അവൾ കൈയ്യിൽ കിട്ടിയ ഒരു തലയണയുമായി അവന്റെ പിന്നാലെ ഓടി. അജു ചിരിച്ചുകൊണ്ട് തന്റെ മുറിയിലേക്ക് ഓടിക്കയറി. ഐഷു അവനെ വിടാതെ പിന്തുടർന്ന് ആ മുറിക്കുള്ളിലേക്ക് ചെന്നു. അവിടെ വെച്ച് അവർ തമ്മിൽ വലിയൊരു തല്ല് തന്നെ നടന്നു. അജു അവളെ തടയാൻ ശ്രമിക്കുമ്പോഴും അവൾ അവനെ തലയണ കൊണ്ട് അടിക്കാൻ നോക്കുമ്പോഴും അവർക്കിടയിൽ വലിയ പിടിവലികൾ നടന്നു.
തല്ലിനിടയിൽ ഐഷു അജുവിനെ കടന്നു പിടിക്കാൻ ശ്രമിക്കുമ്പോൾ, അവളുടെ പൂർണ്ണമായി വളർന്ന ശരീരം അവന്റെ ദേഹത്ത് അമരുന്നുണ്ടായിരുന്നു.
അജുവിന് അവൾ ഒരു സഹോദരിയെപ്പോലെയാണെങ്കിലും, ആ പിടിവലിക്കിടയിൽ അവളുടെ മാറിടം അവന്റെ കയ്യിലും നെഞ്ചിലും പലപ്പോഴും മുട്ടുന്നുണ്ടായിരുന്നു. പീരിയഡ്‌സ് കഴിഞ്ഞതിന്റെ ആ ഒരു വന്യത അപ്പോഴും അവളുടെ കണ്ണുകളിൽ ബാക്കിയുണ്ടായിരുന്നു.
”എടി… എടി നിർത്തടി… നീയിപ്പോ ഭയങ്കര ശക്തിയായി പോയല്ലോ,” അജു അവളെ തള്ളി മാറ്റിക്കൊണ്ട് കിതപ്പോടെ പറഞ്ഞു.
”നിനക്ക് ഇനിയും വേണോടാ? എന്നെ തല്ലാൻ നിനക്ക് ധൈര്യമായല്ലേ?” ഐഷു കിതച്ചുകൊണ്ട് അവന്റെ കട്ടിലിൽ ഇരുന്നു.
വാതിൽക്കൽ നിന്ന് ഫൈസി ഇതെല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു. തന്റെ പെണ്ണിനെ അനിയൻ ഇങ്ങനെ സ്പർശിക്കുന്നത് കാണുമ്പോൾ അവന്റെ ഉള്ളിൽ ചെറിയൊരു അസൂയ തോന്നിയെങ്കിലും, പഴയതുപോലെ അവർ തമ്മിലുള്ള ആ ആത്മബന്ധം കാണുമ്പോൾ അവന് സന്തോഷവും തോന്നി.
പക്ഷേ, ഈ വീടിനുള്ളിൽ ഇനി ഒളിച്ചു കളിക്കാൻ അജു ഒരു വലിയ വെല്ലുവിളി തന്നെയാകുമെന്ന് ഫൈസിക്ക് ഉറപ്പായി.
അജുവിനെ ഒന്ന് നോക്കിയാൽ അറിയാം, അവൻ ഒരു കറതീർന്ന ഫുട്ബോൾ ഭ്രാന്തനാണെന്ന്.
മെലിഞ്ഞ് നീളമുള്ള ശരീരം, ഓടിത്തഴമ്പിച്ച കാലുകൾ. നാട്ടിലെ ലോക്കൽ ക്ലബ്ബിലെ വിങ്ങറാണ് അവൻ.
ഫൈസിക്ക് ഐഷുവിനോട് ഒരു പരിഗണനയും സംരക്ഷണബോധവുമാണെങ്കിൽ അജുവിന് അവൾ ഒരു ചങ്ങാതി മാത്രമാണ്. ചെറുപ്പത്തിൽ ഫൈസി അവളെ എടുത്ത് നടക്കുമ്പോൾ, അജു അവളുടെ തോളിൽ കൈയ്യിട്ട് ചെളിയിൽ കളിച്ചു നടന്നവനാണ്.
എങ്കിലും, ഒരേ പ്രായക്കാരായത് കൊണ്ട് (അവൻ അവളെക്കാൾ വെറും രണ്ട് മാസം മൂത്തതാണ്) അജുവിന്റെ കണ്ണുകൾ ഇടയ്ക്ക് അവളുടെ മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ട്.
അവളുടെ സംസാരത്തിലും ശരീരത്തിലും വന്ന ഓരോ വളർച്ചയും ആ പ്രായത്തിന്റെ കൗതുകത്തോടെ അവൻ അറിയാതെ നോക്കിപ്പോകാറുണ്ട്.
ഫൈസി പതുക്കെ അവിടെ നിന്നും മാറി താഴേക്ക് പോയി. അവർ തമ്മിലുള്ള ആ ആത്മബന്ധത്തിൽ താൻ ഒരു തടസ്സമാകേണ്ട എന്ന് അവൻ കരുതി. അവർ ഫൈസി വന്നത് അറിഞ്ഞതുപോലുമില്ല.
”എന്താടാ നോക്കുന്നത്? നീയിപ്പോ എന്നെക്കാൾ ഉയരം വെച്ചല്ലോ,” ഐഷു അവന്റെ മുറിയിലെ കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ചോദിച്ചു.
അജു മുണ്ടൊന്ന് മുറുക്കിയുടുത്ത് അവളുടെ അടുത്തേക്ക് വന്നു. “നീയും മോശമൊന്നുമല്ലല്ലോടി… ബാംഗ്ലൂർ പോയിട്ട് ആകെ അങ്ങ് തടിച്ചല്ലോ. അവിടെ ഫുഡ് അടി മാത്രമായിരുന്നോ പരിപാടി?”
അവൻ അവളുടെ തോളിൽ ഒന്നുകൂടി തട്ടി.
”അതൊക്കെ പോട്ടെ, ഇന്നത്തെ മാച്ച് എന്തായി? വലിയ ബിൽഡപ്പ് ഒക്കെയായിട്ടാണല്ലോ പോയത്,” ഐഷു കണ്ണിറുക്കി ചോദിച്ചു.
അജുവിന്റെ മുഖം പെട്ടെന്ന് മങ്ങി. അവൻ കട്ടിലിലേക്ക് തളർന്നിരുന്നു
. “പറയണ്ടടി… കളി പൊട്ടി. അതും മൂന്ന് ഗോളിന്..
അതുകേട്ടതും ഐഷു നിയന്ത്രണം വിട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. “ഹാ ഹാ ഹാ! മൂന്ന് ഗോളോ? എടാ… വലിയ ഇന്റർനാഷണൽ പ്ലെയർ ആണെന്നാണല്ലോ വിചാരം. എന്നിട്ടാണോടാ ഇങ്ങനെ നാണം കെട്ടത്?”
”എടി ചിരിക്കല്ലേ… ഞങ്ങളുടെ ഡിഫൻസ് പാളിപ്പോയതാ,” അജു ദേഷ്യം അഭിനയിച്ചു.
”ഡിഫൻസ് പാളിയതല്ല, നിന്റെ കാലിന് ഒറപ്പില്ലാത്തതാ. വാപ്പ വല്ല ബിസിനസ്സിനും വിളിക്കുമ്പോൾ ഫുട്ബോൾ എന്നും പറഞ്ഞു നടന്നോ. അവസാനം ഇതുപോലെ കിണ്ണം കട്ടവൻ പഞ്ഞം പറയും പോലെ ഇരിക്കാം,”
അവൾ വീണ്ടും ചിരിച്ചു.
”നീ അധികം കളിയാക്കണ്ട. നിനക്ക് പന്ത് തട്ടാൻ അറിയോ? നാളെ വൈകുന്നേരം വാ… നിനക്ക് ഞാൻ കാണിച്ചു തരാം എന്റെ കളി,”
