ബാലു : “അപ്പോൾ നിങ്ങൾ തമ്മിൽ?”
അവൾ ഒന്നും പറഞ്ഞില്ല.
ശ്യാമ : “ഞങ്ങൾ … അവന് വേറെ പലതുമാണ് പ്ലാൻ.. അതാ ഞാൻ …” കുറച്ചു കഴിഞ്ഞ് അവൾ വിതുമ്പുക്കൊണ്ട് പറഞ്ഞു..
ബാലു : “ശ്ശെ കരയാതെ.. സാരമില്ല.. അവൻ തിരിച്ചു വരുമായിരിക്കും..”
ശ്യാമ : “ഇല്ല .. ഏനിക്കറിയാം.. അവന് എന്നെ വേണ്ട.. പുതുതായി കിട്ടിയ പെണ്ണ് അവന്റെ മനസിലുള്ളതൊക്കെ നടക്കുന്ന ആളാണ്..”
ബാലു : “നിനക്ക് അറിയാമോ അവളെ?”
“ഉം.. ഞങ്ങൾ ഒന്നിച്ച് പഠിച്ചതാണ്, പണ്ടേ അവനെ നോട്ടമുണ്ടായിരുന്നു… അവൾക്ക്..” അറ്റവും മുറിയുമായി തന്നോടു തന്നെ എന്ന മട്ടിൽ അവൾ പറഞ്ഞു..
ബാലുവിന് ശരിക്കും വിഷമം തോന്നി.. പാവം സത്യമായും അവനെ വളരെ അധികം സ്‌നേഹിച്ചിരുന്നു.. വെറുതെയല്ല തന്റെ നമ്പരുകളൊന്നും ചിലവാകാതെ വന്നത്.
ബാലു : “ഇതൊന്നും ശാശ്വതമല്ലേന്നേ, അവളെ മടുത്തുകഴിയുമ്പോൾ വീണ്ടും നിന്റെ അടുത്ത് വരും..”
ശ്യാമ : “എന്റെ പട്ടിക്ക് വേണം ഇനി അവനെ..”
ബാലു : “ഛെ നെർവോസ് ആകാതെ..”
ശ്യാമ : “ചേട്ടനാണെങ്കിൽ എന്താ ചെയ്ക?”
ബാലു : “എനിക്ക് അങ്ങിനെ ഗാഡമായ ബന്ധം ആരുമായും ഇല്ല, അതിന് ആഗ്രഹിച്ചവർക്ക് നമ്മളോട് ആ അടുപ്പമില്ല..” ബാലു പാതി വഴിക്ക് നിർത്തി..
ശ്യാമ : “അവനെ കാണിച്ചു കൊടുക്കും ഞാൻ..”
ബാലു : “പോട്ടെ.. നാളത്തെ ലിസ്റ്റ് തയ്യാറാക്കിയോ?”
ശ്യാമ : “ഉം.. ”
ബാലു : “എന്നാൽ വിളിക്കാനുള്ളവരെ വിളിക്കാൻ നോക്ക്..”
കസ്റ്റമറിനെ വിളിക്കുമ്പോൾ അങ്ങോട്ട് കയറി കോർക്കുന്നത് കേട്ട് ബാലു പറഞ്ഞു..
“മതി മതി.. ഇനി ബാക്കിയുള്ളത് ഞാൻ വിളിച്ചോളാം.. എന്റെ കഞ്ഞിയിൽ പാറ്റായിടാൻ ഇറങ്ങിയിരിക്കുകയാണോ..?”
ശ്യാമ : “വേണ്ട, ഞാൻ വിളിക്കാം..”
ബാലു : “എങ്കിൽ മര്യാദയ്ക്ക് ബിഹേവ് ചെയ്യ്.. അങ്ങാടിയിൽ തോറ്റതിന് അമ്മയോടല്ല.. മനസിലായോ..”
ശ്യാമ : “ഉം..”
ആ ദിവസം അങ്ങിനെ കടന്നു പോയി..
അധ്യായം 3
ആ കാലത്ത് ബാലുവിന്റെ സുഹൃത്തുക്കളിൽ ഒരാളായ പ്രദീപ് അവിടെ വന്ന് അവളെ കണ്ടതേ കുറ്റിയടിക്കാൻ തുടങ്ങി.
ബാലു കാര്യം അവനോട് പറഞ്ഞു..
ബാലു : “എടാ, ഞാൻ ട്യൂൺ ചെയ്തുകൊണ്ടിരിക്കുകയാണ്, ചാനൽ ശരിയാകുന്നില്ല.. നീ ഇടയ്ക്ക് കയറി പണിയരുത്..”
എന്നിരുന്നാലും ആ സൗന്ദര്യം ആസ്വദിക്കാനും അവരുടെ ഇടയിലെ കെമിസ്ട്രി എങ്ങിനെ പോകുന്നു എന്നറിയാനും അവൻ സന്ദർശ്ശനം നടത്തിക്കൊണ്ടിരുന്നു.
ആ സമയത്ത് ഇന്റെർനെറ്റ് കണക്ഷന്റെ സ്പീഡ് കൂട്ടിക്കിട്ടുകയും വീഡിയോ എല്ലാം ഡയറക്റ്റായി സ്ട്രീം ചെയ്യാനും ആരംഭിച്ചു. പ്രദീപ് കമ്പ്യൂട്ടറിൽ കയറി പോൺ സൈറ്റുകൾ ആരും കാണാതെ കാണാൻ തുടങ്ങി. ബാലു സുഹൃത്ത് ബന്ധം ഓർത്ത് ഒന്നും പറയാനും പോയില്ല.
എന്താണ് കാണുന്നത് എന്ന് ശ്യാമയ്‌ക്കോ മറ്റുള്ളവർക്കോ കാണാൻ സാധിച്ചിരുന്നില്ല, എന്നാൽ പ്രദീപിന്റെ ഇരിപ്പും, ഗൂഡമായുള്ള സ്‌ക്രീനിലേയ്ക്കുള്ള നോട്ടവും, അതിലുള്ള ശ്രദ്ധയും കണ്ടാൽ കുറച്ച് വെളിവുള്ളവർക്ക് എന്തായിരിക്കാം എന്ന് മനസിലാക്കാൻ സാധിച്ചിരുന്നു.
ആദ്യമൊന്നും ശ്യാമ ഇതിനെപ്പറ്റി ബാലുവിനോട് സൂചിപ്പിച്ചില്ല, ഒരിക്കൽ പറഞ്ഞു…
ശ്യാമ : “പ്രദീപ് ചേട്ടൻ വരുന്നത് എന്തിനാണെന്നൊക്കെ എനിക്ക് മനസിലാകുന്നുണ്ട്”
ബാലു തലയുയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി..
ശ്യാമ : “വീഡിയോ കാണാൻ വരുന്നതാ.. ആ ഇരിപ്പ് കണ്ടാൽ അറിയാം.”
ബാലു : “എന്ത് വീഡിയോ?”
ശ്യാമ : “വേണ്ടാത്ത വീഡിയോ”
ബാലു : “ഇതൊക്കെ എല്ലാവരും കാണുന്നതല്ലേ?”
ശ്യാമ : “ചേട്ടൻ കാണുമോ?”
ബാലു : “പിന്നെ .. ഞാൻ കാണാറുണ്ട്.. നീ പോയിക്കഴിഞ്ഞാണെന്ന് മാത്രം.. നിനക്ക് വേണമെങ്കിലും കണ്ടോ..”
അവൾ അതിന് ആശ്ചര്യമോ, എതിർപ്പോ കാണിച്ചില്ല..
ബാലു : “നീ കണ്ടിട്ടുണ്ടോ?”
അവൾ ആദ്യം ഒന്നും പറഞ്ഞില്ല, പിന്നെ പറഞ്ഞു..
ശ്യാമ : “ഞങ്ങളുടെ വീടിനടുത്ത് ഒരു ചേച്ചിയുണ്ട്, ചേട്ടനില്ലാത്ത ദിവസം ചേച്ചി സി.ഡി കാണാൻ വിളിക്കും..”
ദൈവമേ ഇവൾ വല്ല ലെസ്ബിയനും ആയി പോയോ? എങ്കിൽ തന്റെ കാര്യം ഗോപി .. ബാലു മനസിൽ ഓർത്തു.
