ചെറിയമ്മ നാണിച്ചു അത് വാങ്ങി.
ഞാൻ: “അല്ല, ഇത് ആരാ ബ്ലൗസ് തയ്യിക്കുന്നത്?”
ചെറിയമ്മ: “അത് ഏടത്തി… എനിക്ക് തയ്യിക്കുന്നത് അറിയില്ല…”
ഞാൻ: “വലിയമ്മേ… ബ്ലൗസ് അല്ലാണ്ട് വേറെ വല്ലോം തയ്ക്കാൻ അറിയാമോ?”
വലിയമ്മ: “എനിക്ക്… കോണകം അറിയാം…” എന്ന് പറഞ്ഞ് ചിരിച്ചു.
ഞാൻ: “വേറെ?”
വലിയമ്മ: “കുഞ്ഞുപിള്ളേരുടെ ഉടുപ്പ് അറിയാം…”
ഞാൻ: “ഓ… വലിയ ആളുകളുടെ ഉടുപ്പ് അറിയാമോ?”
വലിയമ്മ: “വലിയ ആളുകൾ ഉടുപ്പ് ഇടുമോ…?”
ഞാൻ: “ആ ഇടും… ഞങ്ങളുടെ അവിടെ ഒരു മദാമ്മ ഉണ്ടായിരുന്നു… അവര് മുണ്ടും ബ്ലൗസും ഒന്നും അല്ല ഇടുക, ഉടുപ്പാണ്…”
രണ്ടാളുംകൂടി: “ഓ…”
ഞാൻ: “നമുക്ക് ചെറിയമ്മയ്ക്ക് അങ്ങനെ ഒരു ഉടുപ്പ് ഇടിപ്പിച്ചാലോ…?”
വലിയമ്മ: “കൊള്ളാലോ… ചെക്കന്റെ പൂതി…”
ചെറിയമ്മ: “പൊന്നെ, എന്തൊക്കെയാ പറയുന്നേ…?”
ഞാൻ: “പറ്റുവോ വലിയമ്മേ…?”
വലിയമ്മ: “എന്റെ കണ്ണൻ ആദ്യമായി ഒരു കാര്യം ചോദിച്ചത് അല്ലേ… ശരിയാക്കാം… നിനക്ക് അവളെ അതിൽ കണ്ടാൽ പോരെ, തുണി ഏതേലും പോരെ?”
ഞാൻ: “ഉം മതി… എന്തായാലും മതി…”
ചെറിയമ്മ: “അയ്യേ… രണ്ടുംകൂടെ എന്തിനുള്ള പുറപ്പാടാ…”
വലിയമ്മ: “അവനു നിന്നെ അങ്ങനെ കാണണം… അപ്പോൾ അത് ഞാൻ വേണ്ടേ സാധിച്ചു കൊടുക്കാൻ… അല്ലേ ചെക്കാ…?”
ഞാൻ: “ഉം അതാണ് എന്റെ വലിയമ്മ…”
ചെറിയമ്മ: “രണ്ടിനും വേറെ പണി ഒന്നും ഇല്ലേ…”
വലിയമ്മ: “ഡാ, നീ എന്റെ മുറിയിൽ പോയി അവിടെ അലമാരയിൽ മുകളിൽ ഒരു വശത്ത് ഒരു നൂലും ഒരു അളവുകോലും ഉണ്ട്, അത് കൊണ്ടുവാ…”
ഞാൻ ഓടിപ്പോയി അത് എടുത്തു വലിയമ്മയെ ഏൽപ്പിച്ചു.
വലിയമ്മ: “ടി, നീ ഒന്ന് എഴുന്നേറ്റു നിന്നെ… ഞാൻ ഒന്ന് അളവ് നോക്കട്ടെ…”
ചെറിയമ്മ എഴുന്നേറ്റു നിന്നു.
വലിയമ്മ: “ഡാ, നിനക്ക് ചുമ്മാ ഇട്ടു കാണാൻ അല്ലേ, കൈ ഇല്ലാത്തത് പോരെ? കൈ ഒക്കെ വെച്ച് അടിക്കണേൽ സമയം പോകും…”
ഞാൻ: “ആ മതി… വലിയമ്മയ്ക്ക് ഏറ്റവും എളുപ്പമുള്ളത് മതി…”
വലിയമ്മ: “ഉം, എവിടം വരെ ഇറക്കം വേണം…?”
ഞാൻ: “മുട്ടിനു മുകളിൽ
മതി…”
വലിയമ്മ: “കഴുത്ത്?”
ഞാൻ ചെറിയമ്മയെ നോക്കി.
ചെറിയമ്മ: “ഇനി അതിനു മാത്രം എന്തിനാ എന്നെ നോക്കുന്നേ… പൊന്നിന് ഇഷ്ടമുള്ളതുപോലെ പറഞ്ഞോ… പിന്നെ പൊന്നു എന്താ പറഞ്ഞാലും ഏടത്തിക്ക് അറിയുന്നത് പോലെ അല്ലേ തയ്ക്കാൻ പറ്റൂ…” എന്ന് പറഞ്ഞ് ചിരിച്ചു.
ഞാൻ: “ആഹാ… വലിയമ്മേ.. കഴുത്ത് നല്ലപോലെ ഇറക്കിവെച്ചോ… വലിയമ്മയെ കളിയാക്കിയത് കണ്ടില്ലേ, വലിയമ്മ കാണിച്ചുകൊടുക്ക്…”
വലിയമ്മ: “ഉം ഉവ്വാ ഉവ്വാ… ആർക്കാ കാണേണ്ടത് എന്ന് എനിക്ക് മനസ്സിലായി” എന്ന് പറഞ്ഞ് ചിരിച്ചു.
ഞാൻ: “വലിയമ്മേ… അതെ ഈ കഴുത്ത് എന്ന് പറഞ്ഞത് പുറകിലാണോ അതോ മുൻപും കൂടെ ആണോ…?”
വലിയമ്മ: “നിനക്ക് മുൻപും ഇറക്കി അല്ലേ വേണ്ടേ… ഞാൻ ശരിയാകാം…” എന്ന് പറഞ്ഞ് ചിരിച്ചു. “ഇനി തമ്പുരാന് ഇതിൽ ഇവളെ എന്നാ കാണണ്ടത് ?”
ഞാൻ: “ഉച്ചകഴിഞ്ഞ് പറ്റുവോ?”
വലിയമ്മ: “പിന്നെന്താ… ഞാൻ തുണി എടുത്തു… ഒരു മന്ത്രം ചൊല്ലുമ്പോൾ ഇത് തയ്ച്ചു കഴിയും…”
ഞങ്ങൾ ചിരിച്ചു.
വലിയമ്മ: “കഴിച്ചുകഴിഞ്ഞു ഞാൻ തയ്ക്കാം, നിങ്ങൾ പശുവിനെ കറക്കുകയാണെങ്കിൽ… രാത്രി തരാം, മതിയോ?”
ഞാൻ: “ഉം മതി…”
ചെറിയമ്മ: “ഏടത്തിക്ക് വേറെ പണി ഇല്ലേ… ഇവൻ ചുമ്മാ…”
വലിയമ്മ: “അവന്റെ ഒരു ആശ അല്ലേടീ…”
ഞാൻ: “എന്നാൽ നമുക്ക് ഇപ്പോൾ കുളത്തിൽ പോയാലോ…?”
വലിയമ്മ: “എന്നാൽ വാ…”
അങ്ങനെ ഞങ്ങൾ കുളത്തിന്റെ അവിടെ പോയി ഇരുന്നു. ഓരോന്നും പറഞ്ഞ് കളിയും ചിരിയുമായി…
ചെറിയമ്മ: “പൊന്നെ, നമുക്ക് ഏടത്തിയെക്കൂടി നീ പറഞ്ഞ ആ ഉടുപ്പ് ഇടിപ്പിച്ചു നോക്കിയാലോ…?”
ഞാൻ: “അത് കൊള്ളാം…”
വലിയമ്മ: “അയ്യേ…” എന്ന് പറഞ്ഞ് നാണിച്ചിരുന്നു.
ഞാൻ: “ഇനി മാറ്റം ഇല്ല… വലിയമ്മയ്ക്കും കൂടെ ഇടാൻ പറ്റുംപോലെ തയ്ക്കണം… കേട്ടോ…”
വലിയമ്മ മൂളി.
അങ്ങനെ കുറേസമയം ഞങ്ങൾ അവിടെ കളിയും ചിരിയുമായി ചിലവഴിച്ചു.
