മംഗള ലക്ഷദീപ് – 3 1അടിപൊളി  

” സിദ്ധാർഥ് അല്ലെ , ഇന്നു എത്തും എന്ന് പറഞ്ഞിരുന്നു ”

ചിരിച്ചുകൊണ്ട് ചുമരിൽ കൊളുത്തി ഇട്ടിരുന്ന കീ എടുത്ത് എനിക്ക് നീട്ടി

“മുകളിൽ ആണ് റൂം , പുറത്തൂടെ വഴിയുണ്ട് ”

ഞാൻ കീയും വാങ്ങി പതിയെ ബാഗ് ഉം എടുത്ത് പുറത്തെ സ്റ്റെപ്പിലൂടെ റൂമിലേക്കു കേറി

അച്ഛന്റെ

ഒരു ഫ്രണ്ട്ന്റെ പരിചയത്തിൽ ഉള്ള ഒരു ഹിന്ദി കാരന്റെ വീടിലെക് ആണ് ഞാൻ പോകുന്നത്

അവരുടെ വീട്ടിലെ മുകളിലത്തെ പോർഷൻ വാടകക്ക് എടുത്തു

ഓഫീസിലേക്കു പോകുവാനായി ഒരു ബൈക്ക് കൂടെ അച്ഛൻ റെഡി ആക്കി വെച്ചിട്ടുണ്ട് , അച്ഛന്റെ ഫ്രണ്ടിന്റെ മകന്റെ ആണ് ,അത് ഇനി വൈകുന്നേരം പോയി എടുക്കണം.

റൂം തുറന്ന ശേഷം ബാഗ് ഒരു മൂലയിലേക് വെച്ചു .

നല്ല വെളിച്ചം കേറുന്ന വിശാലമായ ഒരു ഹാൾ ,ഒരു ചെറിയ ഡൈനിങ്ങ് ഏരിയ ഒരു അടുക്കള ഒരു റൂം, അറ്റാച്ചഡ് ബാത്രൂം ഉണ്ട് .

അച്ഛന്റെ റൂം കണ്ടുപിടുത്തം മോശമല്ല , വാടക എത്ര ആയിരിക്കുമോ എന്തോ..

നേരെ പോയി ഡ്രസ്സ് മാറി കുളിച്ചു ഫ്രഷ് ആയി ബാഗിൽ നിന്ന് ഒരു ജോടി ഡ്രസ്സ് ഉം ഇട്ട് പതിയെ ബെഡ് ലെക് വീണു ,

അമ്മയെ വിളിച്ചു

രണ്ടു മൂന്ന് റിങ് അടിച്ചപ്പോളേക്കും മറുതലക്കിൽ നിന്ന് കാൾ എടുത്തു

” ഹലോ , എത്തിയോ കണ്ണാ ..”

“ഇപ്പോ റൂമിൽ എത്തി കുളിച്ചു ബെഡിൽ ഇരിക്കുന്നു ”

” നീ എന്തേലും, കഴിച്ചോ..”

” ആഹ് ചെറുതായിട്ട് .. ”

” ആ ബൈക്ക് എടുക്കാൻ മറക്കല്ലേ..”

” വൈകുന്നേരം പോണം ”

” ശെരി കണ്ണാ നീ റസ്റ്റ് എടുക്കു ‘അമ്മ രാത്രി വിളിക്കാം”

അമ്മയുടെ കാൾ കട്ട് ആയ ശേഷം whatsapp ഇൽ അച്ഛന് മെസ്സേജ് അയച്ചു

പതിയെ മയക്കത്തിലേക് വീണു

ഫോൺ ബെൽ അടിക്കുന്ന സൗണ്ട് കേട്ടാണ് ഞാൻ എണീറ്റത്

പാറുവാണ്

“ഹലോ…”

“എവിടെയാ ..”

“ഞാൻ ഫ്രഷ് ആയിട്ട് വന്ന ഒന്ന് കിടന്നു , പെട്ടന്ന് ഉറങ്ങി പോയി .” ഞാൻ പറഞ്ഞു

“ആണോ … എന്താ ഇന്ന് ഇനി പരുപാടി , തിങ്കൾ അല്ലെ ജോയ്നിങ് ഇന്ന് ശനി അല്ലെ ..” അവൾ ചോദിച്ചു

ഞാൻ ബൈക്ക് എടുക്കാൻ പോകുന്ന കാര്യം ഒക്കെ പറഞ്ഞു

പിന്നെ കുറച്ചു വീട്ടിലേക് ഉള്ള സാധനങ്ങൾ ഒക്കെ വാങ്ങണം എന്നും പറഞ്ഞു

“കുക്കിംഗ് ഒക്കെ അറിയോ ..” അവൾ ചോദിച്ചു

“പിന്നല്ല .. ഞാൻ പ്രൊഫഷണൽ ഷെഫ് ആണ് മോളെ ”

“ഓഹോ , റൂം ഒക്കെ എങ്ങനെ ഉണ്ട് ..”

” കൊള്ളാം നല്ല സമാധാനം ഉണ്ട് ” ഞാൻ പറഞ്ഞു

” നാളെ ഫ്രീ ആണോ , എനിക്കും കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ട് ”

” ആ ആണലോ , നമുക് ഒരുമിച്ച് പോയി വാങ്ങാം” എന്ന് ഞാൻ പറഞ്ഞു

” ഓക്കേ , കാൾ കട്ട് ആകുവാ ഇവിടെ കുറച്ച് ക്ലീനിങ് ബാക്കി ഉണ്ട്”

” ശെരി നാളെ വിളിക്കാം” ഞാൻ കാൾ കട്ട് ആക്കി

നോക്കിയപ്പോ സമയം 5 ആകുന്നു ,ഇനിയും വൈകിയാൽ ശെരി ആകില്ല, ഒന്നാമത്തെ വഴി അറിയില്ല

വേഗം തന്നെ ഡ്രസ്സ് മാറി വീടും ലോക്ക് ആക്കി ഞാൻ താഴെക് ഇറങ്ങി

“അങ്കിൾ ഞാൻ പുറത്തേക് പോയത് വരം ” ഹിന്ദിയിൽ പുള്ളിയോട് പറഞ്ഞ ശേഷം ഞാൻ യൂബർ വിളിച്ചു അച്ഛൻ അയച്ച ലൊക്കേഷൻലെക് പോയി

അവിടെ എത്തി

വണ്ടി എടുത്തു

റോയൽ എൻഫീൽഡ്ന്റെ ഹണ്ടർ മോഡൽ ആയിരുന്നു

അച്ഛന്റെ ഫ്രണ്ട്ന്റെ മകന്റെ വണ്ടിയാണ്, അവൻ UK ലെക് പോയപ്പോ വണ്ടി ഇവിടെ ഇരുന്നു തുരുമ്പു പിടിക്കുന്നത് കണ്ടപ്പോ പുള്ളി തന്നെ ആണ് അച്ഛനോട് വണ്ടിയുടെ കാര്യം പറഞ്ഞത്, പുള്ളിയും അച്ഛന്റെ കൂടെ ഗൾഫിൽ ആണ്.

അവിടെ നിന്നും വണ്ടി എടുത്ത് ഇറങ്ങി

ഞാൻ വണ്ടിയിൽ ഒരു മൊബൈൽ സ്റ്റാൻഡ് കൂടെ സെറ്റ് ആക്കി ലൊക്കേഷൻ ഒക്കെ പഠിച്ചു വരുന്നത് വരെ ഇത് തന്നെ ശരണം .

രാത്രിയിലേക് ഉള്ള ഫുഡ് ഉം പാർസൽ വാങ്ങി റൂമിലേക്കു തിരിച്ചു

എത്തിയപ്പോ 9 മണി ആയിട്ടുണ്ടായി, താഴെ അങ്കിൾന്റെ വീട് ലോക്ക് ആണ്, അവരെ ഇനി ഈ നേരത് ശല്യ പെടുത്തേണ്ട എന്ന വിചാരിച്ച ഞാൻ നേരെ റൂമിൽപോയി ഫുഡ് ഉം കഴിച്ചു അമ്മക്കും അച്ഛനും നാളെ വിളിക്കാം എന്ന് ഒരു മെസ്സേജ്ഉം അയച്ചു കിടന്നത് മാത്രേ

ഓര്മ ഒള്ളു നല്ല ഷീണം ആയിരുന്നു പെട്ടന്ന് ഉറങ്ങി പോയി

എഴുനേൽക്കേടാ കണ്ണാ … എഴുന്നേൽക്ക് …

ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നി ഞെട്ടി എഴുനേറ്റു നോക്കിയപ്പോ ആരേം കാണുന്നില്ല ..

Leave a Reply

Your email address will not be published. Required fields are marked *