ടിഷ്യൂ പേപ്പർ – 1 2അടിപൊളി  

“എടാ ‘ദാ ദതിന്’ വട്ടാണോ”? എന്ന് കൂട്ടുകാർ ചോദിക്കാൻ തുടങ്ങി.

ബാലു ഇതെല്ലാം തമാശായേ കണ്ടുള്ളൂ. ഒരു അരപിരി ലൂസ് കേസുകെട്ട് അത്രതന്നെ.

മാസങ്ങൾ കടന്നു പോയി.

ശ്യാമയും ബാലുവും വലിയ കൂട്ടുകാരായി മാറി.

ശ്യാമയ്ക്ക് ലൈനുണ്ട്, ബാലുവിനും ഉണ്ട് ഒരെണ്ണം. അവർ അതിനെപ്പറ്റിയെല്ലാം ചർച്ചചെയ്യുമായിരുന്നു. ബാലുവിന്റെ അടുപ്പക്കാരിയുടെ പേര് ഗിരിജ എന്നായിരുന്നു. അവളും ഇടയ്ക്ക് ഓഫീസിൽ വന്നിരുന്നു. ഗിരിജയ്ക്ക് തീരെ ഇഷ്ടമായില്ല ശ്യാമയെ പോലൊരു സുന്ദരിയെ മേൽനോട്ടത്തിന് ഏത്പിച്ചത്. അവളത് പറയുകയും ചെയ്തു. ബാലുവും ഗിരിജയും എപ്പോൾ വേണമെങ്കിലും അടിച്ച് പിരിയാം എന്നതരത്തിലൊരു ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സ്‌നേഹിക്കുന്നതിനേക്കാൾ വഴക്കുണ്ടാക്കാനാണ് അവർ സമയം കണ്ടെത്തിയിരുന്നത്. മാത്രവുമല്ല ബാലുവിന്റെ ശാരീരീകാവശ്യങ്ങളൊന്നും ഗിരിജ കണക്കാക്കിയിരുന്നുമില്ല. അതുകൊണ്ടൊക്കെത്തന്നെ പുറത്ത് കിട്ടിയാൽ ബാലു വിടുകയില്ല. ഗിരിജയ്ക്ക് ആ കാര്യത്തിൽ സംശയം ഉള്ളത് ബന്ധം കൂടുതൽ ഉലച്ചു. പോയാൽ പോകട്ടെ എന്നമട്ടിലായി ബാലുവിന്റെ നടപടികളും.

അവസരം കിട്ടുമ്പോഴൊക്കെ ശ്യാമയെ കണ്ണിനാൽ മസാജ് ചെയ്യാനും, നേരംമ്പോക്കുകൾ പറയാനും ബാലു ആരംഭിച്ചു.

ബാലുവിന്റെ കോളും കൊളുത്തും വച്ചുള്ള നമ്പരുകൾ കണ്ണുരുട്ടിക്കാട്ടി ശ്യാമ തള്ളിക്കളഞ്ഞു.

ഒരു ദിവസം ശ്യാമ വീട്ടിൽ നിന്നും ഭക്ഷണമായി കൊണ്ടുവന്നത് ഇഡ്ഡിലി ആയിരുന്നു.

ശ്യാമ : “നല്ല ഇഡ്ഡിലിയാ ചേട്ടനു വേണോ?”

എന്തോ അന്ന് ബാലുവിന് നന്നായി വിശന്നിരിക്കുന്ന സമയമായതിനാൽ അവൻ പറഞ്ഞു..

ബാലു : “നിനക്ക് ഉച്ചയ്ക്ക് ഞാൻ പൊറോട്ട മേടിച്ചു തരാം…”

ശ്യാമ : “ഓ അതൊന്നും വേണ്ട, ഇത് നമ്മുക്ക് രണ്ട് പേർക്കും കഴിക്കാനുള്ളതുണ്ട്..” എന്നായി അവൾ

ഏതായാലും ഒരു പ്ലാസ്റ്റിക്ക് കൂടിനു മുകളിൽ ഇഡ്ഡലി അവൾ വിളമ്പി.. കൂടെ അവളും തൊട്ടടുത്തിരുന്നു. ഒന്നിച്ച് രണ്ടുപേരും കഴിപ്പു തുടങ്ങി.

ഇടയ്ക്ക് ബാലുവിനെ നോക്കി ഓരോ കമന്റുകൾ പാസാക്കുന്നുണ്ട്. കഴിപ്പുകഴിഞ്ഞ് കയ്യിൽ പറ്റിയ ചമ്മന്തിയും മറ്റും ബാലു നക്കി തുടയ്ക്കുന്നത് കണ്ടപ്പോൾ കളിയാക്കിക്കൊണ്ട് അവൾ അവളുടെ കൈയ്യും നീട്ടി പറഞ്ഞു

ശ്യാമ : “ദാ ഇതുകൂടി വേണമെങ്കിൽ നക്കിക്കോ?”

ആ തമാശ് ആസ്വദിച്ചതുപോലെ അവൻ പെട്ടെന്ന് അവളുടെ കൈ കടന്നു പിടിച്ച് ഒരു നക്ക്!!

അവൾ പെട്ടെന്ന് കൈ വലിച്ചു. എന്തോ ഒരു അപാകത ആ മുഖത്ത്.

ബാലു കുലുങ്ങി ചിരിച്ചു.

ശ്യാമ : “ശ്ശെ വൃത്തികേട്, ഇത്രയും അലമ്പാണെന്ന് ഞാൻ അറിഞ്ഞില്ല.”

ബാലു : “ഇപ്പോൾ അറിഞ്ഞല്ലോ?”

ശ്യാമ : “ഒരു അറപ്പുമില്ലേ?”

ബാലു : “ഓ നിന്റെ അല്ലേ?”

അവൾ അരുതാത്തതെന്തോ കേട്ടതു പോലെ മുഖം ചുളിച്ചു.

അവളുടെ കാമുകൻ അറിഞ്ഞാൽ ഇതൊന്നും ഇഷ്ടപ്പെടില്ല എന്നെല്ലാം പറഞ്ഞു.. ബാലു എല്ലാം ചിരിച്ചു തള്ളി.. അവൾ ഇതൊന്നും ആരോടും പറയില്ല എന്ന് അവന് മനസിലായി. അല്ലെങ്കിൽ തന്നെ അവൾക്ക് തന്റെ നേർക്ക് കൈനീട്ടേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ? കുരുത്തക്കേടിന് തുടക്കമിട്ടത് അവൾ തന്നെയല്ലേ? ബാലു സമാധാനിച്ചു.

അവർക്കിടയിൽ അവരറിയാതെ തന്നെ മറ്റെന്തോ ഒരു ബന്ധം വളരുന്നതായി രണ്ടു പേർക്കും തോന്നിത്തുടങ്ങി. പക്ഷേ ഒരിക്കലും താഴ്ന്നുകൊടുക്കാൻ അവർ തയ്യാറും അല്ലായിരുന്നു.

പ്രേമമാണോ?

മണ്ണാംകട്ട, പ്രേമം രണ്ടുപേർക്കും വേറെ ഉണ്ട്.

കാമമാണോ?

ശ്യാമയുടെ ഭാഗത്തു നിന്നും ആ രീതിയിൽ ഒരു ലാഞ്ജന പോലും ഇതുവരെ കണ്ടിട്ടില്ല. അവൾ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ.

രണ്ടാംനിലയിലെ തിണ്ണയിൽ നിന്നും താഴെ പ്രകടനവും മറ്റും പോകുമ്പോൾ ഇറങ്ങിനിന്ന് രണ്ടുപേരും നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് അതു കണ്ടോ, ഇതു കണ്ടോ, ചേട്ടാ വാ എന്നെല്ലാം പറഞ്ഞ് അവൾ വിളിക്കും.

ചാഞ്ഞും ചരിഞ്ഞും കിടന്ന് നോക്കുമ്പോൾ കാലുതെറ്റാതിരിക്കാൻ അവൾ ബാലുവിന്റെ കൈയ്യിൽ കടന്നു പിടിച്ചിരുന്നു.

പലപ്പോഴും ശരീരങ്ങൾ അറിയാതെ ആ ഇട്ടാവട്ടം റൂമിൽ തമ്മിലുരസി. അവർ അറിഞ്ഞുകൊണ്ടായിരുന്നില്ല അതെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *