സുതാര്യമായ തടവറ – 6 32അടിപൊളി  

സുതാര്യമായ തടവറ 6

Transparent prison Part 6 | Author : Ottakku Vazhivetti Vannavan

[ Previous Part ] [ www.kambi.pw ]


 

sutharyamaya thadavara 6

 

(സുഹൃത്തുക്കളെ, ഇതുവരെയുള്ള അഞ്ചുഭാഗവും വായിച്ചവർ ഈ ആറാം ഭാഗം വായിക്കുക..ആദ്യമായാണ് നിങ്ങൾ ഈ കഥ കാണുന്നതെങ്കിൽ മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം തുടരുക….)

 

 

അന്ന് അർദ്ധരാത്രിയുടെ നിശബ്ദതയിൽ ആ മലഞ്ചെരുവിലെ വീട്ടിൽ മുറിക്കുള്ളിലെ മങ്ങിയ വെളിച്ചത്തിൽ നതാഷ തന്റെ ചിതറിക്കിടന്ന സാരി എടുത്തുടുക്കാൻ തുടങ്ങി.

 

സാമുമായി രതിസുഖത്തിൽ മുഴുകിയപ്പോൾ സമയം ഇത്രയേറെ വൈകിയത് അവൾ അറിഞ്ഞിരുന്നില്ല.

 

അവളുടെ ശരീരത്തിലെ ഓരോ കോശവും ഇപ്പോഴും സാമിന്റെ സ്പർശനത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു.

 

 

​സാരി ഞൊറിയെടുക്കാൻ വിഷമിക്കുന്ന നതാഷയുടെ അരികിലേക്ക് സാം പതുക്കെ നടന്നുചെന്നു.

 

അയാൾ അവളുടെ കയ്യിൽ നിന്നും ആ സാരിത്തുമ്പുകൾ വാങ്ങി അതീവ ജാഗ്രതയോടെ ഞൊരികൾ വെച്ച് കൊടുത്തു.

 

 

​സാം: (അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി) “എന്താ നതാഷാ… പോകാൻ തോന്നുന്നില്ലേ? നിന്റെ മുഖത്ത് വല്ലാത്തൊരു ഭാരം…”

 

 

​നതാഷ മറുപടിയൊന്നും പറഞ്ഞില്ല.

 

പകരം ഒരു മങ്ങിയ പുഞ്ചിരി മാത്രം നൽകി.

 

അവളുടെ ആ പുഞ്ചിരിയിൽ സംതൃപ്തിയും ഒപ്പം വരാനിരിക്കുന്ന നിമിഷങ്ങളെക്കുറിച്ചുള്ള നേർത്ത ആശങ്കയും നിഴലിച്ചിരുന്നു.

 

സാരി കുത്തിക്കൊടുത്ത ശേഷം സാം അവളുടെ മുഖം കൈയ്യിലെടുത്തു…

 

ആ ചുവന്ന ചുണ്ടുകളിൽ അയാൾ അവസാനമായി ഒരു ചുടുചുംബനം നൽകി.

 

ആ ചുംബനത്തിന് വിടവാങ്ങലിന്റെ കയ്പും വീണ്ടും കാണാനുള്ള ആഗ്രഹത്തിന്റെ മധുരവുമുണ്ടായിരുന്നു.

 

അയാൾ പിന്നിലേക്ക് മാറി ആ ബ്ലൗസിന്റെ പിൻവശത്തെ തോളുകളിൽ ഇരുവശത്തുമായി അഴിഞ്ഞു വീണുനിന്ന നാട അവൾക്ക് കെട്ടികൊടുത്തു..

 

​അരുകിലിരുന്ന കവറുകളിലേക്ക് നോക്കി നതാഷ ചോദിച്ചു:

 

“ഈ ഡ്രസ്സുകളൊക്കെ… എന്താ വേണ്ടത് സാം?”

 

​സാം അവൾക്കായി വാങ്ങി വെച്ചിരുന്ന ആ മോഡേൺ വസ്ത്രങ്ങളായിരുന്നു അത്. സാം ഒന്ന് ചിരിച്ചു.

 

​സാം: “അത് നിനക്കുള്ളതല്ലേ നതാഷാ… നീ ഇത് ഇടില്ല എന്നെനിക്കറിയാം.

 

എന്നാലും ഞാൻ ആവശ്യപ്പെടുമ്പോൾ മാത്രം നീ ഇത് ധരിച്ചാൽ മതി. എന്താ, എനിക്ക് വേണ്ടി ഇത്രയും ചെയ്തൂടെ?”

 

 

​നതാഷ ആ കവറിലേക്ക് ഒന്നുകൂടി നോക്കി ചിരിച്ച്…

‘ഹ്മ്മ്’

 

എന്ന് മൂളി.

 

ആ വസ്ത്രങ്ങൾ തന്റെ ഉള്ളിലെ മറ്റൊരു നതാഷയെ പുറത്തെടുക്കുമെന്ന് അവൾക്കറിയാമായിരുന്നു.

 

​സാം: “അപ്പോൾ ഇറങ്ങാം അല്ലേ?”

 

 

​മനസ്സില്ലാ മനസ്സോടെ അവൾ തലയാട്ടി.

 

സാം വീട് പൂട്ടി ബൈക്ക് സ്റ്റാർട്ട് ചെയ്തു.

 

രാത്രിയുടെ തണുപ്പിൽ ബൈക്കിന്റെ പിന്നിൽ ചെരിഞ്ഞു ഇരുന്ന് അവൾ സാമിനെ മുറുക്കെ ചേർത്ത് പിടിച്ചു..

 

തന്റെ വീട്ടിൽ മാത്യു ഒരു ഭ്രാന്തനെപ്പോലെ നോക്കിയിരിക്കുന്നുണ്ടെന്നോ, തന്നെ ഒരു വലിയ വിപത്ത് അവിടെ കാത്തിരിക്കുന്നുണ്ടെന്നോ അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല.

 

 

അതേസമയം അങ്ങ് താഴെ നഗരത്തിൽ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ലില്ലിയുടെ സ്കൂട്ടി ആ ദീർഘമായ ഹൈവേയിലൂടെ പാഞ്ഞു.

 

അവളുടെ കൈകൾ ഹാൻഡിലിൽ വിറയ്ക്കുന്നുണ്ടായിരുന്നു.

 

കാഴ്ചകൾ അവ്യക്തമാണ്…!

 

റോഡിലെ വെള്ള വരകളോ തെരുവുവിളക്കുകളോ അല്ല അവളുടെ കണ്ണുകളിൽ തെളിഞ്ഞത്.

 

സാമിന്റെ മലഞ്ചെരുവിലെ വീട്ടിലെ ആ ജനാലയ്ക്കൽ കണ്ട കാഴ്ചകൾ ഒരു സിനിമയിലെന്നപോലെ അവളുടെ മനസ്സിൽ ആവർത്തിച്ചുക്കൊണ്ടിരുന്നു.

 

 

​കണ്ണുകൾ കെട്ടി, കൈകൾ ജനൽ അഴികളിൽ ബന്ധിക്കപ്പെട്ട് കാമത്തിൽ മയങ്ങി നിൽക്കുന്ന നതാഷ…

 

അവൾക്ക് പിന്നിൽ ഒരു കാട്ടുതീയെപ്പോലെ ആഞ്ഞുകയറുന്ന സാം.

 

ആ ദൃശ്യം ലില്ലിയുടെ ഉള്ളിൽ ഒരു വശത്ത് ദേഷ്യത്തിന്റെ തീയുണ്ടാക്കിയപ്പോൾ മറുവശത്ത് കണ്ണുനീരായി പുറത്തേക്ക് ഒഴുകി.

Leave a Reply

Your email address will not be published. Required fields are marked *