിപാടി… നല്ല വല്ലതും ഉണ്ടാക്കാൻ ആണോ പ്ലാൻ?” ഞാൻ അവളുടെ പിന്നിൽ ചെന്നുനിന്ന് തോളിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു.
“വിശക്കുന്നുണ്ട്… പക്ഷെ അതിനു മുൻപ് ഫ്ലാറ്റിലെ ബാക്കി കാര്യങ്ങളൊക്കെ ഒന്ന് സെറ്റ് ചെയ്യണ്ടേ മോനേ,” അവൾ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.
അവളുടെ മുഖം എന്റെ മുഖത്തോട് വളരെ അടുത്തായിരുന്നു. ആ നിമിഷത്തിൽ ആ ചെറിയ അടുക്കളയിൽ വെച്ച് ഞാൻ അവളുടെ അരയിലൂടെ കൈചുറ്റിപ്പിടിച്ച് എന്റെ അടുത്തേക്ക് അടുപ്പിച്ചു. അവൾ ചെറുതായി ഒന്ന് പരുങ്ങിയെങ്കിലും തടഞ്ഞില്ല, പകരം എന്റെ കണ്ണുകളിലേക്ക് നോക്കി നേരിയൊരു പുഞ്ചിരി സമ്മാനിച്ചു.
“ഇപ്പോ എങ്ങനെയുണ്ട്… നമ്മൾ ഫ്ലാറ്റ് എടുത്ത തീരുമാനം തെറ്റിയില്ലല്ലോ?” ഞാൻ ചെറുചിരിയോടെ ചോദിച്ചു.
“നീ വലിയ കള്ളനാണല്ലോ പൂച്ചക്കാണാ… ഇതെല്ലാം പ്ലാൻ ചെയ്ത് നടപ്പിലാക്കിയതല്ലേ നീ,” എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ തട്ടി ചിരിച്ചു. ഞാൻ പറഞ്ഞു ടാ ഫുഡ് നമ്മുക്ക് ഓർഡർ ഇടം എന്നിട്ട്
ഇവിടെ ഒന്ന് ഒരുക്കി വെക്കാം നാളെ മുതൽ മെസ്സ് ഫുഡ് ഏല്പിക്കം ആ സമയം പഠിക്കാലോ
ശരിയാണല്ലോ… അത് നല്ല ഐഡിയാ,” അവൾ സമ്മതിച്ചുകൊണ്ട് ഫോൺ എടുത്ത് ഓൺലൈൻ ആപ്പിലൂടെ ആവശ്യമായ ഭക്ഷണത്തിന് ഓർഡർ കൊടുത്തു.
പിന്നീട് ഞങ്ങൾ രണ്ടുപേരും ചേർന്ന് ഫ്ലാറ്റിലെ സാധനങ്ങളൊക്കെ അടുക്കിപെറുക്കി വെക്കാനും റൂം കളീനിംഗ് തുടങ്ങി. ആ ചെറിയ ജോലികൾക്കിടയിലും ഞങ്ങളുടെ ഇടയിലെ തമാശകളും ചെറിയ ഒളിച്ചുനോട്ടങ്ങളും ആ നിമിഷങ്ങളെ കൂടുതൽ മനോഹരമാക്കി
അധികം വൈകാതെ ഫുഡ് ഡെലിവറിയും എത്തി.
ഞാൻ നേരെ ഫ്രഷ് അവൻ പോയി.. പെട്ടന്ന് കുളിച്ചു വന്നു
ഞങ്ങൾ രണ്ടാളും ആ ചെറിയ ടേബിളിൽ മുഖാമുഖം ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. കോഴിക്കോടൻ രുചിയുള്ള ആഹാരം കഴിക്കുന്നതിനിടയിലും അവളുടെ ആ നോട്ടവും സംസാരവും എന്റെ മനസ്സിൽ വേറൊരു ഉണർവ് തന്നു.
”നാളെ തൊട്ട് ക്ലാസ്സ് ഒക്കെ തുടങ്ങുല്ലേ… പിന്നെ നമ്മുടെ ഈ കളിയുമൊക്കെ കുറച്ച് നിയന്ത്രിക്കേണ്ടി വരും കേട്ടോ പൂച്ചക്കാണാ,”
ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൾ കണ്ണ് ഉരുട്ടി ഗൗരവം നടിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു.
”അതൊക്കെ ഞാൻ കറക്റ്റ് ആയി മാനേജ് ചെയ്തോളാം എന്റെ പൊന്നു ഷെറിൻ മോളെ…” ഞാൻ കള്ളച്ചിരിയോടെ മറുപടി നൽകി.
ഭക്ഷണം കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി വെച്ച് ഞങ്ങൾ കിടക്കാൻ തയ്യാറായി.

