ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം സൂക്ഷിച്ചു വച്ചതിന്റെ പഴകി മഞ്ഞനിറം ബാധിച്ചു തുടങ്ങിയ ആ കടലാസുകളിലെ ഓരോ കാര്യങ്ങളും രമ്യയെ ഞെട്ടിച്ചു കളഞ്ഞു. താൻ ജോർജിൽ നിന്ന് രക്ഷപ്പെട്ടതാണെന്ന് രമ്യ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞതിൽ പിന്നെ അവൾക്ക് മാനസികമായ ഒരു ഭയം ബാധിച്ചു. ഇനിയും താൻ വേട്ടയാടപ്പെടുമോ എന്നൊരു ചിന്തയുടെ ഭാരം എപ്പോഴും അവളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു.
“താനിങ്ങനെ തുടയും കാണിച്ചു കിടക്കുന്നത് കാണിക്കാൻ ആണോ എന്നോട് പെട്ടന്ന് വരാൻ പറഞ്ഞത്. നൂറ തിരക്കി വരുന്നതിനു മുമ്പ് വിളിപ്പിച്ച കാര്യം പറ.” ചിന്തകളിൽ നിന്ന് പുറത്തു കടന്ന് വാഹിദ് രമ്യയോട് പറഞ്ഞു.
“ഓഹ് ഇല്ലേൽ എന്റെ തുട കണ്ടാൽ ഇളകുന്ന ടൈപ്പ് ആണല്ലോ സാർ. ജാസ്മിൻ മാഡത്തിന്റെ പാതി വണ്ണവും മിനുപ്പും ഇല്ലാത്ത ഈ തുട കണ്ടാലൊന്നും ഇവിടെ ഇളക്കം സംഭവിക്കില്ല ന്ന് എനിക്ക് അറിയാം.” അവൾ ഫോണിൽ നിന്ന് മുഖം ഉയർത്താതെ പറഞ്ഞു.
“ദേ രമ്യാ, കാര്യങ്ങൾ അലമ്പാക്കല്ലേ. ഇതിന് പറ്റിയ മൂഡിലാണോ നമ്മളിപ്പോൾ. എന്റെ അവസ്ഥ ഒന്ന് ആലോചിക്കൂ. എലിയുടെ മുഖം മനസ്സിൽ നിന്ന് പോവുന്നില്ല. അവൾ എന്തൊരു മിടുക്കിയായിരുന്നു എന്നറിയുമോ. എനിക്കവളെ വല്ലാതെ മിസ് ചെയ്യും.” അത് പറഞ്ഞപ്പോൾ അവന്റെ കണ്ണ് തരിച്ചു, തൊണ്ട അല്പം ഇടറി.
രമ്യ ഫോൺ മാറ്റിവച്ചു വാഹിദിനെ നോക്കി. അവൻ ബാൽക്കണിയിലേക്ക് നടന്ന് ഗ്ലാസ് ഡോർ നീക്കി പുറത്തേക്കിറങ്ങി. സായന്തനം വിടപറഞ്ഞു പോകുന്ന സന്ധ്യാംബരത്തിന്റെ ചക്രവാള സീമയിൽ മേഘങ്ങൾ കന്യാചർമ്മം പൊളിഞ്ഞ രക്തക്കറ പോലെ ചുവന്നു തുടുത്തിരിക്കുന്നു. ജീവൻ വെടിഞ്ഞു പരലോകം പോകുന്ന ആത്മാവ് പോലെ ഏതോ ലോകത്തേക്ക് പറന്നകന്നു പോകുന്ന വിമാനത്തിന്റെ കറുത്ത രൂപം. തന്റെ പിന്നിൽ ഒരു സ്പർശനം അനുഭവപ്പെട്ടപ്പോൾ വാഹിദ് തിരിഞ്ഞു നോക്കി.
ഭാരിച്ച ഇടതു മുലയുടെ മാർദ്ദവം തന്റെ വലതു വശത്തെ പിൻഭാഗത്തു അമർത്തി വച്ചു ചേർന്ന് നിന്ന് മുഖത്തേക്ക് ഉറ്റുനോക്കുന്ന രമ്യയുടെ കണ്ണിലേക്ക് വാഹിദ് തോന്നി. കത്തുന്ന കാമമോ പ്രലോഭനമോ അവിടെയില്ല, പകരം തളർന്ന യുവത്വത്തിന്റെ സൗന്ദര്യം ആകുലമായി കുഴങ്ങി നിൽക്കുന്ന ശാന്തത മാത്രമേയുള്ളൂ. രമ്യ അതിമനോഹരിയായ ഒരു യുവതിയാണ്.
തനിക്ക് ഇഷ്ടമുള്ള പുരുഷൻ ഒന്നോ അതിലധികമോ ഉണ്ടെങ്കിൽ പോലും, അവർക്കൊക്കെ തന്റെ പൂർണ്ണ മനസ്സോടെ സ്നേഹം തുറന്നു വച്ചു കൊടുക്കാൻ ഇഷ്ടപ്പെടുന്ന പെണ്ണാണ്. അവൾക്ക് ഇഷ്ടമില്ലാത്ത ഒരാളും അവളെ സ്പർശിക്കുന്നതോ വഷളമായ രീതിയിൽ സംസാരിക്കുന്നത് പോലും അവൾക്ക് താത്പര്യമില്ല.
“സാർ, എനിക്ക് വികാരം ഇല്ലാതായികൊണ്ടിരിക്കുന്നു. എന്നെയൊന്നു നോക്കൂ. എത്ര ചെറുപ്പമാണ്, കാണാൻ എന്ത് ഭംഗിയാണ്. എന്നിട്ടും ആണുങ്ങളുമായുള്ള ഏറ്റവും സുന്ദരമായ പ്രണയ സല്ലാപം എനിക്ക് പേടിയായി മാറി. സാറിന് എല്ലാമറിഞ്ഞിട്ടും എന്നോടൊന്നു താത്പര്യം കാണിക്കാമായിരുന്നില്ലേ.സുധീർ സാറിന് ഇപ്പോൾ പുതിയ പെണ്ണുങ്ങളോടാണ് കമ്പം. വ്യത്യസ്തമായ വികാര പ്രകടനങ്ങളും ആവേശവും ആസ്വദിക്കാനാണ് അങ്ങേർക്ക് താത്പര്യം.”
അസ്തമയ സൂര്യന്റെ തളർച്ച പോലെ രമ്യ തെളിച്ചമില്ലാതെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“ശാരികയെ സ്നേഹിച്ചു തുടങ്ങിയപ്പോൾ അവൾക്കപ്പുറം ഒരു പെണ്ണും എന്റെ ശ്രദ്ധയിൽ വന്നിട്ടില്ല രമ്യാ. അവൾ തന്നിൽ നിന്ന് പലതും ഒളിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലായതിൽ പിന്നെ എലിസബത്തിനെ ഞാൻ എന്തുമാത്രം സുഖിച്ചിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല. രാവും പകലും മഴയിലും വെയിലിലും നിലാവിലും ഞങ്ങൾ ആർത്തി തീരാതെ സുഖിച്ചു. പലരുമായും ഇടക്കൊക്കെ കളിച്ചിട്ടുള്ള പെണ്ണായിരുന്നു എലിസബത്.
ഞാൻ തൊട്ടതിൽ പിന്നെ അവൾക്ക് മനോരോഗം ബാധിച്ചത് പോലൊരു സ്നേഹമായിരുന്നു എന്നോട്. പാതിരാത്രി കാറുമായി വീടിനു പുറത്തിറങ്ങി ഫോൺ ചെയ്യും, എന്നേ എങ്ങോട്ടേലും കൂട്ടികൊണ്ട് പോകൂ, എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞോണ്ട്.
