മംഗള ലക്ഷദീപ് – 3 1അടിപൊളി  

അവൾ എന്നേം പാറുവിനെയും ഒന്നും സൂക്ഷിച്ചു നോക്കിയ ശേഷം ഹിന്ദിയിൽ എന്തോ നല്ല കൂടിയ തെറി ആണെന്ന് തോന്നുന്നു എന്തോ ചോദ് എന്നൊക്കെ പറയണത് കേട്ട് , അതും പറഞ്ഞു കലിതുള്ളി ചാടി പോകുന്നത് കണ്ടു

എല്ലാരും ഞങ്ങളെ തന്നെ നോക്കി നില്കുന്നു

ഇതൊക്കെ കണ്ട പാറു വണ്ടർ അടിച്ച ഇരിക്കുകയാണ്

” എന്താ ഇവിടെ ഇപ്പോ ഉണ്ടായത് ” പാറു ചോദിച്ചു

” ആഹ്ഹ എനിക്ക് അറിയാൻ പാടില്ല ..”

ഞാൻ കൈ മലർത്തി കാണിച്ചു ഇനി അവിടെ അധിക നേരം ഇരുന്നാൽ ശെരി ആകില്ല എന്ന് പറഞ്ഞു ആ ബർഗർ വേഗം കുത്തി കെട്ടി ഞങ്ങൾ രണ്ടും അവിടെനിന്ന് സ്ഥലം വിട്ടു

താഴെ സൂപ്പർമാർകെറ്റിൽ വെച്ച് നേരത്തെ നടന്ന സംഭവം ആലോചിച്ച നിന്ന എന്നെ കണ്ടപ്പോ പാറു

” നീ അത് ഇത് വരെ വിട്ടില്ല .. ഇനി അതും ആലോചിച്ച മൂഡ് കളയണ്ട ”

“ഞാൻ അത് വിട്ടു ..”

“ഹമ്മ് …”

വീട്ടിലേക് ആവശ്യമായ പത്രങ്ങൾ പച്ചക്കറി പിന്നെ അല്ലറ ചില്ലറ സാധനങ്ങൾ ഒക്കെ ഞാൻ വാങ്ങി

പാറുവും എന്തോ ക്ലീനിങ്

സാധങ്ങൾ ഒക്കെ വാങ്ങി, അവരുടെ pg യിൽ ഫുഡ് ഉണ്ട് അത് കൊണ്ട് അവൾ അതികം സാധനങ്ങൾ ഒന്നും വാങ്ങിയില്ല

എല്ലാം കഴിഞ്ഞപ്പോ നേരം ഒരുപാട് ആയി

കയ്യിലാണേൽ റാപിഡ് മൂന്ന് വലിയ കിറ്റും ഉണ്ട്

“എങ്ങനെ കൊണ്ടുപോകും ” ഞാൻ പാറുവിനോട് ചോദിച്ചു

“ഒരു കാര്യം ചെയ്യാം, നമുക് ആദ്യം നിന്റെ റൂമിലേക്കു പോകാം , അവിടെ സാധനങ്ങൾ ഒക്കെ വെച്ച് നീ എന്നെ വീട്ടിലേക് ആക്കി തന്നാൽ മതി ”

കേട്ടപ്പോ എനിക്കും അത് നല്ല ഐഡിയ പോലെ തോന്നി

നേരെ പാർക്കിങ് ഇൽ എത്തി ബൈക്ക് ഉം എടുത്തു വീട്ടിലേക് പോയി

വീട്ടിൽ എത്തിയ ശേഷം വണ്ടി പാർക്ക് ചെയ്ത അവളേം ഇറക്കി. നോക്കിയപ്പോ അങ്കിൾ ന്റെ ഡോർ അടച്ചു ഇട്ടേകുന്നു , അവർ ഉറങ്ങി എന്ന് മനസിലായി

പാറുവിനേം കൂടി നേരെ മുകളിൽ പോയി

വാതിൽ തുറന്നു സാധനങ്ങളൊക്കെ ഒരു സിഡിയിൽ വെച്ച് സോഫയിലേക് അവൾ ഇരുന്നു

“കൊള്ളാലോ റൂം.. ഇതെങ്ങനെ ഒപ്പിച്ച എടുത്തു ”

” അച്ഛന്റെ ഏർപ്പാട് ആണ് ”

“എന്തായാലും മോൻ കുറെ രേന്റ്റ് കൊടുത്ത മുടിയും”

“മ്മ്ഹഹ് നോകാം ..”

“എനിക്ക് വിശക്കുന്നു ” അവൾ പറഞ്ഞു

“നിനക്കു ഈ വിചാരം മാത്രേ ഒള്ളു ..”

“പിന്നെ വിശന്നാൽ എന്ത് ചെയ്യാ ..”

“ഇനി ഇപ്പൊ പിജി യിൽ ചെന്നിട്ട് കഴികാം ”

“എനിക്ക് ഒന്നും വേണ്ട അവിടത്തെ പുല്ലു ”

അവളുടെ സംസാരം കേട്ടിട്ട് എനിക്ക് ചിരി വന്നു

“പിന്നെ നേത മോൾക് വേണ്ടത്

”

” നീ വലിയ പ്രൊ ഷെഫ് ആണെന്നാലെ പറഞ്ഞെ .. എനിക്ക് ഫുഡ് ഉണ്ടാക്കിത്ത ”

“അതിനു ഇവിടെ സാധനങ്ങൾ ഒന്നും ഇല്ല്ലലോ ”

“സാധനങ്ങൾ അല്ലെ ഈ ഇരിക്കുന്നത് ഇത് കൊണ്ട് ഉള്ളതൊക്കെ മതി”

“ഹ്മ്മ് നോക്കാം ”

ഞാൻ പതിയെ ഓരോ പാക്കറ്റ് തുറന്നു വെച്ചുകൊണ്ട് അവിടെ കിച്ചണിൽ ഉണ്ടായ ഒരു ഫ്രൈ പാൻ ഇൽ ഓംലെറ്റ് ഉണ്ടാക്കി , ബ്രഡ് ഉം ടോസ്സ്റ് ചെയ്ത അവൾക് കൊടുത്തു

“തത്കാലം മോൾ ഇത് പിടിക് , വിശദമായി നമുക് പിന്നെ ഒരു ദിവസം ഫുഡ് ഉണ്ടാക്കാം ”

ഫുഡ് കൊടുത്തപാടെ അപ്പൊ തന്നെ അത് വായിലാക്കി

“നല്ല ടേസ്റ്റ് ഉണ്ട്….”

അവളുടെ ആ വർത്താനം കെട്ടിട എനിക്ക് ചിരി വന്നു

” നീ കഴിക്കുന്നില്ല…”അവളെന്നോട് ചോദിച്ചു

“കഴിക്കാം ആദ്യം നിന്റെ വിശപ് മാറട്ടെ ”

ഫുഡ് എല്ലാം കഴിച്ച കഴിഞ്ഞു അവളെ ഞാൻ അവളുടെ പിജിയിലേക് കൊണ്ടാകാം ബൈക്ക് എടുത്തു

ബൈക്ക് ന്റെ ബാക്കിൽ അവൾ കേറിയശേഷം ഞാൻ പതിയെ വണ്ടി എടുത്തു

“സിദ്ധു ,,,”

“മ്മ്ഹഹ് എന്ത് പറ്റി ..”

“താങ്ക്സ് ..”

“എന്തിനു ”

“നീ ഇല്ലായിരുന്നില്ലേൽ ഞാൻ ഇവിടെ പെട്ടുപോയേനെ”

“പെണ്ണെ .. ഇതൊക്കെ കൊണ്ട് എന്നെ പ്രേമിച്ചു ഒന്നും കളയല്ലേ ”

“അത് എന്താടാ എനിക്ക് നിന്നെ പ്രേമിച്ചാൽ … ഞാൻ സുന്ദരിയല്ലേ ”

“സുന്ദരി ഒക്കെ തെന്നെ .. പക്ഷെ നീ എനിക്ക് എന്റെ കുഞ്ഞു പെങ്ങളെ പോലെ ആ ..”

ഞാൻ പറഞ്ഞ കഴിഞ്ഞതും

അവളുടെ ഭാഗത്തു നിന്ന് ഒരു മറുപടി ഉണ്ടാകാതെ വന്നപ്പോ ഞാൻ അവളെ വിളിച്ചു

“പാറു …”

“മ്മ്ഹഹ് ”

“എന്ത് പറ്റി ..”

അവൾ കരയുന്നത് പോലെ എനിക്ക് തോന്നി

ഞാൻ വാങ്ങി പതിയെ ഒതുക്കി തിരിഞ്ഞു നോക്കിയപ്പോ കണ്ണൊക്കെ നിറഞ്ഞ ഇരിക്കുകയാണ് പെണ്ണിന്റെ

Leave a Reply

Your email address will not be published. Required fields are marked *