മരുഭൂ വസന്തം – 3 9

 

മഞ്ഞുകാലം വിടവാങ്ങി തുടങ്ങിയ, ഇടവപ്പാതിയുടെ വരവറിയിച്ചു തുടങ്ങിയ ഒരു രാത്രിയിൽ, ചാറ്റൽമഴ നനഞ്ഞു നാണിച്ചു നിൽക്കുന്ന പറമ്പിലെ പൂച്ചെടികൾ മുഖം കുനിച്ചു നിൽക്കുന്ന നേർത്ത വെളിച്ചത്തിൽ, ഇരുണ്ട ആകാശത്തേക്ക് കൂരിരുൾ മൂടി രാക്ഷസൻ മാരെ പോലെ നിവർന്നു നിൽക്കുന്ന കറുത്ത മലനിരകളിലേക്ക് നോക്കി അവൻ കുറേനേരം നിന്നു. ഗിരിനിരകളുടെ ഉത്തുംഗതകളിൽ കോടമഞ്ഞു പുതഞ്ഞു മലകളെ ആലിംഗനം ചെയ്യുന്നുണ്ടായിരിക്കും.

 

എന്തിനായിരിക്കും തന്നെ അത്യാവശ്യമായി കാണണമെന്ന് കിഷോർ പറഞ്ഞത് എന്ന് അവന് യാതൊരു ഊഹവും ഇല്ലായിരുന്നു. വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങുമ്പോളായിരുന്നു വിളി വന്നത്.

 

“ടൗണിലേക്ക് ഇറങ്ങുന്നുണ്ടെങ്കിൽ ഒന്ന് കോൺടാക്ട് ചെയ്യണമെന്നും വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ സംസാരിക്കണം” എന്നും പറഞ്ഞപ്പോൾ “നേരെ ഇങ്ങോട്ട് പോന്നോളൂ ” എന്ന് പറഞ്ഞപ്പോൾ അവൻ വഴങ്ങിയില്ല. “അവിടെ അല്ലാത്ത എവിടെയും ആവാം” എന്നായിരുന്നു മറുപടി. അതിൽ എന്തോ ഒരു പന്തികേട് തോന്നിയത് മുതൽ താൻ അക്ഷമനാണ്. എന്തിനായിരിക്കും അവൻ തന്നെ കാണാൻ ശ്രമിക്കുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത്. നോ, തന്റെ ഒരേയൊരു സുഹൃത്ത്. തനിക്ക് എപ്പോഴും കൈത്താങ്ങു പോലെ കൂടെയുണ്ടായിരുന്ന ചങ്ങാതി. അവൻ തന്നോട് അത്ര പ്രധാനപ്പെട്ട കാര്യങ്ങൾ പറയാൻ അല്ലാതെ ഇത്ര കാര്യമായി വിളിക്കില്ല. വാഹിദ് കൈകൾ മാറിൽ കെട്ടി ചിന്താമഗ്നനായി ആ ഇരുട്ടിൽ അക്ഷോഭ്യനായി നിന്നു.

 

മൊബൈൽ എടുത്ത് അവനെ ഒന്ന് വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. നോക്കിയപ്പോൾ എലിസബത്ത്. എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ചു, പിന്നെ കോൾ അറ്റന്റ് ചെയ്തു.

“ഹെലോ ഹെർകുലീസ്, ഗുഡ് ഈവെനിംഗ്.” അപ്പുറത്ത് നിന്ന് അവളുടെ ശബ്ദം.

“ഹലോ ഹെലൻ, ഗുഡ് ഈവെനിംഗ്.” അവൻ തിരിച്ചും വിഷ് ചെയ്തു.

“ആണോ, ഉള്ളതാണോ. ഞാൻ അപ്പൊ ഹെലനെ പോലെ സുന്ദരിയാണല്ലേ.” അപ്പുറത്ത് ശബ്ദത്തിൽ വസന്തകാലം പൂത്തുലയുന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

“പിന്നില്ലാതെ. അല്ലെങ്കിൽ ഇത്രേം പൂവൻ കോഴികൾ ഈ പിടക്കോഴിയുടെ കൂട്ടിൽ വന്നു കേറുമോ.” വാഹിദ് കളിയാക്കി.

“ഓഹ്.. ഞാൻ പോക്ക് കേസ് ആണല്ലോ. വെടിയാണല്ലോ എന്നല്ലേ പറഞ്ഞു വന്നത്. എനിക്ക്… മനസ്സിലായി.” അവളുടെ ശബ്ദത്തിൽ ഇടർച്ച വന്നത് അവന് മനസ്സിലായി.

“ഓഹ് ഒലക്കേടെ മൂഡ്. ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല.”

 

“ഉണ്ടായിരുന്നു, ജീവിതത്തിൽ നാലോ അഞ്ചോ പേരുമായി എനിക്ക് ബന്ധം ഉണ്ടായിട്ടുണ്ട്. ബട്ട്‌ നിന്നെ കണ്ടതിൽ പിന്നെ, അന്ന് റസ്റ്റ്‌ ഹൌസിൽ നിന്നെ തൊട്ടതിൽ പിന്നെ ഇന്നോളം ഒരുത്തനോട് ചിരിച്ചിട്ട് പോലും ഇല്ല.” അവളുടെ പതിഞ്ഞ സ്വരം അവൻ കേട്ടു. വാഹിദിന് അവളോടൊരു സ്നേഹം തോന്നി. മിടുക്കിയായ പെണ്ണാണ്. വികാരമുണരുന്ന പ്രായത്തിൽ യാതൊരു സങ്കോചവും ഉത്കണ്ഠയും ഭയവും ഇല്ലാതെ സ്വന്തം കിടപ്പുമുറിയിൽ സ്വന്തം ചേട്ടൻ തന്നെ സുഖിപ്പിച്ചു കൊടുത്തു തുടങ്ങിയത് കൊണ്ടാണ് അവൾ ഈ വിധത്തിൽ സെക്സ് അടിക്ട് ആയിപ്പോയത് എന്ന് വാഹിദിന് തോന്നി.

 

“മിടുക്കി. നിന്റെ വീട്ടിലെ ആ ഊളകൾ പിന്നെ ഉപദ്രവിക്കാൻ വന്നോ.”? വാഹിദ് അവളോട് ചോദിച്ചു.

 

“ഇല്ല. താൻ അവരെ എന്താ ചെയ്തത്.”? അവൾ അത്ഭുതത്തോടെ ചോദിച്ചു.

“ഒന്നും ചെയ്തില്ല. ആദ്യം അവരുടെ കുടുംബത്തെ കുറിച്ച് ഒന്ന് അന്വേഷിച്ചറിഞ്ഞു. പിന്നെ ആ രണ്ട് പരനാറികളോടും പോയി കാര്യങ്ങളൊക്കെ എനിക്ക് അറിയാം, ഇനി നിങ്ങടെ കഴപ്പ് എലിസബത്തിന്റെയെന്നല്ല ഏതെങ്കിലും അവളുമാരോട് ആവർത്തിച്ചാൽ ഭാര്യയെയും മകളെയും വളച്ചു കൈയിലാക്കി വീട്ടിൽ കേറി നിങ്ങളുടെ മുന്നിലിട്ട് ഡെയിലി പരിപാടിയാക്കും എന്ന് പറഞ്ഞു. ഞാൻ അത്രേ ചെയ്തുള്ളു, അതൊരു തെറ്റാണോ ഹെലൻ.?” അപ്പുറത്ത്

അവളുടെ മനോഹരമായ ആ നീണ്ട പൊട്ടിച്ചിരി ഉയർന്നു. അന്ന് റസ്റ്റ്‌ഹൌസിൽ ഉയർന്ന അതേ ചിരി. ഒരുപക്ഷെ ശാരിക ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ തനിക്ക് ഇഷ്ടം തോന്നാൻ മാത്രം പ്രിയപ്പെട്ട ഒരു നന്മ അവളിൽ ഉണ്ടെന്ന് വാഹിദിന് തോന്നിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *