”വിശപ്പുണ്ട്… പക്ഷേ എഴുന്നേൽക്കാൻ വയ്യാത്ത അത്ര തളർച്ചയാ. നീ തന്ന ആ സുഖം ഉണ്ടല്ലോ… അത് മതി ഇപ്പൊ എന്റെ വയറു നിറയാൻ,”
ഫൈസി കണ്ണുകളടച്ച് മന്ത്രിച്ചു.
”അയ്യടാ… വല്ലാതെ സോപ്പിടണ്ട. എന്തായാലും ഫുഡ് . നമുക്ക് നാളെ രാവിലെ എഴുന്നേറ്റ് കഴിക്കാം. ഇപ്പൊ എനിക്ക് നിന്റെ ഈ ചൂടിൽ ഇങ്ങനെ കിടന്നാൽ മതി,” അവൾ അവന്റെ കൈ തന്റെ അരക്കെട്ടിലൂടെ മുറുക്കി വെച്ചു.
അവർ രണ്ടുപേരും പുതപ്പിനുള്ളിലേക്ക് പതുക്കെ ചുരുണ്ടുകൂടി. ലൈറ്റുകൾ അണയ്ക്കാൻ പോലും അവർക്ക് തോന്നിയില്ല. പരസ്പരം വിരലുകൾ കോർത്തുപിടിച്ച്, ആത്മബന്ധത്തിന്റെ പുതുമഴ നനഞ്ഞ ആവേശത്തിൽ അവർ കിടന്നു.
ക്വാറന്റൈനിലെ ആ ചെറിയ മുറി അപ്പോൾ പ്രപഞ്ചത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമായി അവർക്ക് തോന്നി. പതുക്കെ പതുക്കെ, ആ പ്രണയത്തിന്റെ ചൂടിൽ ഇരുവരും ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീണു.
29
പിറ്റേന്ന് രാവിലെ സൂര്യപ്രകാശം ജനൽ വിടവുകളിലൂടെ മുറിയിലേക്ക് അരിച്ചെത്തിയപ്പോൾ ഐഷുവാണു ആദ്യം കണ്ണ് തുറന്നത്. അവളുടെ തലയ്ക്ക് താഴെ ഫൈസിയുടെ ബലിഷ്ഠമായ കൈ ഉണ്ടായിരുന്നു. രാത്രിയിലെ ആ വന്യമായ നിമിഷങ്ങളുടെ ഓർമ്മയിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ പതുക്കെ തിരിഞ്ഞ് ഫൈസിയുടെ മുഖത്തേക്ക് നോക്കി. ഉറക്കത്തിൽ അവൻ എത്ര നിഷ്കളങ്കനാണെന്ന് അവൾ ഓർത്തു.
അവൾ പതുക്കെ അവന്റെ മൂക്കിൽ തന്റെ മൂക്കുകൊണ്ട് ഉരസി. ഫൈസി പകുതി കണ്ണുകൾ തുറന്ന് അവളെ നോക്കി. “എന്താടി… രാവിലെ തന്നെ തുടങ്ങിയോ?” അവൻ ഉറക്കച്ചടവോടെ ചോദിച്ചു.
”പല്ല് തേച്ചില്ലെങ്കിലും വേണ്ടില്ല… എനിക്ക് എന്റെ ഇക്കുവിനെ ഒന്ന് ഉമ്മ വെക്കണം,” അവൾ കുണുങ്ങിക്കൊണ്ട് പറഞ്ഞു.
ഫൈസി അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. പല്ല് തേക്കാത്തതിന്റെ ആ പ്രഭാത ഗന്ധം പോലും അവർക്ക് അപ്പോൾ പ്രിയപ്പെട്ടതായിരുന്നു. ആഴത്തിലുള്ള ഒരു ചുംബനത്തിലൂടെ അവർ ആ പുതിയ പ്രഭാതത്തെ വരവേറ്റു.
”വാ… നമുക്ക് ഒരുമിച്ച് കുളിക്കാം,”
ഫൈസി അവളെ കൈകളിൽ കോരിയെടുത്തു.
ബാത്ത്റൂമിലെ ഷവറിന് താഴെ ആ തണുത്ത വെള്ളം വീഴുമ്പോൾ അവരുടെ ശരീരങ്ങൾ വീണ്ടും പരസ്പരം പുണർന്നു. സോപ്പ് പതപ്പിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും അവർക്കിടയിൽ വന്യമായ പ്രണയമുണ്ടായിരുന്നു. ഷവറിന് താഴെ വെച്ച് തന്നെ അവർ വീണ്ടും ശാരീരികമായി ഒന്നായി. ആ തണുത്ത വെള്ളവും അവരുടെ ശരീരത്തിലെ ചൂടും ഒത്തുചേർന്നപ്പോൾ അത് മറ്റൊരു അനുഭവമായി മാറി.
കുളി കഴിഞ്ഞ് ഐഷു ഒരു പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ചു. പക്ഷേ അവൾ അതിനടിയിൽ ലെഗ്ഗിങ്സ് ഇട്ടില്ല; പകരം കട്ടിലിനരികിൽ കിടന്നിരുന്ന ആ ചുവന്ന കോട്ടൺ ഷോർട്സ് ആണ് ധരിച്ചത്.
“ഇതാകുമ്പോൾ ഫ്രീ ആയിട്ട് ഇരിക്കാം കാക്കു,” അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഉണക്കിക്കൊണ്ട് പറഞ്ഞു.
അന്നത്തെ പകൽ മുഴുവൻ അവർ ആ മുറിക്കുള്ളിൽ ആഘോഷിക്കുകയായിരുന്നു. കുറച്ചു നേരം ലുഡോ കളി, പിന്നെ ഫോണിൽ ഒരു സിനിമ കാണൽ… അങ്ങനെ സമയം പോയത് അവർ അറിഞ്ഞില്ല. ഉച്ചഭക്ഷണം കഴിഞ്ഞ് നാല് മണിയായപ്പോൾ അവർ കട്ടിലിൽ ചാരിയിരുന്നു വർത്തമാനം പറയുകയായിരുന്നു.
പെട്ടെന്ന് ഐഷുവിന്റെ മുഖം ഒന്ന് മങ്ങി.
“കാക്കു… നാളെ എനിക്ക് പീരിയഡ്‌സ് ആവുന്ന ഡേറ്റാണ്. വയറിന് ചെറിയൊരു വേദന തുടങ്ങിയിട്ടുണ്ട്,” അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ചു.
”അയ്യോ… അപ്പൊ ഇനി ഒരാഴ്ചത്തേക്ക് എനിക്ക് അവധി ആണല്ലേ?” ഫൈസി തമാശയായി ചോദിച്ചെങ്കിലും ഐഷുവിന്റെ മുഖത്തെ ഗൗരവം അവനെ ഒന്ന് ചിന്തിപ്പിച്ചു.
”അവധി മാത്രമല്ല കാക്കു… നമ്മൾ ഇനി ഇവിടെ വെറും നാല് ദിവസം കൂടിയല്ലേ ഉള്ളൂ? കഴിഞ്ഞു ക്വാറന്റൈൻ. അത് കഴിഞ്ഞ് നമ്മൾ നാട്ടിലേക്ക് പോകില്ലേ? അവിടെ എത്തിയാൽ നമുക്ക് ഇങ്ങനെ ഇരിക്കാൻ പറ്റുമോ?” ഐഷുവിന്റെ ശബ്ദത്തിൽ വല്ലാത്തൊരു സങ്കടം നിഴലിച്ചു.
അതുകേട്ടതും ഫൈസിയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു. ആ മുറിക്കുള്ളിൽ താൻ അനുഭവിച്ച സ്വർഗ്ഗം വെറും നാല് ദിവസം കൊണ്ട് അവസാനിക്കുമെന്ന തിരിച്ചറിവ് അവനെ വല്ലാതെ അസ്വസ്ഥനാക്കി. നാട്ടിലെത്തിയാൽ അവൾ അവളുടെ വീട്ടിലും അവൻ അവന്റെ വീട്ടിലും ആയിരിക്കും. പിന്നെ ഉമ്മയെയും കുടുംബത്തെയും പേടിച്ച് അവർക്ക് കാണാൻ പോലും പ്രയാസമായിരിക്കും.
