ഇനി രണ്ടാഴ്ച ഫൈസിയുടെ വീട്ടിൽ, അവന്റെ അനിയൻ അജുവിനൊപ്പം! ഉമ്മമാരുടെ കണ്ണ് വെട്ടിക്കേണ്ട എന്ന വലിയൊരു ആശ്വാസം അവർക്കുണ്ടായി.
”ഇക്കു… നമ്മൾ വിചാരിച്ചതിനേക്കാൾ ഭാഗ്യമുണ്ടല്ലോ,”
ഐഷു പതുക്കെ ചിരിച്ചു. അവളുടെ കണ്ണുകളിൽ വീണ്ടും ആ വന്യമായ തിളക്കം വന്നു.
“നാട്ടിലെത്തിയാലും നമുക്ക് കളി തുടരാം എന്ന് തോന്നുന്നു. അജുവിനെ നമുക്ക് എങ്ങനെയെങ്കിലും മാനേജ് ചെയ്യാം.”
ഫൈസി അവളെ ചേർത്തുപിടിച്ചു.പിറ്റേന്ന് രാവിലെ, ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അവർ പുറത്തിറങ്ങി. പതിനാല് ദിവസത്തെ അടച്ചിട്ട ജീവിതത്തിന് ശേഷം പുറത്തെ ശുദ്ധവായു ശ്വസിച്ചപ്പോൾ അവർക്ക് വല്ലാത്തൊരു ഉന്മേഷം തോന്നി. ഫൈസി തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. ഐഷു ബാഗുമായി അവന്റെ പിന്നിൽ കയറി ഇരുന്നു. അവന്റെ തോളിലേക്ക് കൈകൾ ചുറ്റി, അവനോട് ഒട്ടിയിരുന്ന് അവൾ യാത്ര തുടങ്ങി. ബുള്ളറ്റിന്റെ ആ കുലുക്കവും ഫൈസിയുടെ ശരീരത്തിന്റെ ചൂടും ഐഷുവിനെ വീണ്ടും ആവേശം കൊള്ളിച്ചു കൊണ്ടിരുന്നു.
കഥക്ക് അഭിപ്രായങ്ങൾ ഇല്ലാതെ ഇത് മുന്നോട്ട് കൊണ്ടുപോണോ വേറെ വേണ്ടയോ എന്ന് മനസ്സിലാവുന്നില്ല. ഈ ഭാഗം ഒരുതരം ക്ലൈമാക്സ് end പോലെ ചെയ്യാവുന്ന ഒന്നാണ്. വായിക്കുന്നവർക്ക് ഇഷ്ടമാണെങ്കിൽ മാത്രം ഇനി എഴുതാം. അല്ലെങ്കിൽ അവസാനിപ്പിച്ചു മറ്റൊരു കഥ എഴുതാം.
നന്ദി ❤️
