മന്നാടിയാർ കോട്ട – 8 Likeഅടിപൊളി  

ഏടത്തി: “ഓ, ശരി ശരി….”

ചെറിയമ്മ: “കഴിഞ്ഞില്ലേ… മതി മതി…”

ഏടത്തി: “നീ കണ്ണു തുറന്നോ…. ഞാൻ മുണ്ട് നേരെ ആക്കി…”

ചെറിയമ്മ: “അത് കാണാഞ്ഞിട്ട് ഉള്ള പ്രശ്നം മാറിയല്ലോ…?”

ഏടത്തി: “ഇപ്പോളാ ഒരു സമാധാനം ആയത്…”

ചെറിയമ്മ: “ഉം അത് മുഖത്ത് കാണാൻ ഉണ്ട്… അല്ല എഴുന്നേൽക്കേണ്ടേ?”

ഏടത്തി: “ശരിയാ.. സമയം പോയത് അറിഞ്ഞേ ഇല്ല… എന്നാൽ വാ നമുക്ക് രാവിലെ പണി തുടങ്ങാം… അവൻ ഉറങ്ങട്ടെ……..”

അടുക്കളയിൽ പാത്രം വീഴുന്ന ശബ്ദം കേട്ട് ഞാൻ ഉണർന്നു… ഉറക്കപ്പിച്ചിൽ വേറെ എവിടെയോ പോലെ തോന്നി… പിന്നെ ഓർമ്മ വന്നു… ഇന്നലെ വലിയമ്മയുടെ മുറിയിൽ അല്ലേ കിടന്നത്!

മുകളിൽ മുറിയിൽ പോയി കുളിച്ചു കഴിഞ്ഞ് മാറുനുള്ള മുണ്ടും എടുത്ത് താഴെ വന്നു. കുളി കഴിഞ്ഞ് അടുക്കളയിൽ വന്നു… രണ്ടാളും എന്തോ മിണ്ടിക്കൊണ്ട് പണി ചെയ്യുന്നു… ഞാൻ പുറകിലൂടെ ചെന്നു ചെറിയമ്മയെ കെട്ടിപ്പിടിച്ചു…

ചെറിയമ്മ: “ആ വന്നോ പൊന്നു…”

വലിയമ്മ: “പൊന്നു അല്ല കുംഭകർണൻ… എന്നാ ഉറക്കം ആണ്…”

ഞങ്ങൾ ചിരിച്ചു.

ഞാൻ: “ഇന്ന് എന്തേലും പണി ചെയ്യാൻ ഉണ്ടോ ഞാൻ?”

വലിയമ്മ: “പണി ചെയ്യാൻ ഇപ്പോൾ വന്നിട്ട്

കാര്യം ഇല്ല…”

ചെറിയമ്മ: “ഓ എന്റെ പൊന്നു പയ്യെ എണീറ്റാൽ മതി… ഇപ്പോൾ പണി ഒന്നും ഇല്ല… നല്ലപോലെ വെയിൽ വന്നു കഴിഞ്ഞ് തേങ്ങാ വെയിലത്ത് വെക്കാൻ സഹായിച്ചാൽ മതി…”

ഞാൻ: “ഉം ഞാൻ സഹായിക്കാം…”

വലിയമ്മ: “നല്ല സമയത്താ അത് പൊട്ടിക്കാൻ തോന്നിയെ… ഇന്നും മഴ കാണും എന്ന് തോന്നുന്നു….”

ചെറിയമ്മ: “അതെ.. വെയിലത്ത് ഇട്ടാലും നേരത്തെ എടുത്തും വെക്കണം…”

അങ്ങനെ ഭക്ഷണം കഴിച്ച് പണിയെല്ലാം ചെയ്യാൻ ഞാനും സഹായിച്ചു… സമയം പെട്ടെന്ന് പോയി….

അങ്ങനെ മഴയുടെ താളത്തോടൊപ്പം ദിവസങ്ങൾ ഓരോന്നായി പെട്ടെന്ന് കടന്നുപോയി… എന്നും നല്ല മഴയും ഇടിയും ഒക്കെ ആയതുകൊണ്ട് ആ ദിവസങ്ങളിൽ ഞങ്ങൾ മൂന്നുപേരും വലിയമ്മയുടെ മുറിയിൽ തന്നെയാണ് കിടന്നത്.

അത്രയും ദിവസം കൊണ്ട് വലിയമ്മ എന്നോടും നല്ലപോലെ അടുത്തു… ഇപ്പോൾ വഴക്കുപറച്ചിൽ ഒന്നുമില്ല… എല്ലാത്തിനും എന്നെയും കൂട്ടും… ഇപ്പോൾ ഞങ്ങൾ മൂന്നുകൂടി ആണ് എല്ലാം ചെയ്യുന്നേ……

പക്ഷേ, അതിന്റെ ഇടയിലും ചെറിയൊരു വിഷമം… എപ്പോഴും എല്ലാവരും കൂടെയുള്ളതുകൊണ്ട്, ചെറിയമ്മയുടെ കൂടെ മാത്രം ഒന്ന് ഒറ്റയ്ക്ക് ഇരിക്കാൻ പറ്റുന്നില്ലല്ലോ എന്നതൊന്നു മാത്രമാണ് ആകെെയുള്ള സങ്കടം…

എന്നാലും വലിയമ്മയുടെ കണ്ണു വെട്ടിച്ചു കെട്ടിപ്പിടിക്കാൻ മാത്രം ചെറിയമ്മ അവസരം തന്നിരുന്നു….

അങ്ങനെ ഒരു ദിവസം രാവിലെ.. കുളി കഴിഞ്ഞ് അടുക്കളയിൽ വന്നപ്പോൾ… രണ്ടാളും കൂടെ എന്തോ പറയുന്നു… ഞാൻ പയ്യെ ചെന്നു പുറകിൽ നിന്നും രണ്ടുപേരെയും കൂടെ ചേർത്ത് പിടിച്ചു… രണ്ടാളും എന്റെ കവിളിൽ ഉമ്മ തന്നു….

വലിയമ്മ: “കണ്ണാ, ഇന്ന് നീ ആ പത്തായപ്പുരയുടെ മുകളിൽ ഒന്ന് നോക്കണേ.. മരപ്പട്ടി അവിടെ ഉണ്ടോ

എന്ന്… അത് അവിടെ കേറുന്ന വഴി കൂടെ മറക്കണം…”

ഞാൻ: “ആ.. അത് രാവിലെ തന്നെ നോക്കിയേക്കാം… അല്ല വലിയമ്മയ്ക്ക് വീണ്ടും അവിടെ പോകാറായോ…?” ഞാൻ ആകാംഷയോടെ ചോദിച്ചു…

വലിയമ്മ: “അതേടാ ഞാൻ എന്നും അവിടെ കിടക്കാം… ചെക്കന്റെ പുതി കൊള്ളാം… എനിക്ക് അല്ല.. ദേ ഇവൾക്കാ…”

ഞാൻ ചെറിയമ്മയെ നോക്കി… ചെറിയമ്മ നാണിച്ചു നിൽക്കുന്നു…

എനിക്ക് ആണെങ്കിൽ സങ്കടം… ഇനി 4 ദിവസം ചെറിയമ്മയെ കാണാൻ പറ്റില്ലല്ലോ…. എനിക്ക് വല്ലാതെ വിഷമം തോന്നി..

ചെറിയമ്മ: “പൊന്നു എന്താ ആലോചിക്കുന്നത്??”

ഞാൻ: “ശോ സ്വത്ത് എങ്ങനെ ഒറ്റയ്ക്ക് അവിടെ… അതും 4 ദിവസം…”

വലിയമ്മ: “അതിന് ഒറ്റയ്ക്ക് ആണ് ആരാ പറഞ്ഞെ… അവിടെ പറ്റാ ഉണ്ട്, പല്ലി ഉണ്ട്… പിന്നെ വവ്വാലും വരും…”

ഞാൻ: “അത് വലിയമ്മേ നോക്കി വരുന്നത് ആകും… എന്റെ സ്വത്തിനെ അങ്ങനെ ആരും നോക്കി വരണ്ട…”

വലിയമ്മ: “ഓ തമ്പുരാൻ അവിടെ ചെന്നു കൽപ്പിച്ചാലും… ചിലപ്പോൾ അവർ അവിടുന്ന് പോയാലോ…” എന്ന് പറഞ്ഞ് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *