അവൾ ഇപ്പോൾ കരയും എന്ന ഭാവത്തിൽ അവനെ നോക്കി.
ബാലു : “നീയെന്താ കരയാൻ പോകുകയാ?”
ശ്യാമ : “ചേട്ടൻ എന്നെ കരയിക്കും”
ബാലു : “എന്നാൽ പറയേണ്ട”
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
ബാലുവിന് വിഷമമായി, വേണ്ടിയിരുന്നില്ല, ഏതെങ്കിലും അന്തർജനംസ് ഇതൊക്കെ പറയുമോ?!! വെറുതെ അവളെ വിഷമിപ്പിച്ചു..
ഏതാനും മിനിറ്റു കഴിഞ്ഞ് ബാലു അവളുടെ ചെവിക്കരികിൽ ചെന്നു പറഞ്ഞു..
“ഞാൻ നിന്നെ വെറുതെ മക്കാറാക്കാൻ പറയുന്നതാ.. വിഷമിക്കേണ്ടാട്ടോ.. നീ നല്ല കുട്ടിയാണെന്ന് എനിക്കറിയാം.”
ശ്യാമ : “പോ അവിടുന്ന്” അവൾ മുറുമി.. തല ഉയർത്താതെ തന്നെ അവിടിരുന്നു.
കുറെക്കഴിഞ്ഞ് എഴുന്നേറ്റപ്പോൾ അവനെ നോക്കി കൊഞ്ഞനം കുത്തികാണിച്ചു.
ബാലു : “ഹാ നല്ല രസമുണ്ടല്ലോ?, ഏത് സൂവിലായിരുന്നു നിങ്ങൾ ഒന്നിച്ച് കഴിഞ്ഞതെന്നാ പറഞ്ഞേ?”
അവൾ മറുപടി ഒന്നും കിട്ടാഞ്ഞ് നെറ്റി ചുളിച്ച് കാണിച്ചു.
ബാലു : “ഇപ്പോൾ ഏതാണ്ട് അടുത്തൊപ്പിച്ച് വരുന്നുണ്ട്”
ശ്യാമ : “കുരങ്ങ്”
ബാലു : “അതുതന്നെയാ ഞാനും പറഞ്ഞത്” ബാലു മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
ശ്യാമ : “കുരങ്ങിന് കടിക്കാനും അറിയാം”
ബാലു : “പക്ഷേ ഞാൻ പറയുന്നിടത്ത് വേണം” ബാലു കളിയാക്കി..
ശ്യാമ ഒന്നും പറയാതെ പുറത്തേയ്ക്ക് പോയി..
വൈകിട്ട് ബാഗ് എല്ലാം കെട്ടിപ്പെറുക്കി വാതിലുകടന്ന് പുറത്തേയ്ക്ക് പോകുന്നത് അവൻ നോക്കിക്കൊണ്ട് നിന്നു..
പുറത്തിറങ്ങിയ അവൾ പെട്ടെന്ന് എന്തോ മറന്നതു പോലെ അകത്തേയ്ക്ക് വന്നു എന്നിട്ട് പറഞ്ഞു..
ശ്യാമ : “ഞാൻ തന്നെ ചെയ്യാറുണ്ട്, എന്തു വേണം? ഇന്നും ചെയ്യും കെട്ടോ” സ്തംബന്ധനായി ഇരിക്കുന്ന ബാലുവിനെ നോക്കി അവൾ തുടർന്നു
ശ്യാമ : “വാ അടയ്ക്ക് ഈച്ച കയറും”
ബാലു : “എനിക്കറിയാമായിരുന്നു”
ശ്യാമ : “ഓഹോ?”
ബാലു : “നിന്റെ വായിൽ നിന്നും കേൾക്കാനുള്ള കൊതിക്കാണ് ചോദിച്ചത്”
ശ്യാമ : “കൊതി തീർന്നോ?”
ബാലു : “ഉം”
ശ്യാമ : “എന്നാൽ എനിക്ക് പോകാമോ?”
ബാലു : “വേണമെങ്കിൽ ഇവിടിരുന്ന് ഒരെണ്ണം അടിച്ചിട്ട് പൊയ്‌ക്കോ” ബാലു കളിയാക്കി..
ശ്യാമ : “ഓ ഇന്ന് സമയം പോയില്ലേ നാളെയാകട്ടെ” അതേ നാണയത്തിൽ അവൾ തിരിച്ചടിച്ചു.
അതും പറഞ്ഞ് അവനെ ശ്രദ്ധിക്കാതെ അവൾ പോയി.
ആ തരിപ്പിൽ ബാലു പതിവിൽ കൂടുതൽ 2 എണ്ണം അടിക്കുകയും ചെയ്തു.
അധ്യായം 4
പിന്നീട് പലപ്പോഴും ബാലു കാണുന്ന വീഡിയോയിൽ അവളുടെ താൽപ്പര്യത്തിന് ചേരുന്നത് വരുമ്പോൾ അവൻ അവളെ വിളിച്ച് ടേബിൾ കൈമാറിയിട്ട് എഴുന്നേറ്റ് പോകും. ഇടയ്ക്ക് ഓരോ ഞോണ്ടലും തഴുകലും ഒക്കെ ഇതിനിടയിൽ അറിയാത്ത ഭാവത്തിൽ നടക്കുന്നുണ്ടായിരുന്നു.
ശ്യാമ : “ദേഹത്തുതൊട്ടുള്ള കളിയൊന്നും വേണ്ട” എന്ന് വെറുതെ അച്ചടി ഭാഷയിൽ യാന്ത്രീകമായി അവൾ പറയും.
ബാലു : “ദേഹത്തുതൊടാതെങ്ങിനാ കളിക്കുന്നേ?” എന്ന് ബാലു അർത്ഥം വച്ച് പറയുന്നത് മനസിലായിട്ടും അവൾ അറിയാത്ത ഭാവം നടിച്ചു.
ആ സമയത്ത് ഒരു ജാതകം എടുക്കുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടിവന്നു. അതിൽ പലരുടേയും പൊരുത്തവും മറ്റും രണ്ടു പേരും നോക്കിയിരുന്നു. പ്രദീപും ഇടയ്ക്ക് ഇതൊക്കെ ചെയ്തിരുന്നു. ഒരു ദിവസം ശ്യാമ ജോയുമായുള്ള പൊരുത്തം നോക്കാൻ പറഞ്ഞു. ബാലു വെറുതെ അതെല്ലാം നോക്കി..
വന്ന റിപ്പോർട്ടിൽ കണ്ണോടിച്ച് അവൾ ഉറക്കെ വായിച്ചു..
അതിനിടയിലാണ് ഒരു ‘ദീർഘയോനീ’ പൊരുത്ത്വം വന്നത്.. അറിയാതെ അതും അവൾ ഉറക്കെ വായിച്ചു..
പിന്നെ എന്തോ അക്കിടി പറ്റിയതുപോലെ അവനെ നോക്കി ചിരിച്ചു, ബാലു കാര്യമാക്കിയില്ല..
കഥയുടെ പ്ലോട്ടിൽ ഇനി ഒരു കാര്യം കൂടി പറയാനുണ്ട്..
ചില ദിവസം അവൾ പറയും”എനിക്ക് വയ്യ ഞാൻ നേരത്തെ പൊയ്‌ക്കോട്ടെ” എന്നും മറ്റും..
പെണ്ണല്ലേ മെൻസസ് ആയിരിക്കും എന്ന് ബാലു ഉദ്ദേശിച്ചു..
ഒരിക്കൽ തമാശയ്ക്ക് അവൻ ചോദിച്ചു.. “എല്ലാമാസവും ഒരു വയ്യായ്കയാ .. എന്താണോ എന്തോ?” അവൻ അർത്ഥഗർഭ്ഭമായി ചിരിച്ചികൊണ്ടാണ് അത് പറഞ്ഞത്.
ശ്യാമ : “പിന്നെ സ്ത്രീകൾക്ക് അങ്ങിനല്ലേ” എന്നായി അവൾ..; ആ ചിരിയുടെ അർത്ഥം മനസിലാക്കി തന്നെ അവൾ ഇടിച്ചു നിന്നു.
